Category: Uncategorized
-
Anjaneya mangalam
HOMENEW15 HOMENEW16 *ശ്രീ ആഞ്ജനേയമംഗലാഷ്ടകം* *കപിശ്രേഷ്ഠായ ശൂരായ സുഗ്രീവപ്രിയമന്ത്രിണേ . ജാനകീശോകനാശായ ആഞ്ജനേയായ മംഗലം .. 1..* *മനോവേഗായ ഉഗ്രായ കാലനേമിവിദാരിണേ . ലക്ഷ്മണപ്രാണദാത്രേ ച ആഞ്ജനേയായ മംഗലം .. 2..* *മഹാബലായ ശാന്തായ ദുർദണ്ഡീബന്ധമോചന . ഐരാവണവിനാശായ ആഞ്ജനേയായ മംഗലം .. 3..* *പർവതായുധഹസ്തായ രാക്ഷഃകുലവിനാശിനേ . ശ്രീരാമപാദഭക്തായ ആഞ്ജനേയായ മംഗലം .. 4..* *വിരക്തായ സുശീലായ രുദ്രമൂർതിസ്വരൂപിണേ . ഋഷിഭിസ്സേവിതായാസ്തു ആഞ്ജനേയായ മംഗലം .. 5..* *ദീർഘബാലായ കാലായ ലങ്കാപുരവിദാരിണേ . ലങ്കീണീദർപനാശായ ആഞ്ജനേയായ…
-
Saraswathy Yamam
HOMENEW15 HOMENEW16 *🪷🛕എന്താണ് യാമങ്ങൾ?🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ലഎന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമംകാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച്…
-
Pruthu
HOMENEW15 HOMENEW16 *🪷🛕ശ്രീമദ് ഭാഗവതത്തിലെ പൃഥു🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ സ്വയംഭൂവമനുവിൻറെ പുത്രന്മാരാണ് പ്രിയവ്രതനും ഉത്താനപാദനും. പ്രിയവ്രതനു രാജ്യഭരണം താത്പര്യമില്ലാത്തതുകൊണ്ട്, ഉത്താനപാദൻ രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം സുനീതിയെയും സുരിചിയെയും വിവാഹം കഴിച്ചു. സുരുചി അതീവസുന്ദരിയായതുകൊണ്ട് രാജാവിന് അവളോടു കൂടുതൽ പ്രിയംതോന്നി. സുനിതയുടെ പുത്രൻ ധ്രുവനും, സുരുചിയുടെ പുത്രൻ ഉത്തമനും ആയിരുന്നു. ഉത്തമനെ പിതാവ് മടിയിലിരുത്തി ലാളിക്കുമ്പോൾ, അഞ്ചുവയസ്സുമാത്രമുള്ള ധ്രുവനും അതുപോലെ പിതാവിൻറെ മടിയിലിരിക്കാൻ ആഗ്രഹിച്ചു. പക്ഷെ, സുരുചി ധ്രുവനെ തട്ടിമാറ്റുകമാത്രമല്ല, പോയി നാരായണനെ തപസ്സുചെയ്ത് തൻറെ…
-
One day in Guruvayoor
HOMENEW15 HOMENEW16 #ഹരേ ഗുരുവായൂരപ്പാ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ശ്രീ ഗുരുവായൂരപ്പൻ്റെ ഒരു ദിനം നിർമ്മാല്യം മുതൽ തൃപ്പുകവരെ ❣️❣️❣️❣️❣️❣️ എണ്ണ അഭിഷേകം വാകച്ചാർത്ത് ❣️❣️❣️❣️💟❣️❣️❣️❣️❣️❣️ *കാലത്ത് മൂന്ന് മണിക്ക് ക്ഷേത്രം കോയ്മയുടെ ആചാര അറിയിപ്പോടെ ക്ഷേത്രത്തിലെ വലിയ മണി മൂന്ന് പ്രാവശ്യം അടിക്കും. ക്ഷേത്രം മാരാർ ശംഖനാദം മുഴക്കുമ്പോൾ നിർമ്മാല്യ ദർശനത്തിന് നട തുറക്കും.* *കണ്ണൻ പള്ളിയുറങ്ങുന്ന ഗർഭഗൃഹത്തിന്റെ പൊൻമണിവാതിൽ തുറന്ന് മേശാന്തി അകത്ത് പ്രവേശിക്കും. ശ്രീലകത്ത് സ്വർണ്ണ വിളക്കിലെ കത്തുന്ന നെയ്ത്തിരി ശോഭയിൽ നിൽക്കുന്ന ഭഗവാനെ കാണാൻ…
-
Daily morning 🌄
HOMENEW15 HOMENEW16 *നിത്യജപവും പ്രഭാതവന്ദനവും* *ഓം* ( കണ്ണുകളടച്ച് 3 തവണം ജപിക്കുക) *_ശാന്തിമന്ത്രം_* ഓം സഹനാവവതു സഹനൗ ഭുനക്തുസഹവീര്യം കരവാവഹൈതേജസ്വി നാവധീതമസ്തുമാ വിദ്വിഷാവഹൈഓം ശാന്തി ശാന്തി ശാന്തിഃ *_ഓംങ്കാര മന്ത്രം_* ഓംങ്കാരം നിഗമൈകവേദ്യമനിശംവേദാന്ത തത്വാസ്പദംചോത്പത്തിസ്ഥിതിനാശഹേതുകമലംവിശ്വസ്യ വിശ്വാത്മകംവിശ്വത്രാണപരായണം ശ്രുതിശതൈഃസംപ്രോച്യമാനം വിഭുംസത്യജ്ഞാനമനന്തമൂർത്തിമമലംശുദ്ധാത്മകം തം ഭജ *ഗുരു വന്ദനം* ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വരഗുരുരേവ ജഗത്സർവ്വം തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാജ്ഞാനശലാകയചക്ഷുരുന്മീലിതംയേന തസ്മൈശ്രീഗുരുഭ്യോ നമഃ ഓം സദാശിവ സമാരംഭാംശങ്കരാചാര്യ മദ്ധ്യമാംഅസ്മദാചാര്യപര്യന്താംവന്ദേ ഗുരു പരമ്പരാം ശ്രുതിസ്മൃതി പുരാണാനാംആലയം…
-
Keshadipadam song
HOMENEW15 HOMENEW16 🙏ഓം നമോ നാരായണ :🙏⚜️⚜️🔷🔷⚜️⚜️🔷🔷⚜️⚜️🔷🔷 കേശാദി പാദം തൊഴുന്നേൻ – കേശവാകേശാദി പാദം തൊഴുന്നേൻ…🙏 പീലിച്ചുരുൾമുടിയും നീലത്തിരുവുടലുംഫാല തൊടുകുറിയും താണു തൊഴുന്നേൻ കോശാദി …..തൊഴുന്നേൻ…. 🙏 മകരകുണ്ഡലമിട്ടമലർക്കാതുതൊഴുന്നേൻകുടില കുന്തളം പാറും തിരുനെറ്റി തൊഴുന്നേൻ… 🙏 കരുണതൻ കടലായകടമിഴി തൊഴുന്നേൻഅരുണകിരണമണിമുഖപത്മം തൊഴുന്നേൻ.. 🙏 കേശാദി ……തൊഴുന്നേൻ… 🙏 കളവേണുവണിയുന്ന കരതലം തൊഴുന്നേൻകൗസ്തുഭംതിളങ്ങുന്ന കളകണ്ഠംതൊഴുന്നേൻ… 🙏വനമാലമയങ്ങുന്നമണിമാറുതൊഴുന്നേൻ… 🙏കനകകങ്കണമിട്ട കൈത്തണ്ടതൊഴുന്നേൻ കേശാദി …..തൊഴുന്നേൻ… 🙏 അരയിലെമഞ്ഞപ്പട്ടുടയാട തൊഴുന്നേൻഅരിമുത്തുകിലുങ്ങുന്നോ രരഞ്ഞാണംതൊഴുന്നേൻ… 🙏കനകച്ചിലങ്കതുള്ളുംകാൽത്തളിർതൊഴുന്നേൻ… 🙏കരിമുകിൽവർണ്ണനെഅടിമുടിതൊഴുന്നേൻ കേശാദി …… പാദം തൊഴുന്നേൻ..🙏🙏♦️🙏♦️🙏♦️🙏♦️🙏♦️🙏♦️🙏♦️🙏♦️
-
Siva suprabhatham
HOMENEW15 HOMENEW16 *_🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️_* *ശ്രീശിവസുപ്രഭാതം* *സ്നാത്വാജലേ ശീതലിതാന്തരങ്ഗാഃ* *സ്പൃഷ്ട്വാചാ* *പുഷ്പാണിസുവാസിതാങ്ഗാഃ ।* *ദ്വിജന്തി പ്രഭാത്ത മരുത്തരങ്ഗാഃ* *ഉത്തിഷ്ഠശംഭോ തവ സുപ്രഭാതം* *നന്ദീശ്വരാംഭാനിനദമ്മനോജ്ഞം വര്ശാബ്ദഗര്ജ്യാം ഇവ മന്യ മാനഃ । കേകീകുമാരസ്യ കരോതിഽമൃതം* *ഉത്തിഷ്ഠശംഭോ തവ സുപ്രഭാതം ॥* *ലോകൈകബന്ധും പ്രസവിശ്യതീതി പ്രാചീംസമര്ച്യാന്ജലിബദ്ധ ഹസ്തൈഃ| സ്തോതും ഭവന്തം മുനയഃ പ്രവൃത്താഃ ഉത്തിഷ്ഠശംഭോ തവ സുപ്രഭാതം ॥* *ബ്രഹ്മാദിദേവോദിത വേദ മന്ത്രൈഃ* *ദിഗ്പാലഭൂഷാ* *മണിരാണിനാദൈഃ കോലാഹലോദ്വാരിച സമ്പ്രഭൂതഃ* *ഉത്തിഷ്ഠശംഭോ തവ സുപ്രഭാതം ॥* *ആഭാതിശൈലോപരിലംബമാനാ മേഘാലിരേഷാഗജചര്മനീലാ । നിത്യേവശാടീഹരിനാത്വദര്ഥം* *ഉത്തിഷ്ഠശംഭോ…
-
Rishikesh
HOMENEW15 HOMENEW16 *🌹ഋഷികേശം🌹* ഇതു വിഷ്ണു ഭഗവാന്റെയും ശിവന്റെയും തുല്യപ്രാധാന്യമുള്ള വാസഭൂമിയാണ്. ഗംഗാതീരത്തെ ഈ പുണ്യഭൂമി യിലിരുന്നു തപസ്സു ചെയ്ത് നന്ദമഹാരാജാവ് ശ്രീ പരമേശ്വരനെ പ്രത്യക്ഷനാക്കി. അക്കാലം മുതല്‍ ഇവിടം താപസന്മാരുടെ ആസ്ഥാനമായി അറിയപ്പെടുന്നു. ഹരിദ്വാരില്‍ നിന്നും തീവണ്ടിയിലും ബസിലും ഇവിടെത്താം. ബസില്‍ ഇരുപത്തെട്ടു കിലോമീറ്റര്‍ ദൂരമേയുള്ളു. ഇവിടെ ഗംഗയുടെ ഇരുകരകളിലായി പ്രകൃതി മനോഹരമായ ഹിമാലയസാനുവില് അനേകം ആശ്രമങ്ങളുണ്ട്. സ്വര്‍ഗാശ്രമം, ഗീതാശ്രമം, കൈലാസാശ്രമം, ശിവാനന്ദാശ്രമം, ദയാനന്ദാശ്രമം, മഹേശ്യോഗിയുടെ ആശ്രമം മുതലായവ അവയില്‍ പ്രധാനപ്പെട്ടതാണ്. ഈ ആശ്രമങ്ങളിലെല്ലാം പലവിധ…
-
Vishnu Puranam
HOMENEW15 HOMENEW16 *🪷🛕വിഷ്ണു പുരാണം🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀╔══════•ೋೋ•══════╗ 🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔╚══════•ೋೋ•══════╝ പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി, ജ്ഞാനം, ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ വിഷ്ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും, സ്കന്ദപുരാണം പോലെ…
-
Bhagyasuktham
HOMENEW15 HOMENEW16 *🪷🛕||ഭാഗ്യസൂക്തം||🛕🪷*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാഗ്യ സൂക്തം ജപിക്കുന്നതും പക്കപിറന്നാള്‍ തോറും ദേവി ക്ഷേത്രത്തില്‍ ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നതും ശ്രേയസ്സ്കരമായിരിക്കും. ഭാഗ്യസൂക്തത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി ജപിക്കുമ്പോള്‍ കൂടുതല്‍പ്രയോജനകരമായിരിക്കും. കശ്യപ മഹര്‍ഷിയുടെയും അദിതിയുടെയും പുത്രനായ ഭഗനെയാണ് ഭാഗ്യസൂക്തം ജപിച്ചു പ്രീതിപ്പെടുത്തുന്നത്. പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേപ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ പ്രാതര്ഭഗം പൂഷണം ബ്രഹ്മണസ്പതിംപ്രാതസ്സോമ മുതരുദ്രം ഹുവേമ || ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന് , ഇന്ദ്രന് , അശ്വിനിദേവന്മാര് , മിത്രന് , പുഷന് ,…