Category: Uncategorized
-
Dritharashra Aalinganam
*യുദ്ധത്തിന് ശേഷമുള്ള പക – ഭീമനെ തകർക്കാൻ നോക്കിയ ധൃതരാഷ്ട്രരുടെ ആലിംഗനം!* പതിനെട്ട് ദിവസം നീണ്ടുനിന്ന കുരുക്ഷേത്ര മഹായുദ്ധം അവസാനിച്ചു. യുദ്ധഭൂമിയിലെ ചോരച്ചാലുകൾ ഉണങ്ങിത്തുടങ്ങിയിരുന്നു. അധർമ്മത്തിന് മേൽ ധർമ്മം വിജയം നേടി. പാണ്ഡവർ കൗരവരെ പൂർണ്ണമായി പരാജയപ്പെടുത്തി ഹസ്തിനപുരിയുടെ ഭരണം പിടിച്ചെടുത്തു. എന്നാൽ യുദ്ധം ജയിച്ചെങ്കിലും പാണ്ഡവരുടെ മനസ്സിൽ സന്തോഷം മാത്രമായിരുന്നില്ല, മറിച്ച് സ്വന്തം ബന്ധുക്കളെയും ഗുരുക്കന്മാരെയും കൊന്നൊടുക്കേണ്ടി വന്നതിന്റെ വലിയൊരു വിഷമം കൂടിയുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ ഉടനെ പുതിയ രാജാവായി യുധിഷ്ഠിരനെ വാഴിക്കുന്നതിന് മുൻപ്, പാണ്ഡവർക്ക്…
-
What is Veda?
*_🚩എന്താണ് വേദം?_* *സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന് നല്കിയ ജ്നാനരാശിയാണ് വേദം.* *വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?* *വിദ് – ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന് അറിവ് എന്നാണു അര്‍ത്ഥം.* *വേദങ്ങള്‍ എത്ര? ഏതെല്ലാം?* *ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം.* *ഓരോ വേദത്തിന്റെയും വിഷയമെന്താണ്?* *ഋഗ്വേദം – ജ്ഞാനം**യജുര്‍വേദം – കര്‍മ്മം**സാമവേദം – ഉപാസന**അഥര്‍വവേദം – വിജ്ഞാനം* *ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.* *ഋഗ്വേദം – 10522 മന്ത്രങ്ങള്‍**യജുര്‍വേദം – 1975 മന്ത്രങ്ങള്‍**സാമവേദം…
-
HOMENEW 27
Karthika deepam at GRP Rahu Ashtothara namavali Karthika vilakku aitheehyam Thursday Vishnu pooja Ganesha sthothras Morning Prayer Prayer before lunch Kali sthuthi Subramanya Namavali Karthika vilakku Walking Ganesha slokam Where to apply SandalwoodSeetha devi Mudras Haripriya Sthothram Rama Raksha sthothram Nakshathram Mayureshya sthothram Rahukalam Seetha devi January 3rd 2026 , Thiruvathira Loneliness of Ravana Various Heros…
-
Who is Right Guru.
*ഗുരു – നാലാം ഭാഗം*🙏🪔🙏🪔🙏🪔🙏🪔🙏🪔🙏 *ആരാണ് ഗുരു? ആരാണ് ശിഷ്യൻ ?*⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ *കഥ*💥💥 ശ്രീലളിതാ സഹസ്രനാമത്തിന് ശ്രീ കെ.എ. സുബ്രഹ്മണ്യ അയ്യർ രചിച്ച അതിബൃഹത്തായ ഒരു വ്യാഖ്യാനമുണ്ട്. ഏകദേശം 1000ത്തോളം പേജുകളുള്ള ഈ മഹദ്ഗ്രന്ഥം “ബ്രഹ്മവിദ്യാവ്യാഖ്യാനം” എന്ന പേരിൽ അറിയപ്പെടുന്നു. അതിന്റെ പൂർവ്വഭാഗത്തിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരവും, കുതിരയുടെ മുഖത്തോടുകൂടിയവനും, ഗുരുവുമായ ഹയഗ്രീവനും അദ്ദേഹത്തിൻറെ ശിഷ്യനായ അഗസ്ത്യമഹർഷിയും തമ്മിൽ നടന്നതായ അതീവ രസകരമായ ഒരു സംവാദമുണ്ട്. (ദേവീമാഹാത്മ്യത്തിൽ ഹയഗ്രീവൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന് കാണുന്നു) “ആരാണ് ഉത്തമനായ ഗുരു:…
-
Sudarshana homam
*സുദര്‍ശന ഹോമം* ഹൈന്ദവ ആചാരപ്രകാരം സ്ഥല, ദൃഷ്ടി, പ്രേതബാധ, ശത്രുമാരണങ്ങൾ എന്നിവ ഒഴിപ്പിച്ചു സ്ഥലത്ത് ഐശ്വര്യം നൽകുന്ന പൂജയാണു സുദർശന ഹോമം. വിഷ്ണുദേവ സങ്കൽപത്തിൽ അധിഷ്ഠിതമാണിത്. സുദർശനമന്ത്രം ആയിരം, പതിനായിരം തവണകൾ വീതം ആവർത്തിക്കും. സുദർശനചക്രത്തിന്റെ കളം വരച്ച് അതിൽ ഹോമകുണ്ഡം തീർത്താണു പൂജ നടത്തുന്നത്. ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ച് എള്ള്, അക്ഷതം, പഞ്ചഗവ്യം, കടലാടി, കടുക്, നെയ്യ്, പാല്‍പ്പായസം എന്നീ ദ്രവ്യങ്ങളാണ് ഹോമത്തിന് ഉപയോഗിക്കുന്നത്. പൂജാവിധിപ്രകാരമുള്ള മറ്റു വസ്തുക്കളും സമർപ്പിക്കും. ഹോമത്തിനൊപ്പം ദോഷ ശാന്തിക്കായി മഹാസുദര്‍ശന…
-
Narayana sthuthi
*എന്തിനും നാഥനായ് എന്നും സഖിയായി…* നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ എന്തിനും നാഥനായ് എന്നും സഖിയായി എന്നെ തുണച്ചൊരു ചൈതന്യമേ ഉണ്ണിയായ് കണ്ണനായ് എന്നുള്ളിൽ എന്നെന്നും വന്നു വിളങ്ങണേ നാരായണ പഞ്ചഭൂതങ്ങളാൽ നിർമ്മിച്ചൊരീ നരപഞ്ജരമെത്രയോ ദുഃഖമയം ദണ്ണങ്ങളൊക്കെയും പുണ്യമായെണ്ണുവാൻ കണ്ണാ കടാക്ഷിക്ക നാരായണ ഉണ്ണിയായ് കണ്ണനായ് എന്നുള്ളിൽ എന്നെന്നും വന്നു വിളങ്ങണേ നാരായണാ പഞ്ചേന്ദ്രിയങ്ങളും നൽകി നീ ജീവിത പന്ഥാവിലെന്തൊക്കെ ആസ്വദിച്ചു എന്തും…
-
Vishnu sthuthi
*വിഷ്ണുസ്തുതി* 🙏🌹💐🪷🕉️🌸🌷🌺🙏 മത്സ്യമായി വന്ന നീയൊ-രാമയായി പിന്നെയുംചിത്സ്വരൂപനായ നീമഹാവരാഹമായതും വെട്ടിടുന്നതൂണിൽ നിന്നുംപൊട്ടി നീ നൃസിംഹമായ്ദുഷ്ടനാം ഹിരണ്യനെപിളർന്ന ഭക്തവത്സലാ ശുദ്ധനാം മഹാബലീതലയിൽ വച്ചു തൃക്കഴൽമുക്തികാട്ടി നിന്നുമുട്ടനായ വാമനനൻ ഭവാൻ രാമനെന്നു പേരുകേട്ടൊ-രാത്മരൂപനായ നീസോമശേഖരൻ വിധിഗുഹൻ ഗണേശനും ഭവാൻ സത്യമായ തത്വമേസമസ്ത ജീവരക്തമേഭക്തമാനസസരസ്സി-ലുള്ള നല്ല ഹംസമേ എന്നുമെങ്ങുമേതീലുംനിറഞ്ഞിടുന്ന രൂപമേനിന്നെയാരറിഞ്ഞിടുന്നുനിർമ്മലസ്വരൂപമേ ആനയെപിടിച്ചൊരാമുതലയെ വിടർത്തി നീദീനരക്ഷകാ വിടർത്തി-ടേണമെന്റെ മായയെ കല്ലവലുതന്നവനുനല്ലതൊക്കെനൽകിയനല്ലവൻ ഭവാനെനിക്കുനല്ലതൊന്നു നൽകണേ കുന്നടുത്തുയർത്തി നീ കുടപിടിച്ചു നിന്നപോൽഎന്നെയുമുയർത്തി-യൊന്നനുഗ്രഹിച്ചിടേണമേ തേരുമായിവന്നവനു നീരിലും തെളിഞ്ഞപോൽനേരിൽനിന്റെരൂപമെന്റെനേരെയൊന്നുകാട്ടണേ ഇഷ്ടനായൊരർജ്ജുനന്റെകൃഷ്ണനായസാരഥീശിഷ്ടമെന്റെ ജീവിത-രഥത്തെയും തെളിക്കണേ വാക്കുമെൻപ്രവൃത്തിയുംപൊരുത്തമായിരിക്കണംആർക്കുമെന്നിൽനിന്നു-പദ്രവം വരാതിരിക്കണം നിൽപ്പിലുമിരിപ്പിലും കിടപ്പിലും…
-
Thursday 2026 Narasimha Jayanthi
*നരസിംഹ ജയന്തി ആശംസകൾ* #വ്യാഴാഴ്ച_വ്രതം 💖🙏 വ്യാഴാഴ്ച വ്രതം ശ്രീ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച് ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും. വിഷ്ണു ക്ഷേത്രത്തിൽ തൊഴുന്നതും വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ഭഗവാന്റെ ഇഷ്ടവഴിപാടായ തൃക്കൈവെണ്ണ നടത്തുന്നതിനും വ്യാഴാഴ്ച ദിവസം ഉത്തമമാണ്. ഒരിക്കലൂണോടെ വേണം വ്രതം നോൽക്കേണ്ടത്. പാലും നെയ്യും ദാനം നടത്തുന്നതും ശ്രേഷ്ഠമായി കരുതുന്നു. സന്താന സൗഭാഗ്യത്തിനും വ്യാഴാഴ്ച വ്രതം നോൽക്കുന്നത് അത്യുത്തമമാണ്. സന്താന ഗോപാലമൂർത്തിയാണ് ഭഗവാൻ ശ്രീഹരിവിഷ്ണു. വ്യാഴദശാകാലമുള്ളവര്‍, വ്യാഴം ചാരവശാല്‍…
-
30th April, Narasimha Jayanthi
*നരസിംഹ ജയന്തി വ്യാഴാഴ്ച; ഈ മന്ത്രം ജപിച്ചാൽ അളവറ്റ ധനലബ്ധി…*🔥🔥🔥🔥🔥🔥🔥🔥🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ധനലാഭം , ഐശ്വര്യം, പ്രശസ്തി എന്നിവയ്ക്കെല്ലാം ഗുണകരമാണ് ലക്ഷ്മീനരസിംഹ മന്ത്രജപം. നരസിംഹ ജയന്തി മുതൽ 36 ദിവസത്തെ ഈ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. 84 തവണ വീതം രാവിലെയും വൈകിട്ടും ജപിക്കണം. ഇത് ജപിച്ച് ലക്ഷ്മീ നരസിംഹ മൂർത്തിയെ ഭജിച്ചാൽ ഉറപ്പായും കടബാധ്യതകള്‍ നീങ്ങും; പോരാത്തതിന് ശത്രുദോഷവും നീക്കും. മന്ത്രോപദേശം നേടി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധി ലഭിക്കും. മന്ത്രജപാരംഭത്തിന് നരസിംഹ ജയന്തി, ചോതി നക്ഷത്രം…
-
May 1st Kurma jayanthi
കൂർമ്മ ജയന്തി *മെയ് 1, 2026, വെള്ളി* പുരാണപ്രകാരം മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ഓരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്.കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യംഇങ്ങനെ:- ദേവരാജാവായ ഇന്ദ്രന് ഒരിക്കല്‍ വഴിയില്‍ വച്ച് ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ് ഇന്ദ്രന് സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന് മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ് തേന്‍ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത് കാല്ക്കീഴില് ചവുട്ടി അരയ്ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ് ഇന്ദ്രനെ…