-
Namasivaya
നമശ്ശിവായ കീർത്തനം HOMENEW8 നമഃശിവായയാദിയായൊ-രക്ഷരങ്ങൾ കൊണ്ടു ഞാൻചുരുക്കി നല്ല കീർത്തനങ്ങൾ ചൊല്ലുവാൻ ഗണേശനുംമനസ്സിൽ വന്നുദിപ്പതിന്നനുഗ്രഹിക്ക വാണിയുംനമഃശിവായ പാർവതീശ പാപനാശനാ ഹരേ മനുഷ്യനായി മന്നിൽ വന്നു ഞാൻ പിറന്ന കാരണംമനപ്രസദമില്ലെനിക്കു വ്യാധി കൊണ്ടൊരിക്കലുംമുഴുത്തു വന്ന വ്യാധി വേരറുത്തു ശാന്തി നൽകുവാൻനമഃശിവായ പാർവതീശ പാപനാശനാ ഹരേ ശിവായ നാമമോതുവാനെനിക്കുമുണ്ടൊരാഗ്രഹംശിവാ കൃപാ കടാക്ഷമറ്റെനിക്കുമില്ലൊരാശ്രയംശിവായ ശംഭുവിൻ പദാരവിന്ദമോടു ചേർക്കണംനമഃശിവായ പാർവതീശ പാപനാശനാ ഹരേ വലിയമാമലമകളെ വാമഭാഗെ വച്ചതുംവഴിയൊടു പകുത്തുപാതി ദേഹവും കൊടുത്തതുംവടിവൊടങ്ങു ഗംഗ ചന്ദ്രമൗലിയിൽ ധരിച്ചതുംനമഃശിവായ പാർവതീശ പാപനാശന ഹരേ യമൻ വരുന്ന…
-
Agasthyas marma treatment
HOMENEW8 മര്‍മ്മം എന്നാലെന്ത്? ശരീരത്തില്‍ ശിവനാകുന്ന ജീവന്, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു പ്രധാനമായും തങ്ങിനില്ക്കുന്ന ഇടങ്ങളാണ് “മര്‍മ്മങ്ങള്‍” ശരീരത്തിന്റെ ഏതൊരുഭാഗത്ത് മുറിയുകയോ, വീഴ്ച, തട്ട്, ഇടി, അടി, എന്നിവകൊണ്ട് ചതവോ വൃണമോ ഉണ്ടാവുകയോ ചെയ്യുന്നതിന്റെ ഫലമായി ശാരീരികമായി വിഷമതകള്‍ ഉണ്ടാവുകയോ ജീവഹാനിതന്നെ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍. മര്‍മ്മശാസ്ത്രം എന്താണ്? മര്‍മ്മശാസ്ത്രം ഒരു ചികിത്സാസമ്പ്രദായമാണ്. കായികശക്തിയും മാനസിക ശക്തിയും സമന്വയിപ്പിച്ച്, ഈശ്വരവിചാരത്തോടും മണ്മറഞ്ഞ ഗുരുക്കന്മാരുടെ അനുഗ്രഹാശ്ശിസ്സുകളോടും കൂടെ, മനുഷ്യര്‍ക്ക് ശരീരത്തിന് ആരോഗ്യാവസ്ഥ നേടിക്കൊടുക്കുന്നതിന്, സ്വജീവിതം ആതുരശുശ്രൂഷാര്ത്ഥം…
-
Gana Ashtakam
🪔ഗണാഷ്ടകം🪔 HOMENEW8 1. ഏകദന്തം മഹാകായംതപ്തകാഞ്ചന സന്നിഭംലംബോദരം വിശാലാക്ഷംവന്ദേ ഹം ഗണനായകം 2. മൗഞ്ജീ കൃഷ്ണാ ജിനധരംനാഗയജ്ഞോപവീതിനംബാലേന്ദു വിലസന്മൌലിംവന്ദേ ഹം ഗണനായകം 3. അംബികാ ഹൃദയാനന്ദംമാതൃഭിഃ പരിപാലിതംഭക്തപ്രിയം മദോന്മത്തംവന്ദേ ഹം ഗണനായകം 4. ചിത്രരത്ന വിചിത്രാംഗംചിത്രമാലാ വിഭൂഷിതംചിത്രരൂപ ധരം ദേവംവന്ദേ ഹം ഗണനായകം 5. ഗജവക്ത്രം സുരശ്രേഷ്ഠംകര്ണ്ണ ചാമര ഭൂഷിതംപാശാങ്കുശ ധരം ദേവംവന്ദേ ഹം ഗണനായകം 6. മൂഷികോത്തമ മാരൂഹ്യദേവാസുര മഹാവിവേയോദ്ധൂ കാമം മഹാവീര്യംവന്ദേ ഹം ഗണനായകം 7. യക്ഷകിന്നര ഗന്ധര്വ്വസിദ്ധ വിദ്യാധരൈര്സ്സദാസ്തൂയമാനം മഹാത്മാനംവന്ദേ ഹം ഗണനായകം…
-
Achuda Ashtakam
*അച്യുതാഷ്ടകം* HOMENEW8 അച്യുതം കേശവം രാമനാരായണംകൃഷ്ണദാമോദരം വാസുദേവം ഹരിംശ്രീധരം മാധവം ഗോപികാവല്ലഭംജാനകീനായകം രാമചന്ദ്രം ഭജേ. അച്യുതം കേശവം സത്യഭാമാധവംമാധവം ശ്രീധരം രാധികാരാധിതംഇന്ദിരാമന്ദിരം ചേതസാ സുന്ദരംദേവകീനന്ദനം നന്ദജം സന്ദധേ. വിഷ്ണവേ ജിഷ്ണവേ ശംഖിനേ ചക്രിണേരുക്മിണീരാഗിണേ ജാനകീജാനയേവല്ലവീവല്ലഭായാർച്ചിതായാത്മനേകംസവിദ്ധ്വംസിനേ വംശിനേ തേ നമഃ കൃഷ്ണ ഗോവിന്ദ ഹേ രാമ നാരായണ!ശ്രീപതേ വാസുദേവാജിത ശ്രീനിധേ!അച്യുതാനന്ദ ഹേ മാധവാധോക്ഷജ!ദ്വാരകാനായക! ദ്രൗപദീരക്ഷക. രാക്ഷസക്ഷോഭിതഃ സീതയാ ശോഭിതോദണ്ഡകാരണ്യഭൂപുണ്യതാകാരണ:ലക്ഷ്മണേനാന്വിതോ വാനരൈഃ സേവിതോ/ഗസ്ത്യസംപൂജിതോ രാഘവഃ പാതു മാം. ധേനുകാരിഷ്ടഹാ/നിഷ്ടകൃദ്ദ്വേഷിണാംകേശിഹാ കംസഹൃദ്വംശികാവാദകഃപൂതനാകോപകഃ സൂരജാഖേലനോബാലഗോപാലകഃ പാതു മാം സർവദാ. വിദ്യുദുദ്യോതവത് പ്രസ്ഫുരദ്വാസസംപ്രാവൃഡംഭോദവത്പ്രോല്ലസദ്വിഗ്രഹംവന്യയാ മാലയാ…
-
Mukunda Ashtakam
HOMENEW8 കരാരവിന്ദേന പദാരവിന്ദംമുഖാരവിന്ദേ വിനിവേശയന്തംവടസ്യ പത്രസ്യപുടേ ശയാനംബാലം മുകുന്ദം മനസാ സ്മരാമി സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേശയാനമാദ്യന്തവിഹീന രൂപംസര്വേശ്വരം സര്വഹിതാവതാരംബാലം മുകുന്ദം മനസാ സ്മരാമി ഇന്ദീവരശ്യാമള കോമളാംഗംഇന്ദ്രാദിദേവാര്ച്ചിത പാദപത്മംസന്താനകല്പദ്രുമമാശ്രിതാനാംബാലം മുകുന്ദം മനസാ സ്മരാമി ലംബാളകം ലംബിതഹാരയഷ്ടിംശൃംഗാരലീലാങ്കിതദന്തപങ്ക്തിംബിംബാധരം ചാരുവിശാലനേത്രംബാലം മുകുന്ദം മനസാ സ്മരാമി ശിക്യേ നിധായാദ്യ പയോദധീനികാര്യാല് (ബഹിർ) ഗതായാം വ്രജനായികായാംഭുക്ത്വാ യഥേഷ്ടം കപടേന സുപ്തംബാലം മുകുന്ദം മനസാ സ്മരാമി കളിന്ദജാന്തസ്ഥിത കാളിയസ്യഫണാഗ്രരംഗേ നടനപ്രിയം തംത്വത് പുച്ഛഹസ്തം ശരദിന്ദുവക്ത്രംബാലം മുകുന്ദം മനസാ സ്മരാമി ഉലൂഖലേ ബദ്ധമുദാര ശൌര്യംഉത്തുംഗയുഗ്മാര്ജ്ജുന ഭംഗലീലംഉദ്ഫുല്ല പത്മായത ചാരുനേത്രംബാലം…
-
Hanuman Raksha stotram
ശ്രീ രാമ രക്ഷാസ്തോത്രം🌹🌹🌹🌹🌹🌹🌹🌹 HOMENEW8 അഥ ശ്രീ രാമ രക്ഷാസ്തോത്രം!! അസ്യ ശ്രീ രാമ രക്ഷാസ്തോത്ര മന്ത്രസ്യബുധകൗശിക ഋഷിഃശ്രീ സീതാ രാമചന്ദ്രോ ദേവതാ അനുഷ്ടുപ്ഛന്ദഃസീതാ ശക്തിഃ ശ്രീമദ് ഹനുമാൻ കീലകംശ്രീ രാമചന്ദ്ര പ്രീത്യർത്ഥേ ജപേ വിനിയോഗഃ അഥ ധ്യാനം ധ്യായേദാ ജാനുബാഹുംധൃത ശരധനുഷം ബദ്ധ പദ്മാസനസ്ഥംപീതം വാസോവസാനം നവ കമലദളസ്പർദ്ധി നേത്രം പ്രസന്നംവാമാങ്കാരൂഢ സീതാമുഖ കമലമിലല്ലോചനം നീരദാഭംനാനാലങ്കാര ദീപ്തം ദധതമുരു ജടാ മണ്ഡനം രാമചന്ദ്രം ഇതി ധ്യാനം ചരിതം രഘുനാഥസ്യ ശതകോടി പ്രവിസ്തരംഏകൈകമക്ഷരം പുംസാം മഹാപാതക നാശനം…
-
Ekadamtam Mahakayam
HOMENEW7 HOMENEW8 അമ്പോടുമീനായി വേദങ്ങൾ വീണ്ടിടുംഅംബുജ നാഥനെ കൈതൊഴുന്നേൻആമയായി മന്ദരം താങ്ങി നിന്നീടുന്നതാമര കണ്ണനെ കൈതൊഴുന്നേൻഇക്ഷിതിയെ പണ്ട് പന്നിയായി വീണ്ടിടും ലക്ഷ്മി വരനാഥാ കൈതൊഴുന്നേൻഈടെഴും മാനുഷ കേസരി ആയിടുംകോടക്കാർവർണ്ണനെ കൈതൊഴുന്നേൻ🙏🙏🙏🙏🙏🙏🙏 🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം മൗഞ്ജീകൃഷ്ണാജിനധരം നാഗയജ്ഞോപവീതിനം ബാലേന്ദു വിലസൻമൗലീം വന്ദേഹം ഗണനായകം. അംബികാഹൃദയാനന്ദം മാതൃഭിപരിപാലിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം ചിത്രരത്നവിചിത്രാംഗം ചിത്രമാലാ വിഭൂഷിതം ചിത്ര രൂപധരം ദേവം വന്ദേഹം ഗണനായകം സർവ്വ വിഘ്നഹരം ദേവം സർവ്വ വിഘ്ന…
-
Manusuktham in Rigveda
HOMENEW7 HOMENEW8 മഹാത്ഭുതം. ഇത് കേൾക്കാൻ കോടിക്കണക്കിന് ജന്മങ്ങൾ വേണ്ടിവരുമെന്ന് പറയപ്പെടുന്നു. കഴിയുന്നത്ര തവണ കേൾക്കാൻ ശ്രമിക്കുക. ഇതാണ് ഋഗ്വേദത്തിലെ മനുസൂക്തം. ദിവസത്തിൽ ഒരിക്കൽ ഇത് ശ്രവിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിലെ ഏത് കുറവും മാറുമെന്ന് ഋഗ്വേദത്തിൽ എഴുതിയിരിക്കുന്നു. ദയവായി ഇത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക. [ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ]❤️🙏
-
Story of Aandal
HOMENEW8 ശ്രീ ആണ്ടാളുടെ തിരുവവതാരവും….തിരുപ്പാവെയും===================== തമിഴ് നാട്ടിൽ ഏഴാം നൂറ്റാണ്ടിൽ വിരുദ് നഗർ ´ ജില്ലയിൽ ശ്രീ വില്ലി പുത്തൂർ എന്ന ഗ്രാമത്തിലാണ് ആണ്ടാളുടെ തിരുവവതാരം നടന്നത് .ശ്രീ വില്ലിപുത്തൂരിലുള്ള ശ്രീ രംഗനാഥർ കോവിലിൽ പൂജാരിയായിരുന്നു..ശ്രീ വിഷ്ണു ചിത്തർ….എന്ന ആഴ്വാർ.തമിഴ് സാഹിത്യത്തിൽ 12 ആഴ് വാർ മാരുടെ കഥ പറയുന്നുണ്ട്.അതിൽ ഒരേ ഒരു പെണ്മണിയാ യ് ആണ്ടാളും നില കൊള്ളുന്നു.വൈഷ്ണവ ആചാരങ്ങളിൽ ബദ്ധശ്രദ്ധരായിരുന്നവരാണ് ആഴ്വാർകൾ. ഭഗവാൻ മഹാവിഷ്ണുവിന്റെ മൂന്നു പത്നിമാരിൽ ശ്രീദേവി,അതായത് ലക്ഷ്മി ദേവി,പിന്നെ ഭൂമീ ദേവി,…
-
Mookambika Devi Temple – Kollur
🙏മൂകാംബിക ദേവി 🙏 HOMENEW8 🌹കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തില്‍ പ്രഭാതത്തില്‍ അഞ്ചുമണിക്ക് ശ്രീകോവില്‍ നട തുറക്കുന്നു.അപ്പോള്‍ ഭക്തര്‍ അവിടെ കാത്തുനിന്ന് ദേവിയെ ദര്‍ശിക്കണം. സ്വയംഭൂലിംഗത്തിലെ നിര്‍മ്മാല്യം മാറ്റി അര്‍ച്ചനയും അഭിഷേകവും നടക്കുന്ന അസുലഭ മുഹൂര്‍ത്തമാണത്.പിന്നീട് നിവേദ്യവും ദീപാരാധനയും. ശേഷം ഭൂതബലി.🌹 🌹ഭക്തരുടെ വരവും പോക്കും തുടര്‍ന്നുകൊണ്ടേയിരിക്കും.പതിനൊന്നരമണിക്ക് വീണ്ടും നിവേദ്യം. അതിനുശേഷം ആരതി.പിന്നെ ശീവേലി.ഉച്ചയ്ക്ക് ഒരുമണിക്ക് നട അടയ്ക്കും.കൊങ്കിണി ബ്രാഹ്മണരാണ് പൂജിക്കുന്നതെങ്കിലും രീതിയെല്ലാം കേരളീയ മാതൃകയിലാണ്.🌹 🌹ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂകാംബികാ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോകുവാന്‍ കഴിഞ്ഞാല്‍ അതൊരു മഹാ…