-
What is Prarthana?
*എന്താണ് വിളിച്ചു ചൊല്ലി പ്രാർത്ഥന??* വിളിച്ചു ചൊല്ലി പ്രാർത്ഥന എന്നത് സാധാരണയായി മനസ്സിൽ മാത്രം ചിന്തിച്ച് പ്രാർത്ഥിക്കുന്നതല്ലാതെ, ദൈവനാമമോ പ്രാർത്ഥനയോ മന്ത്രമോ വ്യക്തമായി ശബ്ദത്തോടെ ഉച്ചരിച്ച് സമർപ്പിക്കുന്ന പ്രാർത്ഥനാരീതിയാണ്. “വിളിച്ചു” എന്നത് — ദൈവത്തെ അഭിമുഖീകരിച്ച് വിളിക്കൽ, ആഹ്വാനം ചെയ്യൽ. “ചൊല്ലി” എന്നത് — വാക്കുകളിലൂടെ ഉച്ചരിക്കൽ. “പ്രാർത്ഥന” എന്നത് — വിനയത്തോടെ സമർപ്പിക്കൽ. അതിനാൽ വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുക എന്നത്: ദൈവനാമം ഉച്ചരിച്ച് ജപിക്കുകസ്തോത്രങ്ങൾ, ശ്ലോകങ്ങൾ, ഭജനകൾ ചൊല്ലുക സ്വന്തം ആവശ്യങ്ങളും നന്ദിയും തുറന്ന് പറയുക…
-
How Manushyan is created?
*മനുഷ്യവംശത്തിന്റെ ഉല്പത്തി…* *പ്രളയകാലത്തിൽ വിഷ്ണു ഒരു ശിശുരൂപത്തിൽ ഒരു അരയാലിലയിൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു..**അദ്ദേഹത്തിന്റെ പൊക്കിൾ കൊടിയിൽ നിന്നും ഒരു ചെന്താമര പൊട്ടിവിരിഞ്ഞ് അതിൽ നിന്നും, അദ്ദേഹത്തിന്റെ അംശം കൊണ്ടുതന്നെ ബ്രഹ്മാവ് ജാതനാകുന്നു..**ചുറ്റും പ്രളയത്താൽ മൂടപ്പെട്ടുകിടക്കുന്നതുകണ്ട് , താൻ എങ്ങിനെ ഉണ്ടായി എന്നറിയാനായി ചെന്താമരപ്പൂവിന്റെ ഉല്പത്തി എവിടെയാണെന്നറിയാൻ നാലുദിക്കിലേക്കും മുഖം തിരിക്കുമ്പോൾ അദ്ദേഹത്തിനു നാലു മുഖങ്ങളുണ്ടാകുന്നു..* *അരവിന്ദോത്ഭവൻ ആദ്യമായി, പതിന്നാലുലോകങ്ങളുമടങ്ങിയ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു.ത്രിഭുവനം എന്ന പേരും ഉണ്ടായി.**നിദ്രയിൽ ആണ്ടുകിടന്ന ശ്രീഹരിയുടെ…
-
Mookambika sthuthi
ഓം സർവ മംഗള മാംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണേ ത്രയംബകെ ഗൌരി നാരായണി നമോസ്തുതേ വാദേവി വിശ്വജനനി മൂകാംബികേ വാദേവി വിശ്വജനനി മൂകാംബികേ ചന്ദ്രകാന്ത മണികണ്ഠകാന്തിയണിയും സ്വരവരദായികെ വാദേവി വിശ്വജനനി മൂകാംബികേ ഹൃദയകമലമതിൽ ലയനമധുരമയ ലളിത നടനമോടെ നിൻരൂപം അഴകിലലിയുമൊരു സുമുഖസുധപകരും അമരഗമനമോടെ കാണ്മു ഞാൻ വാദേവി വിശ്വജനനി മൂകാംബികേ കുങ്കുമാർച്ചന കൊണ്ടു ജന്മപുണ്യം നേടി കുങ്കുമാർച്ചന കൊണ്ടു ജന്മപുണ്യം നേടി അലങ്കാരപൂജയാൽ അർത്ഥകാമങ്ങളായ് ശ്രീമഹാ പൂജയാൽ ജന്മസാഫല്യമായ് ചണ്ഡികാഹോമത്താൽ ഇഹലോകമോക്ഷമായ് വാദേവി വിശ്വജനനി മൂകാംബികേ…
-
How to put Kuri in forehead
1. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്? ഭസ്മം🏀2. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്? ചന്ദനം🏀3. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്? കുങ്കുമം🏀4. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്? സന്ന്യാസി🏀5. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്? നെറ്റിക്ക് കുറുകെയായി🏀6. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്? നെറ്റിക്ക് ലംബമായി🏀7. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്? പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ🏀8. ചന്ദനം തൊടേണ്ട വിരൽ ഏതാണ്? മോതിരവിരൽ🏀9. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്? നടുവിരൽ🏀10.…
-
Mahalakshmi Suprabhatham
🪷🪷🪷🪷🪷🪷🪷🪷🪷_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_ 🙏🙏🙏🙏🌹🙏🙏🙏🙏*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി* *ക്ഷീരസാഗരകന്യകേ* *ഉത്തിഷ്ഠ ഹരിസമ്പ്രീതേ* *ഭക്താനാം ഭാഗ്യദായിനി ।* *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്ണേ ലോകാനാം ശുഭദായിനി ॥ 1॥* *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥* *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്ണവിഭൂഷിതാങ്ഗി । സൌവര്ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥* *സര്വാര്ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥* *ചന്ദ്രാനുജേ…
-
Sree Mookambika Sthothram
വെള്ളി ആഴ്ച്ച ലോകമാതാവ് അമ്മേ മൂകാംബേ ശരണം🌷🌹❤️🙏🏻*ശ്രീമൂകാംബികാഷ്ടകം*നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേനമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേനമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേനമസ്തേ മഹാലക്ഷ്മി കോലാപുരേശിവിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധംകൃപാലോകനാ ദേവതേ ശക്തിരൂപേനമസ്തേ മഹാലക്ഷ്മി കോലാപുരേശിത്വയാ മായയാ വ്യാപ്തമേതത്സമസ്തംധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വംസ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌനമസ്തേ മഹാലക്ഷ്മി കോലാപുരേശിയയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാഅതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വംനമസ്തേ മഹാലക്ഷ്മി കോലാപുരേശിപുനര്വാക്പടുത്വാദിഹീനാ ഹി മൂകാനരാസ്തൈര്നികാമം ഖലു പ്രാര്‍ഥ്യസേ യത്നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വംനമസ്തേ മഹാലക്ഷ്മി…
-
Kottayam Malliyur Ganapathy
*കൃഷ്ണനെ മടിയിലിരുത്തി ഊട്ടുന്ന ഗണപതി* *ഐതീഹ്യം* ഗണപതിഭഗവാന്റെ അപൂർവ്വസങ്കല്പമായ ബീജഗണപതിയാണ് കോട്ടയം മള്ളിയൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ.പുരാതനകാലത്ത് ഒരു യോഗീശ്വരൻ പൂജിച്ചുവന്നതാണ് ഈ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു.ഒരുകാലത്ത് ജീർണ്ണാവസ്ഥയിലായിരുന്ന ക്ഷേത്രം പിന്നീട് ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ കാലത്താണ് ഇന്നത്തെ രൂപത്തിലാക്കിയത്. ഗണപതിസന്നിധിയിൽ വച്ച് ഭാഗവതം വായിച്ചുവന്നിരുന്ന അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കാരണം ശ്രീകൃഷ്ണഭഗവാനെ മടിയിലിരുത്തിയ ഗണപതിയായി ക്ഷേത്രത്തിലെ പ്രതിഷ്ഠ അറിയപ്പെടാൻ തുടങ്ങി. ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്.അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കല്പം. ഗണപതിയുടെ മടിയിൽ കഥകേട്ടിരിക്കുന്ന…
-
My like my Celibacy
What do you love now, that you hated when you were younger? If by “What can I give for what I love?” you mean what can I dedicate myself to, then celibacy is traditionally understood as a voluntary commitment of one’s energy, attention, and lifestyle toward a higher goal. In many spiritual traditions, celibacy (brahmacharya)…
-
Tuesday Prayers
*സുപ്രഭാതം*🙏🙏🙏🙏🙏🙏*ഹരേ കൃഷ്ണ*🔥🔥🔥🔥🔥🔥*എല്ലാദിവസവും കാലത്ത് ചൊല്ലാനുളള മന്ത്രങ്ങളാണ് താഴേ കൊടുക്കുന്നത്*🙏🙏🙏🙏🙏🙏*പ്രഭാത വന്ദനം*🪷🪷🪷🪷🪷🪷*കരാഗ്രേ വസതേ ലക്ഷ്മീ**കരമദ്ധ്യേ സരസ്വതീ**കരമൂലേ സ്ഥിതാ ഗൗരീ**പ്രഭാതെ കര ദര്‍ശനം*🙏🙏🙏🙏🙏🙏*സമുദ്രവസനേ ദേവി**പര്‍വ്വത സ്തനമണ്ഡലേ**വിഷ്ണുപത്നി നമസ്തുഭ്യം**പാദസ്പര്‍ശം ക്ഷമസ്വമേ.*🙏🙏🙏🙏🙏🙏*ശാന്തി മന്ത്രം**സ്വസ്തി പ്രജാഭ്യഃ* *പരിപാലയന്താം**ന്യായേണ മാര്‍ഗ്ഗേണ* *മഹീം മഹീശാഃ**ഗോബ്രാഹ്മണേഭ്യ* *ശ്ശുഭമസ്തുനിത്യം**ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.**ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ* 🙏🙏🙏🙏🙏🙏 *അഖിലാന്‍ അപരാധാന്‍**മേ ക്ഷമസ്വ* *കരുണാനിധേ**പ്രസീദ മദ്ഗുരോ നാഥ**ജനകായ നമോ നമഃ*👏👏👏👏👏👏🙏🙏🙏🙏🙏🙏 *അച്ഛന് നമസ്ക്കാരം*🌷🌷🌷🌷🌷🌷 *ആസ്താം താവദീയം**പ്രസൂതിസമയേ ദൂര്വ്വാര**ശൂലവ്യഥാ നെെരുച്യം**തനുശോഷണം മലമയീ**ശയ്യാച സാംവത്സരീ**ഏകസ്യാപി ന ഗര്‍ഭ ഭാര* *ഭരണക്ലേശസ്യ യസ്യ ക്ഷമോദാതും…
-
Om Meditation
*🎼ഓംങ്കാരധ്യാനം* ധ്യാനത്തിൽ ആഴ്ന്നിറങ്ങുന്നവർക്ക് മരണഭയമുണ്ടാകുകയില്ല. സമ്പത്ത് പ്രശസ്തി അംഗീകാരം ഇവയുടെ നഷ്ട്ടത്തേക്കുറിച്ചുള്ള ദുഃഖവും മരണഭയത്താൽ തന്നെയാണ് ഉണ്ടാകുന്നത്. എന്നാൽ ധ്യാനം ഇതിനെ നേരിടുന്നു. ധ്യാനനിരതൻ ആകുമ്പോൾ ഇത്തരം ചിന്തകൾ എല്ലാം നിശ്ചലമാകുന്നു. ആത്മീയ ജീവിതം നയിക്കാൻ ഏല്ലാം ഉപേക്ഷിച്ചു ഈ ലോകത്തിൽ നിന്നും ഓടി ഒളിക്കേണ്ട കാര്യമൊന്നും ഇല്ല. ഇവിടെ തന്നെ നിന്ന് സ്വന്തം മനസ്സിലെ കെട്ടുപാടുകൾ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടത്. എല്ലാം ത്യജിച്ചവർ കേമൻമാരാകണം എന്നുമില്ല. അവർ നമ്മെക്കാൾ മോഹികളും ആകാം. അറിയാത്തതു എന്തോ നേടാൻ…