Category: Uncategorized
-
Chathur varnyam
പഞ്ചപാവം ബ്രാഹ്മണർ…. സത്യമാണന്ന് വിശ്വസിക്കുന്ന കള്ള കഥകൾ … വസ്തുത കളെയും യഥാർത്ഥ ചരിത്രത്തെയും അടി സ്ഥാനമാക്കി നമുക്ക് സത്യം പരിശോധിക്കാം. 1. ഹിന്ദുമതത്തിൽ ബ്രാഹ്മണ സമുദായത്തി ൽപ്പെട്ട ഒരു ദൈവം പോലുമില്ല… 2. എല്ലാ ദൈവങ്ങളും പിന്നോക്ക ജാതി, ദളി തർ, ഗോത്രവർഗക്കാർ എന്നിവരിൽ നിന്നുള്ള വരാണ്. 33 കോടി ദേവതകൾ .. ചാത്തനും കരുംക്കുട്ടിയും വരെ ദൈവങ്ങൾ… ഇവരുടെ പൂജ നടത്തുന്നതോ ബ്രാഹ്മണർ. 3. ഹിന്ദുമതത്തിൽ ബ്രാഹ്മണർ ഒരിക്കലും ദൈവങ്ങൾ എന്ന ആശയം സൃഷ്ടിച്ചിട്ടില്ല.…
-
32 ganapathy rupams
🙏അറിയപ്പെടുന്ന ഗണപതി രൂപങ്ങൾഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,1. ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്. എട്ടു കൈകളോടു കൂടിയ ഗണപതി 3. ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.4. വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി…
-
Ekadasa rudras
*ഏകാദശരുദ്രന്മാര് രുദ്രനില്‍ നിന്നുണ്ടായ പതിനൊന്നു പുരുഷരൂപങ്ങള്‍. 1. മൃഗവ്യാധൻ2. നിര്യതി3. അഹിർബുദ്ധ്ന്യൻ4. പിനാകി5. സർപ്പൻ6. അജൈകപാത്7. ദഹനൻ8. ഈശ്വരൻ9. കപാലി10. ഭർഗ്ഗൻ11. സ്ഥാണു രുദ്രന് ബ്രഹ്മാവില്‍നിന്നു ജനിച്ചുവെന്നാണ് പുരാണത്തില്‍ കാണുന്നത്. രുദ്രന് ശിവരൂപമാണ്. രുദ്രന് ജനിച്ചപ്പോള്‍ തനിക്ക് പേരു കിട്ടാത്തതുകൊണ്ട് കരഞ്ഞതായും അങ്ങനെ കരയുന്നവന് എന്നര്‍ഥംവരുന്ന “രുദ്രന്’ എന്ന പേര് നല്കപ്പെട്ടതായും ബ്രാഹ്മണത്തില്‍ കാണുന്നു. കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന കാറ്റ് എന്നീ പ്രകൃതിയുടെ ക്രൂരതയെ പ്രതിനിധീകരിച്ച് കാട്ടുപന്നിയെ വാഹനമാക്കിയിരിക്കുന്നവനായും രുദ്രനെ ചിത്രീകരിച്ചിട്ടുണ്ട്. നാശവും വ്യാധിയും, സംരക്ഷണവും രോഗശാന്തിയും…
-
Right veda Ganapathy manthra
ഗണനാഥൻ ഋഗ്വേദം 2.23.1 ഗണപതി സ്തുതി ആണെന്ന് വിവരമുള്ളവർ പറയുന്നു. അതായത് ആ കാലം മുതൽ ഗണപതിയെ ആരാധിച്ചിരുന്നു എന്ന് സാരം. ഗണാനാം ത്വാ ഗണപതിം ഹവാമഹെ കവിം കവീനാമുപമശ്രവസ്തമമം ജ്യേഷ്ഠരാജം ബ്രാഹ്മണാം ബ്രാഹ്മണസ്പത്ആ നഃ ശൃണ്വന്നൂതിഭിഃ സിദ്ധ സാദനം (ഋഗ് വേദ 2.23.1) गणानां त्वा गणपतिं हवामहेकविं कवीनामुपमश्रवस्तमम् ।ज्येष्ठराजं ब्रह्मणां ब्रह्मणस्पतआ नः शृण्वन्नूतिभिः सीद सादनम् ॥ ഗണങ്ങളുടെ നാഥൻ, ഗണപതി ആയ അങ്ങേയ്ക്കു ഞങ്ങൾ ഇതാ ബലിയർപ്പിക്കുന്നു. മഹത്വത്തിൽ അത്യുന്നതനായ…
-
Sadhana or Yathana
ഒന്നുകിൽ സാധന അല്ലെങ്കിൽ യാതന🤔 നോക്കു……..പ്രപഞ്ചശക്തി നമ്മെ കൃത്യമായി നിയന്ത്രിക്കുന്ന രീതികൾ തിരിച്ചറിയണമെങ്കിൽ ഗുരുവരുൾ പ്രകാരം സാധന ചെയ്യണം.അതായത് പരാതിയില്ലാത്ത ഒരു മനസ്സോടെ സ്വയം ദുഃഖദുരിതങ്ങൾ ഏറ്റുവാങ്ങാൻ ശീലിക്കണം.അതു നമുക്ക് പറ്റില്ലെങ്കിൽ അടുത്ത വഴി ഉടനെ തന്നെ ക്ഷണിക്കാതെ നമ്മെ തേടി വരും.അതാണ് പ്രകൃതി തന്നെ നമുക്ക് കനിഞ്ഞു നൽകുന്ന കൊടും ദുഃഖദുരിതങ്ങളും മഹാസങ്കടങ്ങളുമെന്ന യാതനാ സാധന.അതിലൂടെ നാം ഈശ്വരീയ നിയമങ്ങൾ ഓരോന്നായി ഒരു ജന്മത്തിലും മറാക്കാത്ത നിലയിൽ അടികൊണ്ട് തന്നെ കൃത്യമായി പഠിച്ച് വേദനയെ വേദാന്തമാക്കി…
-
Deepam lighting principles
നിലവിളക്കു കൊളുത്തേണ്ട വിധം🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹 ഗൃഹത്തില്‍ വിളക്കുവയ്ക്കുമ്പോള്‍ കിഴക്കോട്ടും പടിഞ്ഞാട്ടുമായി ഈരണ്ടു തിരികള്‍ വീതമിടണം. നമസ്തേ പറയുമ്പോള്‍ കൈകള്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ തിരികള്‍ ചേര്‍ത്തു വച്ചാണ് വിളക്കില്‍ ഇടേണ്ടത്. തിരികള്‍ വേര്‍പെട്ടോ കൂടിപ്പിണഞ്ഞോ കിടക്കരുത്. അലക്കി ശുദ്ധമാക്കി നല്ലതുപോലെ ഉണക്കിയെടുത്ത പരുത്തിത്തുണി കീറി തിരിതെറുത്തു വേണം വിളക്കിലിടാന്‍. നനവുള്ള തിരി കത്തിച്ച് ദീപം പൊട്ടിത്തെറിക്കാന്‍ ഇടയാകരുത്. തീപ്പെട്ടി ഉരച്ച് നേരിട്ട് വിളക്കില്‍ കത്തിക്കരുത്. കൊടിവിളക്കോ, അതില്ലെങ്കില്‍ ചെരാതോ ആദ്യം കത്തിച്ചിട്ട് അതില്‍നിന്നേ നിലവിളക്കിലേക്ക് ദീപം പകരാവു. വറുത്ത ശേഷമുള്ള എണ്ണ,…
-
Life and Death
ജനനമരണങ്ങൾ ജഡവസ്തുക്കളായ പഞ്ചഭൂതങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് ഇന്ദ്രിയങ്ങൾ.മരണസമയത്ത് ആത്മാവ് ശരീരം വിട്ടുപോകുമ്പോൾ കാര്യകാരണസമൂഹപരമായ പഞ്ചേന്ദ്രിയങ്ങളെല്ലാം ശരീരത്തോടൊപ്പം തന്നെ നശിച്ചുപോകുന്നു. അമരത്വം തേടുന്ന മൃത്യുദർശനം കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞെത്തി. മരണം യാതൊന്നിന്റെയും പരിസമാപ്തിയല്ല.ജനനമരണങ്ങൾ വെറും വേഷപകർച്ചകൾ മാത്രം. ജനനമരണങ്ങൾക്കും ജീവിതത്തിനും അതീതമായ ശരീരത്തിനുള്ളിൽ കുടിയിരിക്കുന്ന മഹാശക്തിയാണ് ആത്മാവ്. ശരീരത്തിൽ നിന്നും ആത്മാവിന്റെ വിടപറയിലാണ് മരണം. പ്രാണപ്രധാനമായ സൂക്ഷ്മശരീരത്തോടപ്പം ചൈതന്യം – ആത്മാവ് – ശരീരത്തെ ഉപേക്ഷിക്കുന്നു. ഇത് പുതിയ ഒന്നിന്റെ തുടക്കം മാത്രമാണ്. ജനിക്കുന്നവരെല്ലാം മരിക്കുന്നു. മരിച്ചവരെല്ലം വീണ്ടും ജനിക്കുന്നു.…
-
Various Avatharas of Ganapathy
*The various avatars of Ganesha* The Ganesha Purana and the Mudgala Purana (A.D. 1100–1400) are upapuranas that include many stories and ritualistic elements relating to Ganesha. They are the core scriptures for devotees following Ganapathyam, an independent religious school dedicated to the worship of Ganesha as the preeminent deity considering Him to be the…
-
Yoga vashishtam story
🎀 `ലഘുയോഗവാസിഷ്ഠം` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ ഭാഗം – 42 മിത്ഥ്യാപുരുഷോപാഖ്യാനം🎀❉━═══🪷═══━❉🎀ബുദ്ധിമാനായ രാമചന്ദ്രാ! വളരെ രസകരമായൊരു ഇതിഹാസമാണു് മിത്ഥ്യാപുരുഷന്റേതു്. അതിലെ നര്‍മ്മഭാവം കൊണ്ടു കേള്‍ക്കുന്നവരൊക്കെ ചിരിച്ചുപോവും. പണ്ടു മിത്ഥ്യാപുരുഷനെന്നൊരാളുണ്ടായിരുന്നു. വാസ്തവത്തില്‍ അവനില്ലാത്തവനാണു്. അതാണു് മിത്ഥ്യാപുരുഷനെന്ന പേരുണ്ടാവാന്തന്നെ കാരണം. യാന്ത്രിക പുരുഷനെപ്പോലെയോ ആണു് അയാളെന്നുപറയാം. അയാള്‍ക്കു വിശേഷിച്ചു കാര്യങ്ങളോ, വലിയ വലിയ ആഗ്രഹങ്ങളോ, പ്രവൃത്തികളോ ഒന്നുമുണ്ടായില്ല. എങ്കിലും കേവലം അവയൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞുകൂടാ. കാര്യമായിട്ടൊരാഗ്രം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്തുവായ ആകാശം…
-
Thripuri ashtakam
🪷 `ത്രിപുരസുന്ദര്യഷ്ടകം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝കദംബവനചാരിണീം മുനികദംബകാദംബിനീംനിതംബജിത ഭൂധരാം സുരനിതംബിനീസേവിതാംനവാംബുരുഹലോചനാമഭിനവാംബുദശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനവാസിനീം കനകവല്ലകീധാരിണീംമഹാഹർമണിഹാരിണീം മുഖസമുല്ലസദ്വാരുണീംദയാവിഭവകാരിണീം വിശദലോചനീം ചാരിണീംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കദംബവനശാലയാ കുചഭരോല്ലസന്മാലയാകുചോപമിതശൈലയാ ഗുരുകൃപാലസദ്വേലയാമദാരുണകപോലയാ മധുരഗീതവാചാലയാകയാƒ പി ഘനനീലയാ കവചിതാ വയം ലീലയാ കദംബവനമധ്യഗാം കനകമണ്ഡലോപസ്ഥിതാംഷഡംബുരുഹവാസിനീം സതതസിദ്ധസൗദാമിനീംവിഡംബിതജപാരുചിം വികചചന്ദ്രചൂഡാമണിംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ കുചാഞ്ചിതവിപഞ്ചികാം കുടിലകുന്തലാലങ്കൃതാംകുശേശയനിവാസിനീം കുടിലചിത്തവിദ്വേഷിണീംമദാരുണവിലോചനാം മനസിജാരിസംമോഹിനീംമതംഗമുനികന്യകാം മധുരഭാഷിണീമാശ്രയേ സ്മരപ്രഥമപുഷ്പിണീം രുധിരബിന്ദുനീലാംബരാംഗൃഹീതമധുപാത്രികാം മദവിഘൂണർനേത്രാഞ്ചലാംഘനസ്തനഭരോന്നതാം ഗലിതചൂലികാം ശ്യാമലാംത്രിലോചനകുടുംബിനീം ത്രിപുരസുന്ദരീമാശ്രയേ സകുങ്കുമവിലേപനാമലകചുംബികസ്തൂരികാംസമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാംഅശേഷജനമോഹിനീമരുണമാല്യ ഭൂഷാംബരാംജപാകുസുമഭാസുരാം ജപവിധൗ സ്മരാമ്യംബികാം പുരന്ദരപുരന്ധ്രികാം ചികുരബന്ധസൈരന്ധ്രികാംപിതാമഹപതിവ്രതാം പടപടീരചചാര്രതാംമുകുന്ദരമണീമണീലസദലങ്ക്രിയാകാരിണീംഭജാമി ഭുവനാംബികാം സുരവധൂടികാചേടികാം ♟️…