-
Harivarasanam Lyrics
HOMENEW9 ഹരിവരാസനം വിശ്വമോഹനംഹരിത ധീശ്വരം ആരാധ്യപാദുകംഅരിവിമര്ദ്ദനം നിത്യ നര്ത്തനംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ശരണ കീര്‍ത്തനം ഭക്ത മാനസംഭരണലോലുപം നര്ത്തനാലസംഅരുണഭാസുരം ഭൂതനായകംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ പ്രണയസത്യകം പ്രാണനായകംപ്രണതകല്പകം സുപ്രഭാഞ്ചിതംപ്രണവ മന്ദിരം കീര്ത്തനപ്രിയംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ തുരഗവാഹനം സുന്ദരാനനംവരഗദായുധം വേദവര്ണ്ണിതംഗുരുകൃപാകരം കീര്‍ത്തന പ്രിയംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ ത്രിഭുവനാര്‍ച്ചിതം ദേവതാത്മകംത്രിനയനം പ്രഭും ദിവ്യദേശികംത്രിദശപൂജിതം ചിന്തിതപ്രദംഹരിഹരാത്മജം ദേവമാശ്രയേ ശരണമയ്യപ്പാ സ്വാമി…
-
Vishnu Puranam
HOMENEW9 *വിഷ്ണു_പുരാണം* പതിനെട്ടു മഹാപുരാണങ്ങളിൽ വച്ച് മൂന്നാമത്തെ പുരാണമാണ് വിഷ്ണുപുരാണം . ആകൃതികൊണ്ടു ചെറുതാണെങ്കിലും ശാസ്ത്രീയത കൊണ്ടും പ്രാചീനത കൊണ്ടും ഭക്തി , ജ്ഞാനം , ചരിത്രം എന്നിവയുടെ വിപുലത കൊണ്ടും പുരാണങ്ങളിൽ മുഖ്യമായി ശോഭിക്കുന്നു . ലോകനാഥനായ ഭഗവാൻ വിഷ്ണുവിന്റെ മാഹാത്മ്യമാണ് ഇതിൽ വർണ്ണിക്കപ്പെടുന്നത് . ഭഗവാൻ വിഷ്ണുവിൽ ഭക്തിഭാവം വളർത്തുവാനും , അദ്ദേഹത്തിന്റെ സത്യസ്വരൂപത്തെക്കുറിച്ചു മർത്യരെ ബോധ്യപ്പെടുത്താനുമാണ് ഈ പുരാണം ശ്രമിക്കുന്നത്. ഭാഗവതം പോലെ ഭക്തിസാന്ദ്രവും , സ്കന്ദപുരാണം പോലെ ശാസ്ത്രീയവുമാണ് വിഷ്ണുപുരാണം .…
-
Maha Sankalpam
HOMENEW9 *🪔🛕എന്താണ് മഹാസങ്കല്പം? അതിന്റെ ശരിയായ അർത്ഥവും സങ്കൽപ്പവുമെന്താണ്?🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 മഹാസങ്കൽപ്പം💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ അസ്മിൻ വർത്തമാനേ വ്യവഹാരികേ പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം ………………… ഈ സങ്കല്പം ചില പൂജകളുടെ സമയത്തും പിതൃതർപ്പണസമയത്തുമൊക്കെ ഹിന്ദുക്കൾ ഓരോരുത്തരും ചൊല്ലുക…
-
Bharath
HOMENEW9 How Bharat became Bharat ? 🪔🛕നമ്മുടെ നാടിനു ഭാരതം എന്ന പേര് വന്നത് എങ്ങനെ…?🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 ഭാരതം എന്ന പേര് വരുന്നതിനു മുൻപ് ആദ്യം ജംബുദ്വീപം എന്നും അജനാഭം എന്നും ഇളാവൃതം എന്നൊക്കെ ആയിരുന്നു നമ്മുടെ നാടിന്റെ നാമങ്ങൾ ജംബുദ്വീപം💛▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀💛ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.1] ജംബുദ്വീപം2] ക്രൗഞ്ച ദ്വീപം3] ശാല്മല ദ്വീപം4] ശാക ദ്വീപം5] കുശദ്വീപം6] പുഷ്കര ദ്വീപം7] പ്ലക്ഷ ദ്വീപംമുതലായവയാണ് സപ്ത ദ്വീപങ്ങൾ. ജംബൂക ഫലത്തിൻറെ…
-
HOMENEW8
HOME HOMENEW HOMENEW2 HOMENEW3 HOMENEW4 HOMENEW5 HOMENEW6 HOMENEW7 HOMENEW9 Itihasa Story Idihya Story Ramayanakadha Surya Ashtothra namavali Different types of Nandhi Narayanan Seethadevi Four Mahakavyas Narayaneeyam Day Adi Shankara 1 Adi Shankara 2 Adi Shankara 3 Adi Shankara 4 Ganesha Shanmugha Surya Panch Maha Kailas Kalpanthakalam Bhraman Definition? Ayyappan Pattu Smile please Vratham Ranganathar Ashtakam…
-
Benifits of Surya namaskar
HOMENEW8 *🪔🛕സൂര്യ നമസ്കാരംഗുണഫലങ്ങൾ🛕🪔*🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 സൂര്യ നമസ്കാരം = ജനറൽ ടോണിക്ഒരു ജനറൽ ടോണിക്കായി പ്രയോജനപ്പെടുന്നു . അത് കൈകാലുകൾ പുഷ്ടിപ്പെടുത്തുന്നു, നട്ടെല്ലിനു ശക്തിയും അയവും നല്കുന്നു. നെഞ്ചിനു വികാസമുണ്ടാക്കുന്നു, അരക്കെട്ടിനു അയവു തരുന്നു. അസ്ഥി വ്യവസ്ഥ യ്ക്കെന്നപോലെ (skeletal system) മാംസപേശികൾക്കും (MuscularSystem) ശരീര സന്ധികൾക്കും അസ്ഥി-തന്തുക്കൾക്കും (ligaments) ബലവും വലിവും നല്കുന്നു ഹൃദയം, ശ്വാസകോശം, ആമാശയം, കുടൽ തുടങ്ങിയ എല്ലാ ഉൾ-അവയവ- പ്രവർത്തനങ്ങളേയും മെച്ചപ്പെടുത്തുന്നുസൂര്യ നമസ്കാരം = പ്രബല ഹൃദയം: (…
-
Five Thalams to reach GOD
HOMENEW8 🪔🛕ഭഗവാനിലെത്താന്‍ അഞ്ചുതലങ്ങള്‍ കടക്കണം🛕🪔🎀●ॐ●━━━🚩ॐ🚩━━━●ॐ●🎀🅗🅘🅝🅓🅤 🅦🅐🅨 🅞🅕 🅛🅘🅕🅔 അഞ്ചു തലങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് ഈശ്വരനിലെത്താവുന്നതാണ്. കുണ്ഡലം, തണ്ഡലം, വിണ്ഡലം, പാണ്ഡലം, മണ്ഡലം ഇവയാണവകള്‍. കുണ്ഡലം :-പുനസൃഷ്ടിയ്ക്കുള്ള മോഹം, ആഹാരത്തിനു വേണ്ടിയുണ്ടാകുന്ന പ്രേരണ. ഇണകളുമായി ബന്ധപ്പെടുവാനുള്ള ആര്‍ത്തി ഇവയാണ്. മോഹങ്ങളും സുഖങ്ങളുമാണിവിടെ. തണ്ഡലം :- തണ്ടത്തരം എന്ന് പറയും. ജീവിച്ചു ജീവിച്ചു പോകുവാനുള്ള വ്യഗ്രത. അതിനായ് എങ്ങനെയും പെരുമാറുവാനുള്ള പ്രേരണ ഉദിയ്ക്കുന്നതാണ്. ജീവിതവ്യഗ്രതയാണിവിടെ. ഞാനെന്നും എനിയ്ക്കെന്നും എന്റെതെന്നും ഉള്ള തോന്നലിലൂടെ ജീവിതം കഴിച്ചു കൂട്ടുന്നു ഇപ്പോള്‍. വിണ്ഡലം…
-
Kali sahasranama
HOMENEW8 🙏അത്ഭുതകരമായ ഫലസിദ്ധി സാദ്ധ്യമാക്കുന്ന ഒന്നാണ് കാളീ അത്ഭുതസഹസ്രനാമം. ഉഗ്രരൂപിണിയും സംഹാരരുദ്രയുമായ അമ്മയെ ആരാധിച്ചാൽ ഭയവും ദുരിതവും ദൂരത്താകും. അമ്മ ശ്രീഭദ്ര നമ്മെ നെഞ്ചോടു ചേർത്ത് അനുഗ്രഹാശിസുകൾ നല്കാൻ ഈ സഹസ്രനാമപുഷ്പങ്ങൾ നമ്മെ സഹായിക്കും. 🙏🔥🔥🔥🔥🔥🔥🔥🔥🔥🔥 🕉️ ശ്രീ ഭദ്രകാളീ അത്ഭുതസഹസ്രനാമസ്തോത്രം 🕉️🙏🙏🙏🙏🙏 ഓം സീതോമാ പരമാ ശക്തിരനന്താ നിഷ്കളാമലാശാന്താ മാഹേശ്വരീ നിത്യാ ശാശ്വതീ പരമാക്ഷരാ അചിന്ത്യാ കേവലാനന്താ ശിവാത്മാ പരമാത്മികാഅനാദിരവ്യയാ ശുദ്ധാ ദേവാത്മാ സർവഗോചരാ ഏകാനേകവിഭാഗസ്ഥാ മായാതീതാ സുനിർമ്മലാ മഹാമാഹേശ്വരീ ശക്താ മഹാദേവീ നിരഞ്ജനാ കാഷ്ഠാ…
-
Draupathi
HOMENEW8 *പുരാണ കഥാപാത്ര* *പരിചയം* വേണു പരമേശ്വരൻ 🙏 *ദ്രൗപദി* _________________________ ദ്രുപദമഹാരാജാവ് യാഗം ചെയ്യവേ ഹോമകുണ്ഡത്തിൽ നിന്നും ഉണ്ടായവരാണ് ധൃഷ്ടദ്യുമ്നനും……. ദ്രൗപദിയും.അഗ്നിയെ പോലെ തേജസ്വരൂപിണിയായ ദ്രൗപദിയെ അർജ്ജുനൻ വിവാഹം കഴിക്കണമെന്ന് അച്ഛൻ ആയ ദ്രുപദമഹാരാജാവ് ആഗ്രഹിച്ചു.അതിനാൽ താഴെ ജലത്തിൽ നോക്കി മുകളിൽ കറങ്ങുന്ന ചക്രത്തിന്റെ മുകളിലെ കിളിയെ അമ്പെയ്യുന്ന മത്സരം പാഞ്ചാലി സ്വയംവരത്തിന് നിശ്ചയിച്ചു.ദ്രുപദമഹാരാജാവിൻറെ ആഗ്രഹം പോലെ വനവാസം ചെയ്തിരുന്ന പാണ്ഡവർ കൃഷ്ണനോടൊപ്പം പാഞ്ചാലരാജ്യത്ത് എത്തി.ബ്രാഹ്മണവേഷധാരി ആയ അർജ്ജുനൻ ലക്ഷ്യം ഭേദിച്ച് വിജയം വരിച്ചു. കർണ്ണൻ…