Category: Uncategorized
-
Kshipraprasadi slokam
ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോമേവിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലംസർവ്വത്രകാരിണി സരസ്വതിദേവി വന്നെൻനാവിൽ കളിക്ക കുമുദേഷു നിലാവു പോലെ കരങ്ങളഞ്ചുളള ഗണേശ്വരന്നു ഞാൻകരിമ്പു തേൻ ശർക്കര നല്ല കാദളംകൊടുത്തിരപ്പൻ പലപോതുമാദരാൽമനക്കുരുന്നിന്നു തുണയ്ക്കു സന്തതം. തുമ്പിക്കൈയ്യിലമർന്ന വൻ കലശവുംമറ്റുള്ളകൈപത്തിലും നാരങ്ങാ ഗദയുംകരിമ്പു ധനുഷാ ശൂലം തഥാ ചക്രവുംപിന്നെ പങ്കജമൊട്ടു പാശമുടനേനീലോൽപ്പലം നെല്ലുമായ് കൊമ്പുംകൊണ്ടരുളും വിനായകനെനിക്കേറ്റം തുണച്ചീടണം… *ഓം വിഘ്നേശ്വെരായ നമഃ … 🙏🌷🙏
-
Diwali
*🪔ദീപാവലി ആചാരങ്ങൾ* *🚩അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആചാര ആഘോഷങ്ങളാണ് ദീപാവലിക്ക് ചെയ്യാറുള്ളത്.* *1. ധന ത്രയോദശി:**ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അന്ന് വീടും വ്യാപാര സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചു കോലമൊക്കെയിടുന്നു. വൈകിട്ട് വിളക്ക് വച്ച് ലക്ഷ്മീ പൂജ ചെയ്യുന്നു.* *2. നരക ചതുർദശി:**രണ്ടാം ദിവസമായ ഈ ദിവസം നരകാസുരനെ വധിച്ച കാളിയെ ആരാധിക്കുന്ന തുലാ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.* *3. ലക്ഷ്മീ പൂജ:**മൂന്നാം ദിവസമാണ് ലക്ഷ്മീ പൂജ.…
-
Guruvayurappan today Rama ekadasi day
ഇന്ന്ഏകാദശി നമസ്തേ ദേവ ദേവ ശംഖ്ചക്രാബ്ജധര നമസ്തേ വാസുദേവ മധുസൂതന ഹരേ നമസ്തേ നാരായണ നമസ്തേ നരകാരേ സംമസ്തേശ്വര ശൗരേ ഓം നമോ ഭഗവതേവാസുദേവായ ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ സർവ്വൈശ്വര്യങ്ങളും വന്നുഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെനേരുന്നു ….. സുപ്രഭാതം…
-
Time
*യുഗസങ്കല്പം* അദ്ധ്യാത്മികവിദ്യയാണ് ഭാരതത്തിലെ എല്ലാ വിജ്ഞാനശാഖകളുടെയും പ്രാഭവസ്ഥാനമായി വര്‍ത്തിക്കുന്നത്. *ഇതിന്റെ ദൃഷ്ടാക്കള്‍ ഋഷിമാരാണ്. ഭാരതീയസംസ്കാരത്തിന്റെ വിജ്ഞാനത്തിന് അടിസ്ഥാനം ഇവരുടെ വിജ്ഞാനമാണ്*. അതുകൊണ്ടാണ് *ആര്‍ഷസംസ്കാരത്തെ ആര്ഷസംസ്കൃതി എന്ന് അഭിസംബോധനചെയ്യുന്നത്*. പ്രപഞ്ചം,ഈശ്വരന്, കാലം തുടങ്ങിയവയെക്കുറിച്ച് ലളിതമായി യുഗം, അവതാരം എന്നീ രൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് കാണാം. യുഗം, അവതാരം എന്നീ രണ്ട് സങ്കല്‍പ്പങ്ങളും പരസ്പരം പൂരകങ്ങളാണ്. യുഗധര്‍മത്തെ വെളിവാക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ് ഈശ്വരന് അവതാരങ്ങളെ കൈകൊള്ളുന്നത് എന്നതാണ് ഇതിന് കാരണം. കാലവും ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ശക്തികൊണ്ട് ലോകത്ത് നിരന്തരം…
-
Kshethram
*ക്ഷേത്രാരാധന* രണ്ടുതരം ആരാധനാ രീതികളാണ് ഭാരതത്തില്‍ ഉണ്ടായിരുന്നു. 1, വൈദീക ആരാധന ക്രമം2, പൌരാണിക ആരാധന ക്രമം 1, വൈദീക ആരാധന:-പുരാതന കാലത്ത് ക്ഷേത്ര ആരാധന ഉണ്ടായിരുന്നില്ല. അഗ്നിയിലേക്ക് ദ്രവ്യങ്ങള്‍ സമര്‍പിച്ചു വേദമന്ത്രങ്ങള്‍ ഉരുവിട്ട് ചെയ്യുന്ന ആരാധന രീതിയായിരുന്നു.അതാണ് വൈദീക ആരാധന.ഉദാ: ഗണപതി ഹോമം,സോമയാഗം മുതലായവ… 2, പൌരാണിക ആരാധന:-വിഗ്രഹങ്ങൾക്ക് മുന്നിൽ വിളക്ക് കത്തിച്ച് അര്‍പ്പണം നടത്തി ആരാധിക്കുന്ന രീതി, (ക്ഷേത്ര ആരാധന) അതാണ് പൌരാണിക ആരാധന. പൌരാണിക ആരാധന (ക്ഷേത്ര ആരാധന) ഉണ്ടാകുവാനുള്ള കാരണം:-വൈദീക ആരാധനയ്ക്ക്…
-
How to take ekadasi vratham and it’s phalam
ഏകാദശി വ്രതം 28/10/2024 തിങ്കളാഴ്ച (27/10/2024 ൽ ഒരിക്കൽ എടുക്കേണ്ടവർക്ക് വേണ്ടിയാണ് മുൻകൂറായി ആയി പോസ്റ്റു ചെയ്യുന്നത്.) രമാ ഏകാദശി ആശ്വിന മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയാണ് രമാ ഏകാദശി. ഈ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ തീരാവ്യാധികൾ പോലും മാറിക്കിട്ടും. രോഗിയാണെങ്കിൽ പോലും അന്നപാനാദികൾ ഉപേക്ഷിച്ച് ഈ ഏകാദശി വ്രതമനുഷ്ഠിച്ചാലും ഇഹത്തിലും പരത്തിലും അനുഭവിക്കേണ്ട സർവ്വ ദുഃഖങ്ങളും ശമിക്കും *ഏകാദശി ഒരിക്കൽ*27/10/2024 ഞായറാഴ്ച *ഏകാദശി വ്രതം*28/10/2024 തിങ്കളാഴ്ച *ഹരിവാസര സമയം* 01.14 a.m. മുതൽ 02.31 p.m.…
-
Parvathy vallabha neelakanda sthothram
*പാര്‍വ്വതീ വല്ലഭ നീലകണ്ഠ അഷ്ടകം* നമോ ഭൂതനാഥം നമോ ദേവദേവംനമഃ കാലകാലം നമോ ദിവ്യതേജംനമഃ കാമഭസ്മം നമശ്ശാന്തശീലംഭജേ പാർവതീവല്ലഭം നീലകണ്ഠം സദാ തീർത്ഥസിദ്ധം സദാ ഭക്തപക്ഷംസദാ ശൈവപൂജ്യം സദാ ശൂരഭസ്മം (ശുഭ്രഭസ്മം)സദാ ധ്യാനയുക്തം സദാ ജ്ഞാനതൽപ്പംഭജേ പാർവതീവല്ലഭം നീലകണ്ഠം ശ്മശാനം ഭയാനം മഹാസ്ഥാനവാസംശരീരം ഗജാനം സദാ ചർമ്മവേഷ്ടംപിശാചം നിശോചം പശൂനാം പ്രതിഷ്ഠംഭജേ പാർവതീവല്ലഭം നീലകണ്ഠം കരേ ശൂലധാരം മഹാ കഷ്ടനാശംസുരേശം വരേശം മഹേശം ജനേശംധനേശാസ്തുതേശം ധ്വജേശം ഗിരീശംഭജേ പാർവതീവല്ലഭം നീലകണ്ഠം മുനീനാം വരേണ്യം ഗുണം രൂപവർണ്ണംദ്വിജാനം പഠന്തം…
-
5 penalties of a human being
*🚩മനുഷ്യ ജന്മത്തിലെ അഞ്ച് കടങ്ങൾ.* *1. മാതാവിനോടുള്ള കടം.**2. പിതാവിനോടുള്ള കടം.**3. ഗുരുവിനോടുള്ള കടം.**4. ഭൂമിയോടുള്ള കടം.**5. ധർമ്മത്തോടുള്ള കടം.* *ഈ കടങ്ങൾ തീരുവാൻ താഴെ പറയുന്ന ഉപായങ്ങൾ ചെയ്യണം….!* *1. മാതാവിനോടുള്ള കടം തീരാൻ കന്യാദാനം ചെയ്യണം…!* *2. പിതാവിനോടുള്ള കടം തീരാൻ സന്താന ഉൽപത്തി നടത്തണം…!* *3. ഗുരുവിനോടുള്ള കടം വീട്ടാൻ ജനങ്ങളെ ധർമ്മശാസ്ത്രം പഠിപ്പിയ്ക്കണം…!* *4. ഭൂമിയോടുള്ള കടം വീട്ടാൻ കൃഷി ചെയ്യുകയും, മരങ്ങൾ നട്ടുപിടിപ്പിക്കുകയും വേണം..!* *5. ധർമ്മത്തിനോടുള്ള കടം വീട്ടാൻ…
-
Number system in Hindu mythology
🪔🪔🪔🪔🪔🪔🪔🪔🪔🪔 *🚩🪷1200 – തുലാം – 11🪷🚩* *🕉️🪷🦚27-10-2024🦚🪷🕉️* *🔔 🔔 🔔 ഞായർ 🔔 🔔 🔔* *🚩ഏകാദശി വ്രതം* *🔥രമാ ഏകാദശി.* *വ്രതം ആരംഭം 28.10. 2024, തിങ്കൾ* *അവസാനിപ്പിക്കേണ്ടത് 29.10.2024, ചൊവ്വ 6.11 AM നും 10.07 AM നും ഇടയിൽ* _*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.*_ *🚩🕉️🔯🔥 BGG 🔥🔯🕉️🚩* *🚩ഹൈന്ദവ മത ശാസ്ത്രം*…