-
Lalitha sahasranamam benefits
*എന്താണ് ലളിതാസഹസ്ര നാമമെന്നും ജപിച്ചാൽ ഉള്ള ഫലമെന്താണെന്നും അറിയാനാഗ്രഹിക്കുന്നവർക്കു വേണ്ടി ചില കാര്യങ്ങൾ പറയാം…* *ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതാസഹസ്രനാമം. മാര്‍ക്കണ്ഡേയ പുരാണത്തിലെ ദേവീമാഹാത്മ്യം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്നിവ ദേവിയെ ആരാധിക്കാന്‍ നമുക്ക് ലഭിച്ച അമൂല്യരത്നങ്ങളാണ്.* ശ്രീചക്രത്തിന് തുല്യമായി മറ്റൊരു യന്ത്രമില്ല. ശ്രീവിദ്യാ മന്ത്രത്തിന് തുല്യമായി മറ്റൊരു മന്ത്രമില്ല. ലളിതാംബികയ്ക്ക് തുല്യയായി മറ്റൊരു ദേവതയില്ല, ഈ മൂന്നിന്റെയും ഐക്യം പ്രതിപാദിക്കുന്ന ലളിതാസഹസ്രനാമത്തിന് തുല്യം വൈശിഷ്ട്യമാര്‍ന്ന മറ്റൊരു സ്തോത്രവുമില്ല. ബ്രഹ്മാണ്ഡപുരാണത്തിലെ അഗസ്ത്യ-ഹയഗ്രീവ സംവാദത്തിലെ ഒരു ഭാഗമാണിത്. വശിനി തുടങ്ങിയ വാഗ്ദേവതമാരാണ് ദേവിയുടെ…
-
How to recover from life obstacles
ജീവിതത്തിലെ തടസ്സങ്ങളെ എങ്ങനെ നേരിടാം; സ്വാമി രമണചരണ തീർത്ഥ നമ്മുടെ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ഭഗവാൻ നമ്മെ പരീക്ഷിക്കുകയല്ല, മറിച്ച് അദ്ദേഹം നമ്മെ രൂപപ്പെടുത്തുകയാണ്. ഭഗവാന് നമ്മെ സ്വീകരിക്കുന്നതിന് ആവശ്യമായ പക്വതയിലേക്ക് നമ്മെ എത്തിക്കാൻ ഇത്തരം തടസ്സങ്ങൾ അനിവാര്യമാണെന്ന് സ്വാമിജി വ്യക്തമാക്കുന്നു . ജപം, ധ്യാനം തുടങ്ങിയവ കേവലം അനുഷ്ഠാനങ്ങൾ മാത്രമല്ല. അവ നമ്മെ എപ്പോഴും ജാഗരൂകരാക്കി നിർത്താൻ ഉദ്ദേശിച്ചുള്ളതാണ്. ജീവിതത്തിലെ ഓരോ ചുവടും പവിത്രമായ ഒരു വികാരത്തോടെ നേരിടാൻ ഇത് നമ്മെ സഹായിക്കുന്നു. ജീവിതത്തിൽ അപവിത്രമായതോ…
-
Suprabhatham
*സുപ്രഭാതം*🙏🙏🙏🙏🙏🙏*ഹരേ കൃഷ്ണ*🔥🔥🔥🔥🔥🔥*എല്ലാദിവസവും കാലത്ത് ചൊല്ലാനുളള മന്ത്രങ്ങളാണ് താഴേ കൊടുക്കുന്നത്*🙏🙏🙏🙏🙏🙏*പ്രഭാത വന്ദനം*🪷🪷🪷🪷🪷🪷*കരാഗ്രേ വസതേ ലക്ഷ്മീ**കരമദ്ധ്യേ സരസ്വതീ**കരമൂലേ സ്ഥിതാ ഗൗരീ**പ്രഭാതെ കര ദര്‍ശനം*🙏🙏🙏🙏🙏🙏*സമുദ്രവസനേ ദേവി**പര്‍വ്വത സ്തനമണ്ഡലേ**വിഷ്ണുപത്നി നമസ്തുഭ്യം**പാദസ്പര്‍ശം ക്ഷമസ്വമേ.*🙏🙏🙏🙏🙏🙏*ശാന്തി മന്ത്രം**സ്വസ്തി പ്രജാഭ്യഃ* *പരിപാലയന്താം**ന്യായേണ മാര്‍ഗ്ഗേണ* *മഹീം മഹീശാഃ**ഗോബ്രാഹ്മണേഭ്യ* *ശ്ശുഭമസ്തുനിത്യം**ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.**ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ* 🙏🙏🙏🙏🙏🙏 *അഖിലാന്‍ അപരാധാന്‍**മേ ക്ഷമസ്വ* *കരുണാനിധേ**പ്രസീദ മദ്ഗുരോ നാഥ**ജനകായ നമോ നമഃ*👏👏👏👏👏👏🙏🙏🙏🙏🙏🙏 *അച്ഛന് നമസ്ക്കാരം*🌷🌷🌷🌷🌷🌷 *ആസ്താം താവദീയം**പ്രസൂതിസമയേ ദൂര്വ്വാര**ശൂലവ്യഥാ നെെരുച്യം**തനുശോഷണം മലമയീ**ശയ്യാച സാംവത്സരീ**ഏകസ്യാപി ന ഗര്‍ഭ ഭാര* *ഭരണക്ലേശസ്യ യസ്യ ക്ഷമോദാതും…
-
Mahamagam samapanam
അമൃതസ്നാനത്തോടെ ഫെബ്രുവരി 3-ന് മഹാമാഘ മഹോത്സവത്തിന് സമാപനം തിരുനാവായ: ഫെബ്രുവരി 3, ചൊവ്വാഴ്ച മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കപ്പെടുന്നു. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ…
-
Thiru kachi Varadha raja perumal temple
തിരുക്കച്ചി അത്തിഗിരി വരദരാജ പെരുമാൾ ക്ഷേത്രമാണ്ദിവ്യദേശങ്ങളിൽ പെരുമാൾ കോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.ശ്രീരംഗം പരാമർശിച്ചപ്പോൾ, ‘കോയിൽ’ എന്നുംതിരുമലൈ (തിരുപ്പതി) ദിവ്യയിൽ ‘മലൈ’ ആയിദേശം കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രംപെരുമാൾ കോവിൽ എന്നറിയപ്പെടുന്നു. വരദരാജ പെരുമാൾവിഷ്ണുവിൽ 23 ഏക്കർ ക്ഷേത്ര സമുച്ചയത്തിലാണ് ക്ഷേത്രംചെന്നൈയിലെ കാഞ്ചി അല്ലെങ്കിൽ ചിന്ന (ചെറിയ) കാഞ്ചീപുരംചെങ്കൽപേട്ട് മദ്രാസ് റോഡിൽ വലിയ ഗോപുരങ്ങളുണ്ട്കിഴക്കൻ ഗോപുരം പണികഴിപ്പിച്ചത് കൃഷ്ണദേവരായരാണ്പല്ലവർ പണിത പടിഞ്ഞാറൻ ക്ഷേത്രഗോപുരവുംപിന്നീട് പല ഭരണാധികാരികളും നവീകരണത്തിന് സംഭാവന നൽകിഈ ക്ഷേത്രത്തിന്റെ. മനോഹരമായ നിരവധി ശില്പങ്ങൾ കാണാം. ഇതുപോലെ…
-
Pancha kosa Ganapathi
പഞ്ചമുഖി ഗണപതി ഭഗവാന് അഞ്ച് മുഖങ്ങളാണ് കാണിച്ചിരിക്കുന്നത്. #പ്രാചീനവാസ്തുകല പഞ്ചമുഖ് ഗണപതി ഭഗവാന് ഓരോ തലയും മനുഷ്യന്റെ സൂക്ഷ്മ ശരീരഘടനയിൽ പഞ്ച്കോഷിന്റെ (പഞ്ചകോഷ്) പ്രതീകമാണ്. 1. അന്നമയ കോശം / അന്നമയ കോശം: പദാർത്ഥത്താൽ നിർമ്മിച്ച ശരീരം. 2. ലൈഫ്ഫുൾ സെൽ / ലൈഫ്ഫുൾ സെൽ : ഇത് പ്രധാന ഊർജ്ജമാണ്, ഇത് സൂക്ഷ്മ ശരീരം, പൾസുകൾ, ചക്രങ്ങൾ, കുണ്ഡലിനി എന്നിവയെ പ്രതിനിധീകരിക്കുന്നു. 3. ഹൃദയസ്പർശിയായ കോശം / ഹൃദയസ്പർശിയായ സെൽ: ഇത് മനസ്സിന്റെയും ധാരണയുടെയും അവയവങ്ങളെ…
-
How to put pongala. March 3
*ആറ്റുകാൽ പൊങ്കാല മാർച്ച് 3ന്* 🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧🟧ശ്രീപത്മനാഭൻ്റെ മണ്ണിൽ വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഈ വർഷം മാർച്ച് മൂന്നിനാണ് ആഘോഷിക്കുന്നത്. ഇതിൻ്റെ വിപുലമായ ഒരുക്കങ്ങൾ അണിയറയിൽ നടന്നു വരുന്നു. പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം എന്നാണ് ശാസ്ത്രം. കാപ്പുകെട്ടു മുതൽ വ്രതം അനുഷ്ഠിക്കുകയാണ് വേണ്ടത്. ഇങ്ങനെയുള്ള 9 ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആത്മാവ് ദേവിക്ക് സമർപ്പിക്കുന്നത് പൊങ്കാലയെ കൂടുതൽ ദീപ്തമാക്കുന്നു. 🟧വ്രതം എങ്ങനെ വേണം ? വ്രതമെന്നാൽ ഭക്ഷണത്തിന്റെ നിയന്ത്രണം മാത്രമല്ല ശരീരത്തിന്റെയും മനസ്സിന്റെയും നിയന്ത്രണം കൂടിയാണ്. വ്രതമെടുക്കുന്ന ഒൻപത്…
-
Krishna Krishna mukunda janardhana
*കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന*!*കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ*!*അച്യുതാനന്ദ! ഗോവിന്ദ! മാധവാ*!*സച്ചിദാനന്ദ! നാരായണാ! ഹരേ!* ഗുരുനാഥൻ തുണചെയ്ക സന്തതംതിരുനാമങ്ങൾ നാവിന്മേലെപ്പോഴുംപിരിയാതെയിരിക്കണം നമ്മുടെനരജന്മം സഫലമാക്കീടുവാൻ! *ഇന്നലെയോളമെന്തെന്നറിഞ്ഞീലാ**ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ**ഇന്നിക്കണ്ട തടിക്കു* *വിനാശവു-മിന്ന നേരമെന്നേതുമറിഞ്ഞീലാ*. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.രണ്ടു നാലു ദിനംകൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ,മാളികമുകളേറിയ മന്നന്റെതോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ…. *യുഗം നാലിലും നല്ലൂ കലിയുഗം*സുഖമേതന്നെ മുക്തിവരുത്തുവാൻ.കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെതിരുനാമസങ്കീർത്തനമെന്നീയേമറ്റേതുമില്ല യത്നമറിഞ്ഞാലും. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചുനാണംകെട്ടു നടക്കുന്നിതു ചിലർമദമത്സരം ചിന്തിച്ചു ചിന്തിച്ചുമതി കെട്ടു നടക്കുന്നിതു ചിലർ;ചഞ്ചലാക്ഷിമാർ…
-
Ekadasi in Padma purana
*_🚩ഏകാദശി_* *ഏകാദശിയെക്കുറിച്ച് പദ്മപുരാണം പറയുന്നത് ഉദ്ധരിക്കുന്നു എന്നതിലപ്പുറം ശാസ്ത്രീയമായി അധികം ഒന്നും കണ്ടെത്താനായില്ല, എന്നാൽ അപം എന്ന അമൃതാത്മൻ്റെ ഭാവഭേദങ്ങളിൽ സൂക്ഷ്മതലത്തിലെ മാറ്റങ്ങൾ പാടേ തള്ളിക്കളയാൻ കാരണവും കാണുന്നില്ല.* *കൈലാസത്തിൽ എത്തിയ നാരദമുനിയോട് ശ്രീപരമേശ്വരൻ, മുനിയുടെ ആവശ്യപ്രകാരം, ദ്വാപരയുഗത്തിൽ അരുൾചെയ്ത കഥയായാണ് പദ്മപുരാണം പറയുന്നതെങ്കിലും കഥ നടന്നത് കൃതയുഗത്തിലാണ്. ശ്രീകൃഷ്നൻ യമധർമ്മനോട് ഈ കഥ മുമ്പ് പറഞ്ഞിട്ടുള്ളതായി പരാമർശ്ശിക്കപ്പെടുന്നതിനാലാണ് ദ്വാപരയുഗമെന്ന് നിർണ്ണയിച്ചത്.* *കൃതയുഗത്തിലെ മുരാസുരനാണ് പ്രധാനകഥാപാത്രം. ദ്വപരയുഗത്തിലെ പ്രാഗ്ജ്യോതിഷത്തിലെ മുരാസുരനല്ല ഇതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്, മുരാരി മുരനെ…