Category: Uncategorized
-
Saraswathy sthuthi
Homenew17 *_സരസ്വതി സ്തുതികൾ_* *സരസ്വതിനമസ്തുഭ്യം**വരദേകാമരൂപിണി**വിദ്യാരംഭം കരിഷ്യാമി**സിദ്ധിർഭവതു മേ സദാ* *സരസ്വതി മഹാദേവി**ത്രിഷ്ഠലോകേഷു പൂജിതേ**കാമരൂപി കലാജ്ഞാനി**നാനോ ദേവി സരസ്വതി* *സുരാസുരൈഃ സേവിത പാദപങ്കജാ**കരേവിരാജത് കമനീയ പുസ്തകം**വിരിഞ്ചപത്നീ കമലാസന സ്ഥിതാ**സരസ്വതീ നൃത്യതു വാചിമേ സദാ* *സരസ്വതി സരസിജ കേസര പ്രഭാ**തപസ്വിനി സിത കമലാസന പ്രിയാ**ഘനസ്തനീ കലേ വിലോല ലോചന**മനസ്സിനീ ഭവതു വരപ്രസാദിനീ* *സരസ്വതീ നമസ്തുഭ്യം**സർവദേവി നമോ നമഃ**ശാന്തരൂപാ ശശിധരേഃ**സർവയോഗേ നമേ നമഃ* *നിത്യാനന്ദേ നിരാധാരേ**നിഷ്കളായൈ നമോ നമഃ**വിദ്യാധരേ വിശാലാക്ഷി**ശുദ്ധജ്ഞാനേ നമോ നമഃ* *ശുദ്ധസ്ഫടിക രൂപായൈ**സൂക്ഷ്മരൂപേ നമോ നമഃ**വിദ്യാധരേ വിശാലാക്ഷി**ശുദ്ധജ്ഞാനേ നമോ…
-
Shastha panchakam and Ayyappan keerthanam
HOMENEW17 ശ്രീ ധർമ്മശാസ്താ പഞ്ചകം———————————–പദാരവിന്ദ ഭക്തലോക പാലനൈകലോലുപംസദാരപാർശ്വമാത്മ ജാദിമോദകം സുരാധിപംഉദാരമാദി ഭൂതനാഥമത്ഭുതാത്മ വൈഭവംസദാരവിന്ദു കുണ്ഡലം നമാമി ഭാഗ്യസംഭവം. കൃപാ കടാക്ഷമീക്ഷണം വിഭൂതി നേത്രഭൂ ഷണംസുധാവനംസനാതനാദി സത്യധർമ്മപോഷണംഅപാരശക്തിയുകതമാത്മലക്ഷണം സുലക്ഷണംപ്രഭാമനോഹരം ഹരീശ ഭാഗ്യസംഭവം ഭജേ. മൃഗാസനം വരാസനം ശരാസനം മഹൗജസംജഗസ്ഥിതം സമസ്തഭക്ത ചിത്തരംഗ സംസ്ഥിതംനഗാമി രാജരാജയോഗ പീഠവർത്യ വർത്തിതംമൃഗാങ്കശേഖരം ഹരീശ ഭാഗ്യ സംഭവം ഭജേ സമസ്തലോക ചിന്ദിതം പ്രഭം സദാ സുഖപ്രദംസമൃദ്ധിതാപതാന്ദകാര കന്ദനം പ്രഭാകരംഅമർത്യ നൃത്തഗീതവാദ്യലാലസം മദാലസംനമസ്കരോമി ഭൂതനാഥമാദിധർമ്മ പാലകം ചരാചരാന്ദരസ്ഥിതം തപാമനോഹരപ്രഭോസുരാസുരാർച്ചിതാഘ്രി പദ്മയുഗ്മ ധൂപ നായകാവിരാജമാന വക്ത്ര ഭക്തമുത്ര…
-
Most important knowledge
HOMENEW17 ആരും ഇല്ലാത്തവർക്ക് ആദി വിരാട് പുരുഷ നാരായണൻ ഉണ്ടാകും എല്ലാ ദുഃഖങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും വേദനകളിൽ നിന്നും ഭഗവാൻ അവരെ കരകയറ്റും ചിലർക്ക് എല്ലാവരും ഉണ്ടാകും എന്നാൽ ഭവാൻ കൂടെ ഉണ്ടാകില്ല ഇങ്ങനെയുള്ളവർക്ക് പിന്നീട് എപ്പോഴെങ്കിലും മനസ്സിലാകും എനിക്ക് ആരും ഇല്ല എന്ന സത്യം ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവൻ ഭാഗ്യവാനാണ് എന്തെന്നാൽ അവനാണ് ഈശ്വരനെ അറിയുന്നത് ഈ സത്യം അജ്ഞാനികൾ ആയിട്ടുള്ള വർക്ക് അറിയില്ല ചിലർ കരുതുന്നത് ജീവിതത്തിൽ സർവ്വ സുഖങ്ങളും അനുഭവിച്ച് ജീവിക്കുന്നവരാണ്…
-
Lakshmi suprabhatham
Homenew17 🪷🪷🪷🪷🪷🪷🪷🪷🪷_*ശ്രീമഹാലക്ഷ്മീ സുപ്രഭാതം*_ 🙏🙏🙏🙏🌹🙏🙏🙏🙏*ശ്രീലക്ഷ്മി ശ്രീമഹാലക്ഷ്മി* *ക്ഷീരസാഗരകന്യകേ* *ഉത്തിഷ്ഠ ഹരിസമ്പ്രീതേ* *ഭക്താനാം ഭാഗ്യദായിനി ।* *ഉത്തിഷ്ഠോത്തിഷ്ഠ ശ്രീലക്ഷ്മി* *വിഷ്ണുവക്ഷസ്ഥലാലയേ ഉത്തിഷ്ഠ കരുണാപൂര്ണേ ലോകാനാം ശുഭദായിനി ॥ 1॥* *ശ്രീപദ്മമധ്യവസിതേ വരപദ്മനേത്രേ ശ്രീപദ്മഹസ്തചിരപൂജിതപദ്മപാദേ । ശ്രീപദ്മജാതജനനി ശുഭപദ്മവക്ത്രേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 2॥* *ജാംബൂനദാഭസമകാന്തിവിരാജമാനേ തേജോസ്വരൂപിണി സുവര്ണവിഭൂഷിതാങ്ഗി । സൌവര്ണവസ്ത്രപരിവേഷ്ടിതദിവ്യദേഹേ ശ്രീലക്ഷ്മി ഭക്തവരദേ തവ സുപ്രഭാതം ॥ 3॥* *സര്വാര്ഥസിദ്ധിദേ വിഷ്ണുമനോഽനുകൂലേ സമ്പ്രാര്ഥിതാഖിലജനാവനദിവ്യശീലേ । ദാരിദ്ര്യദുഃഖഭയനാശിനി ഭക്തപാലേ* *ശ്രീലക്ഷ്മി ഭക്തവരദേ തവ* *സുപ്രഭാതം ॥ 4॥*…
-
Mookambika Akshara slokam
Homenew17 🕉️🕉️🕉️🕉️🕉️🕉️☘️🌹☘️🌹☘️🌹☘️ *അദ്രിനിവാസിനി ദേവി മൂകാംബികേ !**വിദ്യാസ്വരൂപിണി മൂകാംബികേ !**ആത്മപ്രകാശിനീ ദേവി മൂകാംബികേ !**ആത്മാനന്ദപ്രദേ മൂകാംബികേ !* *ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ**ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !**ഈരേഴുലകിനു കാരണഭൂതയായ്**മേവീടുമംബികേ മൂകാംബികേ !* *ഉള്ളം തെളിവതിനുള്ളില് വാണീടണ-**മുള്ളനാളൊക്കെയും മൂകാംബികേ !**ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും**ദീനദയാനിധേ മൂകാംബികേ !* *എന്നെക്കനിവോടെ കാത്തരുളേണമെ-**ന്നംബേ ദയാനിധേ മൂകാംബികേ !**ഏണാങ്കബിംബാനനേ മനോമോഹനേ**മാഹേശ്വരപ്രിയേ മൂകാംബികേ !* *ഐഹികസൌഖ്യവും മോക്ഷവും നല്കുന്ന**മോഹവിനാശിനീ മൂകാംബികേ !**ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം**ചൊല്ക്കൊണ്ടു കാണായി മൂകാംബികേ !* *ഓതുന്ന വേദപ്പൊരുളായി മേവുന്ന**പാതകനാശിനി മൂകാംബികേ !**ഔഡുപമാലയണിഞ്ഞു വിളങ്ങുന്ന**ദിവ്യജനാര്‍ച്ചിതേ മൂകാംബികേ !*…
-
Once ram and hanuman fought
Homenew17 *ഹനുമാൻ ജയന്തി ആശംസകൾ* ശ്രീരാമന്റെ ഭക്തനാണ് ഹനുമാനെന്നു നമുക്കെല്ലാം അറിയാം. രാമന്റെ ദാസനായ ഹനുമാനും, രാമനും തമ്മിൽ ഏറ്റുമുട്ടേണ്ടിവന്നുവെന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നാം. ഇത്തരം കഥകള്‍ നമുക്ക് ധാരാളം ഗുണപാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. ശ്രീരാമനും ആജ്ഞനേയനും തമ്മില്‍ യുദ്ധമുണ്ടാക്കിയത് നാരദമഹര്‍ഷിയാണ്. അതിനു ശുഭകരമായ ഒരു പര്യവസാനം ഉണ്ടാക്കിയതും നാരദന് തന്നെ.ഒരിക്കൽ ശ്രീരാമന് തുറസ്സായ ഒരു സ്ഥലത്തുനിന്നു ജപധ്യാനാദികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അഹങ്കാരിയായ ഒരു രാക്ഷസ്സന് ആകാശമാര്‍ഗ്ഗെ സഞ്ചരിക്കുന്നു. അസാധാരണമായ കഴിവുകള്‍ ഉണ്ട്. ഇത്തരം സിദ്ധിയുള്ളവര്‍ അഹങ്കാരികളായിരിക്കുമെന്നത് വ്യക്തമാണല്ലോ.രാക്ഷസനു ഒരു…
-
Do daily life routiene
Homenew17 നിത്യജീവിതത്തിൽ ശീലിക്കാം ഈ മന്ത്രങ്ങൾ, ഉന്നതവിജയം സുനിശ്ചയം ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ പ്രമാണം .നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു ആകുലപെടേണ്ട കാര്യമില്ല. നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്. രാവിലെ സൂര്യോദയത്തിനു മുൻപായി വലതുവശം ചരിഞ്ഞു എഴുന്നേറ്റു ഇരുകൈകളും മുഖത്തിനു അഭിമുഖമായി പിടിച്ച് താഴെ പറയുന്ന മന്ത്രം…
-
Hanumans Bhudhi
Homenew17 *മഹാകായനായ ഹനുമാന്റെ ഭാഷണകൗശലം* *-*-*-*-*-*-*-*-*- ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച തികച്ചും നാടകീയമാണ്. പരിചയമില്ലാത്ത ഏതോ രണ്ടാളുകളെ സംശയാസ്പദമായ സാഹചര്യത്തില്‍ ആയുധപാണികളായി കാട്ടില്‍ കാണുകയാണ് വാനരന്മാരും ഹനുമല്‍ സുഗ്രീവന്മാരും. ആരായിരിക്കാം അവര്‍? ബാലിയുടെ ആള്ക്കാര് വേഷപ്രച്ഛന്നരായി വന്നതാണോ? അതാണ് സുഗ്രീവന്റെ സന്ദേഹം. അപ്പോഴാണ് നയകോവിദനായ ഹനുമാന്റെ സമാധാനം: ഈ ഋശ്യമൂക പര്‍വതത്തില്‍ ബാലിയോ ബാലിയുടെ ആള്‍ക്കാരോ കടന്നുവരുമെന്ന് ശങ്കിക്കയേ വേണ്ട. ബാലിക്ക് ഇവിടം ദുഷ്പ്രവേശ്യമാണെന്ന കാര്യം അങ്ങ് മറന്നുകളഞ്ഞോ? ശാഖാമൃഗസഹജമായ ലഘുചിത്തതകൊണ്ടാണ് അങ്ങ് ഇങ്ങനെ…