Category: Uncategorized
-
Thulasi
HOMENEW15 ഗണപതിയെ തുളസി ശപിച്ച കഥ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ തുളസി ചെടിയാകുന്നതിനു മുൻപ് ഒരു സ്ത്രീയായിരുന്നു.ഒരു ദിവസം വനത്തിലൂടെ നടക്കുമ്പോള്‍ ഗണപതിയെ കണ്ട് മോഹിച്ച തുളസി അദ്ദേഹത്തെ വിവാഹം കഴിയ്ക്കമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ താന്‍ അവിവാഹിതനായി തുടരാനാണ് ആഗ്രഹിയ്ക്കുന്നതെന്നു പറഞ്ഞ ഗണപതിയെ തുളസി ശപിച്ചു. എന്നെങ്കിലും ബ്രഹ്മചര്യംമറികടക്കേണ്ടി വരുമെന്നായിരുന്നു ശാപം. ഇതില്‍ കുപിതനായി ഗണപതി ഒരു രാക്ഷസന്റെ ഭാര്യയായി തുളസി മാറുമെന്നും പിന്നീട് പുണ്യസസ്യമായി ശാപമോക്ഷം ലഭിയ്ക്കുമെന്നും അറിയിച്ചു. എന്നാല്‍ തനിയ്ക്കുള്ള പൂജകളില്‍ തുളസിയില ഉള്‍പ്പെടുത്തില്ലെന്ന ശാപവും ഗണപതി…
-
Maths of water
HOMENEW15 *🪷🛕കണക്കിന്റെ മഹേന്ദ്രജാലം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ ശ്രീരാമന് രാവണസൈന്യത്തെ തോല്പിച്ചത് എഴുപത് ‘വെള്ളം’ വാനരസൈന്യങ്ങളുടെ സഹായത്താലാണെന്ന് പറയപ്പെടുന്നു. പ്രാചീനഭാരതത്തിലെ ഒരു സംഖ്യാനാമമാണ് വെള്ളം. അതിന്റെ കണക്ക് അന്വേഷിക്കുമ്പോള്‍ വിചിത്രവും കൗതുകകരവുമായ ഒരു സംഖ്യാനാമപ്പട്ടിക നമുക്കു ലഭിക്കും. ആ കണക്ക് ഇപ്രകാരമാണ്: 45 അതിസാരം = 1 സാരം45 സാരം = 1 അത്യല്പം35 അത്യല്പം = 1 അല്പം25 അല്പം = 1 അതിതല്പര30 അതിതല്പര = 1 തല്പര30 തല്പര = 1…
-
Ganesh- know everything about ganapathy
HOMENEW15 *__സർവ്വം_ _ശ്രീകൃഷ്ണാർപ്പണമസ്തു_* *ശ്രീമഹാഗണപതി*: *അദ്ധ്യാത്മശാസ്ത്രപരമായ വിവരങ്ങള്‍* *വക്രതുണ്ഡ മഹാകായ**സൂര്യകോടി സമപ്രഭഃ**നിര്‍വിഘ്നം കുരുമേ ദേവ**സര്വകാര്യേശു സര്‍വദഃ**ഗണപതി എന്ന വാക്കിന്റെ അര്‍ഥമെന്താണ്?* ‘ഗണ’ എന്നാല്‍ ‘പവിത്രകം’, അതായത് ‘ചൈതന്യത്തിന്റെ കണങ്ങള്‍’ എന്നാണ്; ‘പതി’ എന്നാല്‍ ‘സ്വാമി’, അതായത് ‘കാത്തു രക്ഷിക്കുന്നവന്’. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഗണപതി എന്നാല്‍ ‘പവിത്രകങ്ങളുടെ സ്വാമി’ എന്നാണര്‍ഥം.*ചിലര്‍ ഗണപതി ഭഗവാനെ ഉദ്ദേശിച്ച് വക്രതുണ്ഡന്‍, വിനായകന് ഏകദന്തന്‍ എന്നൊക്കെ വിളിക്കാറുണ്ട്. അവയുടെ അര്‍ത്ഥമെന്താണ്?* *1*. വക്രതുണ്ഡന്‍ എന്ന വാക്കിന്റെ അക്ഷരാര്‍ഥം ‘വളഞ്ഞ തുമ്പിക്കൈ ഉള്ളവന് എന്നാണ്; പക്ഷെ…
-
Narayana STHUTHI
HOMENEW15 നാരായണ സ്തുതി ————————–അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരുഉത്തമ മുത്താണു നാരായണഭക്തിയാം സിന്ധുവിൽ മദ്ധ്യേ വിടർന്നൊരുസച്ചിൻമലരാണു നാരായണ***************************ഗോകുലമാകവെ ശാന്തമായ് തീർക്കുന്നപാവന നാമമീ നാരായണപാപികൾക്കേറ്റം പ്രയാസമായ് തോന്നീടുംപാടുവാനീ നാമം നാരായണ°°°°°°°°°°°°°°°°°°°°°°°°°°°°°°°°നാമറിയാതെയീ നാവിൽ വന്നാൽ പിന്നെവിട്ടുപിരിയാത്ത നാരായണകേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്നആനന്ദഗീതമീ നാരായണ•••••••••••••••••••••••••••••••~ ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്നകാരുണ്യതീർത്ഥമേ നാരായണനാരദൻ വീണയിൽ എന്നും മുഴങ്ങുന്നപ്രേമസ്വരമാണു നാരായണ~~~~~~~~~~~~~~~~~~~~അന്നൊരജാമിളൻ വൈകുണ്ഠമായ് കണ്ടനാലക്ഷരമാണു നാരായണപുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്നകണ്ണിൻമിഴികളീ നാരായണ×××××××××××××××××××××××എന്തും പറയുവാൻ പൊന്തുന്ന നാവേ നീഇന്നൊന്നു പാടുമോ നാരായണനാരായണ തവ നാമത്തിൽ മുങ്ങീടുംഞങ്ങളെ കാക്കാൻ മറന്നീടല്ലെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നാരായണായ…
-
Balaramayanam
HOMENEW15 ബാലക രാമാ ശ്രീരാമാ – അജിത്കുമാർ നെടുമ്പ്രം കോസല രാജകുമാരാ രഘുവര കൗസല്യാ തനയാകാമനയേകാൻ കാത്തീടുന്നേൻകരുണാകര വരദാ! പുത്രനു വേണ്ടി കാംഷി-ച്ചിഷ്ടി നടത്തീ ഋഷി ശൃംഗൻ,സുവർണ്ണ ഭാജനമേന്തിപ്പായസ മെത്തിച്ചരചന്ന്. ത്രേതായുഗമതിലയോദ്ധ്യയിൽ വന്നവതാരം കൊണ്ടു,കമനീയാംഗൻ പരാപരപ്പൊരുൾ ദേവഹിതം കണ്ടു്! യുഗങ്ങളായ് നാം കാക്കുംബാലക സൂര്യ കുലോത്തമനേ,യുഗ സംക്രാന്തികൾ കൈതൊഴുമവനെൻദർശന സൗഭാഗ്യം! സരയൂനദിയിൽ സ്നാനം ചെയ്തങ്ങീറനണിഞ്ഞെത്തും,മാരുതനെത്തിക്കരം ഗ്രഹിച്ചാനടയിൽ വന്നെത്തും! കണ്ണിനു കുളിരും, മനസ്സിന്നമൃതും,വിണ്ണോളം കൊള്ളാൻ,എത്തുമൊരിക്കൽ പൂജാമലരായ്പൂപ്പാലികയേന്തി! സരയൂ നദിയിൽ താളം തുള്ളുംകുഞ്ഞോളങ്ങൾക്ക്,ദശരഥ പുത്രന്മാരോടൊപ്പംതുള്ളി രസിച്ചീടാം! ദിവ്യ മനോഹര രൂപൻ…
-
Vishnu shatha nama sthothram
HOMENEW15 *വിഷ്ണു ശതനാമ സ്തോത്രം*🌹🪷🌹🪷🌹🪷🌹🪷🌹 ഓം വാസുദേവം ഹൃഷികേശം വാമനം ജലശായിനം ജനാർദ്ദനം ഹരിം കൃഷ്ണം ശ്രീ വക്ഷം ഗരുഡധ്വജം വരാഹം പുണ്ഡരീകാക്ഷം നൃസിംഹം നരകാന്തകംഅവ്യക്തം ശാശ്വതംവിഷ്ണു മനന്തമജമവ്യയം നാരായണം ഗദാധ്യക്ഷം ഗോവിന്ദം കീർത്തി ഭാജനം ഗോവർധനോദ്ധരം ദേവം ഭൂധരം ഭുവനേശ്വരം . വേത്താരം യജ്ഞപുരുഷം യജ്ഞേശം യജ്ഞവാഹകംചക്രപാണിം ഗദാപാണിംശംഖ പാണിം നരോത്തമം വൈകുണ്ഠം ദുഷ്ടദമനം ഭൂഗർഭം പീതവാസനം ത്രിവിക്രമം ത്രികാലജ്ഞം ത്രിമൂർത്തിം നന്ദികേശ്വരം രാമം രാമം ഹയഗ്രീവം ഭീമം രൌദ്രം ഭവോദ് ഭവം ശ്രീപതിം ശ്രീധരം…
-
Sadasivan
HOMENEW15 *ആരാണ് സദാശിവൻ?* ഓം. പ്രപഞ്ചത്തിന്റെ നാഥനായ (ജഗത്-പതി), ലോക ഗുരു (ജഗദ്-ഗുരു), ത്രിപുരകളെ (മൂന്ന് നഗരങ്ങൾ- അഹംഭാവം, കാമം, ക്രോധം) നശിപ്പിക്കുന്നവനായ ശിവനെ കൂപ്പുകൈകളോടെ വണങ്ങുന്നു. ഉമ (ഉമാശങ്കരൻ), ഗൗരി (ഗൗരി ശങ്കരൻ), ഗംഗ (ഗംഗാ ശങ്കരൻ), പ്രകാശം (ജ്യോതിർമയ), അറിവും ആനന്ദവും (ചിദാനന്ദമയ), യോഗിമാരുടെ (യോഗേശ്വരൻ) എല്ലാം ജ്ഞാനങ്ങളുടെയും നാഥൻ (ജ്ഞാനേശ്വരൻ). മഹാദേവൻ, ശങ്കരൻ, ഹരൻ, ശംഭു, സദാശിവൻ, രുദ്രൻ, ശൂലപാണി, ഭൈരവൻ, ഉമാ മഹേശ്വരൻ, നീലകണ്ഠൻ, ത്രിലോചനൻ (മൂന്നു കണ്ണുള്ളവൻ), ത്രയംബകൻ (മൂന്നു…
-
20 avatharas of siva
HOMENEW15 *ഭഗവാൻ മഹാദേവന്റെ 20 അവതാരങ്ങളാണ് താഴെ ….* 1. സദ്യോജാത് ശ്വേത ലോഹിത് അല്ലെങ്കിൽ 19-ാം കൽപത്തിലെ ശിവന്റെ ആദ്യ അവതാരമായി കണക്കാക്കപ്പെടുന്നു. 2. ഇഷാൻ പരമശിവന്റെ ഈശൻ രൂപം വിശ്വരൂപകൽപത്തിൽ പ്രകടമായി. 3. തത്പുരുഷ് പീതവാസത്തിലോ 21-ാമത്തെ കൽപത്തിലോ പ്രകടമായ തത്പുരുഷ് ശിവന്റെ ഏറ്റവും പ്രശസ്തമായ അവതാരങ്ങളിൽ ഒന്നാണ്. 4. അഘോരേഷ് ആഴത്തിലുള്ള ധ്യാനാവസ്ഥയിൽ ശിവകൽപത്തിൽ ബ്രഹ്മാവിൽ നിന്ന് ജനിച്ച അഘോരേഷിന് കറുത്ത നിറമുണ്ട്. 5. നാംദേവ് രക്ത അല്ലെങ്കിൽ 20-ാം കൽപ സമയത്ത്,…