🪷🪷🪷🪷🪷🪷🪷🪷🪷
_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_
🙏🙏🙏🙏🌹🙏🙏🙏🙏
*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി*
*ക്ഷീരസാഗരകന്യകേ*
*ഉത്തിഷ്ഠ ഹരിസമ്പ്രീതേ*
*ഭക്താനാം ഭാഗ്യദായിനി ।*
*ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്ണേ ലോകാനാം ശുഭദായിനി ॥ 1॥*
*ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥*
*ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്ണവിഭൂഷിതാങ്ഗി । സൌവര്ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥*
*സര്വാര്ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥*
*ചന്ദ്രാനുജേ കമലകോമലഗര്ഭജാതേ ചന്ദ്രാര്കവഹ്നിനയനേ ശുഭചന്ദ്രവക്ത്രേ ।*
*ഹേ* *ചന്ദ്രികാസമസുശീതലമന്ദഹാസേ*
*ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 5॥*
*ശ്രീആദിലക്ഷ്മി സകലേപ്സിതദാനദക്ഷേ ശ്രീഭാഗ്യലക്ഷ്മി ശരണാഗത ദീനപക്ഷേ । ഐശ്വര്യലക്ഷ്മി ചരണാര്ചിതഭക്തരക്ഷിന് ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 6॥*
*ശ്രീധൈര്യലക്ഷ്മി നിജഭക്തഹൃദന്തരസ്ഥേ സന്താനലക്ഷ്മി നിജഭക്തകുലപ്രവൃദ്ധേ । ശ്രീജ്ഞാനലക്ഷ്മി സകലാഗമജ്ഞാനദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 7॥*
*സൌഭാഗ്യദാത്രി ശരണം ഗജലക്ഷ്മി പാഹി ദാരിദ്ര്യധ്വംസിനി നമോ വരലക്ഷ്മി പാഹി । സത്സൌഖ്യദായിനി നമോ ധനലക്ഷ്മി പാഹി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 8॥*
*ശ്രീരാജ്യലക്ഷ്മി നൃപവേശ്മഗതേ സുഹാസിന് ശ്രീയോഗലക്ഷ്മി മുനിമാനസപദ്മവാസിന് । ശ്രീധാന്യലക്ഷ്മി സകലാവനിക്ഷേമദാത്രി ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 9॥*
*ശ്രീപാര്വതീ ത്വമസി ശ്രീകരി ശൈവശൈലേ ക്ഷീരോദധേസ്ത്വമസി പാവനി സിന്ധുകന്യാ । സ്വര്ഗസ്ഥലേ ത്വമസി കോമലേ സ്വര്ഗലക്ഷ്മീ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 10॥*
Xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
*ഭദ്രകാളീ സുപ്രഭാതം*
🕉️🕉️🕉️🌹🕉️🕉️🕉️🌹🕉️
*ഭദ്രം ത്രിഭുവനവാസികൾക്കുമരുളാൻ,*
*ഭൂവിൽ വന്നമരുന്ന ദേവവനിതേ,*
*ഭാനുവുദിച്ചിതു പൂർവ്വശൈലശിഖരേ,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(1)
*ഭാഗ്യം ഭക്തനു മേൽക്കുമേൽ ചൊരിയുവാൻ*
*കാരുണ്യാരുണരശ്മി ഭൂമി തഴുകാൻ,*
*ഭാസുരമായ സുദിനം ഇതിന്നു പുലരാൻ,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(2)
*ഭിന്നത തങ്ങളിലുള്ളതൊക്കെ നീക്കി*
*നന്മകളുള്ളിൽ നിരന്തരം വളർത്താൻ,*
*വന്നുതൊഴുന്നു തവാന്തികേ പ്രഭാതേ,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(3)
*ഭീതികളായിരമുണ്ടെതിർത്തു നേരിൽ*
*മർത്ത്യനു ജീവിതമോർക്കിൽ യുദ്ധരംഗം,*
*മാമക സായകമൊന്നു നാമമന്ത്രം*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(4)
*ഭുവനഗതിക്കു നിമിത്തമായ തായേ,*
*സുലളിതനാമസഹസ്രകോടി കീർത്തേ*
*അഗണിതഗുണഗണ ശോഭിസൽച്ചരിത്രേ*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(5)
*ഭൂവിതിൽ വന്നു പിറന്നു നിന്റെ കൃപയാൽ*
*ചെയ്യുന്നൂ ചില കർമ്മമൊക്കെ വിധിയാൽ*
*ചേരട്ടേ ചരണങ്ങളിൽ സകലവും*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(6)
*ഭൃഗുസനകാദിമുനീശ്വരപൂജിതം ശ്രീ -*
*മൃദുചരണാംബുജമംബികേ പ്രപദ്യേ*
*ഭവഭയനാശിനി ഭാനുചന്ദ്രനേത്രേ,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(7)
*ഭേഷജമാം തവ പുണ്യപാദതീർത്ഥം*
*ഏകിടുമാശ്രിതനല്പമല്ല സൗഖ്യം*
*കേണുതൊഴുന്നടിയങ്ങൾ നിന്റെ നടയിൽ*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(8)
*ഭൈരവി ലക്ഷ്മി സരസ്വതി ഭവാനി*
*ബഹുവിധരൂപമിയന്ന ഭദ്രകാളീ,*
*ത്രിഭുവനമൊക്കെ നിറഞ്ഞ വിശ്വരൂപേ*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(9)
*ഭൗമാ ദേവി കനിഞ്ഞു തൃക്കടാക്ഷം*
*ചൊവ്വാദോഷമകന്നിടാൻ തരേണം*
*നോവും മാനസമാല്ല്യമാശു ചാർത്താം,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.*(10)
*ഭംഗിയെഴുന്നൊരു മേനി കണ്ടുകൂപ്പാൻ*
*ഭക്തജനങ്ങളനേകമുണ്ടു നില്പൂ,*
*ഭവ്യസുമന്ദിരവാസിനീ ഭവാനീ*
*ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.* (11)
*ഭക്തിയൊടേ ഭവനങ്ങളിൽ നിത്യവും,*
*സജ്ജനമിസ്തുതി കേട്ടുണർന്നിടാനായ്*
*തൃച്ചരണങ്ങളിലർപ്പണം ഭവാനീ,*
*ഭദ്രകാളീ ഭവാനീ മമ മാതേ തവസുപ്രഭാതം….*
Leave a Reply