Category: Uncategorized
-
30th April, Narasimha Jayanthi
*നരസിംഹ ജയന്തി വ്യാഴാഴ്ച; ഈ മന്ത്രം ജപിച്ചാൽ അളവറ്റ ധനലബ്ധി…*🔥🔥🔥🔥🔥🔥🔥🔥🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ധനലാഭം , ഐശ്വര്യം, പ്രശസ്തി എന്നിവയ്ക്കെല്ലാം ഗുണകരമാണ് ലക്ഷ്മീനരസിംഹ മന്ത്രജപം. നരസിംഹ ജയന്തി മുതൽ 36 ദിവസത്തെ ഈ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. 84 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം. ഇത് ജപിച്ച് ലക്ഷ്മീ നരസിംഹ മൂർത്തിയെ ഭജിച്ചാൽ ഉറപ്പായും കടബാധ്യതകള്‍ നീങ്ങും; പോരാത്തതിന് ശത്രുദോഷവും നീക്കും. മന്ത്രോപദേശം നേടി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. മന്ത്രജപാരംഭത്തിന് നരസിംഹ ജയന്തി, ചോതി നക്ഷത്രം…
-
May 1st Kurma jayanthi
കൂർമ്മ ജയന്തി *മെയ് 1, 2026, വെള്ളി* പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ഓരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്.കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യംഇങ്ങനെ:- ദേവരാജാവായ ഇന്ദ്രന് ഒരിക്കല്‍ വഴിയില്‍ വച്ച് ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ് ഇന്ദ്രന് സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന് മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ് തേന്‍ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത് കാല്ക്കീഴില് ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ് ഇന്ദ്രനെ…
-
Yashodha soonum bhajamyaham
സന്ധ്യ ദീപം നമോസ്തുതേ 🪔 🙏🏻ഭജാമ്യഹം കൃഷ്ണം ഭജാമ്യഹം ഗുരുപവനേശം ഭജാമ്യഹംകൃഷ്ണം മുരഹര ദേവം ഭജാമ്യഹംയദുകുല നാഥം ഭജാമ്യഹംകൃഷ്ണം യശോദസൂനം ഭജാമ്യഹം ശ്രീപത്മനാഭം ഭജാമ്യഹംകൃഷ്ണം ശ്രീപാര്‍ത്ഥ സാരഥിം ഭജാമ്യഹംശ്രീ വാസുദേവം ഭജാമ്യഹംകൃഷ്ണം ശ്രീലക്ഷ്മി വല്ലഭം ഭജാമ്യഹം അച്യുതം കേശവം ഭജാമ്യഹംകൃഷ്ണം ആദി നാരായണം ഭജാമ്യഹംഅവനീ നാദം ഭജാമ്യഹംദശ അവതാര മൂര്‍ത്തീം ഭജാമ്യഹം മത്സ്യം കൂര്‍മ്മം ഭജാമ്യഹംകൃഷ്ണം മാധവം യാദവം ഭജാമ്യഹംവരാഹം നരസിംഹം ഭജാമ്യഹംകൃഷ്ണം വാതാലയേശം ഭജാമ്യഹം വാമന മൂര്‍ത്തിം ഭജാമ്യഹംകൃഷ്ണം വനമാലിനം ത്വാം ഭജാമ്യഹംശ്രീരാമദേവം ഭജാമ്യഹംകൃഷ്ണം ബലരാമദേവം…
-
Sree krishna sthuthi
സന്ധ്യാ വന്ദനം…. *ശ്രീകൃഷ്ണ സ്തുതി* മറപൊരുളായി മറഞ്ഞവനേ ഹരിമലർമകൾകൊങ്ക പുണർന്നവനേ ഹരി മധുരിതവെണ്ണ കവർന്നവനേ ഹരിമരുതുമരങ്ങൾ ഞെരിച്ചവനേ ഹരി മഴമുകിൽകാന്തി കലർന്നവനേ ഹരിമധുമൊഴിമാർതുകിൽ കട്ടവനേ ഹരി മധുരയിൽ വന്നു പിറന്നവനേ ഹരിമധുരരസത്തെ നുകർന്നവനേ ഹരി മധുരിപുനാമമിയന്നവനേ ഹരിമഗധനൃപന്മദമീഴ്ത്തവനേ ഹരി മധുരഗുണങ്ങളിണങ്ങുന്നവനേ ഹരിമനസിജസൂനുവെയാണ്ടവനേ ഹരി മരതകകാന്തി കലർന്നവനേ ഹരിമലയിജവാസിതമാറുളനേ ഹരി മലിനത മാച്ചു കളഞ്ഞവനേ ഹരിമഹിമയിലാത്മ സമസ്തകനേ ഹരി മദകരനാശകനായവനേ ഹരിമമതവെടിഞ്ഞവർ നായകനേ ഹരി മലിപുകൾബാണനെ വെന്നവനേ ഹരിമനസിജവൈരിയോടേറ്റവനേ ഹരി മുകരമുഖായിതകുണ്ഡലനേ ഹരിമുകുരമനോഹരഗണ്ഡകനേ ഹരി മഹിതമഹാമുനിവന്ദിതനേ ഹരിമണിഗണമണ്ഡിതസുന്ദരനേ ഹരി…
-
Dashavathara sthuthi
#ഇന്ന്_വ്യാഴാഴ്ച_ത്രിസന്ധ്യനേരം #സർവ്വയ്ശ്വര്യത്തിനായ് #ദശാവതാര_സ്തുതി🙏 ” അമ്പോടു മത്സ്യമായ് വേദങ്ങൾ വീണ്ടിടും അംബുജനാഭനെ കൈതൊഴുന്നേൻ കൂർമ്മമായ് മന്ദരം താങ്ങിനിന്നീടുന്ന താമരക്കണ്ണനെ കൈതൊഴുന്നേൻ ഇക്ഷിതിയെ പണ്ടു വരാഹമായ് വീണ്ടൊരു ലക്ഷ്മീവരനാഥാ കൈതൊഴുന്നേൻ ഹിരണ്യകശിപുവിനെ കീറി നശിപ്പിച്ചനരസിംഹമൂർത്തിയെ കൈതൊഴുന്നേൻ ഉത്തമനാകിയ വാമനമൂർത്തിയെ ഭക്തിയോടെപ്പോഴും കൈതൊഴുന്നേൻ ഊക്കോടു ഭൂപതിമാരെക്കൊലചെയ്ത ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ എത്രയും വീരനായ് വാഴും ദശരഥപുത്രനെ സന്തതം കൈതൊഴുന്നേൻ കംസനെ കൊന്നൊരു ദേവകീനന്ദനൻഗോപാലകൃഷ്ണനെ കൈതൊഴുന്നേൻ ഏറെ ബലമുള്ള ബലഭദ്രഭഗവാനെ സർവ്വകാലത്തിലും കൈതൊഴുന്നേൻ ഒക്കെയൊടുക്കുവാൻ മേലിൽ പിറക്കുന്ന കൽക്കിയെത്തന്നെയും കൈതൊഴുന്നേൻ നാരായണ നാരായണ…
-
Vishu
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ. കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും. വിഷു -ചരിത്രം ഭാസ്ക്കര രവിവര്‍മ്മന്റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ “ചിത്തിര വിഷു’ വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്റെ കാലം…
-
Aswini devas
*അശ്വിനീദേവന്മാർ* ഹൈന്ദവവേദപുരാണേതിഹാസങ്ങളിൽ പരാമൃഷ്ടമായ രണ്ടു ദേവന്മാരാണ് അശ്വിനീദേവന്മാർ. ഒരാൾ ദസ്രനെന്നും മറ്റേ ആൾ നാസത്യനെന്നും അറിയപ്പെടുന്നു. അശ്വികളെന്നും നാസത്യന്മാരെന്നും അശ്വനീകുമാരന്മാരെന്നും ഇവരെ പറയാറുണ്ട്. വിശ്വകർമാവിന്റെ മകളായ സംജ്ഞയിൽ ഇരട്ടപെറ്റുണ്ടായ സൂര്യപുത്രന്മാരാണിവർ. സംജ്ഞ വിവാഹാനന്തരം സൂര്യതേജസ് സഹിക്കവയ്യാതെ തന്റെ സ്ഥാനത്തു തന്റെ രൂപത്തിൽ ഛായയെ നിർത്തി തപസ്സുചെയ്യാൻ പോയി. രഹസ്യം മനസ്സിലാക്കിയ സൂര്യൻ സംജ്ഞയെ അന്വേഷിച്ചു പുറപ്പെട്ടു; മേരുപാർശ്വത്തിൽവച്ച് അവളെ കണ്ടെത്തി. സംജ്ഞ പേടിച്ച് ഒരു പെൺകുതിരയുടെ രൂപം ധരിച്ച് ഓട്ടം തുടങ്ങി. സൂര്യൻ ഒരു ആൺകുതിരയുടെ രൂപത്തിൽ…
-
Charakan
ചരകന്‍________ ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ് ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആ പ്രതിഭ അന്ന് ‘ചരകസംഹിത’യില്‍ കുറിച്ചുവെച്ചത് മിക്കതും ഇന്നും പ്രസക്തമാണ് ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ് ചരകന്‍. സുശ്രുതന്, വാഗ്ഭടന് എന്നിവരാണ് മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ് ‘ചരകസംഹിത’. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും ‘ചരകസംഹിത’യില്‍ പറയുന്നത് രണ്ട് സഹസ്രാബ്ദം കഴിഞ്ഞ് ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത് ചരകനാണ്.…
-
Madhura Meenakshi
*മധുര മീനാക്ഷി അമ്മയുടെ “പീറ്റർ പാദുകങ്ങൾ”* Rous Peter എന്ന ബ്രിട്ടീഷ് കളക്ടർ 1812 മുതൽ 1828 വരെ മധുരയുടെ കളക്ടറായി നിയമിതനായിരുന്നു. ക്രിസ്ത്യൻ വിശ്വാസിയായിരുന്നെങ്കിലും, ഹിന്ദുമതം ഉൾപ്പെടെ എല്ലാ മതങ്ങളെയും അദ്ദേഹം ആദരിക്കുകയും നാട്ടിലെ ആചാരങ്ങളെ മാനിക്കുകയും ചെയ്തു.കളക്ടർ പീറ്റർ മീനാക്ഷി അമ്മൻ കോവിലിന്റെ ഭരണാധികാരിയായി പ്രവർത്തിക്കുകയും, തന്റെ എല്ലാ കടമകളും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും നിർവഹിക്കുകയും ചെയ്തു. ജനങ്ങളുടെ മതവിശ്വാസങ്ങളെ അദ്ദേഹം വളരെ ആദരിച്ചിരുന്നു. എല്ലാ മതക്കാരെയും സമദർശനത്തോടെ കണ്ടിരുന്ന ഈ മഹത്തായ സ്വഭാവം കൊണ്ടാണ്…
-
Sivan
“ശിവൻ”ഒരു ഭക്തനിൽ അവശ്യമായി വേണ്ട ഒരു ഗുണം എന്തെന്നു വച്ചാൽ അവൻ ആരാധിക്കുന്ന ദേവതയെക്കുറിച്ച് അറിയുവാനായുള്ള ജിജ്ഞാസ. ദേവതയെക്കുറിച്ച് ജ്ഞാനമുണ്ടാകുന്പോൾ വിശ്വാസം ദൃഢമാകുകയും ആത്മീയ ഉന്നതിക്കായുള്ള സാധന വർധിക്കുകയും ചെയ്യുന്നു. പലപ്പോഴും ടി.വി.പരന്പരകൾ, സിനിമകൾ, നോവൽകഥകൾ എന്നിവയിലൂടെയാണ് ഭക്തന്മാർ ദേവതയെക്കുറിച്ച് മനസ്സിലാക്കുന്നത്, എന്നാൽ ഈ വിവരം പലപ്പോഴും സത്യമല്ലായിരിക്കും. മുഖവുരഈ ലേഖനത്തിലൂടെ ഭക്തന്മാർക്ക് ശിവ തത്ത്വത്തെക്കുറിച്ചും, ശിവന്റെ സവിശേഷതകളെക്കുറിച്ചും ശാസ്ത്രങ്ങളിൽ കൊടുത്തിരിക്കുന്നതും ആധികാരികവുമായ വിവരം ലഭിക്കുന്നതായിരിക്കും. ഈ ജ്ഞാനം ഭക്തന്മാർക്ക് സാധന ചെയ്ത് ശിവന്റെ അനുഗ്രഹം നേടുന്നതിനായി…