Namashivaya

HOMENEW16

ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ

തുങ്ക ജഡാധാര കൈലാസ നാഥാ ശ്രീ മഹാദേവ എൻ പുരാനെ
ദേവ ദേവേശ്വര ശ്രീ പരമേശ്വര ഓം കാരമൂർത്തേ ശ്രീ നീലകണ്‌ഠ

ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ ശിവായ

തിരുജഡ യിൽ അമ്പിളിയും ആകാശ ഗംഗയും തിരുമാറിൽ അണിയുന്ന
പദ്മ ഭൂഷാദിയും
ശ്രീകണ്ഠ നാളത്തിൽ അഴകോട് നീ ചാർത്തും തിരുനാഗ ഫണവും തൊഴുന്നു നാഥാ

ശംഭോ മഹാദേവ ശ്രീ പരമേശ്വര നീലകണ്‌ഠ പ്രഭോ ചാരുമൂർത്തേ
തിങ്കൾ കലാധര പാർവതി വല്ലഭ ശ്രീശൈലനാഥ നമ:ശിവായ🙏

Leave a Reply

Design a site like this with WordPress.com
Get started