Category: Uncategorized
-
Shravan month
*മഹാദേവന് പ്രധാനമായ ശ്രാവണമാസം; വരുന്ന തിങ്കളാഴ്ചകളിൽ ഇങ്ങനെ വ്രതം അനുഷ്ഠിക്കാം* *ശ്രാവണമാസം ഓഗസ്റ്റ് 5 ന് ആരംഭിച്ച് സെപ്റ്റംബർ 3 നാണ് അവസാനിക്കുന്നത്.* *ശ്രാവണ മാസം ഭഗവാൻ* *മഹാവിഷ്ണുവിന് പ്രാധാന്യം ഉള്ള പോലെ മഹാദേവനും പ്രധാനമാണ് . ഈ പുണ്യമാസത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ടിച്ചു ഭഗവാനെ ഭജിക്കുന്നത് അത്യുത്തമമാണ് . സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം…
-
Saraswathy
വാണി ഗുണാലയേ ദേവി!വാണിമാതേ സരസ്വതി!വാണിടുകെന്റെ നാവിന്മേൽ ജ്ഞാനമെന്നിലുദിക്കുവാൻ സത്യസ്വരുപിണി ദേവിസർവ്വൈശ്വര്യ പ്രദായിനിനിയെന്നും മമ നാവിന്മേൽ നൃത്തമാടി വസിക്കണേ സരസ്വതി സദാനന്ദേ!ബ്രഹ്മപത്നി സുലോചനേ സുന്ദരി ശുഭദേ നിന്റെപാദപത്മം തൊഴുന്നു ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
-
Rama Mahima song
*രാമ രാമ രാമ രാമ രാമ രാമ പാഹിമാം**രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം* *രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം* *രാവണാന്തക മുകുന്ദ രാമ രാമ പാഹിമാം.* *ഭക്തി മുക്തിദായകാ പുരന്ദ രാധി സേവിതാ* *ഭാഗ്യ വാരിതേ ജയ മുകുന്ദരാമ പാഹിമാം.* *ദീനത കൾ നീക്കി നീ അനുഗ്രഹിക്ക സാദരം* *മാനവാ ശിഖാമണി മുകുന്ദരാമ പാഹിമാം.* *നിൻ ചരിതമോതുവാൻ നിനവിൽ ഓർമ്മ തോന്നണം**പഞ്ച സായകാ മുകുന്ദ രാമ രാമ പാഹിമാം.* *ശങ്കര സദാശിവ നമശിവായ മംഗളം* *ചന്ദ്രശേഖര…
-
Surya sthothram malayalam
അർക്ക സൂര്യ ദിവാകര ഭുവനത്രയത്തിനു നായക ഉൾക്കുരുന്നിലുദിക്ക നിൻകൃപയെപ്പൊഴും മമ ദൈവമേ ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷചെയ് വതിനായ് മുദാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഏറെജ്ഞാനികളായവർക്കുമൊരീശ്വരൻ ഭുവനത്തിലു – ണ്ടെന്നുറയ്ക്കണമെങ്കിലോ തവ മണ്ഡലം ബഹുശോഭമായ് പൂർവ്വശൈലമതിന്നുമേൽ പരിചോടു കാണണമെന്നുമേ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഉണ്ടുപോലുമനേക മൂർത്തികളൊന്നുതന്നെയതെങ്കിലും കണ്ടു കൈതൊഴുവാനുമിണ്ടലകറ്റുവാനുമെനിക്കഹോ കണ്ടതില്ല ദിനേശ നീയൊഴിഞ്ഞാരെയും ഭുവനേശ്വരാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. അർക്കനാം തവ രൂപമൊക്കയുമുൾക്കുരുന്നിലുദിക്കിലോ ഉൾക്കളേ ബഹു സൗഖ്യവും വരുമുഗ്രവ്യാധിയൊഴിഞ്ഞുപോം മൽകൃതങ്ങളിലുള്ള…
-
Mahakali
”കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേകുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ ” കാളി ദേവി …ആരാണീ കാളി?? മധുകൈടഭന്മാരെ വധിക്കാന്‍ മഹാവിഷ്ണുവിനെ സഹായിക്കാനാണ് മഹാ കാളിയായി ആദിപരാശക്തി ജന്മം കൊണ്ടതെന്ന് ഒരു കഥ. പരമശിവ പത്നി പാര്‍വ്വതി ദേവിയുടെ താമസ ഭാവമാണ് കാളിയെന്ന് ഒരു കൂട്ടര് . സതി അഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്തപ്പോള്‍ പരമശിവന് ദേഷ്യവും സങ്കടവും സഹിക്കാതെ സ്വന്തം ജഢ പറിച്ചു നിലത്തടിച്ചുവെന്നും അതില്‍ നിന്നു കാളിയുണ്ടായി എന്നും…
-
Navagraham
*നവഗ്രഹങ്ങൾ*♻️♻️♻️♻️♻️♻️♻️♻️♻️♻️ ഭാരതീയ ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങൾ ആദിത്യൻ, ചന്ദ്രൻ, കുജൻ ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ്. ഇവ ആധുനിക ജ്യോതിഃശാസ്ത്രത്തിലെ അതേ പേരുകളിലുള്ള ഖഗോളവസ്തുക്കളുമായി നേരിട്ടു പൊരുത്തമുള്ളതായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ജ്യോതിശ്ശാസ്ത്രത്തിൽ സൂര്യൻ (ആദിത്യൻ) യഥാർത്ഥത്തിൽ ഒരു ഗ്രഹമല്ല, നക്ഷത്രമാണ്. ചന്ദ്രൻ ഭൂമിയുടെ ഒരു ഉപഗ്രഹവും രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങൾ എന്നു വിവക്ഷിക്കപ്പെടുന്ന ബുധൻ, ശുക്രൻ, ചൊവ്വ (കുജൻ), ശനി, വ്യാഴം എന്നീ അഞ്ചു…
-
Nagapanchami ideehyam
നാഗപഞ്ചമി ഐതിഹ്യം_________________________ പരീക്ഷിത്തു മഹാരാജാവ് നാഗരാജാവ് തക്ഷകന്റെ ദംശനത്താൽ മരണമടഞ്ഞു. പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ ഹസ്തിനപുരിയുടെ രാജാവായി, പിതാവിനെ കടിച്ചു കൊന്ന തക്ഷകനെ കൊല്ലുവാനായി ജനമേജയ രാജാവ് സർപ്പസത്രം എന്ന മഹാ യാഗം തുടങ്ങി. സർപ്പങ്ങൾ നാഗലോകം വിട്ട് രക്ഷാസ്ഥാനം നോക്കി ഓടി.. നാഗരാജാവ് അനന്തനും ഗുളികനും പാലാഴിയിൽ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. നാഗരാജാവ് വാസുകിയും മറ്റു സർപ്പങ്ങളും കൈലാസത്തിൽ ശ്രീ മഹാദേവനെ ശരണം പ്രാപിച്ചു. * നാഗരാജാവ് തക്ഷകൻ തന്റെ ഉറ്റ മിത്രമായ ദേവേന്ദ്രനെ ശരണം…
-
Devi mahathmyam story
_*ദേവി മഹാത്മ്യം*_ *ദേവി മഹാമായയാണെന്നും അനാദിയാണെന്നുമാണ് സങ്കല്പം. ജീവികള്‍ക്ക് ദേവി ആദ്യം ഗോചരമായത് എങ്ങനെയെന്ന് പുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.* *പണ്ട് മഹാവിഷ്ണു ശിശുരൂപിയായി ആലിലയില്‍ കിടക്കുന്ന കാലത്ത് ‘ഞാന്‍ ആരാണ്? എന്നെ സൃഷ്ടിച്ചത് ആരാണ്?’ എന്നെല്ലാം ചിന്തിച്ച് അസ്വസ്ഥനായപ്പോള്‍ ആകാശത്തില്‍നിന്ന് ഒരു അശരീരി ഉണ്ടായി..* *ഇതെല്ലാം ഞാന്‍ തന്നെയാണ്. ഞാനല്ലാതെ സനാതനമായി യാതൊന്നും ഇല്ല..* *അശരീരിയെ ധ്യാനിച്ചു കിടന്ന മഹാവിഷ്ണുവിന്റെ മുന്നില്‍ ദേവി നാല് തൃക്കൈകളോടും ശംഖ്ചക്രഗദാപദ്മായുധങ്ങളോടും ദിവ്യവസ്ത്രാഭരണങ്ങളോടും കൂടി രതി, ഭൂതി, ബുദ്ധി, മതി, കീര്‍ത്തി,…
-
Srimahalakshmi suprabhatham
🪷🪷🪷🪷🪷🪷🪷🪷🪷_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_ 🙏🙏🙏🙏🌹🙏🙏🙏🙏*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി* *ക്ഷീരസാഗരകന്യകേ* *ഉത്തിഷ്ഠ ഹരിസമ്പ്രീതേ* *ഭക്താനാം ഭാഗ്യദായിനി ।* *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്ണേ ലോകാനാം ശുഭദായിനി ॥ 1॥* *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥* *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്ണവിഭൂഷിതാങ്ഗി । സൌവര്ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥* *സര്വാര്ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥* *ചന്ദ്രാനുജേ…
-
Chottanikkara amma
*ദേവി സ്തുതി* 🙏🌹🪷💐🕉️🌷🌺🌸🙏 *ചോറ്റാനിക്കരയമ്മേ ജഗദംബികേ**ആദിപരാശക്തി കൈതൊഴുന്നേൻ**ആധിയും വ്യാധിയും തീർത്തിടേണേ**ആയുരാരോഗ്യങ്ങൾ തന്നീടണേ* *പാർവ്വതി ദേവി ശ്രീ ഭദ്രയായി**ചോറ്റാനിക്കരയിലവതരിച്ചു**ആദിപരാശക്തി ചൈതന്യമായ്**അഖിലാണ്ഡമാകെ നിറഞ്ഞു ദേവി.* *ചോറ്റാനിക്കരയിലെ സർവ്വേശ്വരീ**മുപ്പാരിലും വാഴും മൂകാംബികേ**മുപ്പത്തിമുക്കോടി ദേവർകൾക്കും**അദ്വൈത മൂർത്തിയാം അമ്മയല്ലോ* *സൃഷ്ടികർത്താവിന്റെ പ്രിയസഖിയായ്**സംഹാരരുദ്രന്റ പാതിമെയ്യായ്**ലോകനന്മക്കായ് അവതരിച്ചു**സർവ്വർക്കും മംഗളം എകുവാനായ്.* *രാവിലെ അമ്മ സരസ്വതിയായ്**ഉച്ചക്കവിടുന്ന് ഭദ്രകാളി**വൈകിട്ടവിടുന്ന്* *ദുര്‍ഗ്ഗാദേവി**മൂന്നു നിറം പട്ടണിയുമമ്മ* *അമ്മേ നാരായണാ മന്ത്രം ചൊല്ലി**തിരുനടയിൽ എത്തും ഭക്തർക്കെല്ലാം**ദർശനം നൽകണേ അംബികയേ**കാത്തരുളേണമേ കാർത്ത്യായനീ.* *അമ്മേശരണം ദേവിശരണം* 🙏🌹🪷💐🕉️🌷🌺🌸🙏