Category: Uncategorized
-
Daily morning wakeup prayer
HOMENEW15 HOMENEW16 *”ഓം പാര്‍ഥായ പ്രധിബോധിധാം**ഭഗവതാം നാരായണേന സ്വയം”* *ധ്യാനം …* 1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം. 2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില് ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം). 3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത ‘കമ്പിളി’ ഉപയോഗിക്കാം (മെത്ത…
-
Agni Puranam
HOMENEW15 HOMENEW16 *🪷🛕അഗ്നിപുരാണം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ പതിനെട്ടു പുരാണങ്ങളില്‍ എട്ടാമത്തേത്. അഗ്നിപുരാണം അഥവാ ആഗ്നേയപുരാണം പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യം കൊണ്ടും മഹാപുരാണങ്ങളില്‍ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാല്‍ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാന് ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠന് വേദവ്യാസനും, വേദവ്യാസന് സൂതനും, സൂതന്‍ നൈമിശാരണ്യത്തില്‍വച്ചു ശൌനകാദിമഹര്‍ഷിമാര്‍ക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതില്‍ വിദഗ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്. 383 അധ്യായങ്ങളും 15,000…
-
Jeevan is pure Knowledge
HOMENEW15 HOMENEW16 *🪷🛕ശുദ്ധമായ അറിവാണു ജീവൻ🛕🪷* ശുദ്ധമായ അറിവാണു ജീവൻ അഥവാ ആത്മാവ് അല്ലെങ്കിൽ പ്രാണൻ. ഒരു കുട്ടി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് ഈ വിശ്വമഹാപ്രപഞ്ചത്തിലേക്ക് പിറന്ന് വീഴുമ്പോൾ അവൻ അല്ലെങ്കിൽ അവൾ ശുദ്ധമായ അറിവിലാണു ജനിക്കുന്നത്. തുടർന്ന് അവന്റെ അല്ലെങ്കിൽ അവളുടെ പ്രയാണം അറിവിൽ നിന്ന് അറിവില്ലായ്മയിലേക്കാണു. നമ്മുടെ ക്ഷേത്രങ്ങളും പ്രാർത്ഥനകളും, ആചാരാനുഷ്ടാനങ്ങളുമെല്ലാം അവനെ-അവളെ അറിവില്ലായ്മയിൽ നിന്ന് തിരിച്ച് അറിവിലേക്ക് കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണു. നമ്മുടെ പുരാണോതിഹാസങ്ങളും, ഉപനിഷത്തുക്കളും, ഭഗവത്ഗീതയുമെല്ലാം അറിവില്ലായ്മയിൽ നിന്ന് നമ്മളെ അറിവിലേക്ക് നയിക്കുന്നു.…
-
Months Malayalam/English/Tamil/Saka
HOMENEW15 HOMENEW16 *🪷🛕മാസങ്ങൾ🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ മലയാളമാസം – ചിങ്ങംഗ്രിഗോറിയൻ മാസം – ഓഗസ്റ്റ്-സെപ്റ്റംബർതമിഴ് മാസം – ആവണിശക മാസം – ശ്രാവണം – ഭാദ്രപാദം മലയാളമാസം – കന്നിഗ്രിഗോറിയൻ മാസം – സെപ്റ്റംബർ-ഒക്ടോബർതമിഴ് മാസം – പുരുട്ടാശിശക മാസം – ഭാദ്രപാദം – അശ്വിനി മലയാളമാസം – തുലാംഗ്രിഗോറിയൻ മാസം – ഒക്ടോബർ-നവംബർതമിഴ് മാസം – ഐപ്പശിശക മാസം – അശ്വിനി – കാർത്തിക മലയാളമാസം – വൃശ്ചികംഗ്രിഗോറിയൻ മാസം – നവംബർ-ഡിസംബർതമിഴ്…
-
Why Gita?
HOME NEW 15 HOMENEW16 *🪷🛕എന്തിന് ഗീത….?🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀 എല്ലാവരും പറയുന്നു ഗീത പഠിക്കൂന്ന്. നമുക്ക് എന്തെല്ലാം ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും അതിന് ഉത്തരം ഗീതയിൽ ഉണ്ട്. എന്നാൽ 700 ശ്ലോകങ്ങളും പഠിച്ചെടുക്കുക അല്പം പ്രയാസമാണ്. ഏത് പ്രതിസന്ധിയിലും ഉത്തരം തരുന്ന ഗീതാ ശ്ലോകങ്ങൾ പെട്ടന്ന് കണ്ടെത്താൻ ഇത് വായിക്കു. ❓ നിങ്ങൾ എവിടെ നിന്ന് വന്നു? അദ്ധ്യായം 15 ൽശ്ലോകം-7 ❓ നിങ്ങൾ എന്ത്കൊണ്ട് പീഡനമനുഭവിക്കുന്നു ?വായിക്കൂ അദ്ധ്യായം-15-ൽ 7 ❓ ആരാണ് നിങ്ങളുടെ യാഥാർത്ഥ സുഹൃത്ത്? വായിക്കൂ…
-
HOMENEW15
HOME NEW 15 (Divinity Calendar 2024) —————————————————————————————————————————————————————————- OM NAMASHIVAYA STHUTHI REMA EKADASI PHALAM STORY OF BHOOTHANATHA STAR IDOLS EKADASI MAHATHMYAM KUMKUM BINDHI GOVINDA DAMODARA STHOTHRAM KRISHNA BHAKTHI KUCHELA DINAM KSHETHRA DEEP MEANING GURUVAYOOR 5 POOJA AND 3 SHEEVELI DAILY VAIKUNDA EKADASI STORY BHAGAVAD GITA- GITA DYANAM 6 JANMA JANANA RAHASYAM THIRUVATHIRAI THIRUVATHIRAI VIDEO AYODYA AND…
-
Lakshmi suprabhatham & Badrakali suprabhatham
HOMENEW15 🪷🪷🪷🪷🪷🪷🪷🪷🪷_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_ 🙏🙏🙏🙏🌹🙏🙏🙏🙏*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി* *ക്ഷീരസാഗരകന്യകേ* *ഉത്തിഷ്ഠ ഹരിസമ്പ്രീതേ* *ഭക്താനാം ഭാഗ്യദായിനി ।* *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്ണേ ലോകാനാം ശുഭദായിനി ॥ 1॥* *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥* *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്ണവിഭൂഷിതാങ്ഗി । സൌവര്ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥* *സര്വാര്ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥*…
-
Gowrisha keerthanam
HOMENEW15 *🔱ഗൗരീശ കീർത്തനം🙏* *ഹര ഹര ശംഭോ ഗൗരീശ**ശിവ ശിവ ശംഭോ ഗൗരീശ!**ഹര ഹര ശംഭോ ശിവ ശിവ ശംഭോ ജയ ജയ ശംഭോ ഗൗരീശ..!* *തുംഗജടാധര ഗൗരീശ പുംഗവ വാഹന ഗൗരീശ!**തുംഗജടാധര പുംഗവ വാഹന ഗംഗാധര ഹര ഗൗരീശ!* *ദക്ഷമദാപഹ ഗൗരീശ ശിക്ഷിത മന്മഥ ഗൗരീശ.!**ദക്ഷമദാപഹ ശിക്ഷിത മന്മഥ ഭിക്ഷാടനപര ഗൗരീശ.!* *ബ്രഹ്മശിരോഹര ഗൗരീശ കല്മഷ നാശന ഗൗരീശ.!**ബ്രഹ്മശിരോഹര കല്മഷനാശന ഷണ്മുഖ ജനക ഗൗരീശ.!* *ഇന്ദ്രനിഷേവിത ഗൗരീശ ചന്ദ്രക്കലാധര ഗൗരീശ.!* *ഇന്ദ്രനിഷേവിത ചന്ദ്രക്കലാധര ചന്ദ്രമദാപഹ ഗൗരീശ.!*…
-
Hemambika
HOMENEW15 *ശുഭദിനം* 🙏 കൈപ്പത്തി പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രം. ക്ഷേത്രം.ജലത്തിൽ പ്രത്യക്ഷപ്പെട്ട അംബികയായതിനാൽ ഹേമാംബിക എന്നും അറിയപ്പെടുന്നു…..! കല്ലേക്കുളങ്ങര ഏമൂർ “ശ്രീ ഹേമാംബികാക്ഷേത്രം”.(പാലക്കാട്). കേരളത്തിന്റെ അഭിവൃദ്ധിക്കായി പരശുരാമൻ പ്രതിഷ്ഠിച്ച നാല് അംബികാലയങ്ങളിലൊന്നാണ് ഏമൂർ ഭഗവതിക്ഷേത്രം… കന്യാകുമാരിയിൽ ബാലാംബിക, വടകര ലോകനാർകാവിൽ ലോകാംബിക കൊല്ലൂരിൽ മൂകാംബിക കല്ലേക്കുളങ്ങരയിൽ ഹേമാംബിക എന്നിങ്ങനെ നാലു അംബികാ ക്ഷേത്രങ്ങളാണ് പരശുരാമന് സ്ഥാപിച്ചത്. കുട്ടിയും തൊട്ടിയും വഴിപാട് നടത്തുന്ന ക്ഷേത്രം..! കുട്ടിയും തൊട്ടിയും രോഗശാന്തി, സന്താനലബ്ദി, വിദ്യാപുരോഗതി തുടങ്ങിയ അനുഗ്രഹങ്ങൾക്കായി കേരളത്തിൻരെ വിവിധ…
-
Vishnu sthuthi
HOMENEW15 *🪔വിഷ്ണുസ്തുതി🌞* മത്സ്യമായി വന്ന നീയൊ-രാമയായി പിന്നെയുംചിത്സ്വരൂപനായ നീമഹാവരാഹമായതും വെട്ടിടുന്നതൂണിൽ നിന്നുംപൊട്ടി നീ നൃസിംഹമായ്ദുഷ്ടനാം ഹിരണ്യനെപിളർന്ന ഭക്തവത്സലാ ശുദ്ധനാം മഹാബലീതലയിൽ വച്ചു തൃക്കഴൽമുക്തികാട്ടി നിന്നുമുട്ടനായ വാമനനൻ ഭവാൻ രാമനെന്നു പേരുകേട്ടൊ-രാത്മരൂപനായ നീസോമശേഖരൻ വിധിഗുഹൻ ഗണേശനും ഭവാൻ സത്യമായ തത്വമേസമസ്ത ജീവരക്തമേഭക്തമാനസസരസ്സി-ലുള്ള നല്ല ഹംസമേ എന്നുമെങ്ങുമേതീലുംനിറഞ്ഞിടുന്ന രൂപമേനിന്നെയാരറിഞ്ഞിടുന്നുനിർമ്മലസ്വരൂപമേ ആനയെപിടിച്ചൊരാമുതലയെ വിടർത്തി നീദീനരക്ഷകാ വിടർത്തി-ടേണമെന്റെ മായയെ കല്ലവലുതന്നവനുനല്ലതൊക്കെനൽകിയനല്ലവൻ ഭവാനെനിക്കുനല്ലതൊന്നു നൽകണേ കുന്നടുത്തുയർത്തി നീ കുടപിടിച്ചു നിന്നപോൽഎന്നെയുമുയർത്തി-യൊന്നനുഗ്രഹിച്ചിടേണമേ തേരുമായിവന്നവനു നീരിലും തെളിഞ്ഞപോൽനേരിൽനിന്റെരൂപമെന്റെനേരെയൊന്നുകാട്ടണേ ഇഷ്ടനായൊരർജ്ജുനന്റെകൃഷ്ണനായസാരഥീശിഷ്ടമെന്റെ ജീവിത-രഥത്തെയും തെളിക്കണേ വാക്കുമെൻപ്രവൃത്തിയുംപൊരുത്തമായിരിക്കണംആർക്കുമെന്നിൽനിന്നു-പദ്രവം വരാതിരിക്കണം നിൽപ്പിലുമിരിപ്പിലും കിടപ്പിലും…