Nalambala darshanam

🕉️നാലമ്പല ദർശനം ത്രിശൂരിൽ നടത്തേണ്ടതിന്റെ പ്രാധാന്യം

🕉️ദ്വാരകയിൽ വസുദേവരും ദേവകിയും പൂജിച്ചിരുന്ന മഹാവിഷ്ണു വിഗ്രഹവും, ശ്രീകൃഷ്ണനും രുത്മിണി ദേവിയും  പൂജിച്ചിരുന്ന രാമ, ലക്ഷ്മണ, ഭാരത, ശത്രുഘന വിഗ്രഹവും ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ദ്വാരകയോടൊപ്പം കടലിൽ  മുങ്ങി താഴുകയുണ്ടായി.

🕉️കലിയുഗ  ആരംഭത്തിൽ കടലിൽ ഒഴുകിനടന്ന ബാല വിഷ്ണു വിഗ്രഹം ദേവഗുരുവും വായുദേവനും കൂടി ഗുരുവായൂരപ്പൻ പ്രതിഷ്ഠയിൽ ഗുരുവായൂരിലും, മുക്കുവന്മാർക്ക് കടലിൽ  നിന്നും കിട്ടിയ 4 വിഗ്രഹങ്ങൾ കൈപ്പമംഗലം കോവിലത്തെ കാര്യസ്ഥനായ വാകേൽ കൈമാളിന്റെ നിർദേശപ്രകാരം, ദേവപ്രശ്നം നടത്തുകയും വിഗ്രഹത്തിൽ നിന്നും ഉയർന്നുവന്ന പ്രാവുകൾ ചെന്നിരിക്കും സ്ഥലത്ത്  ക്ഷേത്രങ്ങൾ പണിയുകയും ചെയ്തു

🕉️ശംഖ്‌, ചക്ര, ഗഥാ ധാരിയും അക്ഷരമാലയുമായി ശ്രീരാമൻ ചതുർബാഹു വിഗ്രഹ രൂപത്തിൽ സ്ഥിതി ചെയ്യുന്ന ഒരേ ഒരു ക്ഷേത്രമാണ് തൃപ്രയാർ ശ്രീ രാമ സ്വാമി ക്ഷേത്രം

Leave a Reply

Design a site like this with WordPress.com
Get started