Category: Uncategorized
-
Devi Mahatmyam 11th Adhyayam
*ഈ* *നവരാത്രി നാളുകളിൽ ദേവീ മാഹാത്മ്യം വായിക്കാൻ* *സാധിക്കാത്തവർ ദേവീമാഹാത്മ്യത്തിലെ* *പതിനൊന്നാം അദ്ധ്യായമായ* *നാരായണീസ്തുതി* *ദിനവും* *ജപിക്കൂ* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️മുഴുവൻ ജപിക്കാൻ സാധിക്കാത്തവർ ദേവീരൂപം ഹൃദയപത്മത്തിൽ ഉറപ്പിച്ച്[ഇതിൽ 7 മുതൽ 25 വരെ ശ്ലോകങ്ങൾ ജപിച്ചാലും മതി ] *ഋഷിരുവാച* , 1 -ദേവ്യാഹതേ തത്ര മഹാസുരേന്ദ്രേസേന്ദ്രാ: സുരാ വഹ്നിപുരോഗമസ്ഥാം കാർത്യായനീം തുഷ്ടുവുരിഷ്ടലാഭാത് വികാശിവക്ത്രാബ്ജവികാശിതാശ : 2-ദേവി പ്രപന്നാർത്തിഹരേ പ്രസീദ പ്രസീദ മാതർജഗതോfഖിലസ്യ പ്രസീദ വിശ്വേശ്വരീ പാഹി വിശ്വം ത്വമീശ്വരീ ദേവി ചരാചരസ്യ 3 -ആധാരഭൂതാ ജഗതസ്ത്വമേകാ മഹീസ്വരൂപേണ…
-
Shaila puthri-DAY 1-Navarathri
നവരാത്രി ആരംഭം. എല്ലാവർക്കും ആശംസകൾ. നവരാത്രി – ഒന്നാം ദിവസം : ശൈലപുത്രി നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. സതി, ഭവാനി, പാർവ്വതി , ഹേമവതി എന്നീ നാമങ്ങളും ശൈലപുത്രിക്കുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. നന്തിയാണ് ശൈലപുത്രി ദേവിയുടെ വാഹനം. ദേവിയുടെ ഒരുകയ്യിൽ ത്രിശൂലവും മറുകയ്യിൽ കമലപുഷ്പവും കാണപ്പെടുന്നു. ഹിമവാന്റെ മകൾ എന്നാണ് ശൈലപുത്രി എന്ന വാക്കിനർത്ഥം. (ശൈലം= പർവ്വതം, ഹിമാലയം.) പർവ്വതരാജാവായ ഹിമവാന്റെയും മേനാദേവിയുടെയും മകളായാണ്…
-
Malai makalu, Alai makalu and Kalai makalu- Durga , Lakshmi, Saraswathy .
🎀 `നവരാത്രി മഹാത്മ്യം` 🎀▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന…
-
Lalitha ashtothara shatha namavali
🪷 `ശ്രീ ലളിതാ അഷ്ടോത്തര ശതനാമാവലി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔═══•◥▓🙏▓◤•═══╗ ୧⍤⃝🚩𝓗𝓲𝓷𝓭𝓾 𝓦𝓪𝔂 𝓞𝓯 𝓛𝓲𝓯𝓮 ╚═══•▀▄♦️▄▀• ═══╝ഓം ഐം ഹ്രീം ശ്രീം ഓം രജതാചല ശൃംഗാഗ്ര മദ്ധ്യസ്ഥായൈ നമോ നമ:ഓം ഹിമാചല മഹാവംശ പാവനായൈ നമോ നമ: ഓം ശങ്കരാര്ദ്ധാംഗ സൗന്ദര്യ ശരീരായൈ നമോ നമ:ഓം ലസന്മരകത സ്വച്ച വിഗ്രഹായൈ നമോ നമ: ഓം മഹാതീശായ സൗന്ദര്യ ലാവണ്യായൈ നമോ നമ:ഓം ശശാങ്ക ശേഖര പ്രാണവല്ലഭായൈ നമോ നമ: ഓം സദാപഞ്ചദശാത്മൈക്യ സ്വരൂപായൈ നമോ നമ:ഓം വജ്ര മാണിക്യകടകകിരീടായൈ…
-
Chithambharam
[The Lord of the Chidambara temple is Lord Shiva in the dancing pose called Nataraja. It is the holiest Shiva temple of the south India. It is also a Pancha Bhootha sthala glorifying Shiva in the form of ether (sky). The great Shaivite saints have written voluminously about this great temple. Here is a mellifluous…
-
Lalitha sahasranamam 39 and 40
🙏 *ശ്രീലളിതാസഹസ്രനാമസ്തോത്രം* 🙏🏼 *പഠന ഭാഗം 21* *ശ്ലോകം 1️⃣7️⃣* *കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ* *39* *മാണിക്യമകുടാകാരജാനു ദ്വയവിരാജിതാ* *40* 🔵🟤🔵🟤🔵🟤🔵🟤🔵 *വാഗ്ദേവതമാർ അമ്മയുടെ കേശാദിപാദ വർണ്ണന തുടരുകയാണ്. അമ്മയുടെ തുടകളെ പറ്റിയും കാൽമുട്ടുകളെ പറ്റിയുമാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.* 🕉️🔵🕉️🔵🕉️🔵🕉️🔵🕉️ *ഇനി നമുക്ക് ഈ നാമങ്ങളുടെ ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം* 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 *39, കാമേശജ്ഞാത സൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ* *അമ്മ മഹാകാമേശ മഹിഷിയാണ്. കാമേശൻ ബന്ധിച്ച മംഗല്യസൂത്രമാണ് അമ്മയുടെ കഴുത്തിൽ ശോഭിക്കുന്നത്. അതായത് അമ്മയുടെ നാഥനാണ് കാമേശൻ. ആ കാമേശന്‍…
-
Sree Narayana Guru
*അറിവിന്റെപേടകം* *ശ്രീനാരായണ ഗുരു* 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ ജനനം: 1855 ചിങ്ങ മാസത്തിലെ ചതയം നാളില്‍ 6.15 A.M, ചെമ്പഴന്തിയില്‍. അച്ഛൻ : മാടൻ ആശാൻഅമ്മ: കുട്ടിയമ്മഭവനം : വയൽവാരം വീട്1860:വിദ്യാഭ്യാസം 1877-80: ഉപരിപഠനം (ഗുരു കാര്‍ത്തികപ്പള്ളി കുമ്മന്‍ പള്ളി രാമന് പിള്ള ആശാന് )1881-82:അദ്ധ്യാപകവൃത്തി – നാണുവാശാന് 1882:അവദൂത വൃത്തി ആരംഭം. 1884:ചട്ടമ്പിസ്വാമികളുമായുള്ള സ്നേഹ ബന്ധം. 1884:യോഗാഭ്യാസപഠനം – തൈക്കാട് അയ്യവ് സ്വാമികളുടെ കീഴില്‍.1884-87: തപോവൃത്തി മരുത്വാമയിലെ പില്ലത്തടം ഗുഹകള്‍. 1887: തപോവൃത്തി അരുവിപ്പുറം ഗുഹകള്‍. 1887:ശിവലിംഗ് സ്വാമികള്‍…
-
Lunar eclipse yesterday
ഇന്ന് പിതൃപക്ഷം ആരംഭം🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇന്ന് ശകവർഷം 1947 ഭാദ്രപദ മാസത്തിലെ പൗർണ്ണമി.കൊല്ലവർഷം 1201 ചിങ്ങമാസം 22 ന്, 2025 സെപ്തംബർ 7 ഞായറാഴ്ച . (ഇന്ന് പൂർണ്ണ ചന്ദ്ര ഗ്രഹണവുമാണ് ) ഇന്ന് മുതൽ അടുത്ത പതിനഞ്ച് ദിവസം വരെ ഭാരതത്തിൽ എല്ലായിടത്തും പിതൃപക്ഷമായി ആചരിക്കുന്നു. ഭാദ്രപദ മാസത്തിലെ പിതൃപക്ഷ തിഥി 🌹 2025 സെപ്തംബർ 07 നു ഞായറാഴ്ച പൗർണ്ണമിയോട് കൂടി തുടങ്ങി ,2025 സെപ്തംബർ 21 ന് ഞായറാഴ്ച സർവ്വ പിതൃപക്ഷ അമാവാസിയോട് കൂടി…
-
Shangai choodan
🛕🛕🛕 *ശംഖചൂഡൻ* 🛕🛕🛕🪷🪷🪷🪷🪷🪷🪷🪷 കുബേരൻറെ ഭൃത്യവർഗ്ഗത്തിൽപ്പെട്ട മറെറാരു ഗന്ധർവ്വനായിരുന്നു ശംഖചുഡൻ. അവന്റെ ശിരസ്സിൽ ശംഖിൻറ ആകൃതിയിലും വലുപ്പത്തിലുമുള്ള ഒരു രത്നം ഉണ്ടായിരുന്നതിനാലാണ് അവനെ ശംഖചൂഡനെന്ന് വിളിച്ചിരുന്നതു്. ആ രത്നം വളരെയധികം മാഹാത്മ്യമുള്ളതായിരുന്നതിനാൽ അവൻ അഹങ്കാരിയായിത്തീർന്നു. യവ്വനയുക്തകളായ തരുണിമാരുടെ പാതിവ്രത്യത്തിന് ഭംഗം വരുത്തുന്നതു അവന്റെ പതിവായിരുന്നു. വൃന്ദാവനത്തിലെ അവിവാഹിതകളായ തരുണിമാരും രാമകൃഷ്ണന്മാരും മറ്റു കുമാരന്മാരും കൂടി കളിച്ചുകൊണ്ടിരിക്കയായിരുന്നു. ശംഖചൂഡൻ ആരും അറിയാതെ അവരുടെ ഇടയിൽ വന്ന് കൂടുകയും പെട്ടെന്ന് ചില യുവതികളെ ബലാൽകാരേണ പിടിച്ചു കൊണ്ടുപോകവാൻ ശ്രമിക്കയും ചെയ്തു.…