Category: Uncategorized
-
Garuda kadha 1
♾♾♾♾🌼🦅🌼♾♾♾♾ *🦅ഗരുഡ കഥകൾ*🦅 *അരുണദേവന്റെ ജനനം* *ഭാഗം-1⃣* *ഇതിഹാസ പുരാണങ്ങളിൽ ഈ പ്രപഞ്ചം സൃഷ്ടിച്ചിതു ബ്രഹ്മദേവനാണ് . ഇക്കാണായതൊക്കെ സൃഷ്ടിക്കാൻ തനിക്കു സഹായം വേണം . അതിനായി ബ്രഹ്മദേവൻ തന്റെ മനസ്സിൽനിന്ന് ആദ്യം ആറു പുത്രന്മാരെ സൃഷ്ടിച്ചു . അവർ മാനസപുത്രന്മാർ എന്ന പേരിൽ അറിയപ്പെട്ടു . ഇതേ ആവശ്യത്തിനായി ഈ മാനസപുത്രന്മാർ പിന്നെയും ഇരുപത്തൊന്നു പ്രജാപതിമാർക്കു ജന്മം നൽകി . മഹാസൃഷ്ടിയുടെ കാലത്ത് ഈ പ്രജാപതിമാർ അവരെ സഹായിച്ചു . അങ്ങനെ…
-
Ranganadhastakam
*ശ്രീ രംഗനാഥാഷ്ടകം* *╚•═••═•═••═•═•══•══••═•═•═••═•╝* *รгรгรгรгรгรгรгรгรгรгรгรгรгรг* ആനന്ദ രൂപേ നിജബോധ രൂപേബ്രഹ്മ സ്വരൂപേ ശ്രുതി മൂർത്തി രൂപേശശാങ്ക രൂപേ രമണീയ രൂപേശ്രീ രംഗ രൂപേ രമതാം മനോമേ കാവേരിതീരേ കരുണാ വിലോലേമന്ദാര മൂലേ ധൃത ചാരുകേലേദൈത്യാന്തകാലേ ഖിലലോക ലീലേശ്രീ രംഗ ലീലേ രമതാം മനോമേ ലക്ഷ്മീ നിവാസേ ജഗതാം നിവാസേഹൃത് പദ്മവാസേ രവി ബിംബവാസേകൃപാ നിവാസേ ഗുണ വൃന്ദവാസേശ്രീ രംഗ വാസേ രമതാം മനോമേ ബ്രഹ്മാദി വന്ദ്യേ ജഗദേക വന്ദ്യേമുകുന്ദ വന്ദ്യേ സുരനാഥ വന്ദ്യേവ്യാസാദി വന്ദ്യേ സനകാദി…
-
Day to Night Prayers
* *ഗുരു കൃപാകരം*“”””””””””””””🛕”””””””””””*പ്രഭാതം മുതൽ പ്രദോഷം വരെ ഉള്ള സമയത്ത് ജപിക്കേണ്ടത്* 🙏🪔☀️1. പ്രഭാത ശ്ലോകം ഉണര്‍ന്നെണീക്കുമ്പോള്‍ ഇരുകൈകളും ചേര്‍ത്തുവച്ചു കൈകളെ നോക്കി കരാഗ്രേ വസതേ ലക്ഷ്മീകരമദ്ധ്യേ സരസ്വതീകരമൂലേ തു ഗോവിന്ദാപ്രഭാതേ കരദര്‍ശനം 2. പ്രഭാത ഭൂമിശ്ലോകം തറയെ തൊട്ടു ശിരസ്സില്‍ വെച്ചുകൊണ്ട് സമുദ്ര വസനേ ദേവീപര്വതസ്തന മണ്ഡലേവിഷ്ണുപത്നീ നമസ്തുഭ്യംപാദസ്പര്ശം ക്ഷമസ്വ മേ 3. സൂര്യോദയ ശ്ലോകം ബ്രഹ്മസ്വരൂപമുദയേമധ്യാഹ്നേതു മഹേശ്വരംസായം കാലേ സദാ വിഷ്ണുത്രിമൂര്തിശ്ച ദിവാകരഃ 4. സ്നാന ശ്ലോകം ഗംഗേച യമുനേ ചൈവഗോദാവരീ സരസ്വതീനര്മദേ സിന്ധു…
-
Thirumannamkunnu Bhagavathi
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️*അടി തൊട്ടു മുടിയോളം ഉടല് കണ്ടു തൊഴുന്നേന്‍*..*മുടങ്ങാതെ ഭഗവതി തന് തിരുമേനി തൊഴുന്നേന്‍*…*അമ്പിളിത്തെല്ലണിയുന്ന തിരുജട തൊഴുന്നേന്‍* *തമ്പുരാട്ടി തവ നെറ്റിത്തൃക്കണ്ണും* *തൊഴുന്നേന്‍*…*മന്ദഹാസം പൊഴിക്കുന്ന** *മുഖ പത്മം തൊഴുന്നേന്‍***മന്ദതയെ ഹനിയ്ക്കുന്ന ചാരുരൂപം**തൊഴുന്നേന്‍* *അഷ്ടബാഹുക്കളും ശിരോമാല ചാര്‍ത്തും* *മാറിടവും**ദുഷ്ടതയ്ക്കു ഭംഗമേകും പള്ളിവാളും തൊഴുന്നേന്‍**ചെമ്പട്ടു ചേല ചുറ്റും ചാരുരൂപം തൊഴുന്നേന്‍* .. *അംബുജ ലോചനേ പാദപങ്കജങ്ങള്‍* *തൊഴുന്നേന്‍*…..*തിരുവടി തൊഴുന്നേന്‍*……. *തിരുമുടി തൊഴുന്നേന്‍*….*തിരുമാന്ധാം കുന്നില്‍* *മേവും ഭഗവതീ*, : *തൊഴുന്നേന്‍*🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
-
Kannan and Devi
കണ്ടാലും കണ്ടാലും കൊതി തീരാത്തൊരുഉണ്ണിയുണ്ടവിടെയാ ഗുരുവായൂരിൽചേലൊത്തൊരു പുഞ്ചിരി ചെഞ്ചുണ്ടുമായ്അഞ്ജനക്കണ്ണനായ് വാഴുന്നൊരു പൈതലായ് തിരുമുറ്റത്തോടി തളർന്നതോ കണ്ണാ നീപോയതാ ഗോപി ഹൃദയത്തെ തേടിയോമുരളീരവം പൊഴിയു ന്നൊരു വൃന്ദാവനത്തിലാഗോക്കളെ പാലിപ്പാൻ പോയതോ നീ കണ്ണാ രാധ തൻ ഹൃത്തിലായ് നിറയുന്ന പ്രേമമായ്അനശ്വര പ്രണയത്തിൻ യമുനാ തീരത്ത്ഭക്തനു ആശ്രയ പൊരുളായി വാഴുന്ന അഖിലത്തിൻ നാഥനും നീയൊരാൾ മാത്രം മാധവനും നീ കേശവനും നീഗോവിന്ദനും നീയേ എൻ ഗോപബാലാസീതയ്ക്കു രാമനും രുഗ്മിണി കാന്തനും കാർവർണ്ണാ നീയൊരാൾ തന്നെയല്ലോ ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണലീലകൾവീണ്ടുമൊരിക്കൽ നീ ആടുമെങ്കിൽവന്നിടാം…
-
Krishnaya vasudevaya
🙏🙏🙏🙏🙏🙏🙏🙏 *കൃഷ്ണായ* *വാസുദേവായ**ഹരേ* *പരമാത്മനേ**പ്രണതക്ലേശനാശായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ ഗോവർദ്ധനായ**കംസചാണൂരസൂദനേ**സർവ്വദു:ഖവിനാശായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ* *വാസുദേവായ**ദേവകീനന്ദനായ ച**നന്ദഗോപകുമാരായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ ദാമോദരായ**ഗോപികാഹൃദിഹാരിണേ**രാധികാരമണായ ഗോപായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ സുന്ദരാംഗായ**മനോമോഹനരൂപിണേ**സർവ്വപാപവിനിർമുക്തായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ യശോധരായ**യശോദാ നന്ദ സൂനവേ**ദ്വാരകാനാഥ രാമായ* *ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ പാർത്ഥസാരഥേ**ശാർഗ്ങധന്വ ധാരിണേ**ശംഖചക്രഗദാഹസ്തേ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ രാജഗോപാലായ**സർവ്വാഭീഷ്ടപ്രദായിനേ**രാധികാനാഥ നാഥായ**ഗോവിന്ദായ നമോ നമഃ* *കൃഷ്ണായ മുരളീധരായ**സർവ്വവേദാന്തവേദിനേ**ജ്ഞാനസ്വരൂപ ബുദ്ധായ**ഗോവിന്ദായ നമോ നമഃ*
-
Vijayalakshmi sthothram
*വിജയ ലക്ഷ്മി സ്തോത്രം* ജയ പത്മ വിശാലാക്ഷി , ജയ ത്വം ശ്രീപതി പ്രിയേ,ജയാ മാതർ മഹാ ലക്ഷ്മീ,സംസാരാർണവ താരിണീ മഹാലക്ഷ്മി നമസ്തുഭ്യം,നമസ്തുഭ്യം സുരേശ്വരി,ഹരി പ്രിയേ നമസ്തുഭ്യം,നമസ്തുഭ്യം ദയാനിധേ. പദ്മാലയേ നമസ്തുഭ്യം,നമസ്തുഭ്യം ദയാനിധേദയാപതി നമസ്തുഭ്യംവിശ്വേശ്വരി നമോസ്തുതേ ജഗന്മാതർ നമസ്തുഭ്യം,നമസ്തുഭ്യം ദയാനിധേ,ദയാവതി നമസ്തുഭ്യം,വിശ്വേശ്വരി നമോസ്തുതേ. നാമക്ഷീരാണ്ണവസുധേ,നാമത്രൈലോക്യധാരിണി,വസുവൃഷ്ടേ നമസ്തുഭ്യം,രക്ഷമാം ശരണാഗതം. രക്ഷ ത്വാം ദേവ ദേവേശിദേവ ദേവസ്യ വല്ലഭേ,ദരിദ്ര്യം ത്രാഹി മാം ലക്ഷ്മി ,കൃപാം കുരുമമോപരി. നാമസ്ത്രീലോക്യ ജനനി,നാമത്രൈലോക്യ പാവനി,ബ്രഹ്മാദയോ നമസ്യന്തിത്വാം,ജഗദാനന്ദ ധായിനി. വിഷ്ണു പ്രിയേ, നമസ്തുഭ്യം,നമസ്തുഭ്യം ജഗദ്ധിതേ,ആർത്തഹന്ത്രി നമസ്തുഭ്യം,സമൃദ്ധിം…
-
Manusmithi, gandarvan, jiothysham, chathurveda.
മനുസ്മൃതിയിലെ സ്ത്രീ 👸👸👸👸👸👸👸👸 സ്ത്രീ വിരുദ്ധനെന്നു ഇപ്പോഴത്തെ പുരോഗമന പൊയ്മുഖങ്ങൾ മുദ്രയടിച്ച മനു മഹ്ർഷി അവരെ കുറിച്ച് പറയുന്നതെന്തെന്ന് നോക്കാം . നാം കേട്ടു പരിചയിച്ച സ്ത്രീ വിരുദ്ധനായ ഒരു മനുവിനെ അല്ല മനുസ്മൃതിയിൽ നമുക്ക് കാണാൻ സാധിക്കുക. അതിഥിക്ക് ഭക്ഷണം നല്‍കുന്നതിനും മുൻപ് കുഞ്ഞുങ്ങൾക്കും , ഗർഭിണികൾക്കും, പുതുതായ് വിവാഹം കഴിഞ്ഞ യുവതികൾക്കും, ഭക്ഷണം നല്‍കണമെന്ന് പറയുന്ന മനു (മനുസ്മൃതി 3.114) . വാഹനത്തിൽ സഞ്ചരിക്കുന്ന ഒരു പുരുഷൻ വൃദ്ധർക്കും, രോഗികൾക്കും, രാജാവിനും , ഭാരം…
-
Swargavaathil Ekadasi
Swargavathil Ekadasi 👆 January 10 ************************************** Swargavathil Ekadashi, also known as Vaikuntha Ekadashi, is celebrated in Kerala. Some auspicious activities for the day include fasting, keeping vigil at night, and visiting Vaikuntha Dwaram. *********************************Here are some other Ekadashi dates in 2024:Papmochani Ekadashi: April 5, 2024 Kamada Ekadashi: April 19, 2024 Varuthini Ekadashi: May 4, 2024…