-
Manas is Language
ഇന്ന് ഈ ലേഖനത്തിന് ഒരു പ്രത്യേകതയുണ്ട് കാരണം ഇത് വായിക്കുന്നവർ ഭഗവാൻകൃഷ്ണൻ്റെ ഭക്തരാണങ്കിൽ ആ രൂപം മനസ്സിൽ ഉൾക്കൊണ്ട് ചെവിയിൽ ആരോ പറയുന്ന പോലെ ഈ ലേഖനം വായിച്ചു നോക്കു ……. അഗ്നി ശുദ്ധിയാക്കുന്നതാണ് എന്നറിയാം എന്നാൻ അതറിയുന്ന മനസ്സ് തീ ചൂള പോലെയാണ് എന്ത് കൊണ്ടിട്ടാലും അത് ആളി പടരും , എന്നാൻ ചിന്തിക്കേണ്ടത് എന്താണ് കൊണ്ടിണ്ടേണ്ടത് എന്നാണ് മനസ്സ് ശുദ്ധിയാക്കലോ അതോ അശുദ്ധിയാക്കലോ ? “ഒരാളെ കുറിച്ച് നല്ലതായി ഓർക്കുവാൻ മനസ്സിലാക്കുവാൻ…
-
Nalambala darshanam
🕉️നാലമ്പല ദർശനം ത്രിശൂരിൽ നടത്തേണ്ടതിന്റെ പ്രാധാന്യം 🕉️ദ്വാരകയിൽ വസുദേവരും ദേവകിയും പൂജിച്ചിരുന്ന മഹാവിഷ്ണു വിഗ്രഹവും, ശ്രീകൃഷ്ണനും രുത്മിണി ദേവിയും പൂജിച്ചിരുന്ന രാമ, ലക്ഷ്മണ, ഭാരത, ശത്രുഘന വിഗ്രഹവും ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ദ്വാരകയോടൊപ്പം കടലിൽ മുങ്ങി താഴുകയുണ്ടായി. 🕉️കലിയുഗ ആരംഭത്തിൽ കടലിൽ ഒഴുകിനടന്ന ബാല വിഷ്ണു വിഗ്രഹം ദേവഗുരുവും വായുദേവനും കൂടി ഗുരുവായൂരപ്പൻ പ്രതിഷ്ഠയിൽ ഗുരുവായൂരിലും, മുക്കുവന്മാർക്ക് കടലിൽ നിന്നും കിട്ടിയ 4 വിഗ്രഹങ്ങൾ കൈപ്പമംഗലം കോവിലത്തെ കാര്യസ്ഥനായ വാകേൽ കൈമാളിന്റെ നിർദേശപ്രകാരം, ദേവപ്രശ്നം നടത്തുകയും വിഗ്രഹത്തിൽ…
-
Rohini day song
🌹🦚🌹🦚🌹🦚🌹🦚🌹🦚🌹 *രോഹിണി നക്ഷത്ര കീർത്തനം* 🌾🌾🌾🌾🌾🌾🌾🌾🌾🌾🌾 *ആശ്രിതവത്സലനേ……കൃഷ്ണാ….. കൃഷ്ണാ* ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാഅഭയം നീയരുളൂ അഭയം നീ അരുളൂആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാആലംബം നീയരുളൂ ആലംബം നീയരുളൂആശ്രിതവത്സലനേ മാനവർ ഇരുളിൽ വലയുമ്പോൾധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾമാനവർ ഇരുളിൽ വലയുമ്പോൾധർമാർത്ഥ ച്യുതിയിൽ അലയുമ്പോൾപാപഭാരങ്ങളിൽ നിന്നഭയം, ഈപാദാരവിന്ദത്തിൽ സന്നിധാനം സന്നിധാനം ആശ്രിതവത്സലനേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാഅഭയം നീയരുളൂ അഭയം നീ അരുളൂആപൽബാന്ധവനേ കൃഷ്ണാ കൃഷ്ണാആലംബം നീയരുളൂ ആലംബം നീയരുളൂആശ്രിതവത്സലനേ പഞ്ചാഗ്നി നടുവിൽ പിടയുമ്പോൾപഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾപഞ്ചാഗ്നി നടുവിൽ പിടയുമ്പോൾപഞ്ചേന്ദ്രിയങ്ങളും പുകയുമ്പോൾപാപഭാരങ്ങളിൽ നിന്നഭയം, ഈപാദാരവിന്ദത്തിൽ സന്നിധാനം…
-
Thursday prayers
🙏🙏🙏: 🙏🙏🙏: 🕉️ ♦️ 🕉️ ♦️ 🕉️ ♦️ 🕉️ ♦️ 🕉️ *ഗുരുർ ബ്രഹ്മ:**ഗുരുർ വിഷ്ണു:**ഗുരുർ ദേവോ മഹേശ്വര:**ഗുരു സാക്ഷാൽ പരബ്രഹ്മ:**തസ്മൈ ശ്രീ ഗുരവേ നമ:* *🪔സന്ധ്യാദീപം നമോസ്തുതേ🪔* *🪷 🪔 ഇന്ന് വ്യാഴം 🪔 🪷* *🪷വിഷ്ണു ഭഗവാനെ പ്രണമിക്കാം* *🕉️ഗുരുവിനെ പ്രണമിക്കാം* *🔯🌸🌸 🕉️ 🙏🙏🙏: ഓം ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗന ശയനം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം🙏🙏🙏…
-
Hanuman is not Naishtika bhramachari
സ്ത്രീകൾക്ക് ഹനുമാനെ ആരാധിക്കാമോ? സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ഹനുമാനെ ആരാധിക്കാൻ സാധിക്കുന്നതാണ്. ആഞ്ജനേയൻ ശിവശക്തി സ്വരൂപനാണ്. പല ക്ഷേത്രങ്ങളിലും ഭാര്യ സുവർചലാ സമേതനായ ആഞ്ജനേയന്റെ പ്രതിഷ്ഠ കാണാം. ഹനുമദ് ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാൻ സ്വാമിയുടെ വിവാഹത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. ആ കഥ കൊടുക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഹനുമാൻ സൂര്യനെയാണ് ഗുരുവായി സ്വീകരിച്ചത്. തന്റെ പക്കലുള്ള എല്ലാ ജ്ഞാനവും സൂര്യ ഭഗവാൻ ആഞ്ജനേയ സ്വാമിക്ക് പകർന്നു നൽകി. പക്ഷേ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത്…
-
Harinama keerthanam
Good Morning Harinamakeerthanam Harinamakeerthanam was written by Thunchathu Ezhuthachan and it comprises of 66 original verses in praise of Lord Vishnu. Written around 16th century the meaning of the word “Hari Nama Keerthanam” is the “Song of the Holy Names of Hari”. Each stanza starts with a Malayalam alphabet from Stanza 14, after the initial…
-
Happiness
What’s a common misconception people have about happiness? I love to be happy. Smiling face is a seat of happiness. People think like the following- All this is correct. Misconception is these are not reasons to be happy but these things themselves are happiness. According to me these things are important to live a happy…
-
Kalabhairvan
കാലഭൈരവൻ ശിവന്റെ ഒരു പ്രചണ്ഡമായ രൂപമാണ് കാലഭൈരവൻ. വിനാശകാരിയായ അല്ലെങ്കിൽ വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമായാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. ശരീരത്തിൽ സർപ്പങ്ങളെയും, കപാലമാലയും ആഭരണമായ് അണിഞ്ഞിരിക്കുന്നു. നായയാണ് കാലഭൈരവന്റെ വാഹനം. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ. 1. കാലഭൈരവൻ2. അസിതാംഗഭൈരവൻ 3. സംഹാരഭൈരവൻ4. രുരുഭൈരവൻ5. ക്രോധഭൈരവൻ6. കപാലഭൈരവൻ7. രുദ്രഭൈരവൻ8. ഉൻമത്തഭൈരവൻ എന്നിങ്ങനെ ഭൈരവന് അഷ്ട ഭാവങ്ങളുണ്ട്. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനായും കാലഭൈരവനെ ആരാധിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ സമയത്തിന്റെ മുന്നോട്ടുള്ള പ്രയാണം നിർണ്ണയിക്കുന്നവനാണ് ഭൈരവൻ. സമയം…
-
Skill- Memorizing
If you could instantly master any skill, what would it be and why? Memory. Memorizing is a skill. We can place knowledge in a pattern so as to receive it when required in a manner easily. This is a skill. Like we learn multiplication tables. Like we learn Gita. 1. Bhagavat Gita —- There is…
-
Prayer and Meditation
*”ദൈവത്തോട് സംസാരിക്കുന്നത് പ്രാർത്ഥന… ദൈവത്തെ കേൾക്കുന്നത് ധ്യാനം!”* ഒരു കുഞ്ഞ് അമ്മയെ വിളിക്കുന്നു.അത് പ്രാർത്ഥനയാണ്.അമ്മയുടെ നെഞ്ചിൽ തലചായ്ച്ച് അമ്മയുടെ ഹൃദയമിടിപ്പ് കേൾക്കുന്നു.അത് ധ്യാനമാണ്.ഇവ രണ്ടിന്റെയും വ്യത്യാസം ഇത്ര ലളിതവും ഇത്ര ആഴമുള്ളതുമാണ്.പ്രാർത്ഥനയിൽ നിങ്ങൾ ദൈവത്തോട് സംസാരിക്കുന്നു.നിങ്ങളുടെ സന്തോഷങ്ങൾ പങ്കുവയ്ക്കുന്നു.നിങ്ങളുടെ വേദനകൾ തുറന്നുപറയുന്നു.നിങ്ങളുടെ പ്രതീക്ഷകൾ സമർപ്പിക്കുന്നു.നിങ്ങളുടെ കണ്ണുനീർ അർപ്പിക്കുന്നു.പ്രാർത്ഥന ഹൃദയത്തിന്റെ ഭാഷയാണ്.വാക്കുകൾ കൊണ്ട് പറയാനാകാത്തത് കണ്ണുനീരിലൂടെ പറയുന്നതാണ് പ്രാർത്ഥന.അതുകൊണ്ടാണ് യഥാർത്ഥ പ്രാർത്ഥനയ്ക്ക് അലങ്കാര വാക്കുകൾ ആവശ്യമില്ലാത്തത്.ഒരു നെടുവീർപ്പ് മതി.ഒരു നിശ്വാസം മതി.ഒരു തുള്ളി കണ്ണുനീർ മതി.ദൈവം വാക്കുകൾ കേൾക്കുന്നതിന്…