Muralidhara astakam

HOMENEW15

HOMENEW16

*മുരളീധരാഷ്ടകം*

ദേവകീ നന്ദനം ശ്യാമം
ദേവദേവ മഹാമതിം.
ഗോപികാനാം മനശ്ചോരം
വന്ദേഹം മുരളീധരം.

യശോദാ ഹൃദയാനന്ദം
യാദവാനാം ശിരോമണേ!
ഗോവർദ്ധന ഗിരിധരം ദേവം
വന്ദേഹം മുരളീധരം.

പൂതനാമോക്ഷദം ബാലം
കളിയസ്യ വിഷനാശനം.
കംസാന്തക മഹാവീരം
വന്ദേഹം മുരളീധരം.

ഭക്താനാം സഹചരം നിത്യം
ഭക്ത ഗർവ്വ വിനാശനം
നരകാന്തക മഹാശൂരം
വന്ദേഹം മുരളീധരം.

വേണുഗ്രസ്തക്കരതലം
വേണു ഗാന വിശാരദം.
വേണുഗാന പ്രിയം ലോലം
വന്ദേഹം മുരളീധരം.

പീതാംബരാവൃതം കായം
പാപനാശന കാരണം.
പത്മനാഭം പത്മഭർത്താരം
വന്ദേഹം മുരളീധരം.

വൃന്ദാവനചരം ശ്രീശം
പൂർണ്ണ ചന്ദ്രനിഭാനനം.
ശ്യാമളം കോമളം ദേഹം
വന്ദേഹം മുരളീധരം.

സർവ്വാംഗമധുരം കൃഷ്ണം
ചിന്തയാ മോദവർദ്ധകം.
ചിദാനന്ദ സ്വരൂപം തം
വന്ദേഹം മുരളീധരം. ||

Leave a Reply

Design a site like this with WordPress.com
Get started