Category: Uncategorized
-
Saraswathy sthavan
*സരസ്വതീ സ്തവം* 🙏🌹💐🪷🕉️🌷🌺🌸🙏 വിരാജമാനപങ്കജാം വിഭാവരീം ശ്രുതിപ്രിയാം വരേണ്യരൂപിണീം വിധായിനീം വിധീന്ദ്രസേവിതാം. നിജാം ച വിശ്വമാതരം വിനായികാം ഭയാപഹാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. അനേകദാ വിവർണിതാം ത്രയീസുധാസ്വരൂപിണീം ഗുഹാന്തഗാം ഗുണേശ്വരീം ഗുരൂത്തമാം ഗുരുപ്രിയാം. ഗിരീശ്വരീം ഗുണസ്തുതാം നിഗൂഢബോധനാവഹാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. ശ്രുതിത്രയാത്മികാം സുരാം വിശിഷ്ടബുദ്ധിദായിനീം ജഗത്സമസ്തവാസിനീം ജനൈഃ സുപൂജിതാം സദാ. ഗുഹസ്തുതാം പരാംബികാം പരോപകാരകാരിണീം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. ശുഭേക്ഷണാം ശിവേതരക്ഷയങ്കരീം സമേശ്വരീം ശുചിഷ്മതീം ച സുസ്മിതാം ശിവങ്കരീം യശോമതീം. ശരത്സുധാംശുഭാസമാന- രമ്യവക്ത്രമണ്ഡലാം സരസ്വതീമഹം ഭജേ സനാതനീം വരപ്രദാം. സഹസ്രഹസ്തസംയുതാംനു സത്യസന്ധസാധിതാം വിദാം ച വിത്പ്രദായിനീം സമാം സമേപ്സിതപ്രദാം. സുദർശനാം കലാം മഹാലയങ്കരീം ദയാവതീം സരസ്വതീമഹം ഭജേ സനാതനീം…
-
Nagapanchami
അനന്ത, വാസുകി, ശേഷ, പദ്മനാഭ, കമ്പള,ശംഖപാല, ധൃതരാഷ്ട്ര, തക്ഷക, കാളിയ എന്നീ ഒൻപത് തത്ത്വങ്ങളെ ഞാൻ ഭക്തിപൂർവ്വം വിളിക്കുന്നു .ദിവസവും രാവിലെ പ്രാർത്ഥിച്ചാൽ, ഈ വിശിഷ്ട നാഗങ്ങൾഎല്ലാ തിന്മകളിൽ നിന്നും ഒരാളെ സംരക്ഷിക്കുകയും ജീവിതത്തിൽ വിജയികളാകാൻ സഹായിക്കുകയും ചെയ്യും.
-
Kamika Ekadasi
*കാമിക* *ഏകാദശി* 🌼🌼🌼🌼🌼🌼🌼🌼 അവതരണം/ വിവർത്തനം – ശുദ്ധഭക്തി വൃന്ദം കാമിക ഏകാദശിയെ കുറിച്ചുള്ള വിശദാംശങ്ങൾ ബ്രഹ്മവൈവർത്തപുരാണത്തിൽ ഭഗവാൻ കൃഷ്ണനും യുധിഷ്ഠിരനും തമ്മിലുള്ള സംഭാഷണത്തിലൂടെ വിവരിച്ചിരിക്കുന്നു. യുധിഷ്ഠിര മഹാരാജാവ് പറഞ്ഞു “അല്ലയോ പരമപുരുഷാ ! കൃഷ്ണാ ! അങ്ങയിൽ നിന്ന് ദേവശയന ഏകാദശിയുടെ മാഹാത്മ്യത്തെ പറ്റി ഞാൻ കേട്ടറിഞ്ഞു. ഇപ്പോൾ ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയെക്കുറിച്ച് കേൾക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. എന്റെ ഭഗവാനേ ! ഈ ഏകാദശിയുടെ മഹാത്മ്യങ്ങളെ പറ്റി ദയവുണ്ടായി വിശദീകരിച്ചാലും” പത്മലോചനനായ…
-
Vratham
വ്രതങ്ങള്ഏതൊക്കെ എങ്ങിനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം. നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍…
-
Child discipline
*കുട്ടികള്‍ ശീലമാക്കേണ്ടവ….* 1. അഞ്ചുമണിക്കുള്ളില് എഴുന്നേല്ക്കുക. ശരീരാരോഗ്യത്തിനും ബുദ്ധി വര്ദ്ധിക്കാനുമിതുത്തമം. 2. എഴുന്നേറ്റല്പ്പനേരം കിടക്കയില്‍ ഇരിക്കണം. ശരീരത്തിലെ ഊര്‍ജ്ജത്തെ സമമായ് നിലനിര്‍ത്തുവാന്‍ ഇത് നന്ന്. ഉള്ളം കയ്യില്‍ നോക്കി സ്മരിക്കുക – “കരാഗ്രേ വസതേ ലക്ഷ്മീകരമധ്യേ സരസ്വതികരമൂലേ സദാഗൗരീപ്രഭാതേ കര ദര്‍ശനം “ 3. ഭൂമിയില്‍ തൊട്ടു തലയില്‍ വച്ച് വേണം കിടക്കയില്‍ നിന്നും ഇറങ്ങുവാന്‍. ഭൂമീ ദേവിയെ ഓര്‍ക്കണം – “സമുദ്ര വസനേ ദേവീപര്വ്വത സ്തന മണ്ഡലേവിഷ്നുപത്ന്യേ നമസ്തുഭ്യംപാദസ്പര്ശംക്ഷമസ്വമേ “ 4. പിന്നെ ചെന്ന് വണങ്ങേണം…
-
Onam in Karkitakam
#ഇന്ന്_പിള്ളേരോണം ഇന്നാണ് കർക്കടകത്തിലെ തിരുവോണം. പിള്ളേരൊക്കെ പണ്ട് ആഘോഷമാക്കിയിരുന്ന പിള്ളേരോണം. ഈ ദിവസത്തിന്റെ പ്രത്യേകത ഒന്നും പുതിയ തലമുറയിലെ പിള്ളേര് അറിഞ്ഞുപോലും കാണില്ല. എന്തായാലും കൂട്ടുകാരേ ഇന്ന് ഓണമാണ്. വരാനിരിക്കുന്ന തിരുവോണത്തിന്റെ മുന്നറിയിപ്പുമായി എത്തുന്ന പിള്ളേരോണം… കര്‍ക്കിടകം തീരാറായി, കര്‍ക്കിടകം തീര്‍ന്നാല്‍ ദുര്‍ഘടം തീര്‍ന്നു എന്നാണു പഴമക്കാര്‍ പറയാറുള്ളത്. ഇനി വരാനിരിക്കുന്നത് ഓണക്കാലമാണ്. സമൃദ്ധിയുടെ കാലം. ഓരോ മലയാളിയും മറ്റെല്ലാ തിരക്കുകളും മാറ്റി വെച്ച് ഓണം ആഘോഷിക്കും. ചിങ്ങമാസത്തിലെ തിരുവോണ നാളിലെ പൊന്നോണം അല്ലാതെ കര്‍ക്കിടക മാസത്തിലെ…
-
Suprabhatham
അണിവാക ചാർത്തിൽ ഞാനുണർന്നൂ കണ്ണാ..മിഴിനീരിൽ കാളിന്ദി ഒഴുകീ കണ്ണാ.. (അണിവാക..)അറുനാഴി എള്ളണ്ണ ആടട്ടയോ…മറുജന്മ പൊടി മെയ്യിലണിയട്ടയോ തിരുമാറിൽ ശ്രീവത്സമാവട്ടയോ (അണിവാക..)ഒരുജന്മം തായാവായി തീർന്നെങ്കിലും മറുജന്മം പയ്യായി മേഞ്ഞെങ്കിലും യദുകുലകന്യാ വിരഹങ്ങൾ തേങ്ങുന്ന യാമത്തിൽ രാധയായി പൂത്തെങ്കിലും കൃഷ്ണാ..പ്രേമത്തിൻ ഗാഥകൾ തീർത്തെങ്കിലും എന്റെ ഗുരുവായുരപ്പാ നീ കണ്ണടച്ചൂ..കള്ള ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ വിളിച്ചൂ..(അണിവാക..)യമുനയിലോളങ്ങൾ നെയ്യുമ്പോഴും യദുകുല കാമ്പോജി മൂളുമ്പോഴും (യമുനയിൽ ..)ഒരുനേരമെങ്കിലും നിന്റെ തൃപ്പാദങ്ങൾ തഴുകുന്ന പനിനീരായ് തീർന്നില്ലല്ലോ കൃഷ്ണാ…ഹൃദയത്തിൻ ശംഖിൽ ഞാൻ വാർന്നില്ലല്ലോ അപ്പോഴും നീ കള്ള…
-
Dakshina Moorthy Sthothram
🔱🌹🔱🌹🔱🌹🔱🌹🔱🌹🔱 *ദക്ഷിണമൂർത്തി സ്തോത്രം* വിശ്വം ദർപണദൃശ്യമാനനഗരീതുല്യം നിജാന്തർഗതംപശ്യന്നാത്മനി മായയാ ബഹിരിവോദ്ഭൂതം യഥാ നിദ്രയാ.യഃ സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയംതസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. ബീജസ്യാന്തരിവാങ്കുരോ ജഗദിദം പ്രാങ്നിർവികല്പം പുനഃമായാകല്പിതദേശകാല-കലനാവൈചിത്ര്യചിത്രീകൃതം.മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാതസ്മൈ ശ്രീഗുരുമൂർത്തയേ നമഃ ഇദം ശ്രീദക്ഷിണാമൂർത്തയേ. യസ്യൈവ സ്ഫുരണം സദാത്മകമസത്കല്പാർത്ഥകം ഭാസതേസാക്ഷാത്തത്ത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാൻ.യത്സാക്ഷാത്കരണാദ്ഭവേന്ന പുനരാവൃത്തിർഭവാംഭോനിധൗതസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. നാനാച്ഛിദ്രഘടോദരസ്ഥിത-മഹാദീപപ്രഭാഭാസ്വരംജ്ഞാനം യസ്യ തു ചക്ഷുരാദികരണദ്വാരാ ബഹിഃ സ്പന്ദതേ.ജാനാമീതി തമേവ ഭാന്തമനുഭാത്യേതത്സമസ്തം ജഗത്തസ്മൈ ശ്രീഗുരുമൂർത്തയേ നമ ഇദം ശ്രീദക്ഷിണാമൂർത്തയേ. ദേഹം…
-
Krishna
HOMENEW 19 *പ്രഭാത വന്ദനം* 🌿🪷🌿🪷🌿🪷🌿🪷അഗ്രേ പശ്യാമി തേജോ നിബിഢതരകളായാവലീലോഭനീയം..പീയൂഷാപ്ലാവിതോഹം.. തദനു തദുദരേ..ദിവ്യ കൈശോരവേഷം..താരുണ്യാരംഭരമ്യം പരമസുഖ രസാസ്വാദ..രോമാഞ്ചിതാങ്കൈ രാവീതം..നാരദാദ്യര് വിലസത് ഉപനിഷത്ത് സുന്ദരി.. മണ്ഡലൈക്യാ യോഗീന്ദ്രാണാം.. ത്വതങ്കേശ്വധിക സുമധുരംമുക്തിഭാജാം നിവാസോം..ഭക്താനാം കാമവര്ഷ ദ്വിതരു കിസലയംനാഥാ തേ പാദമൂലം..നിത്യം ചിത്ത സ്ഥിതമ്യേ .പവനപുരപതേ കൃഷ്ണാ കാരുണ്യ സിന്ധോകൃഷ്ണാ… കാരുണ്യ സിന്ധോ.. ഹൃത്വാ നിശേഷതാപാന്പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ… പ്രതിശതു പരമാനന്ദ സന്തോഹ ലക്ഷ്മീ… അജ്ഞാത്വാത്തേ മഹത്വം..യതിഹ നിഗതിതം.. വിശ്വനാഥാ ക്ഷമേതസ്തോത്രം ചൈതസ്സഹശ്രോത്തരം അധികതരം..ത്വല്പ്രസാദായ ഭൂയാ..ദ്വേഥാ.. നാരായണീയം ശ്രുതിഷുച ജനുഷാ…
-
HOMENEW18
HOME HOMENEW HOMENEW2 HOMENEW3 HOMENEW4 HOMENEW5 HOMENEW6 HOMENEW7 HOMENEW8 HOMENEW9 HOMENEW10 HOMENEW11 HOMENEW12 HOMENEW13 HOMENEW14 HOMENEW15 HOMENEW16 HOMENEW17 Divinity Calender 2024 Mahalakshmi Gurupoornima Ramayanam Sita Thathasthu Kumara shasti Sivagiri … Sivapanchagam Sreenarayanaguru’s varnashramam , krishnagiri Palace Saraswathy sthavam Graha puranam Agni puranam and Crows Sanathana Dharmam Keshadi padam thozhunen Hanuman Ashtakam Badrakali sthuthi Om namo narayana …