Category: Uncategorized
-
Aim of Human life
*എന്താണ് ഒരോ മനുഷ്യ ജന്മത്തിന്റെയും ലക്ഷ്യം?*🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧എന്റെയും നിങ്ങളുടെയും ജീവിതത്തിനു പിന്നില്‍ ഒരു ലക്ഷ്യമുണ്ട്. ഒരു അച്ഛൻ തന്റെ മകനെ വളര്‍ത്തി വലുതാക്കുന്നത് എന്തിനു വേണ്ടിയാണ്? തന്റെ ലൈംഗിക തൃഷ്ണയുടെ പരിണിത ഫലമായിട്ടല്ല ഒരു പിതാവും ഒരു മാതാവും തന്റെ മകനെ കാണുന്നതും വളര്‍ത്തുന്നതും . പകരം, *നാളെ തനിക്ക് താങ്ങും തണലും ആകാൻ പോകുന്ന, താൻ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിരൂപമായാണ്. *പത്തു മാസം ഉറങ്ങി പോയി , പിന്നെ പത്തു കൊല്ലം ഉണ്ണിയായി പോയി*. പിന്നെ ഉള്ള…
-
16 days after death …
മരണം കഴിഞ്ഞ് 16 ദിവസങ്ങള്‍ ആത്മാവിന് സംഭവിക്കുന്നത്: ഗരുഡപുരാണം പറയും രഹസ്യങ്ങള്‍ Garuda Purana: ഗരുഡപുരാണം എന്നത് 18 പുരാണങ്ങളില്‍ വളരെയധികം പ്രധാനപ്പെട്ട പുരാണങ്ങളില്‍ ഒന്നാണ്. മഹാവിഷ്ണുവാണ് ആരാധനമൂര്‍ത്തിയായി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ജനനം മുതല്‍ മരണശേഷം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഗരുഡ പുരാണം പറയുന്നു. അതനുസരിച്ചാണ് ഓരോ കാര്യവും പറയുന്നതും. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡപുരാണത്തില്‍ പറയുന്നത്. ഹിന്ദു വിശ്വാസങ്ങള്‍ ജീവിതം, മരണം, ആത്മാവിന്റെ യാത്ര എന്നിവയെക്കുറിച്ച് ഇപ്പോഴും രഹസ്യങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. ഗരുഡ…
-
Friday +Panchami , Varahi
അപൂർവ്വമായി വരുന്ന ഒരു പുണ്യദിനം! 2026 ജനുവരി 23 വരാഹി പഞ്ചമി.ഈ ദിവസം പ്രാർത്ഥിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല! 🌸🕉️ മകരമാസത്തിലെ ഈ വരുന്ന വെള്ളിയാഴ്ചയും പഞ്ചമി തിഥിയും ഒന്നിച്ചു വരുന്നത് വളരെ വിശേഷപ്പെട്ട ഒരു യോഗമാണ്. ശക്തിസ്വരൂപിണിയായ വരാഹി ദേവിയുടെ അനുഗ്രഹം ഏറ്റവും കൂടുതൽ ലഭിക്കുന്ന ദിവസമാണിത്.ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും, എത്ര ശ്രമിച്ചിട്ടും കടം തീരാത്തവർക്കും ഈ ദിവസം ഒരു സുവർണ്ണാവസരമാണ്.ഈ ദിവസം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ:✅ വീട്ടിൽ:ഈ ദിവസം സന്ധ്യാസമയത്ത് വീട്ടിൽ വരാഹി ദേവിയെ…
-
Nandikeswara ashtothara namavali
🪷 `നന്ദികേശ്വര അശ്ടോത്തരശതനാമാവലി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ഓം നന്ദികേശായ നമഃ |ഓം ബ്രഹ്മരൂപിണേ നമഃ |ഓം ശിവധ്യാനപരായണായ നമഃ |ഓം തീണശൃങ്ഗായ നമഃ |ഓം വേദപാദായ നമഃഓം വിരൂപായ നമഃ |ഓം വൃഷഭായ നമഃ |ഓം തുങ്ഗശൈലായ നമഃ |ഓം ദേവദേവായ നമഃ |ഓം ശിവപ്രിയായ നമഃ | ൧൦| ഓം വിരാജമാനായ നമഃ |ഓം നടനായ നമഃ |ഓം അഗ്നിരൂപായ നമഃ |ഓം ധനപ്രിയായ നമഃ |ഓം സിതചാമരധാരിണേ…
-
Makara Tuesday prayers
മകരചൊവ്വ; ഇന്ന് ജപിക്കേണ്ട നാമങ്ങള്ഭദ്രകാളി ഭജനത്തിന് ഏറെ പ്രധാന്യമുള്ളദിനമാണ് മകരചൊവ്വ. 2026 ലെ മകരചൊവ്വ ഇന്നാണ് (ജനുവരി 20). ഈ ദിവസം കാളിഭഗവതിയുടെ 108 വിശിഷ്ട നാമങ്ങള്‍ സ്തോത്രരൂപത്തില്‍ ജപിക്കുന്നത് അത്യുത്തമമാണ്.ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീമഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീരുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാഭക്താര്തിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീസൗദാമിനീ സുധാമൂര്തിഃ ദിവ്യാലങ്കാരഭൂഷിതാസുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാസര്വജ്ഞാ സര്വലോകേശീ ദേവയോനിരയോനിജാനിര്ഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീസര്വലോകപ്രിയാ ഗൗരീ സര്വഗര്വവിമര്ദിനീതേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാവീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാനാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീജ്ഞാനരൂപാ…
-
Vasanth Panchami
*_🚩ഇന്ന് വസന്തപഞ്ചമി_* *(23-01-2026)* *വസന്ത പഞ്ചമി എന്താണെന്ന് ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും അറിയില്ല. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ നടക്കുന്ന ഈ ആഘോഷത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഈ ആഘോഷം എല്ലാ വർഷവും വളരെയധികം ആഘോഷത്തോടെ തന്നെ കൊണ്ടാടുന്നുണ്ട്. മാഘമാസത്തിലെ പഞ്ചനക്ഷത്രത്തിന്റെ അഞ്ചാം ദിവസം ആണ് ഈ വാസന്ത പഞ്ചമി വരുന്നത്.* *വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയും സ്വാഗതം ചെയ്യുന്ന ഹിന്ദു ഉത്സവമാണ് വസന്ത പഞ്ചമി.* *ഈ ആഘോഷത്തിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം…
-
Siva slokam
ചന്ദ്രചൂഡ ശിവശങ്കര പാർവ്വതീ-രമണാ നിനഗേ നമോ നമോസുന്ദരതര പിനാകധര ഹരഗംഗാധര ഗജചർമ്മാംബരധര🙏 *ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം**പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽനയനാ ശരണം**ഗിരികന്യാരമണാ ശരണം*.. 🙏 ഓം ഉമാ പരമേശ്വരായ നമ:കർപ്പൂരഗൗരം കരുണാവതാരംസംസാരസാരം ഭുജഗേന്ദ്രഹാരം.സദാ വസന്തം ഹൃദയാരവിന്ദേഭവം ഭവാനിസഹിതം നമാമി 🔱🔱🔱🔱🔱 അർത്ഥം :☘️☘️☘️☘️☘️☘️കർപ്പൂരം പോലെ വെളുത്തവനും കാരുണ്യത്തിന്റെ മൂർത്തീഭാവവുമായ,ലോകത്തിന്റെ സത്തയായ, സർപ്പമാലകളാൽ അലങ്കരിച്ച,ഹൃദയതാമരയിൽ എപ്പോഴും വസിക്കുന്ന,ഭവാനി (പാർവതി) ദേവിയോടൊപ്പം ശിവനെ ഞാൻ വണങ്ങുന്നു. 🙏🙏🙏
-
Siva ashtothara namavali with meaning
ശിവ അഷ്ടോത്തര ശതനാമാവലി. ഭഗവാൻ ശിവന്റെ പതിനായിരക്കണക്കിന് നാമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും സാധാരണയായി ആരാധനയ്ക്കും അർച്ചനയ്ക്കും ഉപയോഗിക്കുന്നതുമായ 108 നാമങ്ങളാണ് താഴെ നൽകുന്നത്. ഇതിനെ ‘ശിവ അഷ്ടോത്തര ശതനാമാവലി’ എന്ന് വിളിക്കുന്നു.ഓരോ നാമവും ശിവന്റെ ഓരോ ഗുണത്തെയോ രൂപത്തെയോ സൂചിപ്പിക്കുന്നു. 🔸സഹസ്ര നാമം എന്നും ജപിക്കാൻ പാടാണ്, ബുദ്ധിമുട്ടാണ്, സമയം ഇല്ല etc etc ന്യായങ്ങൾ എല്ലാവർക്കും ഉണ്ട്. അതൊന്നും അല്ല കാരണം. മടി. അത് തന്നെ. അങ്ങനെ ഉള്ളവർക്ക് ദിവസവും ഇത് ജപിക്കാം. അധികം ഒന്നും…
-
Navarathri mukunda temple mahathmyam
മഹാമാഘം നടക്കുന്ന ദേശമായ തിരുനാവായയിലെ ഓരോ ക്ഷേത്രവും,ഐതിഹ്യവും ചരിത്രവും കലർന്ന അത്ഭുതങ്ങളാൽ തിളക്കമാർന്നവയാണ്. മാർക്കണ്ഡേയപുരാണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് നാവാമുകുന്ദ ക്ഷേത്രം. മക്കളില്ലാത്ത മൃകണ്ഡുമഹർഷി പുത്രനെ ലഭിയ്ക്കാനായി തപസ്സ് ചെയ്ത്, ശിവൻ പ്രത്യക്ഷമായി. പതിനാറ് വർഷം മാത്രം ആയുസ്സുള്ള സത്സന്താനം വേണോ,അതോ, കുബുദ്ധിയും ദീർഘായുസ്സുമുള്ള മകൻ വേണോ എന്ന ചോദ്യത്തിന്,‘നല്ല കുഞ്ഞ് മതി; ആയുസ്സ് കുറവെങ്കിലും’എന്ന് മഹർഷി മറുപടി പറഞ്ഞു. മൃകണ്ഡുവിൻ്റെ ഈ മകനാണ് മാർക്കണ്ഡേയൻ. കുഞ്ഞിന് പ്രായമേറുന്തോറും അച്ഛനമ്മമാർക്ക് ആധിയേറി. മകൻ ഈ വിഷമത്തിൻ്റെ കാരണമന്വേഷിച്ച് കാര്യമറിഞ്ഞു.…
-
9 Kailasa
🌸നവ കൈലാസങ്ങൾ🌸 🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം. 🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ്…