Poori masala prepared from home 🏡 🙌 👌 namaste FINISHED
*പ്രഭാതചിന്തകൾ*
🕉️🕉️🕉️🕉️🕉️🕉️🕉️
*സന്തോഷം തേടിയുള്ള പരക്കം പാച്ചിലിലാണ് മനുഷ്യര്‍. പണവും പ്രശസ്തിയും ആഡംബര ജീവിതവുമെല്ലാം സന്തോഷം തരുമെന്നുള്ള വിശ്വാസമാണ് ഇന്ന് ഓരോരുത്തര്‍ക്കുമുള്ളത്.*
*ജീവിത വിഭവങ്ങളും, ഭൗതിക സാഹചര്യങ്ങളും മുമ്പത്തേക്കാളേറെ നമുക്കിന്ന് ലഭ്യമാണ്. പരസ്പര ബന്ധങ്ങളും, പങ്കുവെക്കലുകളും നിഷ്പ്രയാസം സാധ്യമാക്കുന്ന സംവിധാനങ്ങള്‍ കൊണ്ട് സമൃദ്ധമാണ് നമ്മുടെ ലോ ലോകം.*
*പ്രശ്നങ്ങള്‍ എല്ലാം മാറിയ ശേഷം, സന്തോഷിക്കാമെന്നു കരുതുന്നവരും കുറവല്ല. എല്ലാ പ്രശ്നങ്ങളും മാറുമ്പോഴേക്കും ജീവിതവും അവസാനിക്കും. അപ്പോള്‍ മാത്രമാണ് എത്ര മനോഹരമായ ജീവിതമാണ് നമ്മള്‍ തന്നെ നശിപ്പിച്ചതെന്ന് മനസ്സിലാകുക. പ്രശ്നങ്ങളെ ഭയക്കാതെ ധൈര്യത്തോടെ നേരിടാന്‍ തയ്യാറാകാൻ ഒരാള്‍ക്ക് സാധിച്ചാല്‍ അയാളും ജീവിതത്തില്‍ വിജയിച്ചവനാണ്.*
*ശുഭദിനം നേരുന്നു*🙏🙏🌹
Leave a Reply