Category: Uncategorized
-
Narayanam bhaje
*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*വൃന്ദാവനസ്ഥിതം നാരായണം ദേവവൃന്ദൈരഭിസ്ഥിതം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*ദിനകര മധ്യകം നാരായണം ദിവ്യകനകാംബരധരം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*പങ്കജലോചനം നാരായണം ഭക്തസങ്കടമോചനം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*കരുണാപയോനിധിം നാരായണം ഭവ്യശരണാഗതനിധിം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം ലക്ഷ്മിനാരായണം ഭജേ നാരായണം*🪔🌹*അജ്ഞാനനാശകം നാരായണം ശുദ്ധവിജ്ഞാനദായകം നാരായണം* 🪔🌹*നാരായണം ഭജേ നാരായണം…
-
Sree Chakra
*🚩🔯ശ്രീചക്രം🔯* *പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു.* *ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.* *ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്ദശാരം, ബഹിര്ദശാരം, ചതുര്ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്.* *നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള് നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.*…
-
Damodar sthuthi (Malayalam)
*🙏🕉️ദാമോദര സ്തുതി🕉️🙏* *നാമങ്ങളൊക്കെയും ദാമങ്ങളാക്കി* *ഞാൻ**ദാമോദരാ നിന്നെ* *ബന്ധിക്കട്ടെ**ബന്ധങ്ങളെല്ലാം വെടിഞ്ഞു* *ഞാൻ പോവുമ്പോൾ**ബന്ധുവായ് നീയെന്റെ കൂടെ വേണം* *കണ്ണാണെനിക്കു നീ കണ്ണാ* *വിളിക്കട്ടെ**ഓടി* *നടക്കുമ്പോൾ ബാലകൃഷ്ണാ**ഗോവിനെ ചാരി നീ* *ഗോപാലകൃഷ്ണനായ്**കാലിയെ മേക്കുമ്പോൾ ഗോപാലനായ്* *ഗോവർദ്ധനം പൊക്കി* *ഗോവിന്ദനുമായി**കേശിയെ* *കൊന്നൊരു കേശവനായ്**അമ്മയുരലിന്മേൽബന്ധിച്ച നേരത്തു**ദാമോദരനായ് വിളങ്ങി നിന്നു*. *കാളിയദർപ്പമകറ്റി മധു സൂദനനായ്**മധുവിനെ* *തീർത്തു മധുസൂദനൻ**യമുന തൻ* *തീരത്തു വേണുഗോപാലനായ്**ഗോപി കാ മധ്യത്തിൽ മുരളീധരൻ* *കംസനെ കൊന്നു നീ* *ശക്തീധരനായി**വസുദേവ* *പുത്രനാം* *വാസുദേവൻ**ശ്രീ കൃഷ്ണനായ് ചെന്നു* *രുഗ്മിണിയെ വേട്ടു**ലക്ഷ്മി മാറിൽ വാണ…
-
Devi sthotra
🌷🪴🌷🪴🌷🪴🌷🪴🌷🪴🌷 *ദേവി സ്തുതി* “ഓം സർവ്വ മംഗള മംഗല്യേശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയംബകേ ഗൗരിനാരായണി നമോസ്തുതേ “ അമ്മേ നാരായണാ നമോദേവി നാരായണാ നമോലക്ഷ്മി നാരായണാ നമോഭദ്രേ നാരായണാ നമോ ഓം ദേവി മൂകാംബികേവിദ്യാകാരിണി സരസ്വതി നാവിൽ മനസ്സിൽ വിളങ്ങണെകൊല്ലൂർ വാഴും ജ്ഞാനാംബികേ ഓം ദേവി ജഗന്മയിഅമ്മേ ശ്രീകരി പ്രിയങ്കരിതിരുമിഴിയാലെ ഉഴിയണമേചോറ്റാനിക്കര ഭഗവതി ഓം ദേവി സർവ്വേശ്വരിരുദ്രേ അഘോരമൂർത്തിനിതെറ്റുകളെല്ലാം പൊറുക്കണെകൊടുങ്ങല്ലൂരിലെ ശ്രീഭദ്രേ ഓം ദേവി തൃശൂലിനിഅമ്മേ സുമുഖി സുഭാഷിണിഅത്തലൊഴിക്കുക നീയെന്നുംആറ്റുകാൽ ജഗദംബികേ ഓം ദേവി നിരാമയിദുർഗ്ഗേ…
-
Story of Lakshmi and Narayana
#ഹരേ കൃഷ്ണാ..❤️❤️❤️❤️❤️❤️❤️എവിടെ പരമാത്മാവിന്റെ ഓർമ്മയുണ്ടോ മഹാലക്ഷ്മി അവിടെ വസിക്കും… ഒരിക്കൽ ഭഗവാൻ നാരായണൻ ലക്ഷ്മിദേവിയോട് പറഞ്ഞു… “ജനങ്ങൾക്കിടയിൽ എത്രമാത്രം ഭക്തി വർദ്ധിച്ചു … എല്ലാവരും “നാരായണ നാരായണ” എന്ന് ജപിക്കുന്നു…..അപ്പൊൾ മഹാലക്ഷ്മി പറഞ്ഞു, “താങ്കൾക്ക് വേണ്ടിയല്ല, എന്നെ നേടുവാൻ വേണ്ടിയുള്ള ഭക്തിയാണ് വർദ്ധിച്ചത്…!”.. ഭഗവാൻ പറഞ്ഞു, അതിന് ആളുകൾ “ലക്ഷ്മി ലക്ഷ്മി “എന്ന് ചൊല്ലുന്നില്ലല്ലോ…..അപ്പൊൾ മഹാലക്ഷ്മി പറഞ്ഞു“വിശ്വാസമില്ലെങ്കിൽ പരീക്ഷിച്ചു നോക്കാം…!” ഭഗവാൻ നാരായണൻ ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണന്റെ രൂപത്തിൽ… ഒരു വീടിന്റെ വാതിലിൽ മുട്ടി… വീട്ടുകാരൻ…
-
Nava durga dyanam
*🕉️നവ ദുർഗ്ഗാ ധ്യാനം*🕉️ *പ്രഥമം ശൈലപുത്രീതി* *ദ്വിതീയം ബ്രഹ്മചാരിണീ**തൃതീയം ചന്ദ്രഘണ്ടേതി* *കൂശ്മാണ്ഡേതി* *ചതുർത്ഥകം,**പഞ്ചമം സ്കന്ദമാതേതി* *ഷഷ്ഠം കാത്യായനീതി ച**സപ്തമം കാലരാത്രീതി* *മഹാഗൗരീതിചഷ്ടമം*,*നവമം സിദ്ധിദാ പ്രോക്താ* *നവദുർഗ്ഗാ പ്രകീർത്തിതാ..*🙏🙏🙏🙏🙏🙏
-
Karthyayani sthothram
🌸🌸🌸കാർത്യായനീസ്തോത്രം🌸🌸🌸 “കന്മഷനാശിനി കാരുണ്യശാലിനി നിർമ്മലരൂപിണി കൈതൊഴുന്നേൻകാലിണ കൈതൊഴുതീടും ജനങ്ങൾക്കുകാലേ ഭയമൊഴിച്ചീടും നാഥേ… 🙏കിം പുരുഷന്മാരിൽ മുമ്പനും നിൻപദ-മമ്പോടു സേവിച്ചു വാണിടുന്നു.കീർത്തി പെരുത്തൊരു കാർത്ത്യായനി ദേവീ കാൽത്തളിരെപ്പോഴും വന്ദിക്കുന്നേൻ.. 🙏കുണ്ഠത തീർത്തെന്നെ രക്ഷിച്ചുകൊള്ളണം തണ്ടാർശരാന്തകജായേ ദേവീ!കൂടലർ തങ്ങടെ കൂട്ടം മുടിക്കുന്ന ക്രൂരപരാക്രമമുള്ള നാഥേ;കെല്പേറുമംബികേ മൽപാപം തീർത്തെന്നിൽ ത്വൽപാദഭക്തി വരുത്തിടേണം.. 🙏കേടുകളൊക്കെ കളഞ്ഞരുളീടണംകോടി കടാക്ഷമരുളുമംമ്പകൈതൊഴുതീടുന്നേൻ, ചെയ്തോരു ദോഷങ്ങൾ കൈതവമെന്നിയേ നീക്കിടേണം.. 🙏കൊണ്ടൽ നിറം പൂണ്ട നിന്തിരുമെയ് മമ കണ്ടു തൊഴുവാൻ കഴിവരേണംകോപിച്ചടുത്ത മഹിഷാസുരനായ പാപിയെപ്പോരിൽ വധിച്ച നാഥേകൗതുകമെപ്പൊഴും നിങ്കഥചൊല്ലുവാൻ ചേതസ്സിലെപ്പൊഴും…
-
Kanyakumari devi keerthanam
*കന്യാകുമാരി**ദേവീ കീർത്തനം* 🌹🌹🌹🌹🌹🌹🌹🌹🌹 *അമ്മേ ഭഗവതി നിത്യകന്യേ ദേവീ**എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ**മായേ ജഗത്തിന്റെ തായേ ചിദാനന്ദ**പ്രിയേ മഹേശ്വരീ കുമ്പിടുന്നേൻ**ബാലേ ചതുർവേദമൂല മന്ത്രാക്ഷരീ**മേലേ മേലേ നിന്നെ കുമ്പിടുന്നേൻ**ഓങ്കാരക്കൂട്ടിലെ പൈങ്കിളിപൈതലേ**നിൻ കാലിനായിതാ കുമ്പിടുന്നേൻ**നാന്മുഖൻ തന്മുഖ പങ്കജവാസിനി**നാന്മറകാതലേ കുമ്പിടുന്നേൻ**നാനാ നിഗമോദ്യാനത്തിൽ മദിച്ചിട്ട്**ഗാനം മുഴക്കുന്ന കോകിലമേ**ഭാർഗ്ഗവിയായതും പാർവ്വതിയായതും**ദുർഗ്ഗാഭഗവതി നീ താനല്ലോ**മൂർത്തികൾ മൂവരും ദേവതാസംഘവും**കാർത്ത്യായനി ശക്തി നീ താനല്ലോ**ഛായാ സ്വരൂപിണി ചൈതന്യകാരിണി**മായാമായേ ദേവീ കുമ്പിടുന്നേൻ* *ലോകം ചമയ്ക്കയും രക്ഷിച്ചഴിക്കയും**ലോകേശ്വരീ നിന്റെ ലീലയല്ലോ* *ബാലേ മനോന്മണീ പൊന്നമ്മേ നിന്നുടെ* *ലീലയിൽ ഞാനു മണുവു തന്നെ**താനൊന്നും ചെയ്യാതെ…
-
Mookambika ashtakam
*ശ്രീമൂകാംബികാഷ്ടകം* *നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ**നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ**നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ**നമസ്തേ മഹാലക്ഷ്മി കോലാപുരേശി* *വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-**സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം**കൃപാലോകനാ ദേവതേ ശക്തിരൂപേ**നമസ്തേ മഹാലക്ഷ്മി കോലാപുരേശി* *ത്വയാ മായയാ വ്യാപ്തമേതത്സമസ്തം**ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം**സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ**നമസ്തേ മഹാലക്ഷ്മി കോലാപുരേശി* *യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ**ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ**അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം**നമസ്തേ മഹാലക്ഷ്മി കോലാപുരേശി* *പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ**നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്**നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം**നമസ്തേ മഹാലക്ഷ്മി…
-
Devi sthuthi (malayalam)
*🕉️ദേവീ സ്തുതി🕉️* *അമ്മേ ഭഗവതി നാരായണീ ഗൗരി**ആനന്ദേ ദേവീ കൈതൊഴുന്നേൻ**ആര്യേ ഭഗവതീ ദേവീ സരസ്വതീ**ആദി കാർത്ത്യായനി കൈതൊഴുന്നേൻ* *ഇന്ദ്രാദികളായ ശുംഭ നിശുംഭരെ**ഇല്ലാതാക്കിയോളേ തൊഴുന്നേൻ**ഈരേഴു ലോകവും നിങ്കൽ ലയിക്കുന്നു**ഈശ്വരി തൃക്കാൽക്കൽ കൈതൊഴുന്നേൻ* *ഉള്ളത്തിൽ എപ്പോഴും തോന്നേണം നിൻ**പാദ മുത്തമേ ഭൈരവീ കൈതൊഴുന്നേൻ**ഊഴിമേലുള്ളോരു ലോകരെ പാലിപ്പാ -**നൂക്കേറും കല്യാണി കൈതൊഴുന്നേൻ* *എട്ടാശ പൊട്ടുന്നോരട്ട ഹാസത്തെയു -**മെമ്പരമേശ്വരീ കൈ തൊഴുന്നേൻ**എറിയെഴുന്നെള്ളും വേതാള ഭൂതത്തി -**ലേന്തിയുദിക്കുമ്പോൾ കൈതൊഴുന്നേൻ * ♦️💥♦️💥♦️💥♦️💥♦️