-
Sakundala
HOMENEW8 പുരാണ കഥാപാത്ര പരിചയംവേണു പരമേശ്വരൻ 🙏ശകുന്തള_____________.വിശ്വാമിത്ര മഹർഷിയുടെ തപസ്സ് ഇളക്കാൻ ഇന്ദ്രൻ അയച്ച മേനകയിൽ പിറന്ന സുന്ദരിയാണ് ശകുന്തള.ശാകുന്തങ്ങൾ(പക്ഷികൾ)ലാളിക്കയാൽ ശകുന്തള എന്ന പേര് ലഭിച്ചു. കണ്വമഹർഷി എടുത്തു വളർത്തിയ ശകുന്തള കണ്വാശ്രമത്തിലെ വിളക്ക് പോലെ വളർന്നു.അനസൂയ…പ്രിയംവദ എന്നീ തോഴിമാർ മാനുകൾ മുയലുകൾ വനജോത്സ്ന എന്ന മുല്ലവള്ളി എന്നിവരെല്ലാം ശകുന്തള യ്ക്ക് കൂട്ടുകാർ ആണ്. രാജാവായ ദുഷ്യന്തൻ വേട്ടയ്ക്കായി കാട്ടിലെത്തുന്നു.കണ്വാശ്രമത്തിൻറെ പരിസരത്തെത്തുന്ന ദുഷ്യന്തനോട് മുനികുമാരന്മാർ ആശ്രമത്തിൽ വേട്ട പാടില്ല എന്ന് പറയുന്നു. വിശ്രമിക്കാൻ ആശ്രമത്തിൽ എത്തിയ ദുഷ്യന്തൻ…
-
Raval in Badarinath
HOMENEW8 *🪔🛕ബദരീനാഥിലെ ‘റാവല്‍’🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഹിമാലയത്തിന്റെ ഉത്തുംഗതയില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയെ‘റാവല്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവർനിത്യബ്രഹ്മചാരിയായിരിക്കും തെഹ്രി ഗഢ്വാളിലെ രാജാവും സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കമ്മിറ്റിയും ചേര്‍ന്നാണ് റാവലിനെ തിരഞ്ഞെടുക്കുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നുളള നമ്പൂതിരിമാരാണ് ബദരീനാഥിലെ പൂജാരികൾ.ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ആദിശങ്കരന് ആ കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ആ കീഴ്വഴക്കം ഇന്നും പിന്തുടരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം വടക്കേചന്ദ്രമന ഇല്ലത്തെ സുഭദ്രാ അന്തര്‍ജ്ജനത്തിന്റെയും പരേതനായ വിഷ്ണു നമ്പൂതിരിയുടേയും മകനായ ഈശ്വരപ്രസാദ്നമ്പൂതിരി(31)യാണ് 2014…
-
Badarinath
HOMENEW8 *🪔🛕ബദരീനാഥ്🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഉത്തരാഞ്ചൽ സംസ്ഥാനത്തിലെ ഗഢ്വാൾ ജില്ലയിൽ ഹരിദ്വാറിനു വടക്കുകിഴക്കായി അളകാനന്ദാനദിയുടെ തീരത്ത് ബദരീനാഥ് ക്ഷേത്രം നിലകൊള്ളുന്നു. പുരാണപ്രസിദ്ധമാണ് ബദരികാശ്രമം, ബദര്യാശ്രമം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥലം. ഇവിടെയാണ് നരനാരായണന്മാർ അനേകവർഷം തപസ്സ് ചെയ്തത്. ലന്തക്കുരു ഉണ്ടാകുന്ന ഫലവൃക്ഷങ്ങൾ ഇടതിങ്ങി വളർന്നു നിന്നിരുന്നതിനാൽ ഇതിനെ ബദരീവനം എന്നുപറയുന്നു. ബ്രഹ്മാവിൻറെ പുത്രനായ ദക്ഷപ്രജാപതി സ്വായംഭൂവമനുവിന്റെ പുത്രിയായ പ്രസൂതിയെയാണ് വിവാഹം ചെയ്തത്. ഇവർക്ക് പതിനാറു പുത്രിമാർ ഉണ്ടായി. ധർമ്മദേവന് പതിമൂന്ന് പുത്രിമാരെയും പിതൃക്കൾക്ക് സ്വാധയേയും…
-
Mrityunjay Mantra
HOMENEW8 *🪔🛕മൃത്യുഞ്ജയ മന്ത്രം🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്കുവാന് പാകത്തിലുള്ളതാണ്. ഇതു ദിവസവും108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരുതവണയെങ്കിലും ജപിക്കുന്നത് നന്നായിരിക്കും. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു അതിനാല്‍ത്തന്നെ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു…ആദ്യം ധ്യാനം ചൊല്ലണം ..അത്…
-
Story of Sabari
HOMENEW8 *🪔🛕ശബരിയുടെ പൂര്‍വകഥ🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ചിത്രകവചന്‍ എന്ന ഗന്ധര്‍വന്റെ ഏക പുത്രിയായിരുന്നു മാലിനി. യൗവനയുക്തയായപ്പോള്‍ തപസ്വിയായ വീതിഹോത്രന്‍ എന്ന ബ്രാഹ്മണന് അവളെ വിവാഹം ചെയ്തു. മഹാജ്ഞാനിയുമായിരുന്നു ഈ യുവാവ്. മാലിനി ഭര്‍ത്താവുമൊത്ത് വനത്തിലെ പര്‍ണശാലയില്‍ വാസമായി. പൂജയ്ക്കും ഹോമത്തിനുമൊക്കെ ഒരുക്കുക, ആശ്രമം വൃത്തിയാക്കുക, ഭക്ഷണമുണ്ടാക്കുക തുടങ്ങിയ കര്‍മ്മങ്ങളിലും ഭര്‍ത്തൃശുശ്രൂഷയിലും മുഴുകിയെങ്കിലും അവള് തൃപ്തയായിരുന്നില്ല. വീതിഹോത്രന്‍ സദാ ഈശ്വരചിന്തയിലായതിനാല്‍ വിഷയസുഖങ്ങളൊന്നും ആഗ്രഹിച്ചില്ല. മാലിനിയാകട്ടെ വിഷയസുഖം ആഗ്രഹിച്ചു. കാമവികാരത്തിനടിമപ്പെട്ട് കല്മാഷന് എന്ന കാട്ടാളനുമായി വേഴ്ചയുണ്ടായി. ജ്ഞാനിയായ വീതിഹോത്രന്‍…
-
Madhava stothram
HOMENEW8 *🪔🛕മാധവസ്തുതി🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ശർങ്ഗധാരിണം പങ്കജേക്ഷണംപങ്കജാനനം പങ്ക ശോഷണംശങ്കര പ്രിയം മംഗളം പ്രദംയദു കുലോത്തമം മാധവം ഭജേ പക്ഷി വാഹനം ത്ര്യക്ഷരാത്മകംതോത്രധാരിണം പാർത്ഥസാരഥിംശത്രുനാശനം സാത്ത്വതം ഹരിംയദു കുലോത്തമം മാധവം ഭജേ ജലദസന്നിഭം ജലജ ലോചനംബല സഹോദരം ബലവതാം വരംഖലനികൃന്തനം കലിമലാപഹംയദു കുലോത്തമം മാധവം ഭജേ ഭാനു സന്നിഭം ശ്രീ നികേതനംമുനി നിഷേവിതം ധേനു കാന്തകംമനുജ വിഗ്രഹംദനുജ വൈരിണംയദുകുലോത്തമം മാധവം ഭജേ കാമ കോമളം വാമലോചനംഭൂമി പാലകം ഭൗമ ശോഷണംരാമസോദരം ശ്യാമളാ കൃതിംയദുകുലോത്തമം മാധവം ഭജേ…
-
Chathusloki Bhagavatham
HOMENEW8 *ശ്രീമത് ഭാഗവത പാരായണ പഠനം* *ദിനം – 3* *ചതുശ്ലോകീഭാഗവതം*••••••••••••••••••••••••••••••••••••• ശ്രീമദ് ഭാഗവതത്തിലെ രണ്ടാം സ്കന്ദത്തിലെ മൂന്നാം അദ്ധ്യായത്തിലെ 32 മുതല്‍ 35 വരെ വരികള്‍ ഭാഗവതത്തിന്റെ സത്ത അഥവാ ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്നു. അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത് പരംപശ്ചാദഹം യദേതച്ച യോഽവശിഷ്യേത സോഽസ്മ്യഹം – 32 ഋതേഽര്‍ത്ഥം യത് പ്രതീയേത ന പ്രതീയേത ചാത്മനിതദ്വിദ്യാദാത്മനോ മായാം യഥാഽഽഭാസോ യഥാ തമഃ – 33 യഥാ മഹാന്തി ഭൂതാനി ഭൂതേഷൂച്ചാവചേഷ്വനുപ്രവിഷ്ടാന്യപ്രവിഷ്ടാനി തഥാ തേഷു ന തേഷ്വഹം…
-
Meaning of Namasivaya
HOMENEW8 *നമ:ശിവായ* *മന്ത്രരഹസ്യം – 01* നമ:ശിവായ എന്നത് പഞ്ചാക്ഷരി മന്ത്രമാണ്. ഇത് വൈദിക മന്ത്രമാണ്. ശുക്ല യജുർവേദം 16-ാമധ്യായം ശ്രീ രുദ്രമാണ്. ഈ അധ്യായത്തിലെ 41-ാം മന്ത്രമാണ് – ” നമ:ശം ഭവായ ച മയോഭവായ ചനമ: ശങ്കരായ ച മയസ്കരായ ചനമ:ശിവായ ച നമ: ശിവതരായ ച” എന്നത്. ഈ മന്ത്രത്തിലെ ഒരു ഭാഗമാണ് നമ:ശിവായ എന്നത്. ഒട്ടുമിക്കവരും ഈ മന്ത്രം നിത്യേന ചൊല്ലി വരുന്നു. പക്ഷേ ഇതിന്റെ അർഥമറിഞ്ഞു ജപിക്കുന്നവർ എത്ര പേരുണ്ടാവും?…
-
Vasuki
HOMENEW8 *🔥🐍ഓം നാഗരാജായ നമഃ*🐍🔥 ഓം *ശ്രീമദ് നാഗ പുരാണം* 🔅🔅🔅🔅🔅🔅 *ഓം ഗും ഗുരുഭ്യോ നമഃ* *ഓം ഗം ഗണപതയേ നമഃ* *ഓം സം സരസ്വത്യെെ നമഃ* *ഭാഗം: 87* *48. വാസുകി തുടർച്ച* *ഒരിക്കൽ വായുദേവനും, വാസുകിയും തമ്മിൽ ശക്തിപരീക്ഷണം നടന്നു. വായുദേവൻ പറഞ്ഞു സർവ്വശരീരികളുടേയും പ്രാണൻ നിലനിർത്തുന്നത് ഞാനാണ്. ഞാനില്ലെങ്കിൽ എല്ലാ ജീവികളും നിർജ്ജീവികളായി തീരും . അതുകൊണ്ട് എനിക്കാണ് ശ്രേഷ്ഠത. എനിക്കാണ് യോഗ്യത കൂടുതൽ.* *വാസുകി കാര്യം ശരിയാണെങ്കിലും നീ എനിക്കു…
-
Importance of 108
HOMENEW8 *🌼108. ന്റെ പ്രാധാന്യം🌼* *🌼108 എന്ന സംഖ്യ പണ്ടേ ഹിന്ദുമതത്തിലും യോഗയിലും വിശുദ്ധ സംഖ്യയായി കണക്കാക്കപ്പെടുന്നു. പരമ്പരാഗതമായി, പ്രാർത്ഥനാ മാലകൾ, അല്ലെങ്കിൽ പ്രാർത്ഥനാ മുത്തുകളുടെ എണ്ണം 108 മുത്തുകൾ + 1 ഗുരു മുത്ത് ആണ്. ഇവ സൂര്യനു ചുറ്റും ഗ്രഹങ്ങളെപ്പോലെ തിരിയുന്നു എന്ന് ആണ് വിശ്വാസം.* *🌼വേദ സംസ്കാരത്തിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞർ 108 നെ അസ്തിത്വത്തിന്റെ സമഗ്രതയായി വീക്ഷിക്കുന്നു. ഈ സംഖ്യ സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ബന്ധിപ്പിക്കുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ശരാശരി ദൂരം അതാത്…