Category: Uncategorized
-
Devi Mahathmyam
HOMENEW18 *ദേവീ മാഹാത്മ്യം* 🙏🙏🙏🙏🙏യാ ദേവീ സര്‍വ്വ ഭൂതേഷു വിഷ്ണുമായേതിശബ്ദിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു ചേതനേത്യഭിധീയതേ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു നിദ്രാരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ യാ ദേവീ സര്‍വ്വ ഭൂതേഷു ക്ഷുധാരൂപേണ സംസ്ഥിതാ നമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ…
-
Gayatri jayanthi today
HOMENEW18 *ഗായത്രി ജയന്തി ഇന്ന് 17/06/2024* വേദങ്ങളുടെ മാതാവ് നല്ല കർമ്മം, സംരക്ഷണം, സമൃദ്ധി, സന്തോഷവും വിജയവും നൽകുന്നുഗായത്രി ദേവിയെ വേദങ്ങളുടെ മാതാവായി ബഹുമാനിക്കുന്നു, ശുഭകരവും ശുദ്ധീകരിക്കുന്നതുമായ ഗായത്രി മന്ത്രത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ജീവജാലങ്ങളെയും ജീവിപ്പിക്കുന്ന സ്ത്രീശക്തിയാണ് അവൾ, പ്രപഞ്ചശക്തിയുടെ ഉറവിടമായും, ജ്ഞാനത്തിൻ്റെയും പ്രബുദ്ധതയുടെയും ദേവതയായും, ത്രി-ശക്തിയുടെ (സരസ്വതി, ലക്ഷ്മി, പാർവതി) ആൾരൂപമായും കണക്കാക്കപ്പെടുന്നു.നിങ്ങളുടെ ഉള്ളിലും പുറത്തുമുള്ള പ്രശ്നങ്ങളെ കീഴടക്കാനും നിങ്ങളുടെ നിലവിലെ ജീവിതത്തെ സ്വാധീനിക്കുന്ന നിങ്ങളുടെ കർമ്മ ഭൂതകാലത്തിൻ്റെ ദോഷഫലങ്ങൾ ഇല്ലാതാക്കാനും പ്രതിബന്ധങ്ങളെ…
-
Krishnas name is…
HOMENEW18 *എങ്ങനെ കൃഷ്ണന് കാർവർണ്ണൻ എന്ന പേര് ലഭിച്ചു…*💙💙💙💙💙💙💙💙💙💙 നൈമിഷാരണ്യത്തില്‍ ദേവന്മാരെല്ലാവരും ചേര്‍ന്ന് ഒരു സത്രം നടത്തുന്ന സമയം. ഭൂഭാരം കുറക്കുന്ന ധര്‍മ്മം നിര്വ്വഹിക്കുന്നയാളാണല്ലോ യമധര്മ്മന്. യാഗദീക്ഷയെടുത്തതിനാല് ആ സമയം യമന്‍ സ്വധര്‍മ്മത്തില്‍ നിന്നും മാറി നിന്നു. ഫലമോ ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. ദേവന്മാര് ആശങ്കാകുലരായി. അവര്‍ ബ്രഹ്മാവിനെ സമീപിച്ചു. ‘്പിതാമഹാ, യമദേവന് മനുഷ്യരെ സംഹരിക്കാത്തതിനാല് അവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. മരണമില്ലാത്തതിനാല്‍ അവര്‍ക്കിപ്പോള്‍ മര്‍ത്ത്യര്‍ എന്നോ അമര്ത്യര് എന്നോ ഭേദമില്ല. എന്തെങ്കിലും…
-
Navada bakthi
HOMENEW18 *ഭക്തി എത്രവിധം ? ഏതൊക്കെ ?* നവധാ ഭക്തി, അഥവാ ഒൻപത് തരത്തിലുള്ള ഭക്തി. ഹൈന്ദവ വിശ്വാസമനുസരിച്ച്ഭക്തി ഒൻപത് തരത്തിലുണ്ട്. ഇങ്ങനെ ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു. 1. ശ്രവണം2. കീർത്തനം3. സ്മരണം4. പാദസേവനം5. അർച്ചനം6. വന്ദനം7. ദാസ്യം8. സഖ്യം9. ആത്മനിവേദനം എന്നിവയാണവ. ശ്രവണംഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം. കീർത്തനംകേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം.സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്മരണംസദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ്…
-
Parvathy on 10 June
HOMENEW18 Poori masala prepared from home 🏡 🙌 👌 namaste FINISHED *പ്രഭാതചിന്തകൾ*🕉️🕉️🕉️🕉️🕉️🕉️🕉️ *സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യര്‍. പണവും പ്രശസ്തിയും ആഡംബര ജീവിതവുമെല്ലാം സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്ന് ഓരോരുത്തര്‍ക്കുമുള്ളത്.* *ജീവിത വിഭവങ്ങളും, ഭൗതിക സാഹചര്യങ്ങളും മുമ്പത്തേക്കാളേറെ നമുക്കിന്ന് ലഭ്യമാണ്. പരസ്പര ബന്ധങ്ങളും, പങ്കുവെക്കലുകളും നിഷ്പ്രയാസം സാധ്യമാക്കുന്ന സംവിധാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നമ്മുടെ ലോ ലോകം.* *പ്രശ്നങ്ങള്‍ എല്ലാം മാറിയ ശേഷം, സന്തോഷിക്കാമെന്നു കരുതുന്നവരും കുറവല്ല. എല്ലാ പ്രശ്നങ്ങളും മാറുമ്പോഴേക്കും ജീവിതവും…
-
Benefits of penance
HOMENEW18 *💜വഴിപാടു ഗുണങ്ങള്‍💜*▄▄▄▄▄▄▄▄▄▄▄▄▄▄▄▄ 1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓ദുഃഖനിവാരണം 2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം. 3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓മഹാവ്യാധിയില്‍ നിന്ന് മോചനം. 4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓നേത്രരോഗ ശമനം 5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓മനശാന്തി, പാപമോചനം, യശസ്സ് 6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്. 7. ആല്വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം❓ഉദ്ദിഷ്ടകാര്യസിദ്ധി. 8. മാല വഴിപാട് കഴിച്ചാലുള്ള…
-
HOMENEW17
HOME HOMENEW HOMENEW2 HOMENEW3 HOMENEW4 HOMENEW5 HOMENEW6 HOMENEW7 HOMENEW8 HOMENEW9 HOMENEW10 HOMENEW11 HOMENEW12 HOMENEW13 HOMENEW14 HOMENEW15 HOMENEW16 Divinity Calender 2024 Sharabha Avathara of Shiva Benifits of Prostration Three Observations Benifits of Upavasa Benifits of Pranayama Benifits of Dasavathara Benifits of Rudraksha Varna Dharma Devi Mahatmyam Siva Suprabhatham Guruvayoor Keshavan Gayathri manthram meaning Parashurama charitham Vishukani…
-
Sharabha Avathara of Siva
Homenew17 പരമസാത്വീകനും ലോകരക്ഷകനുമായ നാരായണൻ നരസിംഹാവതാരമെടുത്തകഥ നമുക്കെല്ലാം സുപരിചിതമാണല്ലോ. ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്. ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും, മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു. കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. എന്നാൽ നരസിംഹ മൂർത്തിയെ…
-
Benifits of Prostration
Homenew17 മഹാഗണപതിയെ വന്ദിക്കുമ്പോള്‍ മാത്രം ചെയ്യുന്ന ഒന്നാണ് ഏത്തമിടല്‍, മറ്റൊരു ദേവതയ്ക്കും ഏത്തമിടല്‍ പറഞ്ഞിട്ടില്ല. ആചാര്യന്മാര് നിര്‍ദേശിച്ചവിധം ഏത്തമിട്ടാലെ ഫലം കിട്ടുകയുള്ളൂ. ഭക്തന് ഇടതുകാലിന്മേല്‍ ഊന്നിനിന്നിട്ട് വലതുകാല്‍ ഇടതുകാലിന്ടെ മുന്പില്കൂടി കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതു കൈയുടെ ചൂണ്ടാണി വിരലും നടുവിരലുംകൊണ്ട് വലത്തെ ചെവിയിലും, വലതുകൈ ഇടതുകൈയുടെ മുന്പില് കൂടി കൊണ്ടുവന്നു മുന്‍പറഞ്ഞപോലെ ചൂണ്ടാണി വിരലും നടുവിരലും കൊണ്ട് ഇടത്തെ ചെവിയിലും പിടിക്കണം. എന്നിട്ട് ശരീരത്തിന്ടെ നടുഭാഗം വളച്ചു കുനിഞ്ഞ് ഇരുകൈമുട്ടുകളും…
-
Three Observations
Homenew17 Womens mensuration cycle ശരീരം അശുദ്ധമാകുന്ന സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രദര്‍ശനം നടത്തരുത്. മൂന്നു ദിവസം വീട്ടില്‍ മാറിയിരിക്കണം. നാലാംനാള്‍ മുങ്ങികുളിച്ച് ശുദ്ധമായ ശേഷമേ അടുക്കളയില്‍ പ്രവേശിക്കാനും മറ്റുള്ളവരുമായി ഇടപെടാനും പാടുള്ളൂ. മൂന്ന് ദിവസം ഉപയോഗിച്ച വസ്ത്രങ്ങളും കിടന്നിരുന്ന പായും ശുദ്ധിവരുത്തണം. ക്ഷേത്രദര്‍ശനത്തിന്, ശിവക്ഷേത്രത്തിലോഴികെ, ഏഴുനാള്‍ കഴിയണം. ഏഴുദിവസം അശുദ്ധി പാലിച്ച് എട്ടാം നാള് മുങ്ങികുളിച്ച് ക്ഷേത്രദര്‍ശനം നടത്താം. അന്നുമുതല്‍ക്കെ പ്രസാദമണിയാവു. എന്നാല്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് പത്തു ദിവസം അശുദ്ധി പാലിച്ച് പതിനൊന്നാം ദിവസമേ പാടുള്ളൂ.…