Category: Uncategorized
-
Shastha bhujangam 14 stanza
*ശാസ്താ ഭുജംഗ സ്തോത്രം* 🙏🙏🙏🙏🙏🙏🙏 ശ്രിതാനന്ദചിന്താ- മണിശ്രീനിവാസംസദാ സച്ചിദാനന്ദ- പൂർണപ്രകാശം.ഉദാരം സദാരം സുരാധാരമീശംപരം ജ്യോതിരൂപം ഭജേ ഭൂതനാഥം. വിഭും വേദവേദാന്തവേദ്യം വരിഷ്ഠംവിഭൂതിപ്രദം വിശ്രുതം ബ്രഹ്മനിഷ്ഠം.വിഭാസ്വത്പ്രഭാവപ്രഭം പുഷ്കലേഷുംപരം ജ്യോതിരൂപം ഭജേ ഭൂതനാഥം. പരിത്രാണദക്ഷം പരബ്രഹ്മസൂത്രംസ്ഫുരച്ചാരുഗാത്രം ഭവധ്വാന്തമിത്രം.പരം പ്രേമപാത്രം പവിത്രം വിചിത്രംപരം ജ്യോതിരൂപം ഭജേ ഭൂതനാഥം. പരേശം പ്രഭും പൂർണകാരുണ്യരൂപംഗിരീശാധി- പീഠോജ്ജ്വലച്ചാരുദീപം.സുരേശാദിസം- സേവിതം സുപ്രതാപംപരം ജ്യോതിരൂപം ഭജേ ഭൂതനാഥം. ഗുരും പൂർണലാവണ്യ- പാദാദികേശംഗരിഷ്ഠം മഹാകോടി- സൂര്യപ്രകാശം .കരാംഭോരുഹ- ന്യസ്തവേത്രം സുരേശംപരം ജ്യോതിരൂപം ഭജേ ഭൂതനാഥം. ഹരീശാനസംയുക്ത- ശക്ത്യേകവീരംകിരാതാവതാരം കൃപാപാംഗപൂരം.കിരീടാവതംസോ- ജ്ജ്വലത്പിഞ്ഛഭാരംപരം…
-
Ayyappa suprabhatham
ശ്രീ അയ്യപ്പ സുപ്രഭാതം. (ഈ കീര്‍ത്തനം എല്ലാദിവസവും ശബരി മലയില്‍ നടതുറക്കുന്ന സമയം കേള്‍ക്കാവുന്നതാണ്) വന്ദേ വിഘ്നേശ്വരം തം കമല ജതയിതാം പന്തളേശസ്യ സൂനും സ്മൃത്വാ താ ഭക്തി നമ്ര/സ്തവ/മിമ/മമലം സ്വാമി ഭക്തി പ്രധാനം സാക്ഷാത്കാരാത് വിനീതോ ഹരിഹരജ ഭവത് പാദയുഗ്മേ അര്‍പ്പയേഹം ഗേയം സ്യാത് നിത്യമേതത് സകല ജന മനോ മോദകം സുപ്രഭാതം സഹ്യാദ്രെ ദക്ഷിണസ്യാം ദിശി കരിഗിരിരിത്യാഖ്യയാ ഭൂഷിതസ്തന്‍ ഭൂബൃത്വര്യോസ്ഥി തുങ്കഃ സുമഹിത ശബരീ പുണ്യ നാമാ പ്രസിദ്ധ തസ്മിന് നിര്‍ഭാസമാനം കലിയുഗവരദം സൌമ്യകം…
-
April 11th -meena month last Saturday
🕉️ 2026 ഏപ്രിൽ 11: മീനമാസത്തിലെ അവസാന ശനിയാഴ്ച! ഐശ്വര്യത്തിനും ധനസമൃദ്ധിക്കുമായി ഈ കാര്യങ്ങൾ തീർച്ചയായും ചെയ്യുക 🕉️ 2026 ഏപ്രിൽ 11 വളരെ പ്രത്യേകതകളുള്ള ഒരു ദിവസമാണ് – മീനമാസത്തിലെ അവസാന ശനിയാഴ്ച. ഹൈന്ദവ വിശ്വാസപ്രകാരം ഈ സുദിനത്തിൽ ചില പ്രത്യേക വഴിപാടുകളും ദർശനങ്ങളും നടത്തുന്നത് ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സർവ്വ ഐശ്വര്യങ്ങൾക്കും കാരണമാകും. ഈ ദിനത്തിൽ നാം ചെയ്യേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:🔱 ശിവക്ഷേത്ര ദർശനം:അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ…
-
22 theerthas in Rameshwaram
*വിസ്മയമായി രാമേശ്വരത്തെ 22 തീർത്ഥങ്ങൾ: കടൽത്തീരത്തെ മധുരജലത്തിന്റെ രഹസ്യം* ഭാരതത്തിലെ ഏറ്റവുമധികം ആദരിക്കപ്പെടുന്ന പുണ്യഭൂമികളിൽ ഒന്നാണ് രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം. ഈ ക്ഷേത്രസങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 22 വിശുദ്ധ കിണറുകൾ അഥവാ ’22 തീർത്ഥങ്ങൾ’ ഇന്നും ലോകത്തിന് മുന്നിൽ ഒരു വലിയ അത്ഭുതമായി നിലകൊള്ളുന്നു. ഒരേ വളപ്പിൽ, പരസ്പരം ഏതാനും അടികൾ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ കിണറുകളിലെ വെള്ളത്തിന് വ്യത്യസ്തമായ രുചിയും താപനിലയുമാണ് ഉള്ളത് എന്നതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട കടൽത്തീരത്ത് ഇത്രയടുത്ത്…
-
Vishagha month
*വൈശാഖമാസം /മാധവ മാസം* *ഏപ്രിൽ 18 മുതൽ മെയ് 16 വരെ വ്രതവിശുദ്ധി നിറയും “വൈശാഖമാസപുണ്യകാലം”.* വ്രതവിശുദ്ധി നിറയും വൈശാഖമാസം ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന വൈശാഖപുണ്യമാസം ആരംഭിക്കുന്നു. ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെയാണു ഈ വര്‍ഷത്തെ വൈശാഖമാസാചരണം. ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി…
-
Story of Bhudha
*ബുധന്റെ ജനനകഥ*========================ദേവഗുരു ബൃഹസ്പതിയുടെ പത്നി താര അതിസുന്ദരിയും യൌവനയുക്തയുമായിരുന്നു. ഒരിക്കല്‍ ചന്ദ്രന് യജമാനനായിരുന്ന ഒരു യജ്ഞസ്ഥലത്ത് അവള് പോകാനിടയായി. അവിടെവച്ച് ചന്ദ്രന് അവളെ കണ്ടു കാമവിവശനായി. അവള്‍ക്കും ചന്ദ്രനില്‍ കാമാവേശമുണ്ടായി. അവര്‍ ഒത്തൊരുമിച്ചു രമിച്ചു സുഖിച്ചു രതിലീലയില്‍ കഴിയവേ കാലമേറെ കഴിഞ്ഞുപോയി. ബൃഹസ്പതി ദുഖാകുലനായി. തന്റെ ശിഷ്യനെ അയച്ചിട്ടും താര തിരികെ വരാന്‍ കൂട്ടാക്കിയില്ല. പലവട്ടം ശിഷ്യനെ അയച്ചിട്ടും ഫലമില്ലെന്ന് കണ്ട മുനി ക്രുദ്ധനായി ശശിയുടെ ഗൃഹത്തിലെ എത്തിച്ചേര്‍ന്നു. എന്തിനാണ് നീ അധര്‍മ്മം ചെയ്യുന്നത്? എന്റെ സുന്ദരിയായ…
-
Our thoughts are Predestined
നമ്മുടെ ചിന്തകളും മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണോ?” സ്വാമി രമണചരണ തീർത്ഥ പ്രധാനമായും ഭഗവാൻ രമണമഹർഷിയുടെ ഉപദേശങ്ങളെ ആസ്പദമാക്കി വിധി പ്രാരബ്ധ കർമ്മം, ആത്മവിചാരം എന്നിവയെക്കുറിച്ചാണ് സ്വാമി വിശദീകരിക്കുന്നത്. ഉറക്കവും ഉണർവും സ്വപ്നവുമെല്ലാം ശിവൻ തന്നെയാണ്. കാണുന്നവനും കാണപ്പെടുന്നതും കാഴ്ചയും എല്ലാം ആത്മാവ് തന്നെയാണെന്ന് തിരിച്ചറിയുന്നതാണ് യഥാർത്ഥ സന്തോഷം . ചുരുക്കത്തിൽ, വിധിയിൽ കുടുങ്ങിക്കിടക്കാതെ, അതിന്റെ അനുഭവസ്ഥനായ ‘ഞാൻ’ ആരാണെന്ന് അന്വേഷിച്ച് ആത്മജ്ഞാനം നേടാനാണ് സ്വാമിജി ഉപദേശിക്കുന്നത്. ജീവിതത്തിൽ എന്തെങ്കിലും കഷ്ടതകൾ വരുമ്പോൾ സമാധാനം ലഭിക്കാനായി “എല്ലാം വിധിപോലെ നടക്കും,…
-
Danvanthari temples including Kerala
*കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങൾ ജില്ല തിരിച്ചു താഴെ കൊടുക്കുന്നു. മഹാ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് പോകാവുന്നതാണ്.* തിരുവനന്തപുരം ജില്ല 1)ജഗതി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവനന്തപുരം (പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണ ഭഗവാൻ ധന്വന്തരി ഭാവത്തിലാണ് കുടികൊള്ളുന്നത്.) 2) കരുമം ശ്രീ ധന്വന്തരി (മഹാവിഷ്ണു) ക്ഷേത്രം, കൈമനം, തിരുവനന്തപുരം കൊല്ലം ജില്ല 1) പരവൂർ ഭൂതക്കുളം ശ്രീ മുരാരി ധന്വന്തരി ക്ഷേത്രം 2) തോട്ടക്കാരൻ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, രണ്ടാം കുറ്റി (പഴയ കൊട്ടാരം വൈദ്യൻ MP കൃഷ്ണൻ വൈദ്യൻ സ്ഥാപിച്ചത്) 3) കന്നേറ്റി ശ്രീ…
-
Lifeline…
*ഈ ലോകജീവിതത്തിൽ നാം മനുഷ്യർ സാഹചര്യങ്ങൾക്കും കാലത്തിനും സ്വന്തം താല്പര്യങ്ങൾക്കും അനുസരിച്ചാണ് കൂടെയുള്ള ഓരോരുത്തരോടും ചങ്ങാത്തതിന് മുതിരുന്നത് പോലും. ഓരോരുത്തരുടെയും നന്മകൾ തിരിച്ചറിയാൻ നമുക്ക് ഒരോ സാഹചര്യം ജീവിതത്തിൽ ഉണ്ടാവണം. എരിവിന് പകരം മധുരമോ ഉപ്പോ പുളിയോ ചവർപ്പോ ഒന്നും ഉപകരിക്കില്ല. ജീവിതത്തിൽ ഓരോന്നും മറ്റൊന്നിനു പകരമായി ഉപയോഗിക്കാൻ ആവില്ല എന്നത് ഓരോന്നിന്റെയും അനിവാര്യമായ വൈകല്യമായി കാണാനാകുമോ? ഇവിടെ നമുക്ക് ചുറ്റും പലതരം കഴിവുകൾ ഉള്ള ധാരാളം ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഓരോരുത്തരും ആയുള്ള ഇടപെടൽ,…