Category: Uncategorized
-
Prasadam
*പ്രസാദം കിട്ടിയാൽ* *ചെയ്യേണ്ടതും* *ചെയ്യരുതാത്തതുമായ* *ചില ശീലങ്ങൾ.* 💕🙏💕 ക്ഷേത്രങ്ങളില്‍ പോയാല്‍ വഴിപാടു കഴിക്കുന്നവര്‍ പലരുമുണ്ട്… വഴിപാടു നടത്തിയാൽ പ്രസാദം കിട്ടുകയും ചെയ്യും… പല കാര്യസിദ്ധികള്‍ക്കായി പലതരം വഴിപാടുകള്‍ നടത്തുന്നവരുമുണ്ട്… വഴിപാടുകള്‍ നടത്തി പെട്ടെന്നു തന്നെ പ്രസാദം വാങ്ങാതെ തിരിച്ചു വരുന്നവരുമുണ്ട്… സമയമില്ലാത്തതും, സൗകര്യമില്ലാത്തതുമാകും, കാരണം… ഇതു പോലെ വഴിപാടു പ്രസാദം ബാക്കി വരുന്നത് എന്തു ചെയ്യണം എന്നറിയാത്തവരുമുണ്ട്. ഇതേക്കുറിച്ചുള്ള ചില കാര്യങ്ങൾ…. വഴിപാടു നടത്തിയാല്‍ പ്രസാദം വാങ്ങിക്കണമെന്നതാണ് ശാസ്ത്രം… ഏതു വഴിപാടു നടത്തിയാലും അതിനു പ്രസാദമുണ്ടെങ്കില്‍…
-
Kanchi Varadha raja perumal
ഇന്ത്യയിലെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുള്ള വരദരാജ പെരുമാൾ ക്ഷേത്രത്തിലെ സ്തംഭം. വരദരാജ പെരുമാൾ, അദ്ദേഹത്തിന്റെ ഭാര്യ പെരുന്ദേവി തായർ എന്നീ നിലകളിൽ ഭഗവാൻ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രംക്ഷേത്രത്തിന്റെ അടിത്തറ എ.ഡി. 1053 മുതലുള്ളതാണ്…സങ്കീർണ്ണമായി കൊത്തിയെടുത്ത തൂണുകളും 96 തൂണുകളുള്ള മണ്ഡപവും ഉൾക്കൊള്ളുന്ന ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയ്ക്ക് പേരുകേട്ടതാണ്.ക്ഷേത്രം108 ദിവ്യ ദേശങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, തൂണുകൾ ദേവതകളുടെയും പുരാണ രൂപങ്ങളുടെയും വിശദമായ ശില്പങ്ങൾ ഉൾക്കൊള്ളുന്ന ക്ഷേത്ര സമുച്ചയം 23 ഏക്കർ വിസ്തൃതിയുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ്.…
-
Student of the mind is not of mine.
This is a concept i asked a AI machine to know. Here is the answer….philosophical answer and Practical answer. 1. Philosophically “Right”: The Observer EffectYour initial statement, “Student of the mind is not of mine,” is right in line with centuries of philosophical and spiritual thought.Mindfulness and Meditation: In practices like Buddhism, the goal is…
-
Mookambika , Diwali .
💫✨🔅⚜️🔆🙏🔆⚜️🔅✨💫 ആകാശമിരുളുന്നൊരപരാഹ്നമായിആരണ്യകങ്ങളിൽ കാലിടറികൈവല്യദായികേ സർവാർഥസാധികേ അമ്മേ.. സുരവന്ദിതേസൗപർണ്ണികാമൃത വീചികൾ പാടുംനിന്റെ സഹസ്രനാമങ്ങൾപ്രാർഥനാതീർഥമാടും എൻ മനം തേടുംനിന്റെ പാദാരവിന്ദങ്ങളമ്മേജഗദംബികേ മൂകാംബികേ *_🎺🪗🎷ശ്രീരാഗം 🎸🪕🎻_* ദീപാവലി നമ്മൾ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണല്ലോ. തിന്മയുടെ മേൽ നന്മയുടെയും അന്ധകാരത്തിനുമേൽ വെളിച്ചവും പകർന്ന ദിവസമാണ് ദീപാവലി. ദീപാവലിക്ക് പിറകിൽ പല ഐതിഹ്യങ്ങളും ഉണ്ടെങ്കിലും ശ്രീരാമന്റെ വനവാസ കാലം കഴിഞ്ഞ് അയോധ്യയിലേക്കുള്ള മടങ്ങിവരവും മഹാവിഷ്ണു നരകാസുരനെ വധി തുമായ കഥകളാണ് പ്രധാനപെട്ടത്. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ഇതേ ദിവസമാണ് പാലാഴി മഥനം…
-
Hindu Samskaram
എന്താണ് ഹൈന്ദവം എന്നറിയുക:ലോക പൈതൃകത്തിൻ്റെയും സംസ്കാരത്തിൻ്റെയും മാതാവായ ഭാരതീയ ഹൈന്ദവസംസ്കാരം അഥവ ലോകത്ത് മറ്റൊരുരാജ്യത്തിനും അവകാശപ്പെടാനില്ലാത്തപ്രപഞ്ചഅറിവ് ,നമ്മുടെ വേദശാസ്ത്രങ്ങൾ ,തത്വങ്ങൾ എന്നിവയെ കുറിച്ച് ഒരു ലഘു വിവരണം, എന്താണ് ‘ഹൈന്ദവീയം’ അല്ലെങ്കിൾ നമ്മൾ ഭാരതീയർ ഈ ലോകത്തിന് നല്കിയ സംഭാവനയെ കുറിച്ച് ചെറിയ ഒരു വിവരണമാണ് ഇന്നത്തെ കുറിപ്പ്:വേദശാസ്ത്രങ്ങൾ, ഷഡാംഗങ്ങൾ, തത്വങ്ങൾ, ദർശനങ്ങൾ, ഉപനിഷത്തുക്കൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നി അറിവുകളുടെ കലവറയാണ് ഹൈന്ദവം, വേദങ്ങൾ-BC 1500-600 ന് ഇടയ്ക്കുള്ള കാലഘട്ടമാണ് വേദകാലഘട്ടം നിലനിന്നിരുന്നത്, വേദങ്ങളെ പൊതുവെ ‘…
-
Beginning and End , the big difference
🎆 *ഉൾക്കാഴ്ച* 🎇 *വൃദ്ധനാകാൻ* *വിധിക്കപ്പെട്ട യയാതിക്ക്* *ശുക്രാചാര്യർ ശാപമോക്ഷം അനുവദിച്ചത് തന്റെ പുത്രന്മാരിൽ ആരെങ്കിലും വാർദ്ധക്യം സ്വീകരിച്ച്, തന്റെ യൗവ്വനം അദ്ദേഹത്തിന് നൽകണം എന്ന* *വ്യവസ്ഥയിലായിരുന്നു. ഇളയ പുത്രനിലൂടെ ശാപമോക്ഷം നേടിയ യയാതി അനേക* *വർഷം ജീവിച്ചു* ! *അവസാന* *കാലത്ത് അദ്ദേഹം മകനെ വിളിച്ചിട്ടു പറഞ്ഞു “സുഖഭോഗങ്ങൾ ആസ്വദിച്ചു തീർക്കാമെന്ന്* *ഒരിക്കലും കരുതരുത്. ആനന്ദം കൂടുന്നതിനനുസരിച്ച് ആസക്തിയും* *കൂടും”* *ആയുസ്സും* *ആഘോഷവും ഒരിക്കലും അവസാനിക്കരുതെന്നാകും എല്ലാവരുടെയും* *ആഗ്രഹം. ആയുർ ദൈർഘ്യം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ ആനന്ദാനുഭൂതിയും…
-
Varaha avatharam
▶️വരാഹം (വരാഹാവതാരം): 🟠 ഐതിഹ്യം: ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമിയെ ചുരുട്ടി എടുത്ത് സമുദ്രത്തിന്റെ അടിയിലേക്ക് കൊണ്ടുപോയി. ഭൂമിദേവി (ഭൂമി) അപകടത്തിലായപ്പോൾ, ഭഗവാൻ മഹാവിഷ്ണു ഒരു ഭീമാകാരനായ വരാഹത്തിന്റെ (പന്നി) രൂപമെടുത്ത് സമുദ്രത്തിൽ മുങ്ങി ഹിരണ്യാക്ഷനെ വധിച്ചു. തുടർന്ന് തന്റെ കൊമ്പുകൾക്കിടയിൽ ഭൂമിയെ താങ്ങി ഉയർത്തിക്കൊണ്ടുവന്ന് യഥാസ്ഥാനത്ത് പുനഃസ്ഥാപിച്ചു. ചിലർ ഇതിലെ യുക്തി എന്താണ് എന്ന ഒരു ചോദ്യം ഉയർത്തുന്നതായികണ്ടിട്ടുണ്ട്. അവരുടെ ചോദ്യം വളരെ പ്രസക്തമാണ്: “സമുദ്രം ഭൂമിയിൽ ഉള്ളതല്ലേ? എന്നിരിക്കെ, ഭൂമിയെ ചുരുട്ടി സമുദ്രത്തിന്റെ അടിയിലേക്ക്…
-
Saraswathy yamam
🪔🛕എന്താണ് യാമങ്ങൾ?🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀സരസ്വതീയാമം എന്ന് കേൾക്കാത്തവരുണ്ടാകില്ല.സരസ്വതീയാമത്തിന്റെ മറ്റൊരു പേരാണ് ബ്രാഹ്മ മുഹൂർത്തം. നമ്മുടെ കവികളും എഴുത്തുകാരുമൊക്കെ ധാരാളമായി വർണ്ണിച്ചെഴുതിയിട്ടുള്ളത് കൊണ്ട് സരസ്വതീയാമത്തേയും ബ്രാഹ്മ മുഹൂർത്തത്തേയും ഒക്കെ പറ്റി കേൾക്കാത്തവരുണ്ടാകില്ലഎന്നാൽ ഇതല്ലാതെ വേറേയും യാമങ്ങളുണ്ട്. അവയെ ചുരുക്കത്തിൽ ഒന്ന് പരിചയപ്പെടാം. ഏഴരനാഴിക സമയമാണ് ഒരു യാമം അതായത് മൂന്നുമണിക്കൂർ ആദ്യത്തെ യാമം തുടങ്ങുന്നത് പുലർച്ചെ ഏകദേശം 3 മണിക്കാണ്. 3 മുതൽ 6 വരെയാണ് സരസ്വതീയാമംകാലദേശങ്ങൾക്കനുസരിച്ച് ഉദയ സമയം മാറുന്നതനുസരിച്ച് യാമം തുടങ്ങുന്ന സമയത്തിന് മാറ്റമുണ്ടാകും 3 മണിക്കൂർ ദൈർഘ്യമുള്ള …
-
Shani Pradosham
ഇന്ന് ശനി പ്രദോഷം🙏 ഉപവാസത്തോടെ ശനി പ്രദോഷമെടുത്ത് ശിവപൂജയിൽ പങ്കെടുത്താൽ എല്ലാ ശനിദോഷവും അകന്ന് സർവ്വ സമ്പൽ സമൃദ്ധിയും ഉണ്ടാകും. മഹാദേവനെ പൂജിക്കുന്നതിന് ഏറ്റവും വിശേഷപ്പെട്ട സമയമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്ന പ്രദോഷ സന്ധ്യ, ഈ ശനിയാഴ്ച, വളരെ അപൂർവ്വമായി വരുന്ന ശനി പ്രദോഷമാണ്. 12 പ്രദോഷ വ്രതം നോറ്റ ഫലം ഒരു ശനി പ്രദോഷം നോറ്റാൽ ലഭിക്കും. ഒരു മാസത്തിൽ രണ്ടു പ്രദോഷം ഉണ്ട് . രണ്ടും ആചരിക്കും. ഇതിൽ…