Category: Uncategorized
-
Namashivaya
HOMENEW16 ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരുമൂർത്തേതിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ തുങ്ക ജഡാധാര കൈലാസ നാഥാ ശ്രീ മഹാദേവ എൻ പുരാനെ ദേവ ദേവേശ്വര ശ്രീ പരമേശ്വര ഓം കാരമൂർത്തേ ശ്രീ നീലകണ്ഠ ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്ഠ പ്രഭോ ചാരുമൂർത്തേതിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ തിരുജഡ യിൽ അമ്പിളിയും ആകാശ ഗംഗയും തിരുമാറിൽ അണിയുന്ന പദ്മ ഭൂഷാദിയും ശ്രീകണ്ഠ നാളത്തിൽ അഴകോട്…
-
Narayana geethangal
HOMENEW16 നാരായണ സ്തുതി അത്തലിൽ ഗോപികൾ തപ്പിയെടുത്തൊരുഉത്തമ മുത്താണു നാരായണഭക്തിയാം സിന്ധുവിൽ മദ്ധ്യേ വിടർന്നൊരുസച്ചിൻമലരാണു നാരായണ ഗോകുലമാകവെ ശാന്തമായ് തീർക്കുന്നപാവന നാമമീ നാരായണപാപികൾക്കേറ്റം പ്രയാസമായ് തോന്നീടുംപാടുവാനീ നാമം നാരായണ നാമറിയാതെയീ നാവിൽ വന്നാൽ പിന്നെവിട്ടുപിരിയാത്ത നാരായണകേൾക്കുന്ന മാത്രയിൽ എല്ലാം മറക്കുന്നആനന്ദഗീതമീ നാരായണ ബ്രഹ്മാദിദേവകൾ എന്നും സേവിക്കുന്നകാരുണ്യതീർത്ഥമേ നാരായണനാരദൻ വീണയിൽ എന്നും മുഴങ്ങുന്നപ്രേമസ്വരമാണു നാരായണ അന്നൊരജാമിളൻ വൈകുണ്ഠമായ് കണ്ടനാലക്ഷരമാണു നാരായണപുണ്യമാം നിദ്രയിൽ കണ്ണനെ കാണുന്നകണ്ണിൻമിഴികളീ നാരായണ എന്തും പറയുവാൻ പൊന്തുന്ന നാവേ നീഇന്നൊന്നു പാടുമോ നാരായണനാരായണ തവ നാമത്തിൽ…
-
Shastha geethangal
HOMENEW16 : 🙏സന്ധ്യാദീപം നമോസ്തുതേ… 🙏🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🕉️🙏🔷 🙏സ്വാമിയേ ശരണമയ്യപ്പാ…. 🙏🙏🔶🙏🔶🙏🔶🙏🔶🙏🔶🙏🔶🙏🔶 അയ്യപ്പനേ ശരണമെന്ന് പാട് ഇത് നെയ്യപ്പനാം സ്വാമി വാഴും കാട് സ്വാമി അയ്യപ്പനേ ശരണമെന്ന് പാട് ഇത് നെയ്യപ്പനാം സ്വാമി വാഴും കാട്വൻപുലികൾ കാവൽ നില്ക്കും മാമല വീട് അയ്യൻ ബ്രഹ്മലോകം കണ്ണു വെയ്ക്കും തേനണി കൂട് സ്വാമി അയ്യപ്പനേ….സ്വാമി അയ്യപ്പനേ ശരണമെന്ന് പാട് ചന്ദനപൊൻ മാലയിട്ട് ശരമെടുക്കും ഭഗവാനേ പാപങ്ങൾ തീർപ്പവനേ പാവങ്ങൾക്കുടയവനേ സ്വാമി അയ്യപ്പനേ….അയ്യപ്പനേ ശരണമെന്ന് പാട് ഹരിഹരസുത ഗുണനിധിയേ കലിയുഗവര കൽപ്പകമേ…
-
Devi geethangal
HOMENEW16 ദീപം… ദീപം…#സന്ധ്യാദീപം_നമോസ്തുതേ #അംബപരമേശ്വരി അംബപരമേശ്വരി അഖിലാണ്ഡേശ്വരിആനന്ദരൂപിണി പാലയമാം അംബപരമേശ്വരി അഖിലാണ്ഡേശ്വരിആദിപരാശക്തി പാലയ മാം അംബപരമേശ്വരി അഖിലാണ്ഡേശ്വരിരാജരാജേശ്വരി പാലയ മാം ജയ ഭയഹാരിണി ജയ ഭവതാരിണിജയ ജയദായിനി ജയ ജനനി ഓം ശക്തി ഓം ശക്തി ഓം ശക്തി ഓംആദിശക്തി മഹാശക്തി പരാശക്തി ഓം ശരണം ശരണം അംബ ശാരദാദേവിയെശാരദാദേവിയെ പാഹിമാമംബികേ ഏകാനേകാക്ഷരി ഭുവനേശ്വരിഏകാനന്ദാമൃതതധരി ഭാസ്വരി ഏകാഗ്രമനോലയകരി ശ്രീകരിഏകാമ്രശഗൃഹേശ്വരി ശങ്കരി കമലവിശാലവിലോചനയാളെകാമിനി ഭാരതി പാലയ മാം കമലജ്ജായേ ഭദ്രേ പുസ്തകമുദ്രേസുന്ദരി പാലയ മാം. 🪔💫🪔ദീപം ദീപം സന്ധ്യാ…
-
Skanda geethangal
HOMENEW16 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🦚🦚🦚🦚🦚🦚🦚🦚 *ബ്രഹ്മണ്യകീർത്തനം* കൊണ്ടുവാ തങ്കമയിലേ വേലപ്പനെകൊണ്ടുവാ തങ്കമയിലേകണ്ടൊന്നു കൈതൊഴാനായ് വേലപ്പനെകൊണ്ടുവാ തങ്കമയിലേ അമ്പിളിതുമ്പചാമ്പൽ പീലിത്തുകൽതുമ്പയും ഉമ്പർനാദീഅൻപിനോടങ്ങണിയും ശിവാത്മജൻതമ്പുരാൻ ലീലചെയ്വാൻ ആനന്ദമായി അമ്മ മടിയിൽ വെ-ച്ചമ്മിഞ്ഞ നൽകിടുമ്പോൾവിങ്ങിവിങ്ങിക്കുടിച്ച കുമാരനെകൊണ്ടുവാ തങ്കമയിലേ ഇല്ലെനിക്കന്യദൈവം വൻകൃപഅല്ലയോ ഞാൻ ദിവസംവള്ളിയമ്മ ഭജിക്കാൻ വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഈരേഴുലോകത്തിനും വിളക്കതിൽവേരായി നിന്നൊരാളായ്ശൂരപത്മാരിയാകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഉമ്പർകോനും വണങ്ങും ഉമാമകൻതമ്പുരാൻ താരകാരേശംഭു തൻ പുത്രനാകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഊനം ഉഴിഞ്ഞുവാഴും പ്രകളനെകാണുവാനാണു മോഹംമനസാനന്ദമേകും വേലപ്പനെകൊണ്ടുവാ തങ്കമയിലേ എട്ടുദിക്കും കലിക തവവെളി-പ്പെട്ടുനിന്നിട്ടും പുണ്യംനാട്ടുയുഗാർത്തൊരാളായ് വേലപ്പനെകൊണ്ടുവാ തങ്കമയിലേ ഏറിയശോഭകളായ്…
-
Siva geethangal
HOMENEW16 : ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ…. അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ… ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ… അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ…. ഇളനീരഭിഷേകം നറുനെയ്യഭിഷേകം തിരുകൃപ കൊണ്ടഭിഷേകം.. ദാസനു തിരുകൃപകൊണ്ടഭിഷേകം. (2)മണിയോടപ്പൂ പോലെ വിടരുന്നു മാനസം ഹിമഭാവസ്മരണയില് സഹസ്രനാമം…. ഇരുകര തൊട്ടാലെ ഇഹപര ജീവിതപ്പുഴ നീന്തി കേറുവാനാകൂ.. അക്കരെ കൊട്ടിയൂരപ്പനെ തൊഴുതാലെ ഇക്കരെ അപ്പനെ കാണാവൂ… കുളി കഴിഞ്ഞീറനാം ജപം കൊണ്ടു ശുദ്ധമാം…
-
Krishna geethangal
HOMENEW16 ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ കൃഷ്ണാ 🌷 🌹👏👏👏👏👏👏👏👏👏🌹 കൃഷ്ണപാഹി കൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം നാരായണായ നമോ നിത്യം നമോ. കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണരാമ പാഹിമാം നാരായണായ നമോ നിത്യം നമോ. ഗുരുവായൂർ വാഴുന്ന പരമ പ്രഭോ കണ്ണാമനസ്സിന്റെ കുളിരാകും നന്ദനന്ദനൻ. തവപാദ പത്മത്തിലർപ്പിക്കാനെന്നുമെന്നുംഒരു കൃഷ്ണതുളസിയാണെൻറെ ജന്മം. കൃഷ്ണപാഹികൃഷ്ണപാഹി കൃഷ്ണ കൃഷ്ണ പാഹിമാം നാരായണായ നമോ നിത്യം നമോ. അഗതിയാമടിയൻറെ ജീവിത പാതയിങ്കൽമാർഗ്ഗ ദീപമായിയെന്നും വരേണ കണ്ണാ. അംബുജ ഹാരത്തിൻ പ്രിയനാകും ഭഗവാനേ പത്മനാഭാ പരിപാഹി…
-
Vishnu dyanam
HOMENEW16 *വിഷ്ണു ധ്യാനത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കാം* 🌻🌻🌻🌻 ഓംശാന്താകാരം ഭുജഗശയനംപദ്മനാഭം സുരേശം വിശ്വാധാരം ഗഗന സദൃശംമേഘ വർണം ശുഭാന്ഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം വന്ദേവിഷ്ണും ഭവഭയഹരം സർവ ലോകൈക നാഥം ഓം = അ,ഉ,മ .ആദ്യം മദ്ധ്യം അന്ത്യം. ശാന്താകാരം= ശാന്ത പ്രകൃതിയുള്ള ഭുജഗശയനം = പാമ്പിന്റെ മുകളിൽകിടക്കുന്ന പദ്മനം = നാഭിയിൽ പദ്മമുള്ള സുരേശം = സുരന്മാരുടെ ഈശൻ വിശ്വാധം = വിശ്വത്തിനു ആധാരമായിട്ടുള്ളത് ഗഗന സദൃശം = ആകാശ സമം മേഘവർണം =…
-
Athbhutha ramayanam
HOMENEW16 അത്ഭുത രാമായണം.•••••••••••••••••••••••••••••••നമ്മുടെ ഭാരതത്തിൽ ഒരുപാട് രാമായണങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് അത്ഭുത രാമായണം. ഇന്ന് അതാകട്ടെ നമ്മുടെ വിഷയം. ഏവർക്കും ശ്രീരുദ്രത്തിലേക്ക് സ്വാഗതം…… ബൃഹസ്പതിയുടെ പുത്രനായ ഭരധ്വജ മഹർഷി, വാൽമീകി മഹർഷിയുടെ ശിഷ്യന്മാരിൽ ഒരാളായിരുന്നു.. ഒരിക്കൽ ഭരധ്വജൻ, ഗുരുവിനോട് സീതയെ പറ്റി ചോദിക്കുമ്പോൾ വാൽമീകി മഹർഷി സീതദേവി, സഹസ്രമുഖ രാവണനെ വധിച്ച കഥ പറയുന്നു…. ഈ കഥയാണ് അത്ഭുത രാമായണമെന്ന പേരിൽ പ്രസിദ്ധമായി തീർന്നത്…. ഇതെഴുതിയത് ഭരധ്വജൻ ആണന്നും, വാൽമീകിയാണന്നും രണ്ട് അഭിപ്രായമുണ്ട്…… സഹസ്രമുഖ രാവണൻ.°°°°°°°°°°°°°°°°°°°°°°°°°°°°°°°സമൂ൫ത്തിന്റെ മദ്ധ്യേ…
-
Mrithyunjaya
HOMENEW16 *🔱🌼🙏🏻ഓം നമഃശിവായ*🙏🏻🌼🔱 *ശിവശക്തി മാഹാത്മ്യം* 🕸️🕸️🕸️🕸️🕸️🕸️ *ഭാഗം: 160* *മഹാമൃത്യുഞ്ജയ സ്തുതി* (അർത്ഥസഹിതം) *കൈലാസേfഭയദാന ശൂലസമൃഗം കല്പദ്രുമുലേസ്ഥിതം**കർപ്പൂര സ്ഫടികേന്ദുസുന്ദരതനും കാത്യായനീ സേവിതം**ഗംഗാതുംഗതരംഗ രഞ്ജിത ജടാഭാരം കൃപാസാഗരം**കണ്ഠാലംകൃതശേഷഭൂഷണമയം മൃത്യുഞ്ജയം ഭാവയേ* *(കൈലാസത്തിൽ കല്പവൃക്ഷച്ചുവട്ടിൽ അഭയമുദ്ര, ത്രിശൂലം, മാൻ എന്നിവയോടുകൂടിയ സുന്ദരശരീരം ഉള്ളവനും, പാർവ്വതീ ദേവിയാൽ പരിസേവിതനും , ഗംഗയുടെ ഓളങ്ങളാൽ ശോഭിക്കുന്ന ജടാഭാരത്തോടുകൂടിയവനും, ഭക്തജനങ്ങളോടുള്ള കൃപയുടെ സാഗരം ആയവനും, കണ്ഠത്തിൽ അലങ്കരിക്കപ്പെട്ട വാസുകിയെന്ന ശേഷനോടും കൂടിയ മൃത്യുഞ്ജയനെ നമിക്കുന്നു. )* *മൃത്യുഭയവും രോഗപീഡയും അകറ്റാനുള്ള മംഗളാഷ്ടകം* *ഭവായ…