Category: Uncategorized
-
Savithri Gayathri
gayathrimanthram3.wordpress.com The Savitri Gayatri Mantra is the most famous Gayatri mantra in the Vedas, dedicated to Savitṛ (Savita), the divine solar power that impels and awakens all life. Sanskrit ॐ भूर्भुवः स्वः ।तत्सवितुर्वरेण्यं ।भर्गो देवस्य धीमहि ।धियो यो नः प्रचोदयात् ॥ Transliteration Om Bhūr Bhuvaḥ SvaḥTat Savitur VareṇyamBhargo Devasya DhīmahiDhiyo Yo Naḥ Prachodayāt Meaning Om…
-
Aarupadai veedu
#ശ്രീ_സുബ്രഹ്മണ്യസ്വാമിയുടെ_ആറുപടൈ_വീടുകൾ (ஆறுபடை வீடு)1. Thirupparankundram Murugan Templeമധുരയിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ഈ പുണ്യക്ഷേത്രം. ശ്രീമുരുകൻ ദേവയാനിയെ വിവാഹം കഴിച്ച സ്ഥലം എന്ന വിശ്വാസമുണ്ട്. പാണ്ഡ്യ രാജാക്കന്മാർ നിർമ്മിച്ച ഈ ക്ഷേത്രത്തിൽ ശിവൻ, വിഷ്ണു, ദുർഗ്ഗാ എന്നിവർക്കും ആരാധനയുണ്ട്. വിവാഹമംഗല്യത്തിനായി ഭക്തർ പ്രത്യേകമായി സന്ദർശിക്കുന്ന സ്ഥലമാണിത്. 2. Tiruchendur Subramanya Swamy Templeസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ആറുപടൈ വീടുകളിൽ രണ്ടാമത്തേതാണ്. സൂരപദ്മാസുരനെ വധിച്ചശേഷം മുരുകൻ ഇവിടെ വാഴുകയായിരുന്നുവെന്നാണ് വിശ്വാസം. പ്രശസ്തമായ “നാഴിക്കിണർ” തീർത്ഥവും ഒൻപത് നിലകളുള്ള…
-
Gayathri manthra shakthi
*ഗായത്രിയുടെ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ശക്തി* ഗായത്രിയുടെ ശക്തി ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന ശക്തി തന്നെയാണ്. *നിങ്ങള്‍ അതുമായി ഒരു ബന്ധം സ്ഥാപിക്കുകയാണെങ്കില്‍ അതിന്റെ സൂക്ഷ്മ ശക്തി നിങ്ങള്‍ക്കു സ്വാധീനമാകും*. അപ്പോള്‍ നിങ്ങള്‍ക്ക് ശാരീരികവും മാനസികവും ആത്മീയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമ്പന്നനാകാന്‍ സാധിക്കും. ശരീരത്തിലെ ചില അവയവങ്ങളില്‍നിന്ന് അനേകം നാഡികള്‍ നാനാഭാഗത്തേക്കും പോകുന്നുണ്ട്. ചില നാഡികള്‍ യോജിക്കുന്നതിനെ ഗ്രന്ഥിയെന്ന് പറയുന്നു. മനുഷ്യശരീരത്തിലെ വിവിധ ശക്തികള്‍ വിവിധ ഗ്രന്ഥികളിലായി ശേഖരിച്ചിരിക്കുന്നു. *നാം ഗായത്രി…
-
What is halahala visham
കാളകൂട വിഷം അഥവാ ഹാലാഹല വിഷം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? നാമെല്ലാവരും മുത്തശ്ശി കഥകളിലൂടെയും പുസ്തകങ്ങളിലൂടെയും കേട്ടു പരിചയിച്ച ഒന്നാണ് പാലാഴി മഥനവും അതില്‍ നിന്നും ഉണ്ടായ കാളകൂട വിഷവും.. സമുദ്രമന്ഥനത്തിലെ കാളകൂടവിഷം എപ്പോഴും എല്ലാവർക്കും സംശയമാണ്. എന്താണ് കാളകൂട വിഷം.. കാളകൂട വിഷത്തിന് നാം ഹാലാഹലം എന്നാണ് പറയുക. ഈ വാക്കിന്റെ അടിസ്ഥാനത്തിൽ നാം രുദ്രനെ നാം ഹാലാഹലം ഹാലഹലം ഹാഹലഞ്ച ഹലാഹലം ഇതി രുദ്രഃ എന്ന് പറയുന്നു.. ഹാലാഹലത്തിന്റെ കഥയുടെ പുറകിലെ കഥ…
-
Daridra dahana sthothram
🕉️ദാരിദ്രദഹന ശിവസ്തോത്രം🕉️ 🕉️വിശ്വേശ്വരായ നരകാർണവതാരണായ കർണാമൃതായ ശശിശേഖരധാരണായ | കർപൂരകാന്തിധവളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||1|| 🕉️ഗൗരിപ്രിയായ രജനീശകലാധരായ കാലാന്തകായ ഭുജഗാധിപകങ്കണായ | ഗംഗാധരായ ഗജരാജവിമർദനായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||2|| 🕉️ഭക്തപ്രിയായ ഭയരോഗഭയാപഹായ ഉഗ്രായ ദുർഗഭവസാഗരതാരണായ | ജ്യോതിർമയായ ഗുണനാമസുനൃത്യകായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||3|| 🕉️ചർമാംബരായ ശവഭസ്മവിലേപനായ ഭാലേക്ഷണായ മണികുണ്ഡലമണ്ഡിതായ | മഞ്ജീരപാദയുഗളായ ജടാധരായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||4|| 🕉️പഞ്ചാനനായ ഫണിരാജവിഭൂഷണായ ഹേമാംശുകായ ഭുവനത്രയമണ്ഡിതായ | ആനന്ദഭൂമിവരദായ തമോമയായ ദാരിദ്ര്യദുഃഖദഹനായ നമഃ ശിവായ ||5|| 🕉️ഭാനുപ്രിയായ ഭവസാഗരതാരണായ കാലാന്തകായ…
-
Importance of Deepam
ദീപം …ദീപം …ദീപം … പൂജയില്‍ വിളക്കിലാണ് അഭീഷ്ടദേവതയെ ആവാഹിച്ച് പൂജിക്കുന്നത്. ദീപത്തിന് ഭാരതീയ സംസ്കാരവുമായി അഭേദ്യബന്ധമുണ്ട്. വിളക്കിന്റെ സാന്നിധ്യമില്ലാത്ത ഹൈന്ദവഗൃഹങ്ങള്‍ കാണുകയില്ലെന്നുതന്നെ പറയാം.ദീപത്തില്‍ക്കൂടി പ്രകടമാക്കുന്നത് അഗ്നിയാണ്. ഭാരതീയര്‍ വിവാഹാദി പ്രധാന കര്‍മ്മങ്ങളിലെല്ലാം വിളക്കിന് പ്രാധാന്യംകൊടുക്കുന്നത് അഗ്നിസാക്ഷിയായിട്ടാണ്. ”സ്നേഹാധിഷ്ഠാനവര്ത്ത്യഗ്നി സംയോഗോ-യാവദീര്യതേ താവദ്ദീപസ്യ, ദീപ്ത്വം ദീയതേ ദീര്ഘമായുഷം” (പ്രശ്നകൗതുകം) എണ്ണ, വിളക്ക്, തിരി, ജ്വാല (അഗ്നി) എന്നിവ ഒത്തുചേരുമ്പോഴാണ് ദീപത്തിന് ‘ദീപത്വം’ എന്ന ഗുണമുണ്ടാകുന്നത്. ഈ നാലിനേയും ചേര്‍ത്താണ് ദീപം എന്നു പറയുന്നത്.ദീപത്തിന് അഥവാ വിളക്കിന് പൂജാദികര്‍മ്മങ്ങളില്‍ വലിയ…
-
Rama raksha sthothram
ഭജേ വിശേഷ സുന്ദരം സമസ്ത പാപ ദണ്ഡനംസ്വഭക്ത ചിത്ത രഞ്ജനം സദൈവ രാമ മദ്വൈയംജടാ കലാപ ശോഭിതം സമസ്ത പാപ നാശകംസ്വഭക്ത ഭീതി ഭഞ്ജനം ഭജേഹ രാമ മദ്വൈയം രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാംരാമ പാദം ചേരണേ ശ്രീരാമ രാമ പാഹിമാം നിജ സ്വരൂപ ബോധകം കൃപാകാരം ഭവാപഹംസമം ശിവം നിരഞ്ജനം ഭജേഹ രാമ മദ്വൈയംസഹ പ്രപഞ്ച കല്പ്പിതം യമാമരൂപ വാസ്തവംനിരാകൃതം നിരാമയം ഭജേഹ രാമ മദ്വൈയം രാമ രാമ പാഹിമാം മുകുന്ദ രാമ…
-
Sree Vidya Manthra Mahathvam
🪷 `”ശ്രീ വിദ്യാ ഷോഡശി മന്ത്ര മഹത്വം”` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ പൂർവ്വ ജന്മ വാസനയാണ് ഒരു മനുഷ്യൻ തന്റെ സ്വത്തയെ തിരിച്ചറിയാനുള്ള പാത കണ്ടെത്തുന്നത്. ഒരു മനുഷ്യൻ തന്റെ ജന്മ ലക്ഷ്യം അറിയാതെ അനേകം ശരീരങ്ങൾ സ്വീകരിച്ചു ജനന മരണ ചാക്രിക പ്രവർത്തനങ്ങളിൽ സദാ ചരിക്കുന്നു. ജ്ഞാനപാനയിൽ ഇപ്രകാരം പറയുന്നു… അത്ര വന്നു പിറന്നു സുകൃതത്താല്എത്ര ജന്മം മലത്തില്‍ കഴിഞ്ഞതുംഎത്ര ജന്മം ജലത്തില്‍ കഴിഞ്ഞതുംഎത്ര ജന്മങ്ങള് മണ്ണില്‍ കഴിഞ്ഞതുംഎത്ര ജന്മം…
-
What is Prarthana?
*എന്താണ് വിളിച്ചു ചൊല്ലി പ്രാർത്ഥന??* വിളിച്ചു ചൊല്ലി പ്രാർത്ഥന എന്നത് സാധാരണയായി മനസ്സിൽ മാത്രം ചിന്തിച്ച് പ്രാർത്ഥിക്കുന്നതല്ലാതെ, ദൈവനാമമോ പ്രാർത്ഥനയോ മന്ത്രമോ വ്യക്തമായി ശബ്ദത്തോടെ ഉച്ചരിച്ച് സമർപ്പിക്കുന്ന പ്രാർത്ഥനാരീതിയാണ്. “വിളിച്ചു” എന്നത് — ദൈവത്തെ അഭിമുഖീകരിച്ച് വിളിക്കൽ, ആഹ്വാനം ചെയ്യൽ. “ചൊല്ലി” എന്നത് — വാക്കുകളിലൂടെ ഉച്ചരിക്കൽ. “പ്രാർത്ഥന” എന്നത് — വിനയത്തോടെ സമർപ്പിക്കൽ. അതിനാൽ വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുക എന്നത്: ദൈവനാമം ഉച്ചരിച്ച് ജപിക്കുകസ്തോത്രങ്ങൾ, ശ്ലോകങ്ങൾ, ഭജനകൾ ചൊല്ലുക സ്വന്തം ആവശ്യങ്ങളും നന്ദിയും തുറന്ന് പറയുക…
-
How Manushyan is created?
*മനുഷ്യവംശത്തിന്റെ ഉല്പത്തി…* *പ്രളയകാലത്തിൽ വിഷ്ണു ഒരു ശിശുരൂപത്തിൽ ഒരു അരയാലിലയിൽ വെള്ളത്തിൽ പൊന്തിക്കിടക്കുന്നു..**അദ്ദേഹത്തിന്റെ പൊക്കിൾ കൊടിയിൽ നിന്നും ഒരു ചെന്താമര പൊട്ടിവിരിഞ്ഞ് അതിൽ നിന്നും, അദ്ദേഹത്തിന്റെ അംശം കൊണ്ടുതന്നെ ബ്രഹ്മാവ് ജാതനാകുന്നു..**ചുറ്റും പ്രളയത്താൽ മൂടപ്പെട്ടുകിടക്കുന്നതുകണ്ട് , താൻ എങ്ങിനെ ഉണ്ടായി എന്നറിയാനായി ചെന്താമരപ്പൂവിന്റെ ഉല്പത്തി എവിടെയാണെന്നറിയാൻ നാലുദിക്കിലേക്കും മുഖം തിരിക്കുമ്പോൾ അദ്ദേഹത്തിനു നാലു മുഖങ്ങളുണ്ടാകുന്നു..* *അരവിന്ദോത്ഭവൻ ആദ്യമായി, പതിന്നാലുലോകങ്ങളുമടങ്ങിയ സ്വർഗ്ഗം, ഭൂമി, പാതാളം എന്ന മൂന്നു പ്രധാന ലോകങ്ങളെ സൃഷ്ടിച്ചു.ത്രിഭുവനം എന്ന പേരും ഉണ്ടായി.**നിദ്രയിൽ ആണ്ടുകിടന്ന ശ്രീഹരിയുടെ…