-
Karthikeya sthuthi
*സുബ്രഹ്മണ്യ സ്തുതി* HOMENEW8 *നമസ്തേ സച്ചിദാനന്ദ നമസ്തേ ഭക്തവത്സല**നമസ്തേ ഗിരിവാസ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ പാര്‍വ്വതീപുത്ര നമസ്തേ രുദ്രനന്ദന**നമസ്തേ സത്യമൂര്‍ത്തേ ശ്രീകാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ ദേവദേവേശ നമസ്തേ വിശ്വനായക**നമസ്തേ ശര്‍വ്വസൂനോ ശ്രീകാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ സര്‍വ്വലോകേശ നമസ്തേ പുരുഷോത്തമ**നമസ്തേ ജ്യോതിരൂപ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *നമസ്തേ ഷണ്മുഖാ നിത്യം നമസ്തേ മുക്തിദായക**നമസ്തേ പഴനീശ ശ്രീ കാര്‍ത്തികേയ നമോസ്തുതേ* *ശിവ ശിവ ശിവ ശിവ സുബ്രഹ്മണ്യം**ഹര ഹര ഹര ഹര സുബ്രഹ്മണ്യം**ശിവ ശരവണ ഭവ സുബ്രഹ്മണ്യം**ഗുരു ശരവണ…
-
Bhadrakali sthuthi
*ദേവീ കീർത്തനം* 🌹🌹🌹🌹🌹 HOMENEW8 *അമ്മേ ഭഗവതി നിത്യകന്യേ ദേവീ**എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ**മായേ ജഗത്തിന്റെ തായേ ചിദാനന്ദ**പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ**ബാലേ ചതുർവേദമൂലേ മന്ത്രാക്ഷരീ**മേലേ മേലേ കുമ്പിടുന്നേൻ**ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ**നിൻ കാലിനായിതാ കുമ്പിടുന്നേൻ**നാന്മുഖൻ തന്മുഖ പങ്കജവാസിനി**നാന്മറകാതലേ കുമ്പിടുന്നേൻ**നാനാ നിഗമോദ്യാനത്തിൽ മടിച്ചിട്ട്**ഗാനം മുഴക്കുന്ന കോകിലമേ**ഭാർഗ്ഗവിയായതും പാർവ്വതിയായതും**ദുർഗ്ഗാഭഗവതി നീ താനല്ലോ**മൂർത്തികൾ മൂവരും ദേവതാസംഘവും**കാർത്ത്യായനി ശക്തി നീ താനല്ലോ**ഛായാ സ്വരൂപിണി ചൈതന്യകാരിണി**മായാമായേ ദേവീ കുമ്പിടുന്നേൻ* *ലോകം ചമയ്ക്കയും രക്ഷിച്ചാഴിക്കയും**ലോകേശ്വരീ നിന്റെ ലീലയല്ലോ* *ബാലേ മനോന്മണീ പൊന്നമ്മേ നിന്നുടെ* *ലീലയിൽ ഞാൻ അണുവു തന്നെ**താനൊന്നും ചെയ്യാതെ…
-
Shyamala Dandakam
ശ്യാമലാദണ്ഡകം കാലിദാസവിരചിതം HOMENEW8 .. അഥ ശ്യാമലാ ദണ്ഡകം .. .. ധ്യാനം .. മാണിക്യവീണാമുപലാലയന്തീംമദാലസാം മഞ്ജുലവാഗ്വിലാസാം .മാഹേന്ദ്രനീലദ്യുതികോമലാംഗീംമാതംഗകന്യാം മനസാ സ്മരാമി .. 1.. ചതുർഭുജേ ചന്ദ്രകലാവതംസേകുചോന്നതേ കുങ്കുമരാഗശോണേ .പുണ്ഡ്രേക്ഷുപാശാങ്കുശപുഷ്പബാണ-ഹസ്തേ നമസ്തേ ജഗദേകമാതഃ .. 2.. .. വിനിയോഗഃ .. മാതാ മരകതശ്യാമാ മാതംഗീ മദശാലിനീ .കുര്യാത് കടാക്ഷം കല്യാണീ കദംബവനവാസിനീ .. 3.. .. സ്തുതി .. ജയ മാതംഗതനയേ ജയ നീലോത്പലദ്യുതേ .ജയ സംഗീതരസികേ ജയ ലീലാശുകപ്രിയേ .. 4.. .. ദണ്ഡകം ..…
-
Shastha Sthothram
HOMENEW8 *ലോകവീരം മഹാപൂജ്യം**സർവ്വരക്ഷാകരം* *വിഭും**പാർവ്വതീഹൃദയാനന്ദം**ശാസ്താരം പ്രണമാമ്യഹം* *വിപ്രപൂജ്യം വിശ്വവന്ദ്യം**വിഷ്ണുശംഭോ! പ്രിയംസുതം**ക്ഷിപ്രപ്രസാദനിരതം**ശാസ്താരം പ്രണമാമ്യഹം* *മത്തമാതംഗ ഗമനം**കാരുണ്യാമൃത പൂരിതം**സർവ്വവിഘ്നഹരം ദേവം**ശാസ്താരം പ്രണമാമ്യഹം* *അസ്മത് കുലേശ്വരം ദേവ*-*മസ്മച്ഛത്രു* *വിനാശനം**അസ്മദിഷ്ട പ്രദാതാരം**ശാസ്താരം പ്രണമാമ്യഹം* *പാണ്ഡേശ്യ വംശതിലകം**കേരളേകേളിവിഗ്രഹം**ആർത്തത്രാണപരം ദേവം**ശാസ്താരം പ്രണമാമ്യഹം* *ത്രയമ്പക പുരാദീശം**ഗണാധിപ സമന്വിതം**ഗജാരൂഡം അഹം വന്ദേ**ശാസ്താരം* *പ്രണമാമ്യഹം* *ശിവ വീര്യ സമുദ് ഭൂതം**ശ്രീനിവാസ തനുദ്ഭാവം**ശിഖിവാഹാനുജം വന്ദേ**ശാസ്താരം പ്രണമാമ്യഹം* *യസ്യ ധന്വന്തരിർ മാതാ**പിതാ ദേവോ* *മഹേശ്വരാ**തം ശാസ്താരമാഹം വന്ദേ**മഹാ രോഗ* *നിവാരണം* *ഭൂതനാഥ സദാനന്ദാ**സർവഭൂത ദയാപര**രക്ഷ രക്ഷാ മഹാബാഹോ**ശാസ്തേ തുഭ്യം നമോ നമഃ* *അശ്യാമ…
-
Shreehari Sthothram
⚜️⚜️♦️⚜️⚜️♦️⚜️⚜️♦️⚜️⚜️♦️ HOMENEW8 *ശ്രീഹരി സ്തോത്രം* ജഗജ്ജാലപാലം കചത്കണ്ഠമാലംശരച്ചന്ദ്രഫാലം മഹാദൈത്യകാലംതമോനീലകായം ദുരാവാരമായംസുപദ്മാസഹായം ഭജേഽഹം ഭജേഽഹം. സദാംഭോധിവാസം ഗളേ പുഷ്പഹാസംജഗത്സന്നിവാസം ശതാദിത്യഭാസംഗദാചക്രശസ്ത്രം ലസത്പീതവസ്ത്രംഹസച്ചാരുവക്ത്രം ഭജേഽഹം ഭജേഽഹം രമാകണ്ഠഹാരം ശ്രുതിവ്രാതസാരംജലാന്തർവ്വിഹാരം ധരാഭാരഹാരംചിദാനന്ദരൂപം മനോജ്ഞസ്വരൂപംധൃതാനേകരൂപം ഭജേഽഹം ഭജേഽഹം. ജരാജന്മഹീനം പരാനന്ദപീനംസമാധാനലീനം സദൈവാനവീനംജഗജ്ജന്മഹേതും സുരാനീകകേതുംത്രിലോകൈകസേതും ഭജേഽഹം ഭജേഽഹം. കൃതാംനായഗാനം ഖഗാധീശ യാനംവിമുക്തേർന്നിദാനം ഹതാരാതിമാനംസ്വഭക്താനുകൂലം ജഗദ്വൃക്ഷമൂലംനിരസ്താർത്തശൂലം ഭജേഽഹം ഭജേഽഹം. സമസ്താമരേശം ദ്വിരേഫാഭകേശംജഗദ്ബിംബലേശം ഹൃദാകാശദേശംസദാ ദിവ്യദേഹം വിമുക്താഖിലേഹംസുവൈകുണ്ഠഗേഹം ഭജേഽഹം ഭജേഽഹം. സുരാലീബലിഷ്ഠം ത്രിലോകീവരിഷ്ഠംഗുരൂണാം ഗരിഷ്ഠം സ്വരൂപൈകനിഷ്ഠംസദാ യുദ്ധധീരം മഹാവീരധീരംഭവാംഭോധിതീരം ഭജേഽഹം ഭജേഽഹം. രമാവാമഭാഗം തലാഭഗ്നനാഗംകൃതാധീനയാഗം ഗതാരാഗരാഗംമുനീന്ദ്രൈസ്സുഗീതം സുരൈസ്സംപരീതംഗുണൗഘൈരതീതം…
-
Yuga time division
🪔🛕കാല ചക്രം🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 HOMENEW8 ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. ഈ കാലഗണനപ്രകാരം നാം ജീവിക്കുന്ന കാലഘട്ടം കാലചക്രത്തിന്റെ അവസാനയുഗമായ കലിയുഗത്തിന്റെ ആറാം സഹസ്രാബ്ദമാണ്. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം.…
-
24 Gayathri Devatha Names
🪔ഗായത്രി മഹാത്മ്യം🪔 HOMENEW8 ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി നമ്മൾ ചൊല്ലുന്ന ഗായത്രി മന്ത്രം തന്നെയാണ് സൂര്യ ഗായത്രി … ഗായത്രി മന്ത്രം സൂര്യനെ സ്തുതിക്കുന്നതാണ്.സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന് വിളിക്കുന്നു. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി…
-
Durga Ashtakam
🌹 ദുർഗാഷ്ടകം 🌹 HOMENEW8 കാർത്യായനി മഹാമായേ ഖഡ്ഗ ബാണധനുർദ്ധരേഖഡ്ഗ ധാരിണി ചണ്ഡീ ശ്രീ ദുർഗാ ദേവി നമോസ്തുതേ വസുദേവസുതേ കാളി വാസുദേവസഹോദരിവസുന്ധരശ്രീയേ നന്ദേ ദുർഗഗാദേവി നമോസ്തുതേ യോഗനിദ്രേ മഹാനിദ്രേ യോഗമായേ മഹേശ്വരീയോഗ സിദ്ധികരീ ശുദ്ധേ ദുർഗഗാദേവി നമോസ്തുതേ ശംഖചക്രഗദാപാണേ ശാർങജ്യായത ബാഹവേപീതാംബരധരേ ധന്യേ ദുർഗഗാദേവി നമോസ്തുതേ ഋഗ്യജൂസ്സാമാഥർവ്വണശ്ചതുസാമന്ത ലോകിനീബ്രഹ്മസ്വരൂപിണീ ബ്രാഹ്മീ ദുർഗഗാദേവി നമോസ്തുതേ വൃഷ്ണീനാം കുലസംഭൂതേ വിഷ്ണു നാഥ സഹോദരീവിഷ്ണീ രൂപധരെ ധന്യേ ദുർഗ്ഗാദേവി നമോസ്തുതേ സർവ്വജ്ഞെ സർവ്വഗേ ശർവ്വേസർവ്വെശി സർവ്വ സാക്ഷിണീസർവ്വാമൃത ജടാഭാരേ ദുർഗഗാദേവി…
-
Sarawathi sthavam
*🙏🏻ഓം സം സരസ്വത്യെെ നമഃ*🙏🏻 HOMENEW8 *🔥സരസ്വതീസ്തവം*🔥 *സരസ്വതീ! നമസ്തുഭ്യം വരദേ കാമരൂപിണി**വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ* *പത്മപത്രവിശാലാക്ഷി! പത്മകേസരവർണ്ണിനീ!* *നിത്യം പത്മാലയാദേവി! സാ മാം പാതു സരസ്വതീ!* *അപർണ്ണാം നാമരൂപേണ ത്രിവർണ്ണാം പ്രാണവർത്മികാം* *ലിപ്യാത്മനെകപഞ്ചാശദ്വർണ്ണാം വന്ദേ സരസ്വതിം.* *മുദാപുസ്തകഹസ്താഭ്യാം ഭദ്രാസനഹൃദിസ്ഥിതേ* *പുരസ്സരേ സദാ ദേവി സരസ്വതി! നമോസ്തു തേ*. *വന്ദേ സരസ്വതീം ദേവീം ഭുവനത്രയമാതരം**യത്പ്രസാദാദൃതേ നിത്യം ജിഹ്വാ ന പരിവർത്തതേ.* 🙏🏻🪔🙏🏻🪔🙏🏻🪔🙏🏻🪔🙏🏻
-
Mahalaxmi Ashtakam
HOMENEW8 🍀🌸🍀🌸🍀🌸🍀🌸🍀 *മഹാലക്ഷ്മി അഷ്ടകം*നമസ്തേസ്തു മഹാമായേ ശ്രീ പീഠേ സുരപൂജിതേശംഖുചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേനമസ്തേ ഗരുഡാരൂഡേ കോലാസുരഭയങ്കരിസര്വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേസര്വ്വജ്ഞേ സര്‍വ്വവരദേ സര്വ്വദുഷ്ടഭയങ്കരീസര്വ്വദു:ഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേസിദ്ധിബുദ്ധിപ്രദേ ദേവി ഭുക്തിമുക്തിപ്രദായിനിമന്ത്രമൂര്ത്തേ സദാ ദേവി മഹലക്ഷ്മി നമോസ്തുതേആദ്യന്തരഹിതേ ദേവി ആദ്യശക്തി മഹേശ്വരിയോഗജേ യോഗസംഭൂതേ മഹാലക്ഷ്മി നമോസ്തുതേസ്ഥൂലസൂക്ഷ്മമഹാരൌദ്രേ മഹാശക്തിമഹോദരേമഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേപദ്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണിപരമേശി ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേശ്വേതാംബരധരേ ദേവി നാനാലങ്കാരഭൂഷിതേജഗത് സ്ഥിതേ ജഗന്മാതർമഹാലക്ഷ്മി നമോസ്തുതേമഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ: പഠേത് ഭക്തിമാന്നരഃസര്വ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസര്വ്വദാഏകകാലേ പഠേന്നിത്യം മഹാപാപവിനാശംദ്വികാലം യ:…