Rama raksha sthothram

ഭജേ വിശേഷ സുന്ദരം സമസ്ത പാപ ദണ്ഡനം
സ്വഭക്ത ചിത്ത രഞ്ജനം സദൈവ രാമ മദ്വൈയം
ജടാ കലാപ ശോഭിതം സമസ്ത പാപ നാശകം
സ്വഭക്ത ഭീതി ഭഞ്ജനം ഭജേഹ രാമ മദ്വൈയം

രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ ശ്രീരാമ രാമ പാഹിമാം

നിജ സ്വരൂപ ബോധകം കൃപാകാരം ഭവാപഹം
സമം ശിവം നിരഞ്ജനം ഭജേഹ രാമ മദ്വൈയം
സഹ പ്രപഞ്ച കല്‍പ്പിതം യമാമരൂപ വാസ്തവം
നിരാകൃതം നിരാമയം ഭജേഹ രാമ മദ്വൈയം

രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ ശ്രീരാമ രാമ പാഹിമാം

നിഷ്പ്രപഞ്ച നിര്‍വികല്പ നിര്‍മ്മലം നിരാമയം
ചിതേകരൂപ സന്തതം ഭജേഹ രാമ മദ്വൈയം
ഭാവാബ്ധി ബോധ രൂപകം യശേഷ ദേഹ കല്പ്പിതം
ഗുണാകരം കൃപാകരം ഭജേഹ രാമ മദ്വൈയം

രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ ശ്രീരാമ രാമ പാഹിമാം

മഹാവാക്യ ബോധതൈര്‍ വിരാജമാന വാക് പദൈ
പരബ്രഹ്മ വ്യാപകം ഭജേഹ രാമ മദ്വൈയം
ശിവപ്രദം സുഖപ്രദം ഭവത് ചിതം ഭ്രമാപഹം
വിരാജ മാന ദേശികം ഭജേഹ രാമ മദ്വൈയം

രാമ രാമ പാഹിമാം മുകുന്ദ രാമ പാഹിമാം
രാമ പാദം ചേരണേ ശ്രീരാമ രാമ പാഹിമാം

Leave a Reply

Design a site like this with WordPress.com
Get started