Category: Uncategorized
-
Graha puranam
HOMENEW18 ഗ്രഹങ്ങൾ – പുരാണം!.================== സൂര്യൻ :- ഗ്രഹങ്ങളിൽ രാജാവാണ് സൂര്യൻ. അച്ഛൻ കശ്യപൻ , അമ്മ അദിതി.പത്നിമാർ – ഛായ , സംജ്ഞ , സവർണസാരഥി – അരുണൻ. സൂര്യന്റെ രഥം വലിക്കുവാൻ ഏഴു കുതിരകളുണ്ട്. ചന്ദ്രൻ :- രാത്രി വെളിച്ചം തരുന്ന ദേവൻ. അത്രിമഹർഷിയ്ക്ക് അനസൂയയിലുണ്ടായ പുത്രൻ. ചന്ദ്രന്റെ രഥം വലിക്കുവാൻ പത്തു കുതിരകളുണ്ട്. ചന്ദ്രന്റെ ഭാര്യമാർ ദക്ഷന്റെ പുത്രിമാരായ ഇരുപത്തേഴു നക്ഷത്രങ്ങളാണ്. വ്യാഴം :- ദേവഗുരുവാണ്. എട്ടു വെള്ളക്കുതിരകളെ കെട്ടിയ രഥത്തിലാണ് സഞ്ചാരം.…
-
Agni puranam and Crows
HOMENEW18 🌸പുരാണനുറുങ്ങുകൾകാക്കയുടെ ഉത്ഭവം –ബ്രഹ്മപുത്രനായ മരീചിയുടെ പുത്രനാണ് കശ്യപൻ , കശ്യപന്റെ പത്നിയായ താമ്രയ്ക്ക് കാകി ,ശ്യേനി ,ഭാസി , ഗൃദ്ധ്റിക , ശുചി , ഗ്രിവ ആദിയായിപല പെൺകുട്ടികൾ ഉണ്ടായി . അവരിൽ കാകിയിൽനിന്നും ലോകത്ത് കാക്കകൾ ഉണ്ടായതായി അഗ്നിപുരാണം 19 ആം അദ്ധ്യായത്തിൽ പറയുന്നുണ്ട് . 🌸കാക്കകളുടെ പാപരൂപത്തെ പറ്റി ശിവപുരാണത്തിൽഒരു സൂചന കാണുന്നു , പണ്ട് കാശിരാജാവിനുകലാവതി എന്ന ഒരു പുത്രിയുണ്ടായിരുന്നു , അവൾക്കു ചെറുപ്പത്തിൽ തന്നെ ശൈവ-പഞ്ചാക്ഷരമന്ത്രം ലഭിച്ചു . അതിന്റെ…
-
Sanathana Dharmam
HOMENEW18 സാഗരത്തോളം ആഴവും വ്യാപ്തിയുമുള്ള ഹിന്ദു മതത്തിലെ ചില അടിസ്ഥാന ജ്ഞാനങ്ങൾ അറിയാം.! ചോദ്യം:_“ഹിന്ദുക്കൾക്കൊരു മതമുണ്ടോ”…? ഉത്തരം: ഉണ്ട്.എന്നെന്നും നിലനില്ക്കുന്ന സനാതന ധർമ്മം. അതാണ് മതം. ചോദ്യം:_“മതസ്ഥാപകനണ്ടോ”…? ഉത്തരം: ഉണ്ട്. സച്ചിദാനന്ദസ്വരൂപനായ ഈശ്വരൻ.! ചോദ്യം: “ഒരു മത ഗ്രന്ഥമുണ്ടോ…? ഉത്തരം: ഉണ്ട്.ജ്ഞാനവിജ്ഞാനങ്ങളുടെ കലവറയായ വേദം.! ഹിന്ദുക്കൾക്ക് ഒരു ചരിത്രം ഉണ്ട്. ഇന്ന് മനുഷ്യന് അറിയാൻ സാധിക്കുന്നതിൽ അതിപുരാതനമായ ഒരുചരിത്രം. ഹിന്ദു മതത്തിൽ എല്ലാം ഉണ്ട്. ഹിന്ദുമതത്തിൽ ഇല്ലാത്തതൊന്നും മറ്റൊരു മതത്തിലുമില്ല.എന്തെന്നാൽ ഹിന്ദുമതം “സനാതനധർമ്മ”മാണ്.! അത് സർവ്വ മതങ്ങളുടേയും…
-
Keshadi padam thozhunen
HOMENEW18 🙏 🕉️🙏🏻 *കേശാദി പാദം തൊഴുന്നേൻ – കേശവാ**കേശാദി പാദം തൊഴുന്നേൻ* *പീലിച്ചുരുൾമുടിയും നീലത്തിരുവുടലും**ഫാല തൊടുകുറിയും താണു തൊഴുന്നേൻ* *കോശാദി …..തൊഴുന്നേൻ* *മകരകുണ്ഡലമിട്ട**മലർക്കാതുതൊഴുന്നേൻ**കുടില കുന്തളം പാറും* *തിരുനെറ്റി തൊഴുന്നേൻ**കരുണതൻ കടലായ**കടമിഴി തൊഴുന്നേൻ** *അരുണകിരണമണി* *മുഖപത്മം തൊഴുന്നേൻ* *കേശാദി ……തൊഴുന്നേൻ* *കളവേണുവണിയുന്ന കരതലം തൊഴുന്നേൻ**കൗസ്തുഭംതിളങ്ങുന്ന* *കളകണ്ഠംതൊഴുന്നേൻ**വനമാലമയങ്ങുന്ന* *,മണിമാറുതൊഴുന്നേൻ**കനകകങ്കണമിട്ട കൈത്തണ്ടതൊഴുന്നേൻ* *കേശാദി …..തൊഴുന്നേൻ* *അരയിലെമഞ്ഞപ്പട്ടുടയാട തൊഴുന്നേൻ**അരിമുത്തുകിലുങ്ങുന്നോ -**രരഞ്ഞാണംതൊഴുന്നേൻ**കനകച്ചിലങ്കതുള്ളും**കാൽത്തളിർതൊഴുന്നേൻ**കരിമുകിൽവർണ്ണനെ**അടിമുടിതൊഴുന്നേൻ* *കേശാദി …… പാദം തൊഴുന്നേൻ*🙏
-
Hanuman Ashtakam
HOMENEW18 ഹനുമദഷ്ടകം ഉല്ലംഘ്യ സിന്ധോ സ്സലീലം സ്സലീലംയഃ ശോക വഹ്നീം ജനകാത്മജായആദായതേനൈകദദാഹ ലങ്കാംനമാമിതം പ്രാഞ്ജലി രാ ഞ്ജനേയം രഘു നാഥ പദാംഭോജമകരന്ദ മധുവൃതംശാഖാ മൃഗവരം വീരംഹനുമന്തം നമാമ്യഹം ആഞ്ജനേയം മഹാസത്വംസുഗ്രീവ സൈക മന്ത്രിണംവാത്മിനം ബ്രഹ്മ ചര്യന്തംഹനുമന്തം നമാമ്യഹം നന്ദനം മരുതോയുക്തമണമാദി വിഭൂഷിതംഅന്തേവാസിന മര്ക്കസ്യഹനുമന്തം നമാമ്യഹം സാക്ഷിണം രാമ സുഗ്രീവസഖ്യസ്യ ജാത വേദസംസീതാ ഗവേണോദ്വക്തംഹനുമന്തം നമാമ്യഹം ലീലാ വിലംഘിതാര്ണ്ണോപിമൈഥലി ശോക സൂദനംഭഘ്നരക്ഷോവരോദ്യാനംഹനുമന്തം നമാമ്യഹം മശകാനീ വരക്ഷോസിഹതവന്ത മനേകദാബലീനാമ പിദുര്ദ്ധര്ഷംഹനുമന്തം നമാമ്യഹം അവമത്യ ദശഗ്രീവമക്ഷാദീക്ഷ പണോദ്യുതംഅഗണ്യ മഹിമോപേനംഹനുമന്തം നമാമ്യഹം ലങ്കാ…
-
Badrakali sthuthi
HOMENEW18 ഭദ്ര കാളീ സ്തുതി:- കണ്ഠേ കാളാത്മജേ ദേവികണ്ഠേ കാളി മഹേശ്വരീഭഗവത്യഖിലാ ധാരേഭദ്ര കാളീ നമോസ്തുതേ മഹാവിദ്യേ മഹാമായേമഹാകാളി മഹാമതേമഹാസുര വധോദ്യുക്തേഭദ്ര കാളീ നമോസ്തുതേ സർവ്വലോകാവനോനിദ്രേസർവ്വലോക ശിവങ്കരിസർവ്വദേ സർവ്വ ദേഹിഭ്യോഭദ്ര കാളീ നമോസ്തുതേ മഹാ ശക്തി സ്വരൂപായൈമഹാ ബ്രഹ്മ മയാത്മജേമഹാവീര്യ പ്രഭാവായൈഭദ്ര കാളീ നമോസ്തുതേ ബ്രഹ്മാവിഷ്ണ്ണു മഹേശാനാമന്യോഷാം ച ദിവൗകസാംതേജഃ സംഭാര സംഭുതേഭദ്ര കാളീ നമോസ്തുതേ ഭാരതി ഭാർഗവി ദുർഗ്ഗാഭൈരവി ചണ്ഡികാംബികാഇത്യാദ്യനേക സംജ്ഞാ യൈഭദ്ര കാളീ നമോസ്തുതേ വിശ്വസ്ഥിതിലയോത്പത്തിഹേതുഭൂതേ സനാതനിവിശ്വ വിശ്രുത വിക്രാന്തേഭദ്ര കാളീ നമോസ്തുതേ ജഗന്മാതർ…
-
Om namo narayanaya
HOMENEW18 *ശ്രീകൃഷ്ണ പാദാംബുജം* ⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️🍀⚜️ മംഗളം മഞ്ജുളം കൃഷ്ണപാദാംബുജം മംഗല്യദായകം കൃഷ്ണപാദാംബുജം സങ്കടനാശനം കൃഷ്ണപാദാംബുജം സന്തോഷദായകം കൃഷ്ണപാദാംബുജം ദൃഷ്ടിവിനാശനം കൃഷ്ണപാദാംബുജം ശിഷ്ടജനപ്രിയം കൃഷ്ണപാദാംബുജം മുക്തിപ്രദായകം കൃഷ്ണപാദാംബുജം ശക്തിപ്രദായകം കൃഷ്ണപാദാംബുജം സന്മയം ചിന്മയം കൃഷ്ണപാദാംബുജം കൽമഷനാശനം കൃഷ്ണപാദാംബുജം നിഷ്ക്കളം നിസ്തുലം കൃഷ്ണപാദാംബുജം നിത്യനിരാമയം കൃഷ്ണപാദാംബുജം ആനന്ദദായകം കൃഷ്ണപാദാംബുജം ആകുലനാശനം കൃഷ്ണപാദാംബുജം മോദപ്രദായകം കൃഷ്ണപാദാംബുജം മോഹവിനാശനം കൃഷ്ണപാദാംബുജം ശ്രീ ഗുരുവായുപുരേശപാദാംബുജം ശ്രീയേ കിട്ടുന്നോരാ ദിവ്യപാദാംബുജം നിത്യം നമിക്കുക നിത്യം ഭജിക്കുക നിത്യം സ്തുതിക്കുക കൃഷ്ണപാദാംബുജം ഹരേ രാമ ഹരേ രാമ…
-
Triprayar suprabhatham
HOMENEW18 തൃപ്രയാർ_* *_ശ്രീരാമ_* *_സുപ്രഭാതം ==================================== *ശ്രീ രാമ നാമം ഉരുവിട്ട് ഉണർന്നു നിൽക്കാൻ* *ശ്രീ രാമ പാദ നളി നം വിനേന നമസ്കരിക്കാം* *ശ്രീ ആഞ്ജനേയ ഹൃദയത്തിനുള്ളിൽ വാഴും* *ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം* *രാമം ദശരഥമെന്നു* *മനസ്സിലോർത്തിടുമ്പോള്* *ഈ ലോകമാകെ നന്മ കനിഞ്ഞു നൽകി വാഴും* *ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം* *മണിമന്ദിരത്തിലരികത്തു* *ജാനകീദേവിയൊപ്പം* *പാദാന്തികത്ത്* *ഭക്തഹനുമദ്സ്വാമിയൊത്തും* *ഭൂവില്* *സദാധര്മ്മപരിപാലകനായ് വാഴും* *ശ്രീ തൃപ്രയാറപ്പാ തവ സുപ്രഭാതം* *രാഗാശശാങ്കനുദിച്ച* *രമണീയമുഖപ്രസാദം* *രാജീവപുഷ്പമുണര്ന്നവിലോലനേത്രയുഗ്മം* *കണികാണുവാന്* *ദിവസേനഇടനല്കിവാഴും*…
-
Saraswathy
HOMENEW18 *മാണിക്യവീണാ മുപലാളയന്തിം* *മദാലസാം മഞ്ജുള വാഗ്വിലാസാം* *മാഹേന്ദ്ര നീല ദ്യുതി കോമളാംഗിം* *മാതംഗ കന്യാം മനസാ സ്മരാമി* *ചതുര്ഭുജേ ചന്ദ്രകലാവതംസേ* *കുചോന്നതേ കുങ്കുമരാഗശോണേ* *പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ* *ഹസ്തേ* *നമസ്തേ ജഗദേകമാതഃ* *മാതാ മരതകശ്യാമാ മാതംഗി മദശാലിനി* *കടാക്ഷയതു കല്യാണി കദംബ വനവാസിനി* *ജയ മാതംഗ തനയേ* *ജയ നീലോത്പലദ്യുതേ * *ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ* *മുദ്രാപുസ്തക ഹസ്താഭ്യാം* *ഭദ്രാസന ഹൃദിസ്ഥിതേ* *പുരസ്സരേ സദാ ദേവീം* *സരസ്വതി നമോസ്തുതേ* *അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി…
-
Dyaana slokangal
HOMENEW18 *🧞♀️നിത്യം ജപിക്കേണ്ട ശ്ലോകങ്ങൾ.🧞♀️* പീതാംബരം കരവിരാജിതശംഖചക്ര കൗമോദകീസരസിജം കരുണാസമുദ്രം .രാധാസഹായമതിസുന്ദരമന്ദഹാസം വാതാലയേശമനിശം ഹൃദി ഭാവയാമി .. മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം .യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം .. വന്ദേ നന്ദവ്രജസ്ത്രീണാം പാദരേണുമഭീക്ഷ്ണശഃ .യാസാം ഹരികഥോദ്ഗീതം പുനാതി ഭുവനത്രയം .. കോമളം കൂജയൻ വേണും ശ്യാമളോഽയം കുമാരകഃ .വേദവേദ്യം പരം ബ്രഹ്മ ഭാസതാം പുരതോ മമ .. ഓം നമഃശ്രീഗണേശശാരദാഗുരുഭ്യോ നമഃ . അവിഘ്നമസ്തു . അഗജാനനപദ്മാർകം ഗജാനനമഹർനിശം .അനേകദന്തം ഭക്താനാമേകദന്തമുപാസ്മഹേ ..…