-
Surya namaskara manthram
HOMENEW8 *സൂര്യനമസ്കാര മന്ത്രം*🌞🌞🌞🌞🌞🌞🌞🌞🌞🌞 ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ നാരായണഃ സരസിജാസനസന്നിവിഷ്ടഃ കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ ഓം മിത്രായ നമഃ ഓം രവയേ നമഃ ഓം സൂര്യായ നമഃ ഓം ഭാനവേ നമഃ ഓം ഖഗായ നമഃ ഓം പൂഷ്ണേ നമഃ ഓം ഹിരണ്യഗര്‍ഭായ നമഃ ഓം മരീചയേ നമഃ ഓം ആദിത്യായ നമഃ ഓം സവിത്രേ നമഃ ഓം അര്‍ക്കായ നമഃ ഓം ഭാസ്കരായ നമഃ ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ…
-
Shankara keerthanam
HOMENEW8 ശങ്കരാനാദശരീരാപരാവേദവിഹാരാ ഹരാ ജീവേശ്വരാശങ്കരാനാദശരീരാ പരാവേദവിഹാരാ ഹരാ ജീവേശ്വരാ പ്രാണമു നീവനി ഗാനമേ നീതനിപ്രാണമേ ഗാനമണീ…മൗനവിചക്ഷണ ഗാനവിലക്ഷണരാഗമേ യോഗമനീപ്രാണമു നീവനി ഗാനമേ നീതനിപ്രാണമേ ഗാനമണീ…മൗനവിചക്ഷണ ഗാനവിലക്ഷണരാഗമേ യോഗമനീനാദോപാസന ചേസിന വാടനു നീ വാടനു നേനൈതേനാദോപാസന ചേസിന വാടനു നീ വാടനു നേനൈതേധിക്കരീന്ദ്രജിത ഹിമഗിരീന്ദ്രസിത കന്ധരാ നീലകന്ധരാക്ഷുദ്രുലെരുഗനി രുദ്രവീണ നിർനിദ്രഗാനമിതിഅവതരിഞ്ച രാ വിനി തരിഞ്ചരാ (ശങ്കരാ)
-
Varadarajaperumal Kireedam
🔶🔶🔶🔶🔶🔶🔶🔶🔶🔶 HOMENEW8 🔺ശഠാരി🔺 കേരളത്തിന് പുറത്തുള്ള ക്ഷേത്രങ്ങളില്‍ പോകുന്ന ഭക്തര്‍ അവിടെയുള്ള പുരോഹിതന്മാര്, തീര്‍ത്ഥം നല്കിയ ശേഷം കിരീട സദൃശമായ ഒന്ന് തങ്ങളുടെ ശിരസ്സില്‍ വച്ചുതരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വാസ്തവത്തില്‍ കിരീടമല്ല, മറിച്ച് ഭഗവാന്റെ പാദുകപീഠമാണ്, ഇതിനെ ശഠാരി എന്നാണ് പറയുന്നത്. പുരാതന കേരളത്തിലുള്ള 13 ദിവ്യദേശങ്ങളിലൊഴികെയുള്ള മിക്കവാറും ക്ഷേത്രങ്ങളിലെ വൈഷ്ണവ പൂജാവിധികള്‍ പാഞ്ചരാത്രം, വൈഖാനസം എന്നിങ്ങനെ രണ്ട് വിധം താന്ത്രിക പാരമ്പര്യത്തിലാണ് വരുന്നത്, (കേരളത്തില്‍ തനതായ താന്ത്രിക വിധികളുള്ളതിനാല്‍ മറ്റ് ദേശങ്ങളിലെ ആരാധനാ ക്രമങ്ങളുമായി…
-
Eighteen Puranams
HOMENEW8 🪔🛕പതിനെട്ട് പുരാണങ്ങൾ🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 18 പുരാണങ്ങളെ ഓർമ്മിക്കാൻ ശ്രീമദ് ദേവീഭാഗവതത്തിൽ നിന്നും ഒരു ശ്ളോകം(പ്രഥമ സ്കന്ധത്തിൽ മൂന്നാം അദ്ധ്യായത്തിൽ 2 -ആമത് ശ്ളോകം )”മ” ദ്വയം ”ഭ” ദ്വയം ചൈവ”ബ” ത്രയം ”വ” ചതുഷ്ടയം‘അ’ ‘നാ”പ’ ‘ലിം”ഗ”കു”സ്കാ’ നിപുരാണാനി പൃഥക് പൃഥക് മദ്വയം=മൽസ്യ മാർക്കാണ്ഡയങ്ങൾ ഭ ദ്വയം = ഭവിഷ്യ, ഭാഗവത പുരാണങ്ങൾ ബ ത്രയം = ബ്രഹ്മം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവർത്തം വ ചതുഷ്ടയം = വായു, വൈഷ്ണവം,വരാഹം, വാമനം അ =…
-
Thulasi Sthothram
🪔🛕തുളസി ധ്വാനമന്ത്രം🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 HOMENEW8 നമസ്തുളസി കല്യാണിനമോ വിഷ്ണുപ്രിയേ ശുഭേനമോ മോക്ഷപ്രദേ ദേവിനമ: സമ്പത് പ്രദായികേ തുളസീ പാതു മാം നിത്യംസര്വ്വാപദ് ഭ്യോപി സര്വ്വദാകീര്ത്തീതപി സ്മൃതാ വാപിപവിത്രയതി മാനവം നമാമി ശിരസാ ദേവീംതുളസീം വിലസത്തനുംയാം ദൃഷ്ട്വാ പാപിനോ മര്‍ത്ത്യാ:മുച്യന്തേ സര്‍വ്വ കിൽബിഷാത് തുളസ്യാ രക്ഷിതം സര്വ്വംജഗദേത്ത് ചരാചരംയാവിനിര് ഹന്തി പാപാനിദൃഷ്ട്വാവാ പാപിഭിര്ന്നരൈ: യന്മൂലേ സര്‍വ്വ തീർത്ഥാനിയന്മദ്ധ്യേ സര്‍വ്വ ദേവതാ:യദഗ്രേ സര്‍വ്വ വേദാശ്ചതുളസീം താം നമാമ്യഹം തുളസ്യാ നാപരം കിഞ്ചിത്ദൈവതം ജഗതീതലേയാ പവിത്രിതോ ലോകവിഷ്ണു സംഗേന…
-
Hari Naama keerthanam
🕉 ഹരിനാമകീർത്തനം🕉 HOMENEW8 🙏🏻🙏🏻🙏🏻നാരായണായ നമഃ നാരായണായ നമഃനാരായണായ നമഃ നാരായണായ നമഃനാരായണ, സകല സന്താപനാശക, ജ-ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ-യാങ്കാരമായതിനു താൻതന്നെ സാക്ഷിയതുബോധം വരുത്തുവതിനാളായിനിന്ന പര-മാചാര്യരൂപ ഹരി നാരായണായ നമഃ ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി-ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമപണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക-ളുണ്ടാകയെങ്കലിഹ നാരായണായ നമഃ ആനന്ദചിന്മയ! ഹരേ! ഗോപികാരമണ!ഞാനെന്നഭാവമതു തോന്നായ്കവേണമിഹ;തോന്നുന്നതാകിലഖിലം ഞാനിതെന്നവഴിതോന്നേണമേ വരദ, നാരായണായ നമഃ അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരുകണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനുകണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമള-വാനന്ദമെന്തു! ഹരിനാരായണായ…
-
Annapurna and Lalitha stotram
🙏🏻⚜️🙏🏻⚜️🙏🏻⚜️🙏🏻⚜️🙏🏻⚜️🙏🏻⚜️ അന്നപൂർണ്ണ സ്തുതി HOMENEW8 നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ മുക്താഹാരവിലംബമാനവിലസദ്വക്ഷോജകുംഭാന്തരീ കാശ്മീരാഗരുവാസിതാങ്ഗരുചിരേ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ യോഗാനന്ദകരീ രിപുക്ഷയകരീ ധര്മാര്ത്ഥനിഷ്ഠാകരീ ചന്ദ്രാര്‍ക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ കൈലാസാചലകന്ദരാലയകരീ ഗൌരീ ഉമാ ശങ്കരീ കൌമാരീ നിഗമാര്‍ത്ഥഗോചരകരീ ഓംകാരബീജാക്ഷരീ മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ ശ്രീവിശ്വേശമനഃപ്രസാദനകരീ കാശീപുരാധീശ്വരീ ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ ഉർവീസര്വജനേശ്വരീ ഭഗവതീ…
-
Thiruvathirai
ശ്രീതിരുവാതിര മാഹാത്മ്യം – തങ്കം HOMENEW8 കേരളത്തിൽ സ്ത്രീകൾ മാത്രം ആചരിക്കുന്നു എന്ന് എടുത്ത് പറയാവുന്ന,വ്രതാനുഷ്ഠാനത്തോട് കൂടിയുള്ള ഒരു ആഘോഷമാണ് തിരുവാതിര. ഇഷ്ടവരനെ ലഭിക്കാൻവണ്ടിയും ദാമ്പത്യസൗഖ്യത്തിനു വേണ്ടിയുമാണത്രേ തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. തിരുവാതിരയെപ്പറ്റി പല കഥകൾ നിലവിലുണ്ട്. ലോകൈകനാഥനായ ശ്രീപരമേശ്വരന്റെതിരുനാൾ എന്നാണ് തിരുവാതിരയെ പറ്റിയുള്ള ഒരു സങ്കല്പം. തിരുവാതിര നാളിലാണത്രേ ശ്രീപാർവ്വതീ- പരമേശ്വരന്മാരുടെ തിരുമംഗല്യം നടന്നത്. ദക്ഷന്റെ മകളായ സതീദേവി ദക്ഷയാഗസമയത്ത് അവിടെ സന്നിഹിതയായിരുന്നപ്പോൾ സതിയുടെ ഭർത്താവായ പരമശിവനെ ദക്ഷൻ അപമാനിച്ചുവെന്നും അതിൽ മനം നൊന്തു സതി…
-
Bilwashtakam and Kalabairavashtakam
പ്രദോഷം🙏🙏ഓം നമ :ശിവായഓം നമ : ശിവായഓം നമ: ശിവായ💦🍃💦🍃💦🍃*ബില്വാഷ്ടകം* HOMENEW8 ത്രിദളം ത്രിഗുണാകാരംത്രിനേത്രം ച ത്രിയായുഷംത്രിജന്മപാപ സഹാരംഏകബില്വം ശിവാര്‍പ്പണം ത്രിശാഖൈ: ബില്വപത്രൈശ്ചഹ്യച്ഛിദ്രൈ: കോമലൈ: ശുഭൈ:ശിവപൂജാം കരിഷ്യാമിഹ്യേകബില്വം ശിവാര്‍പ്പണം അഖണ്ഡബില്വ പത്രേണപൂജിതേ നന്ദികേശ്വരേശുദ്ധ്യന്തി സര്‍വ്വപാപേഭ്യോ:ഹ്യേകബില്വം ശിവാര്‍പ്പണം സാലഗ്രാമശിലാമേകാംവിപ്രാണാം ജാതു ചാര്പ്പയേത്സോമയജ്ഞമഹാപുണ്യംഹ്യേകബില്വം ശിവാര്‍പ്പണം ദന്തികോടി സഹസ്രാണിവാജപേയശതാനി ചകോടികന്യാ മഹാദാനംഹ്യേകബില്വം ശിവാര്‍പ്പണം ലക്ഷ്മ്യാസ്തനുത ഉത്പന്നംമഹാദേവസ്യ ച പ്രിയംബില്വവൃക്ഷം പ്രയച്ഛാമിഹ്യേകബില്വം ശിവാര്‍പ്പണം ദര്‍ശനം ബില്വവൃക്ഷസ്യസ്പര്ശനം പാപനാശനംഅഘോരപാപസംഹാരംഏകബില്വം ശിവാര്‍പ്പണം കാശീക്ഷേത്ര നിവാസം ചകാലഭൈരവദര്ശനംപ്രയാഗേമാധവം ദൃഷ്ട്വാഹ്യേകബില്വം ശിവാര്‍പ്പണം മൂലതോ ബ്രഹ്മരൂപായമദ്ധ്യതോ വിഷ്ണുരൂപിണേഅഗ്രത: ശിവരൂപായഹ്യേകബില്വം ശിവാര്‍പ്പണം…