Category: Uncategorized
-
Mahalakshmi
HOMENEW18 # ഇന്ന് #കർക്കിടകത്തിലെ #മുപ്പെട്ട് #വെള്ളിയാഴ്ച #മഹാലക്ഷ്മി പ്രീതിക്ക് അത്യുത്തമം #ദുരിതങ്ങൾ #അകലാൻ നിത്യവും പ്രാർത്ഥിക്കൂ മഹാലക്ഷ്മിയെ ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. നമസ്തേസ്തു മഹാമായേശ്രീപീഠേ സുരപൂജിതേശംഖചക്ര ഗദാഹസ്തേമഹാലക്ഷ്മി നമോസ്തുതേ മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്മാരും…
-
Gurupoornima
HOMENEW18 ഗുരുപൂർണിമ (21/7/2024- ഞായര്‍) ഗുരുവെന്ന സങ്കൽപ്പം ലോകത്തെ ഒട്ടു മിക്ക മതങ്ങളിലും സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട് . എന്നാൽ ഭാരതത്തെ പോലെ ഗുരുവിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സംസ്കാരം ലോകത്തുണ്ടോയെന്ന് സംശയമാണ് . വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണേതിഹാസങ്ങളിലുമെല്ലാം ഗുരുവെന്ന സങ്കല്പം പ്രാധാന്യത്തോട് കൂടി വിവരിക്കപ്പെട്ടിട്ടുണ്ട് . . “ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി ഇതി” – ഛാന്ദോഗ്യോപനിഷത് 4.9.3.…
-
Ramayanam
HOMENEW18 *💢◆◆രാമായണം എങ്ങനെ വായിക്കണം❓* *💢🙏🏼🪷◆◆ചൊവ്വാഴ്ച രാമായണ മാസാരംഭം ഏവർക്കും ഭക്തിനിർഭരമായ രാമായണമാസം ആശംസിക്കുന്നു◆◆🪷🙏🏼💢* കര്‍ക്കടകത്തിലെ പുണ്യകര്‍മ്മമായ രാമായണ പാരായണത്തിന് കൃത്യമായ ചിട്ടകളുണ്ട്. രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈവരുമെന്നാണ് വിശ്വാസം. 24000 ഗായത്രി മന്ത്രങ്ങള്‍ രാമായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ് പ്രമാണം. നമ്മുടെ പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. “ഓം നമോ നാരായണ” എന്ന അഷ്ടാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ ‘രാ’യും ‘നമ:ശിവ’ എന്ന പഞ്ചാക്ഷരീ മന്ത്രത്തിലെ ബീജാക്ഷരമായ…
-
Sita
HOMENEW18 *സീതദേവിയുടെ രാജവംശം.* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ ശ്രീരാമന്റെ പത്നി സീതയുടെ വളർത്തച്ഛനാണ് സീതധ്വജൻ. രാമായണത്തിൽ മിഥില രാജവംശത്തിലെ 16–)0 ജനകനായിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പുത്രി സീത എന്നറിയപ്പെട്ടു. മുൻഗാമികൾ.****************ബ്രഹ്മവ്— മരീചമഹർഷി— കശ്യപൻ— വിവസ്വാൻ— വൈവസ്വതൻ— ഇക്ഷ്വാകു— നിമി— മിഥിരാജാവ്. മിഥിലാരാജവംശം.********************മിഥി സ്ഥാപിച്ച രാജവംശമാണ് “മിഥിലരാജവംശം”. ഈ രാജവംശത്തിലെ ഭരണാധികാരികൾ ജനകന്മാർ എന്നറിയപ്പെട്ടു. ജനകൻ എന്നാൽ പിതാവ് എന്നർത്ഥം. രാമായണത്തിലെ സീതയുടെ വളർത്തച്ഛൻ വരെ 16 ജനകന്മാർ ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു. ശേഷം 36 രാജാക്കന്മാർ കൂടി ഈ പരമ്പരയിൽ…
-
Thathasthu
HOMENEW18 *🙏തഥാസ്തു*🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️ ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് “തഥാസ്തു” എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം ‘അങ്ങനെസംഭവിക്കട്ടെ’ എന്നാണ്. “ഞാൻ എപ്പോഴും രോഗിയാണ്, എനിക്കു വയ്യ, എനിക്ക് കാലു വേദനയാണ്, എനിക്ക് വയറുവേദനയാണ്…” എന്നൊക്കെ നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്. ഇന്നു മുതൽ…
-
Kumara shasti
HOMENEW18 *🚩കുമാര ഷഷ്ഠി🦚**ജൂലൈ.12,വെള്ളിയാഴ്ച. 2024*🙏🕉️🦚💛🔥🙏🕉️❤️🦚💛🙏🕉️🔥🦚💛🕉️ സന്താന ഭാഗ്യത്തിനും സന്താനങ്ങളുടെ ക്ഷേമത്തിനും സന്താനങ്ങളുടെ സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് . എല്ലാമാസത്തിലെയും കറുത്തവാവിനുശേഷം വരുന്ന വെളുത്തപക്ഷ ഷഷ്ഠി ദിവസമാണ് വ്രതമെടുക്കേണ്ടത്. 2024ജൂലൈ 12 വെള്ളിയാഴ്ച കുമാരഷഷ്ഠി വ്രതം വരുന്നു. സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലായതിനാൽ കുമാര ഷഷ്ഠി എന്നറിയപ്പെടുന്നു. ഷഷ്ഠിദിനത്തിനു 5 ദിവസം മുൻപേ വ്രതം ആരംഭിക്കാവുന്നതാണ്. തലേന്ന് അതായത് പഞ്ചമിനാളിൽ ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. വ്രതദിനത്തിലെല്ലാം കുളികഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം…
-
Sivagiri …
HOMENEW18 *🙏🏻 ശ്രീനാരായണ സിദ്ധിവിശേഷങ്ങൾ… 🙏🏻* *🌾 കേശവനാശാന്റെ അമ്മ തൃപ്പാദങ്ങൾക്കു വേണ്ടി തന്റെ വീട്ടിലെ ആദ്യമായി കായിച്ച പ്ലാവിലെ ചക്ക നേർച്ചയായി നേർന്നു..! നാളുകൾ നീങ്ങി. ചക്ക വിളഞ്ഞു. പക്ഷേ അത് ഇട്ടിട്ട് സൂക്ഷിക്കാൻ കഴിഞ്ഞില്ല..! കേശവൻ എല്ലാ ദിവസവും ചക്ക പഴുത്തോ എന്ന് വീക്ഷിക്കും. ഒരു ദിവസം നോക്കിയപ്പോൾ ചക്ക പഴുത്ത് മണം വന്നു. അമ്മയെ വിവരം അറിയിച്ചു. ഗുരുദേവൻ എത്തിയില്ലല്ലോ…! ഇനി എന്തണ് മാർഗ്ഗം. ഉടനെ ചക്കയുമായി ശിവഗിരിയിലേക്കു പോകുവാൻ തന്നെ അവർ…
-
Siva PRASADA panchagam
HOMENEW18 *🙏🏻ശിവപ്രസാദപഞ്ചകം.* *📚 ശിവൻ ബ്രഹ്മപ്രതീകമെന്ന് പ്രകീർത്തിക്കുന്ന നാമാവലികൾ കോർത്തിണക്കിയ അഞ്ചു ശ്ലോകങ്ങൾ ഉളളടങ്ങിയ ലഘുസ്തോത്രമാണ് ശിവപ്രസാദപഞ്ചകം.1887 ന് ശേഷമാണ് ഇതിന്റെ രചന എന്ന് നടരാജഗുരു സൂചിപ്പിച്ചിരിക്കുന്നു. മംഗളസ്വരൂപിയായവനേ , സംഹാരമൂർത്തിയായവനേ , മംഗളത്തെ പ്രധാനംചെയ്യുന്നവനേ , അഭയം നൽകുന്നവനേ , നിഗ്രഹാനുഗ്രഹ ശക്തിയുളളവനേ , ജനനമരണസംസാരരോഗങ്ങൾ ഇല്ലായ്മ ചെയ്രുന്നവനേ , സംസാരനാടകം നടിക്കുന്ന അരുംപൊരുളേ , രക്ഷിക്കണേ എന്നാണ് പ്രാർത്ഥനയുടെ തുടക്കം. ധനമെന്നും ദേഹമെന്നും സന്തതിയെന്നും , ആയുസ്സെന്നും , ഒക്കെപ്പറയുന്നത് സത്യത്തിൽ നിന്ന് അകറ്റി…
-
Sreenarayanaguru’s varanashramam, krishnagiri Palace
HOMENEW18 ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശത്താൽ അനുഗ്രഹീതമായ വാരണപ്പള്ളി തറവാടിൻ്റെ ചരിത്രം,നവോത്ഥാനവിപ്ലവത്തിൽ കേരളത്തിലെ ആദ്യരക്തസാക്ഷി ആറാട്ടുപുഴ വേലായുധ പണിക്കർ വാരണപ്പള്ളിതറവാട്ടിലെ മരുമകനാണ്, പഴമയും പെരുമയും പേറുന്ന വാരണപ്പളളി കളരിയിൽ നിന്ന് എത്രയോ വീരയോദ്ധാക്കളെ വാർത്തെടുത്ത് നല്കികായംകുളം തമ്പുരാൻ്റെ സൈന്യത്തിന് അലങ്കാരമാക്കി …കായംകുളം രാജാവിൻ്റെ പടത്തലവൻമാരിൽ പേരും പെരുമയും നേടി വാരണപ്പള്ളി പടത്തലവൻ,പക്ഷെ ഇതികൊണ്ടൊന്നുമല്ല വാരണപ്പളളി ഇന്ന് കേരളത്തിൽ അറിയപ്പെടുന്നത്.ആധുനിക ഭാരതം കണ്ട ഏറ്റവും വലിയ തത്വചിന്തകനും സന്യാസിവര്യനും നവോത്ഥാന ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതി ചേർത്ത സാമൂഹ്യ പരിഷ്കർത്താവ്…
-
Saraswathy sthavam
HOMENEW18 *സരസ്വതീ സ്തവം* 🙏🌹💐🪷🕉️🌷🌺🌸🙏 വിരാജമാനപങ്കജാം വിഭാവരീം ശ്രുതിപ്രിയാം വരേണ്യരൂപിണീം വിധായിനീം വിധീന്ദ്രസേവിതാം. നിജാം ച വിശ്വമാതരം വിനായികാം ഭയാപഹാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. അനേകദാ വിവർണിതാം ത്രയീസുധാസ്വരൂപിണീം ഗുഹാന്തഗാം ഗുണേശ്വരീം ഗുരൂത്തമാം ഗുരുപ്രിയാം. ഗിരീശ്വരീം ഗുണസ്തുതാം നിഗൂഢബോധനാവഹാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. ശ്രുതിത്രയാത്മികാം സുരാം വിശിഷ്ടബുദ്ധിദായിനീം ജഗത്സമസ്തവാസിനീം ജനൈഃ സുപൂജിതാം സദാ. ഗുഹസ്തുതാം പരാംബികാം പരോപകാരകാരിണീം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. ശുഭേക്ഷണാം ശിവേതരക്ഷയങ്കരീം സമേശ്വരീം ശുചിഷ്മതീം ച സുസ്മിതാം ശിവങ്കരീം യശോമതീം. ശരത്സുധാംശുഭാസമാന- രമ്യവക്ത്രമണ്ഡലാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. സഹസ്രഹസ്തസംയുതാംനു സത്യസന്ധസാധിതാം വിദാം ച വിത്പ്രദായിനീം സമാം സമേപ്സിതപ്രദാം. സുദർശനാം കലാം മഹാലയങ്കരീം ദയാവതീം സരസ്വതീമഹം ഭജേ…