-
Raksha bhandhan
*ഇന്ന് രക്ഷാബന്ധൻ* *എല്ലാ സഹോദരി സഹോദരന്മാർക്കും രക്ഷാബന്ധൻ ആശംസകൾ നേരുന്നു* രക്ഷാബന്ധൻ അഥവാ ‘രാഖി’ ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു. സഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.രക്ഷാബന്ധൻ ദിനത്തിൽ കൈയിൽ കെട്ടുന്ന രാഖി, രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ…
-
Nature secret
*പ്രകൃതി രഹസ്യം* പ്രകൃതി രഹസ്യം എന്നത് പ്രകൃതിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന, മനുഷ്യന്റെ അറിവിനും നിരീക്ഷണത്തിനും അപ്പുറം നിലകൊള്ളുന്ന അതിസൂക്ഷ്മമായ നിയമങ്ങളെയും തത്ത്വങ്ങളെയും സൂചിപ്പിക്കുന്ന ആശയമാണ്. സനാതന ദർശനത്തിൽ പ്രകൃതിയെ വെറും മരങ്ങളും മലകളും നദികളും മാത്രമായി കാണുന്നില്ല. പഞ്ചഭൂതങ്ങൾ, ത്രിഗുണങ്ങൾ, കാലം, ഋതുക്കൾ, ജനനം–വളർച്ച–ക്ഷയം–മരണം തുടങ്ങിയ നിരന്തരമായ മാറ്റങ്ങളുടെ പിന്നിലെ ക്രമവും പ്രകൃതിരഹസ്യത്തിന്റെ ഭാഗമായാണ് കാണുന്നത്. 🌿 പ്രകൃതി രഹസ്യത്തിന്റെ ചില തലങ്ങൾപഞ്ചഭൂത രഹസ്യം – ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ പരസ്പരബന്ധം. ത്രിഗുണ…
-
18th day of Mahabharata yudham
*കുരുക്ഷേത്രയുദ്ധം – പതിനെട്ടാം ദിവസം* മഹാഭാരത യുദ്ധത്തിന്റെ അവസാന അധ്യായം. ചോരയും കണ്ണീരും വീണുകിതയ്ക്കുന്ന കുരുക്ഷേത്രഭൂമിയിലെ പതിനെട്ടാം നാൾ. ഒരു വശത്ത് സർവ്വതും നഷ്ടപ്പെട്ടിട്ടും കീഴടങ്ങാൻ തയ്യാറാവാത്ത കൗരവനാഥൻ ദുര്യോധനൻ; മറുവശത്ത് വിജയത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും ഉള്ളിൽ വല്ലാത്തൊരു ശൂന്യത അനുഭവിക്കുന്ന പാണ്ഡവർ. പുലരി വെളിച്ചം കുരുക്ഷേത്രത്തിലേക്ക് അരിച്ചെത്തുമ്പോൾ അവിടെ പതിവ് ശംഖനാദങ്ങളോ യുദ്ധഭേരീനാദങ്ങളോ ഉണ്ടായിരുന്നില്ല. വായുവിൽ മരണത്തിന്റെ കനത്ത ഗന്ധം മാത്രം ബാക്കിയായിരുന്നു. പതിനൊന്ന് അക്ഷൗഹിണിപ്പടയുമായി യുദ്ധത്തിനറങ്ങിയ കൗരവപക്ഷത്ത് ഇനി വിരലിലെണ്ണക്കാവുന്നവർ മാത്രം. ഭീഷ്മരും ദ്രോണരും…
-
Padmapadas Lakshmi Nrisimha Karavalambha sthothram and story
This illustration depicts the legend of Lord Narasimha saving Adi Shankaracharya from sacrifice. * The Plot: While Adi Shankara was meditating near Srisailam, a Kapalika (an ascetic of a radical tantric sect) named Ugrabhairava/Kirakashan sought to behead Shankara as a human sacrifice. Detached from worldly bodily existence, Shankara willingly agreed to let him take his…
-
Vishus sacrifice
This artwork depicts the Hindu legend of Lord Vishnu offering his eye to Lord Shiva in place of a missing lotus flower. * The Devotion and Purpose: To obtain the powerful divine weapon, the Sudarshana Chakra, to defeat powerful demons (asuras), Vishnu decided to worship Shiva by chanting his thousand names and offering one fresh…
-
All festivals this year 2026
Absolutely. A table will be much easier to read. Here is the 2026 Hindu festival list in chronological order, with the dates and festival names. Date Festival 03 Jan 2026 Thiruvathira14 Jan 2026 Makara Sankranti14 Jan 2026 Pongal14 Jan 2026 Makaravilakku01 Feb 2026 Thaipooyam15 Feb 2026 Maha Shivaratri23 Feb 2026 Kumbha Bharani03 Mar 2026 Holi19…
-
Ramayanam quiz
*രാമായണ പ്രശ്നോത്തരി – 25* 601. ”യുദ്ധത്തിൽ നരാന്തകനെ വധിച്ചതാര് ?അംഗദൻ 602. ദേവാന്തകൻ എന്ന അസുരനെ വധിച്ചത് ആര്? ഹനുമാൻ 603. മഹോദരൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചത് ആരാണ്? നീലൻ 604. രാവണ പുത്രനായ അതികായൻ ആരോടാണ് യുദ്ധത്തിൽ ഏറ്റുമുട്ടിയത്? ലക്ഷ്മണനോട് 605. ലക്ഷ്മണൻ അനേകം ബാണങ്ങൾ എയ്തിട്ടും അതികായന് ഏൽക്കാതിരുന്നത് എന്തു കൊണ്ട്?അതികായൻ ബ്രഹ്മകഞ്ചുകം അണിഞ്ഞിരുന്നതു മൂലം 606. ദിവ്യകഞ്ചുകം ആരാണ് അതികാന് നൽകിയത്? ബ്രഹ്മാവ് 607.ദിവ്യകഞ്ചുമുള്ളതിനാൽ അതികായന് അസ്ത്രങ്ങളേൽ ക്കില്ലെന്ന് ലക്ഷ്മണനെ…
-
Find Seetha
*സീതാന്വേഷണം* സീതേ പ്രിയ സീതേ……തേടി വരുന്നൂ ഞാൻനിന്നെ കൊണ്ടുപോയൊരുവഴിയെല്ലാംഈ രാമൻ വരുമല്ലോ…..(2) പർണ്ണശാലയിൽ കണ്ടില്ലാ പിന്നെകാട്ടിലും മേട്ടിലും കണ്ടില്ലാ…..ലക്ഷ്മണനോടൊത്ത് തേടി നടന്നിട്ടും എവിടെയും നിന്നെ കണ്ടില്ലാ.. ( 2 )സീതേ പ്രിയ സീതേ……മരങ്ങളും ചെടികളും കണ്ടില്ലാ…. പിന്നെ കിളികളും കാറ്റും പറഞ്ഞില്ലകൊടുംകാടും താണ്ടി നടന്നീടുന്നു…ഈ കൊടും……എൻ സീതേ നീയെവിടെ (2)സീതേ പ്രിയ സീതേ…… ജടായൂ പറഞ്ഞൊരു വഴിയെല്ലാംനിന്നെ തേടിത്തേടി നടന്നല്ലോകബന്ധനെ കണ്ടു ശബരിയെ കണ്ടു സീതയെ മാത്രം കണ്ടില്ലാ….എൻ സീതയെ മാത്രം കണ്ടില്ലാ…സീതേ പ്രിയ സീതേ…… ഹനൂമാനെ…
-
Swami mala murugan
ജ്ഞാനം അജ്ഞാന ലോകം അടയാളപ്പെടുത്തുന്നുഒരു യുവാവിന് ആലപ്പുഴയിൽ ബോട്ട് സർവീസിൽ ജോലി ലഭിച്ചു. അയാൾ തന്റെ അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബവുമായിട്ടാണ് ജോലിക്കായി ആലപ്പുഴയിലേക്ക് പോയത്. അവർ താമസിക്കാൻ വീട് വാടകയ്ക്ക് എടുത്തത് കണ്ണെത്താത്ത ദൂരം കായൽ വ്യാപിച്ച് കിടക്കുന്ന ഒരു പ്രദേശത്താണ്. വീട്ടിലിരുന്നു മുത്തശ്ശി കാണുന്നത് മറുകര കാണാൻ കഴിയാത്ത കായൽപരപ്പാണ്. മുത്തശ്ശി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ആലപ്പുഴ വിശേഷങ്ങൾ ചോദിച്ച അയൽക്കാരോട് അവർ തെല്ല് അഭിമാനത്തോടെ പറഞ്ഞത്: “ഞങ്ങൾ താമസിക്കുന്ന വീട് കഴിഞ്ഞാൽ പിന്നെ…