Category: Uncategorized
-
Shashtikavacham
HOMENEW15 HOMENEW16 സ്കന്ദ ഷഷ്ഠി കവചം :- ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ശ്രീദേവരായ സ്വാമികൾ രചിച്ച സ്കന്ദ ഷഷ്ടി കവചം മുരുകന്റെ കൃപ ലഭിക്കാൻ സഹായിക്കുന്നു. ദൈനംദിന ജീവിതത്തിൽ വിജയിക്കാൻ ഒരാളെ സഹായിക്കുന്ന അപൂർവവും വിലപ്പെട്ടതുമായ ഒരു നിധിയാണിത്. സ്കന്ദ ഷഷ്ഠി കവചത്തിൽ രചയിതാവ് മുരുകനോട് തന്റെ കൃപ ചൊരിയാൻ പ്രാർത്ഥിക്കുന്നു. ഈ കവചം പതിവായി ജപിച്ചാൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കപ്പെടുമെന്ന് ഉറപ്പാണ് . കുട്ടികളില്ലാത്ത ആളുകൾ പ്രത്യുൽപാദനക്ഷമത ആസ്വദിക്കും. സമൃദ്ധിയും സമൃദ്ധിയും ഉണ്ടാകും. വീട്ടിൽ സമാധാനം നിലനിൽക്കും.…
-
Punarjanmamam
HOMENEW15 HOMENEW16 പുനർജന്മ രഹസ്യം❤❤❤❤❤💚💚💚💚💚 പുനർജ്ജന്മമെന്നാൽ എന്താണ്?🙏🙏🙏🙏🙏🙏🙏എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു. ❓ പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്?👉 ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു. ❓ കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു?👉…
-
Meaning of Sivalinga
HOMENEW15 HOMENEW16 *🪷🛕ശിവലിംഗ മാഹാത്മ്യം (എന്താണ് ശിവലിംഗം)🛕🪷* 🕉️ *BGG*🕉️ *BGG*🕉️ *BGG*🕉️ ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം. ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക . ശിവലിംഗം സര്‍വ്വാരാധ്യമായ ഒരു സങ്കല്പമാണ്. ലിംഗമെന്നുള്ള പ്രയോഗത്തെ ആസ്പദിച്ച് തെറ്റിദ്ധാരണകളും നിരൂപണങ്ങളും ധാരാളമുണ്ട്. ആക്ഷേപങ്ങളും കുറവല്ല. അജ്ഞതയുടെ ഈറ്റില്ലത്തില്‍ നിന്ന് മുഴങ്ങിക്കേള്‍ക്കുന്ന പുരോഗതിയുടെ രോദനങ്ങളും ശിവലിംഗസങ്കല്പത്തെ ആസ്പദിച്ചുണ്ടായിട്ടുണ്ട്.ലിംഗം എന്ന വാക്കിന് നാനാര്‍ത്ഥങ്ങളുണ്ട്. സന്ദര്‍ഭാനുസരണം യോജിക്കുന്ന അര്‍ഥങ്ങള്‍ വേണം സ്വീകരിക്കേണ്ടത്. ഔചിത്യമില്ലാതെ…
-
Nama ramayanam
HOMENEW15 HOMENEW16 *🌻ശ്രീരാമ സ്തുതി🙏* *ശുദ്ധ ബ്രഹ്മ പരാത്പര രാമ!**കാലാത്മക പരമേശ്വര, രാമ!!* *ശേഷതല്പ സുഖ നിദ്രത രാമ!**ബ്രഹ്മാദ്യമര പ്രാർത്ഥിത രാമ!!* *ചണ്ഡകിരണകുല മണ്ഡന, രാമ!**ശ്രീമദ്ദശരഥനന്ദന, രാമ!!* *കൗസല്യാ സുഖവർദ്ധന, രാമ!**വിശ്വാമിത്ര പ്രിയധന, രാമ!!* *ഘോരതാടകാ ഘാതക രാമ!**മാരീചാദി നിപാതക, രാമ!!* *കൗശികമഖ സംരക്ഷക, രാമ!**ശ്രീമദഹല്യാദ്ധാരക, രാമ!!* *ഗൗതമമുനി സംപൂജിത, രാമ!**സുരമുനി വരഗണ സംസ്തുത, രാമ!!* *നാവിക ധാവിത മൃദുപദ, രാമ!**മിഥിലാപുര ജനമോഹക, രാമ!!* *വിദേഹമാനസ രഞ്ജക, രാമ!**ത്ര്യoബക കാർമ്മുക ഭഞ്ജക രാമ!!* *സീതാർപ്പിത വരമാലിക രാമ!**കൃത…
-
Muralidhara astakam
HOMENEW15 HOMENEW16 *മുരളീധരാഷ്ടകം* ദേവകീ നന്ദനം ശ്യാമംദേവദേവ മഹാമതിം.ഗോപികാനാം മനശ്ചോരംവന്ദേഹം മുരളീധരം. യശോദാ ഹൃദയാനന്ദംയാദവാനാം ശിരോമണേ!ഗോവർദ്ധന ഗിരിധരം ദേവംവന്ദേഹം മുരളീധരം. പൂതനാമോക്ഷദം ബാലംകളിയസ്യ വിഷനാശനം.കംസാന്തക മഹാവീരംവന്ദേഹം മുരളീധരം. ഭക്താനാം സഹചരം നിത്യംഭക്ത ഗർവ്വ വിനാശനംനരകാന്തക മഹാശൂരംവന്ദേഹം മുരളീധരം. വേണുഗ്രസ്തക്കരതലം വേണു ഗാന വിശാരദം.വേണുഗാന പ്രിയം ലോലംവന്ദേഹം മുരളീധരം. പീതാംബരാവൃതം കായംപാപനാശന കാരണം.പത്മനാഭം പത്മഭർത്താരംവന്ദേഹം മുരളീധരം. വൃന്ദാവനചരം ശ്രീശംപൂർണ്ണ ചന്ദ്രനിഭാനനം.ശ്യാമളം കോമളം ദേഹംവന്ദേഹം മുരളീധരം. സർവ്വാംഗമധുരം കൃഷ്ണംചിന്തയാ മോദവർദ്ധകം.ചിദാനന്ദ സ്വരൂപം തംവന്ദേഹം മുരളീധരം. ||
-
Dyanam for old people
HOMENEW15 HOMENEW16 *”ഓം പാര്‍ഥായ പ്രധിബോധിധാം**ഭഗവതാം നാരായണേന സ്വയം”* *ധ്യാനം …* 1) രാവിലെ എഴുന്നേറ്റാല്‍ (അഞ്ചു മണിക്കെങ്കിലും), പ്രഭാതക്രിയകളൊക്കെ (ശരീരശുദ്ധി) കഴിഞ്ഞു വിളക്ക് കത്തിക്കുമെങ്കില്‍ അതെല്ലാം ചെയ്തതിനു ശേഷം വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം. 2) ശുദ്ധമായ വായു സഞ്ചാരം അനിവാര്യം, പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില് ഉപയോഗിക്കാം (കഴിവതും നിലത്തു തന്നെ ഇരിക്കാന്‍ ശ്രമിക്കാം). 3) ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത ‘കമ്പിളി’ ഉപയോഗിക്കാം (മെത്ത…
-
Siva Lingashtakam
HOMENEW15 HOMENEW16 *🪷🛕||ശിവ ലിംഗാഷ്ടകം||🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ബ്രഹ്മ മുരാരി സുരാര്‍ച്ചിത ലിംഗംനിര്മ്മല ഭാഷിത ശോഭിത ലിംഗംജന്മജ ദു:ഖ വിനാശക ലിംഗംതത് പ്രണമാമി സദാശിവലിംഗം! ദേവ മുനി പ്രവരാര്‍ച്ചിത ലിംഗംകാമ ദഹന കരുണാകര ലിംഗംരാവണ ദര്‍പ്പ വിനാശക ലിംഗംതത് പ്രണമാമി സദാശിവലിംഗം! സര്‍വ്വ സുഗന്ധ സുലേപിത ലിംഗംബുദ്ധി വിവര്‍ദ്ധന കാരണ ലിംഗംസിദ്ധ സുരാസുര വന്ദിത ലിംഗംതത് പ്രണമാമി സദാശിവലിംഗം! കനക മഹാമണി ഭൂഷിത ലിംഗംഫണിപതി വേഷ്ടിത ശോഭിത ലിംഗംദക്ഷ സുയജ്ഞ വിനാശക ലിംഗംതത് പ്രണമാമി സദാശിവലിംഗം!…
-
Sivarathri
HOMENEW15 HOMENEW16 *ശിവരാത്രി*===================================== *ഈ വർഷം ശിവരാത്രി മാർച്ച് 8-ന് രാത്രി 09:57-ന് ആരംഭിച്ച് 2024 മാർച്ച് 9-ന് വൈകുന്നേരം 06:17-ന് അവസാനിക്കും* *( ചില പ്രാദേശിക വ്യത്യാസങ്ങൾ ഉണ്ടാകാം )* *വ്രത പാരണ സമയം -പിറ്റേന്ന് രാവിലെ: 06:37 AM മുതൽ ഉച്ചയ്ക്ക്: 03:28 PM വരെ…* ശിവ രാത്രിയില്‍ ചന്ദ്രന് ശോഷിക്കും സസ്യ ജീവ ജാലങ്ങളില്‍ ഹലാഹല ദോഷം ഉണ്ടാകും …… എന്താണ് ഹലാഹലം ? ഏകാദശി മുതല്‍ അമാവാസി വരെ പ്രകൃതിയില്‍ ഉണ്ടാകാറുള്ള…
-
Kalabhairavashtakam
HOMENEW15 HOMENEW16 *🪷🛕||കാലഭൈരവാഷ്ടകം||🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരംനാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥകാലഭൈരവം ഭജേ ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനംകാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥകാലഭൈരവം ഭജേ ശൂലടംകപാശദണ്ഡപാണിമാദികാരണം ശ്യാമകായമാദിദേവമക്ഷരം നിരാമയംഭീമവിക്രമം പ്രഭും വിചിത്രതാണ്ഡവപ്രിയം കാശികാപുരാധിനാഥകാലഭൈരവം ഭജേ ഭുക്തിമുക്തിദായകം പ്രശസ്തചാരുവിഗ്രഹം ഭക്തവത്സലം സ്ഥിതം സമസ്തലോകവിഗ്രഹംവിനിക്വണന്മനോജ്ഞഹേമകിങ്കിണീലസത്കടിം കാശികാപുരാധിനാഥകാലഭൈരവം ഭജേ ധര്മസേതുപാലകം ത്വധര്മമാര്ഗനാശനം കര്മപാശമോചകം സുശര്മധായകം വിഭുംസ്വര്ണവര്ണശേഷപാശശോഭിതാംഗമണ്ഡലം കാശികാപുരാധിനാഥകാലഭൈരവം ഭജേ രത്നപാദുകാപ്രഭാഭിരാമപാദയുഗ്മകം നിത്യമദ്വിതീയമിഷ്ടദൈവതം നിരഞ്ജനംമൃത്യുദര്പനാശനം കരാലദംഷ്ട്രമോക്ഷണം കാശികാപുരാധിനാഥകാലഭൈരവം ഭജേ അട്ടഹാസഭിന്നപദ്മജാണ്ഡകോശസംതതിം ദൃഷ്ടിപാത്തനഷ്ടപാപജാലമുഗ്രശാസനംഅഷ്ടസിദ്ധിദായകം കപാലമാലികാധരം കാശികാപുരാധിനാഥകാലഭൈരവം ഭജേ ഭൂതസംഘനായകം വിശാലകീര്തിദായകം കാശിവാസലോകപുണ്യപാപശോധകം വിഭുംനീതിമാര്ഗകോവിദം…