Category: Uncategorized
-
Krishna
HOMENEW15 ശ്രീകൃഷ്ണൻ പറഞ്ഞ രഹസ്യം !! ” നിങ്ങൾ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല. ഞാൻ നിങ്ങളുടെ അടുത്താണെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് എങ്ങനെ തെറ്റുകൾ ചെയ്യാൻ കഴിയും? പക്ഷെ ഞാൻ ഇവിടെ ഉണ്ടെന്ന് നിങ്ങൾ മറന്നു പോകുന്നു, നിങ്ങൾ എന്നെ അറിയുന്നില്ല, നിങ്ങൾ തെറ്റുകൾ ചെയ്യുന്നു, ആ തെറ്റുകളുടെ അനന്തരഫലങ്ങൾ അനുഭവിക്കുന്നു. എപ്പോഴും കൂടെയുള്ള എന്നെ തിരിച്ചറിയുക, എന്നെ ഓർക്കുക, കർമ്മം ചെയ്യുക – അപ്പോൾ നോക്കൂ, ആ പ്രവൃത്തിയുടെ ഫലം എത്ര മധുരമായിരിക്കും”.…
-
Govinda damodar sthothram
HOMENEW15 *ശ്രീഗോവിന്ദദാമോദരസ്തോത്രം* അഗ്രേ കുരൂണാമഥ പാണ്ഡവാനാം ദുഃശാസനേനാഹൃതവസ്ത്രകേശാ .കൃഷ്ണാ തദാക്രോശദനന്യനാഥാ ഗോവിന്ദ ദാമോദര മാധവേതി .. 1.. ശ്രീകൃഷ്ണ വിഷ്ണോ മധുകൈടഭാരേ ഭക്താനുകമ്പിൻ ഭഗവൻ മുരാരേ .ത്രായസ്വ മാം കേശവ ലോകനാഥ ഗോവിന്ദ ദാമോദര മാധവേതി .. 2.. വിക്രേതുകാമാ കില ഗോപകന്യാ മുരാരിപാദാർപിതചിത്തവൃത്തിഃ .ദധ്യാദികം മോഹവശാദവോചദ് ഗോവിന്ദ ദാമോദര മാധവേതി .. 3.. ഉലൂഖലേ സംഭൃതതണ്ഡുലാംശ്ച സംഘട്ടയന്ത്യോ മുസലൈഃ പ്രമുഗ്ധാഃ .ഗായന്തി ഗോപ്യോ ജനിതാനുരാഗാ ഗോവിന്ദ ദാമോദര മാധവേതി .. 4.. കാചിത്കരാംഭോജപുടേ നിഷണ്ണം ക്രീഡാശുകം…
-
Kumkum bindhi
HOMENEW15 *🔥കുറിതൊടലിന്റെ പ്രസക്തി എന്ത്? 🌀* കുറിതൊടല്‍ എന്നത് ഹൈന്ദവരുടെ സുപ്രധാന അനുഷ്ഠാനമാണ്. കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ ഇങ്ങനെ പന്ത്രണ്ട് ഭാഗങ്ങളില്‍ ഭസ്മം, കുങ്കുമം, ചന്ദനം എന്നീ മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് ചാര്‍ത്തുന്ന രീതിയെ “കുറിതൊടല്‍” എന്ന് വിളിക്കുന്നു. നെറ്റിത്തടമാണ് കുറിതൊടലിന്റെ പ്രധാനഭാഗം. വിദ്യയേയും ജ്ഞാനത്തേയും കുറിക്കുന്ന ഈ സ്ഥാനത്ത് തിലകം ധരിക്കുമ്പോള്‍ അവിടെ ദേവാത്മകമായ ചൈതന്യം ഉണരുന്നു. സ്നാനത്തിനു ശേഷമാണ് തിലകം ധരിക്കുന്നത്. തിലകത്തിനുപയോഗിക്കുന്ന പ്രധാന വസ്തുക്കളായ ഭസ്മം, ചന്ദനം,…
-
Ekadasi – Mahatmyam
HOMENEW15 *🙏ഏകാദശി മഹാത്മ്യം🙏*🌹🌹🌹🌹🌹🌹🌹🌹🌹🌹 ഭാഗം : 1 ഏകാദശിയുടെ ഉത്ഭവം സത്യയുഗത്തിൽ നദിജംഗാ എന്ന് പേരായ അതിഭയാനകനായ ഒരു അസുരൻ ജീവിച്ചിരുന്നു . അവൻ ദേവകൾക്കെല്ലാം ഒരു പേടിസ്വപ്നമായിരുന്നു . പിന്നീട് ഒരു ബ്രാഹ്മണകുടുംബത്തിൽ പുനർജനിച്ച അവന് മുരൻ എന്ന ഒരു മകൻ ജനിച്ചു . പിതാവിനൊപ്പം ശക്തനും കുപ്രസിദ്ധനുമായ മുരാസുരൻ ചന്ദ്രാവതി എന്ന നഗരം സ്വന്തം തലസ്ഥാനമാക്കി അവിടെ വാണു വന്നു . തന്റെ ബലത്തിൽ ഊറ്റം കൊണ്ടിരുന്ന മുരാസുരൻ ഒരിക്കൽ സ്വർഗ്ഗലോകങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തുകയും…
-
Star idols
HOMENEW15 *നക്ഷത്ര വിശേഷം*🍁🍁🍁🍁🍁🍁🍁🍁നക്ഷത്രങ്ങള്‍ സ്വയം ജ്വലിക്കുന്നവയാണ്. അവയില്‍നിന്നും ധാരാളം ഊർജ്ജം പ്രവഹിക്കുന്നുണ്ട്. ചില പ്രത്യേക ഇനത്തിൽപെട്ട മരങ്ങൾ ഈ ഊർജ്ജത്തെ സ്വാംശീകരിക്കുന്നു. എല്ലാ വൃക്ഷങ്ങള്‍ക്കും ഇരുപത്തിയേഴു നക്ഷത്രത്തിൽ നിന്നുമുള്ള ഊർജ്ജം ആഗിരണം ചെയ്യാനുള്ള കഴിവില്ല. ഓരോ നക്ഷത്രത്തിൽ നിന്നും പ്രവഹിക്കുന്ന ഊര്‍ജ്ജം ആഗിരണം ചെയ്യാന്‍ ഓരോ പ്രത്യേക തരം മരങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ഊര്‍ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാൻ കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു. അവ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും, ക്രിയാത്മകമായി പ്രതികരിക്കുകയും…
-
Story of Bhoothanatha
HOMENEW15 _*ഭൂതനാഥോപാഖ്യാനം*_ _*പതിനഞ്ചാം അദ്ധ്യായം : അവസാന ഭാഗം*_ _*ശബരിമല ക്ഷേത്രനിര്‍മ്മാണം*_ *പരശുരാമന് പറഞ്ഞതു പോലെയുള്ള ഭൂതനാഥവിഗ്രഹം ശില്പികളേക്കൊണ്ട് മഹാരാജാവ് നിര്‍മ്മിച്ചു. മാളികപ്പുറത്തമ്മ തുടങ്ങിയവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചു. നവധാന്യങ്ങള്‍ മുളപ്പിക്കുന്ന മുളയിടീല്‍ ചടങ്ങും മറ്റ് പ്രതിഷ്ഠാകര്‍മ്മങ്ങളും നല്ലതുപോലെ അനുഷ്ഠിക്കപ്പെട്ടു.**സൂര്യന് മകരലഗ്നത്തില്‍ സംക്രമിച്ച ശനിയാഴ്ചയില്‍; കൃഷ്ണപക്ഷപഞ്ചമിയില്‍ ഭഗര്‍ക്ഷേ ഭാര്ഗ്ഗവരാമന് ഭൂതനാഥനെ പ്രതിഷ്ഠിച്ചു. അഗസ്ത്യ മഹര്‍ഷിയും, ആചാര്യനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷികളായി.* *ഭഗര്‍ക്ഷത്തോടുകൂടി പഞ്ചമീ തിഥി വന്നതിനാല്‍ ഏറ്റവും ശുഭകരമായ ദിനമായിരുന്നു അന്ന്. വിപ്രന്മാര് വേദഘോഷം മുഴക്കി. വേദിയര്‍ക്ക് രാജാവ്…
-
Rema ekadasi phalam
HOMENEW15 ഏകാദശി:🙏ഏകാദശി മഹാത്മ്യം🙏2 Nov 2023🌹🌹🌹🌹🌹🌹🌹🌹🌹 ഭാ Today is Dec 18 Krishna paksha shashti. Demice of Jairam grp palakkad. Yesterday 10pm.ഗം 10 രമാ ഏകാദശിയുടെ മാഹാത്മ്യം ബ്രഹ്മവൈവൃതപുരാണത്തിൽ ശ്രീകൃഷ്ണ ഭഗവാനും യുധിഷ്ഠിര മഹാരാജാവും തമ്മിലുള്ള സംവാദത്തിൽ വിവരിക്കപ്പെട്ടിരിക്കുന്നു. യുധിഷ്ഠിര മഹാരാജാവ് ചോദിച്ചു, “ഹേ ജനാർദ്ദനാ കാർത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിൽ സംഭവിക്കുന്ന ഏകാദശിയുടെ നാമം എന്താണ്? ദയവായി അതേക്കുറിച്ച് വ്യക്തമാക്കിയാലും.” ശ്രീകൃഷ്ണ ഭഗവാൻ മറുപടി പറഞ്ഞു, “ഹേ രാജശ്രേഷ്ഠാ, ഈ…
-
Om namashivaya sthuthi
HOMENEW 14 HOMENEW15 പഞ്ചാക്ഷരമന്ത്രസ്തുതി*************************** ഓം നമഃ ശിവായ—————————————- ചൊല്ലുക ചൊല്ലുക പാവനമന്ത്രംഓം നമഃ ശിവായ അല്ലലകറ്റീടുമുത്തമമന്ത്രംഓം നമഃ ശിവായ ചൊല്ലുന്നോരെ ഉയര്‍ത്തും മന്ത്രംഓം നമഃ ശിവായ പഞ്ചാക്ഷരിയെന്നറിയും മന്ത്രംഓം നമഃ ശിവായ കേശവനോതിടുമുത്തമമന്ത്രംഓം നമഃ ശിവായ കാശിയിലെങ്ങും കേള്‍ക്കും മന്ത്രംഓം നമഃ ശിവായ സദ്ഗുരു ചെവിയില്‍പറയും മന്ത്രംഓം നമഃ ശിവായ കാമന് പേടിച്ചോടും മന്ത്രംഓം നമഃ ശിവായ കാലനെ ഓടിച്ചീടും മന്ത്രംഓം നമഃ ശിവായ മന്ത്രങ്ങളില്‍വെച്ചൊന്നാം മന്ത്രംഓം നമഃ ശിവായ തന്ത്രം കൊണ്ടു ലഭിക്കും മന്ത്രംഓം…
-
Directions for Navagraha prarthana
HOMENEW14 _*🌹നവഗ്രഹ_വന്ദനം… 🌹*_ _നവഗ്രഹങ്ങളെ തൊഴുന്ന നാം ഓരോ ഗ്രഹവും സ്ഥിതി ചെയ്യുന്ന ദിക്കുകളെ ആദ്യം മനസിലാക്കണം._ _1 സൂര്യഭഗവാനെ നമ്മൾ നിൽക്കുന്നിടത്തുനിന്ന് നേരെ മുകളിലോട്ട് നോക്കി തൊഴുത് പ്രാർത്ഥിക്കണം._ _2 ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കണം._ _3 ചൊവ്വയെ തെക്കോട്ടും നോക്കിയും._ _4 ബുധനെ വടക്കുകിഴക്ക് ദിക്കിലേക്കയും._ _5 വ്യാഴത്തേ വടക്കോട്ടു നോക്കിയും._ _6 ശുക്രനെയും കിഴക്കോട്ടു നോക്കിയും._ _7 ശനിയെ പടിഞ്ഞാറോട്ടു നോക്കിയുംനിന്ന് തൊഴുത് പ്രാർത്ഥിക്കണം._ _8 രാഹുവിനെ തെക്ക് പടിഞ്ഞാറോട്ടു നോക്കിയും._…