Category: Uncategorized
-
Krithika and arundathi
*സുബ്രഹ്മണ്യന്റെ വൈദികരഹസ്യം*.. സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ”അഗ്നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് – മഹാശക്തിശാലി – ആര്‍ക്കുംതന്നെ എതിര്‍ത്തുപറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുടെ അധിപതി, സിംഹത്തെപ്പോലെ ഗര്‍ജിച്ച് സര്‍വദാതാവായി സര്‍വജ്ഞാതാവായി എല്ലാം കീഴടക്കുന്നു” (3.26.5). ഇവിടെ അഗ്നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യതത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാല്‍ കേവലം തീ…
-
Everything about Varaham
🪷 `വരാഹ ജയന്തി` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു. മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും…
-
Varaha jayanthi
*വരാഹ ജയന്തി 2024 സെപ്റ്റംബർ 6-ന് വരുന്നു. തൃതീയ തിഥി സെപ്റ്റംബർ 5-ന് ഉച്ചയ്ക്ക് 12:20-ന് ആരംഭിച്ച് സെപ്റ്റംബർ 6-ന് വൈകുന്നേരം 3:00-ന് അവസാനിക്കും.* അന്ധകാരത്തിൻ്റെ ശക്തികൾ ലോകത്തെ വെള്ളപ്പൊക്കത്തിന് ഭീഷണിപ്പെടുത്തുന്നു, ഒരു ശക്തനായ പന്നി ഭൂമിയുടെ ഭാരം അതിൻ്റെ കൊമ്പുകളിൽ വഹിക്കുന്നു . മഹാവിഷ്ണുവിൻ്റെ മൂന്നാമത്തെ ദിവ്യാവതാരത്തെ പ്രപഞ്ച രക്ഷകനായ വരാഹനായി ആഘോഷിക്കുന്ന ഒരു ഉത്സവമായ വരാഹ ജയന്തിയുടെ അത്ഭുതകരമായ കഥയാണിത് . തിന്മയുടെ മേൽ നന്മയുടെ വിജയത്തെയും പ്രാപഞ്ചിക ക്രമം സംരക്ഷിക്കുന്നതിനെയും പ്രതീകപ്പെടുത്തുന്ന ഈ…
-
Subramanya ashtakam
🪷 `॥സുബ്രഹ്മണ്യ അഷ്ടകം॥` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ ഹേ സ്വാമിനാഥ കരുണാകര ദീനബന്ധോശ്രീ പാർവതീശ മുഖപങ്കജ പത്മ ബന്ധോശ്രീശാദി ദേവഗണ പൂജിതപാദപത്മവല്ലീശനാഥ മമ ദേഹി കരാവലംബം ദേവാദിദേവ സുതഗണ ഗണാധിനാഥദേവേന്ദ്ര വന്ദ്യ മൃദുപങ്കജ മഞ്ജു പാദദേവർഷി നാരദമുനീന്ദ്ര സുഗീത കീർത്തെവല്ലീശനാഥ മമ ദേഹി കരാവലംബം നിത്യാന്നദാന നിരാതാഖില രോഗഹാരിൻതസ്മാത് പ്രദാന പരിപൂരിത ഭക്തകാമശൃത്യാഗമ പ്രണവാച്യ നിജസ്വരൂപവല്ലീശനാഥ മമ ദേഹി കരാവലംബം ക്രൗഞ്ചാസുരേന്ദ്ര മദഖണ്ഡനശക്തി ശൂല.പാശാദി ശസ്ത പരിമണ്ഡിത ദിവ്യ പാണേശ്രീ കുണ്ഡലീശ ധൃതതുണ്ശിഖീന്ദ്ര…
-
Gurusthothram
🪷 `॥ ഗുരുസ്തോത്രം॥॥` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝ അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം । തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 1॥ അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ । ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീഗുരവേ നമഃ ॥ 2॥ ഗുരുര്‍ബ്രഹ്മാ ഗുരുര്വിഷ്ണുഃ ഗുരുര്ദേവോ മഹേശ്വരഃ । ഗുരുരേവ പരം ബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ ॥ 3॥ സ്ഥാവരം ജങ്ഗമം വ്യാപ്തം യത്കിഞ്ചിത്സചരാചരം । തത്പദം ദര്ശിതം യേന തസ്മൈ ശ്രീഗുരവേ…
-
Madusoodanastakam
Here is the “Madhusoodanastakam” in Malayalam script: ### മധുസൂദനസ്തകം: 1. സര്വാത്മനാം സുന്ദരതാ നിധാനേ സര്‍വേശ്വരാണാം സുകൃതേ വിധാനേ। സര്വാലയാനാം സുരസേവിതാംഘ്രേ മധുസൂദനം തം പരിപാലയേ മാം॥ 2. അചിന്ത്യനിർഗുണാകരം ത്വദീയം പരം പുമാംസം പുരുഷം നതാനാം। സാനന്ദം ആനന്ദഘനം യദാത്മാ മധുസൂദനം തം പരിപാലയേ മാം॥ 3. സര്വേശ്വരേശം ഭുവനൈകപത്നം ചതുര്‍ഭുജം ചന്ദനചർച്ചിതാംഗം। ശംഖാരിപഞ്ചായുധശോഭിരാമം മധുസൂദനം…
-
Mukundashtakam
Here’s the Mukundashtakam in Malayalam script: 1. ഭൂന്ദാർക്കസഞ്ജ്ഞം ത്രിദശേശവന്ദ്യം മന്ദാരമാലാലലിതാംഗഭൂഷം। പുണ്യാവതാരം പുരുഹൂതസാരം വന്ദേ മഹശ്രീകരമിന്ദിരായാഃ॥ 2. ശ്രീവത്സധാമശ്ചിദചിന്ത്യരൂപം ലക്ഷ്മീകടാക്ഷഗ്രഹിതാംഗരാഗം। ശ്രീരംഗനാഥം കരുണാരസാർദ്രം വന്ദേ മഹശ്രീകരമിന്ദിരായാഃ॥ 3. നീലോത്പലശ്യമലകോമലാംഗം സീതാസമേതം സുരവൃന്ദവന്ദ്യം। ലക്ഷ്മീകടാക്ഷഗ്രഹിതാംഗരാഗം വന്ദേ മഹശ്രീകരമിന്ദിരായാഃ॥ 4. ചന്ദാനുല്ലസദ്ബാലചന്ദ്രാസ്യനൃപം മന്ദാരമാലാലലിതാംഗഭൂഷം। നാരായണം ശ്രീധരമദ്വിതീയം വന്ദേ മഹശ്രീകരമിന്ദിരായാഃ॥ 5. ബ്രഹ്മാദയോ യത്ര…
-
Todays Keerthanam
HOMENEW 19 *ഇന്നത്തെ കീർത്തനം*💜💜💜💜💜💜💜💜💜 *കണ്ണനെ ഒരുക്കി*************************@*കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ* *എത്രയും ഭംഗിയിൽ ചീകിയൊതുക്കിയ കറ്റക്കാർകൂന്തലിൽ പീലി ചാർത്തി**മുത്തുമണികൾ പതിച്ച കിരീടവും മെച്ചത്തിൽ ചേർത്തു ശിരസ്സു തന്നിൽ* *മിന്നിത്തിളങ്ങുന്ന നെറ്റിത്തടത്തിലായ്*.*ചന്ദനം കൊണ്ടൊരു ഗോപി തൊട്ടു**വാലിട്ടു കണ്ണുമെഴുതി മണിക്കാതിൽ പൊൻമണി കുണ്ഡലം ചാർത്തി നന്നായ്* *പൊന്നിൻ വളയിട്ടു രണ്ടു കരത്തിലും*.*പൊൻ മണി വേണുവും ചേർത്തു വച്ചു**ശ്രീവത്സം ചേരും മണിമാറിൽ നല്ലൊരു**കൗസ്തുഭരത്നമണിയിച്ചതും* *പോരാതെ ഓരോരോ മാലകൾ ചന്തത്തിൽ*.*ഭൂലോക…
-
Chingam 1
—————————- അറിയാവോ…. ഇന്ന് ഒരു നൂറ്റാണ്ട് അവസാനിക്കുകയാണ് – 1199 ഇന്ന് കർക്കിടകം 32… നാളെ 1200 ചിങ്ങം 1….🙏🏼🙏🏼🙏🏼ഭഗവാൻ അനുഗ്രഹിക്കട്ടെ… 🥰🥰 —————————- നാളെ ചിങ്ങം ഒന്ന് 🌻 💐💐💐💐💐💐💐 #ചിങ്ങമാസം കൃഷ്ണഭജനത്തിന് 🙏 🌹🧡🌹🧡🌹🧡🌹🧡🌹🧡🌹🧡🌹🧡🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 #കർക്കിടകമാസം രാമായണ പാരായണത്തിന് ഉള്ളതാണെങ്കില്‍ ചിങ്ങമാസം മഹാവിഷ്ണു ഭജനത്തിനുള്ളതാണ്. ദ്വാപരയുഗത്തിലെ ദേവരൂപമായ ശ്രീകൃഷ്ണന്റെ ജന്മം കൊണ്ട് പുണ്യമാക്കപ്പെട്ട മാസമാണ് ചിങ്ങം.രാമായണമാസം ആചരിക്കുന്നത് പോലെ ചിങ്ങം കൃഷ്ണഭജനത്തിനായി വിനിയോഗിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തില്‍ അഷ്ടമിതിഥിയുംരോഹിണി നക്ഷത്രവും ചേരുന്ന അര്‍ദ്ധരാത്രിയിലാണ്…
-
Surya dyanam
*ആദിത്യ ധ്യാനം* *ധ്യായേത് സൂര്യമനന്ത ശക്തി കിരണം തേജോമയം ഭാസ്കരം**ഭക്താനാമഭയപ്രദം ദിനകരം ജ്യോതിർമയം ഭാസ്കരം* *ആദിത്യം ജഗദീശമച്യുതമജം ത്രൈലോക്യ ചൂഡാമണിം**ഭക്താഭീഷ്ടവരപ്രദം ദിനമണിം മാർത്താണ്ഡമാദ്യം ശുഭം* *ഉദയഗിരിമുപേതം ഭാസ്കരം പത്മഹസ്തം**നിഖിലഭുവനനേത്രം രത്ന രാത്നോപമേയം* *തിമിര കരി മൃഗേന്ദ്രം ബോധകം പത്മിനിനാം**സൂര്യവരമഭിവന്ദേ സുന്ദരം വിശ്വവന്ദ്യം* *ജയതു ജയതു സൂര്യം സപ്ത ലോകൈക ദീപം**കിരണശമിത പാപം ക്ലേശ ദുഃഖസ്യ നാശം* *അരുണനിഗമഗമ്യം ചാദി മാദിത്യമൂർത്തിം**സകലഭുവന വന്ദ്യം ഭാസ്കരംതം നമാമി* *സൂര്യംസുന്ദരലോക നാഥമമൃതം വേദാന്തസാരം ശിവം**ജ്ഞാനം ബ്രഹ്മമയം സുരേശമമലം ലോകൈക ചിത്തം സ്വയം*…