Category: Uncategorized
-
Tuesday prayers
*പ്രഭാത ദർശനം* 🙏🪔🙏🪔🙏🪔🙏🪔 *കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!* *കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!* *പ്രഭാത ഭൂമി വന്ദന ശ്ലോകം* 🪔 …………………………… *സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!* *വിഷ്ണുപത്നി നമസ്തുഭ്യം,* *പാദസ്പർശം ക്ഷമസ്വമേ!!* *സൂര്യോദയ ശ്ലോകം* 🪔 ***** *ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം* ! *സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച* *ദിവാകരം !!* *ഗായത്രി മന്ത്രം* 🪔 ………………………… *ഓം ഭൂർഭൂവസ്സുവഃ !* *തത്സ’വിതുർവരേണ്യം! ഭർഗോ’* *ദേവസ്യ ‘…
-
Hanuman swami
*ഹനുമാൻസ്വാമി_ഗീതം* നമോ നമോ ശ്രീ അഞ്ജന തനയാനന്മകൾ ചൊരിയും അറിവിൻ നിലയാആലത്തിയൂരിൽ വാഴും ദേവാഹനുമാൻ സ്വാമി നമോ നമഃ രാമായണമാം പാൽ മധുരിയ്ക്കുംശ്രീ രാമ മന്ത്രം ചൊല്ലി നടക്കുംശ്രീരുദ്ര സംഭവനാകും ദേവാഹനുമാൻസ്വാമി നമോ നമഃ വാനര രൂപം പൂണ്ടൊരു നാളിൽഉമയും ഹരനും രമിച്ചിടുമ്പോൾഉദിച്ചുയർന്നൊരു രേതസ്സ് അല്ലോഹനുമാൻ സ്വാമി നമോ നമഃ ശ്രീപാർവതിയിൽ നിന്നും ശിവനാരേതസ്സിനെ അന്നാവാഹിച്ചുവായുദേവനു നൽകി മറഞ്ഞുഹനുമാൻ സ്വാമി നമോ നമഃ വായുഭഗവാൻ അന്നൊരു നാളിൽഅഞ്ജന എന്നൊരു വാനര സ്ത്രീയിൽ പാർവതി ഗർഭം പകർന്നുവല്ലോഹനുമാൻ സ്വാമി…
-
Chandrashekhar ashtakam
*🙏🕉️ചന്ദ്രശേഖരഅഷ്ടകം🕉️🙏* 🔱🔱🔱🔱🔱🔱🔱🔱🔱🔱 ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര പാഹിമാമ് |ചന്ദ്രശേഖര ചന്ദ്രശേഖര ചന്ദ്രശേഖര രക്ഷമാമ് || രത്നസാനു ശരാസനം രജതാദ്രി ശൃംഗ നികേതനംശിംജിനീകൃത പന്നഗേശ്വര മച്യുതാനല സായകമ് |ക്ഷിപ്രദഗ്ദ പുരത്രയം ത്രിദശാലയൈ രഭിവംദിതംചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 1 || മത്തവാരണ മുഖ്യചര്മ കൃതോത്തരീയ മനോഹരംപംകജാസന പദ്മലോചന പൂജിതാംഘ്രി സരോരുഹമ് |ദേവ സിംധു തരംഗ ശ്രീകര സിക്ത ശുഭ്ര ജടാധരംചന്ദ്രശേഖരമാശ്രയേ മമ കിം കരിഷ്യതി വൈ യമഃ || 2 || കുംഡലീകൃത കുംഡലീശ്വര…
-
Unni Ganapathy
*ഉണ്ണി ഗണപതിയെ കാണ്മതിനായ്* ഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നുഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു കണ്ണനെ മാറോടു ചേർത്തു മെല്ലെതുമ്പിയാൽ അടിയന്റെ നെറുകിൽ തൊട്ടുഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു ഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽകൂടെ ആരോ എന്ന പോലെഏകദന്തം മനസ്സിൽ തെളിഞ്ഞൊരു നാൾ മുതൽകൂടെ ആരോ എന്ന പോലെ പൂജയ്ക്കിരിക്കുമ്പോൾ അരികിലിരുന്നാരോചാമരം വീശുന്ന പോലെഇലയിലെ മോദകം വാരുന്ന പോലെ ഉണ്ണി ഗണപതിയെ കാണ്മതിനായ്മള്ളിയൂർ നടയിൽ ചെന്നിരുന്നു ഏകാക്ഷരീ മന്ത്രം ഒഴുകുന്ന സന്ധ്യയിൽ ഹേരംബൻ…
-
Krishna
കരുണാ കടാക്ഷത്താൽ കദനങ്ങൾ നീക്കീടും..കരിമുകിൽ വർണ്ണാ കരുണാകരാ കണ്ണിനൊരാനന്ദമേകീടും നിൻ രൂപംകണ്ണിമ ചിമ്മാതെ കാണാകേണം കുന്ദളം കെട്ടി നൽ പീലിയും ചാർത്തിയ..തവ കേശം മോഹനം കൃഷ്ണനുണ്ണിഗോപിക്കുറിതൊട്ട തവ തിരുനെറ്റിയിൽ..അളകങ്ങൾ കാണുവാനെന്തഴക് താമരകണ്ണിലും നിറയുന്ന കാരുണ്യം…എൾപ്പൂവിനൊത്തൊരു നാസികയുംചെംതൊണ്ടിപ്പഴമാർന്നൊരധരങ്ങൾക്കിടയിലായ് ..മുല്ലമൊട്ടോലും നൽ ദന്തങ്ങളും കവിൾത്തടം ബിംബിക്കും കുണ്ഡലശോഭയും..കണ്ഠേ വിളങ്ങുന്ന കൗസ്തുഭവുംവനമാല ചാർത്തിയ നിന്നുടെ മാറിടം…വന്ദനീയ കൃഷ്ണ വന്ദിക്കുന്നേൻ .. തങ്കവളകളണിഞ്ഞൊരാ കുഞ്ഞികൈ..മുരളിയും വെണ്ണയും തേടുവതോ ..പീതാംബരപ്പട്ടും പൊന്നരഞ്ഞാണവും..അണിഞ്ഞുള്ളൊരുദരവും കൈതൊഴുന്നേൻ കുഞ്ഞിച്ചിലമ്പിട്ടു നൃത്തം ചവിട്ടുന്ന..മോഹന പാദാബ്ജം കൂപ്പീടുന്നേൻകേശാദിപാദവും പാദാതികേശവും…കേശവാ എന്നുള്ളിൽ തെളിഞ്ഞീടേണേ…
-
Pazhani muruga
പഴനിയിൽ വാഴും ശ്രീ മുരുകാ….പരംപൊരുളാകും ശ്രീമുരുകാ…ശ്രീ പരമേശ്വരനും ശ്രീപാർവ്വതിക്കുംപൊൻമകനായ് പിറന്നശ്രീ മുരുകാ …..പുണ്യപരായണാശ്രീ മുരുകാ ….പുരുഷോത്തമനേശ്രീ മുരുകാ ….. ഓം സ്കന്ദായ നമഃഓം ശരവണഭവായ നമഃ ശ്രീ ഗണനാഥന്റെ സോദരനായ്…ദേവഗണത്തിന്റെസേനാപതിയായ്..ബ്രഹ്മദേവന് ഓംകാര പൊരുളേകിജ്ഞാനം നൽകിയശ്രീ മുരുകാ ….. ഗുണാതീതനെശ്രീ മുരുകാ …..ഗിരിജാപുത്രനേശ്രീ മുരുകാ …… ഓം സ്കന്ദായ നമഃഓം ശരവണഭവായ നമഃ കൃത്തികമാരുടെ ഓമന പുത്രനായ്….കാർത്തികേയൻ എന്നനാമം ധരിച്ചവൻ!താരകാസുരനെനിഗ്രഹം ചെയ്കയാൽ….കീർത്തി കേട്ടുള്ളൊരുശ്രീ മുരുകാ ……കല്യാണകൃതേശ്രീ മുരുകാ ….കുക്കുടധ്വജനെ ശ്രീ മുരുകാ …..ഓം സ്കന്ദായ നമഃഓം ശരവണഭവായ നമഃ…
-
Mahabali proktham Harinamamala sthothram
🙏🙏🙏🕉️🙏🙏🙏🙏ശ്രീഹരിനാമമാലാസ്തോത്രം 🙏 🙏🕉️🌹🕉️🙏🌹🕉️🙏🌹🙏 ഗോവിന്ദം ഗോകുലാനന്ദം ഗോപാലം ഗോപിവല്ലഭം ഗോവര്ധനോദ്ധരം ധീരം തം വന്ദേ ഗോമതീപ്രിയം 1 നാരായണം നിരാകാരം നരവീരം നരോത്തമം നൃസിംഹം നാഗനാഥം ച തം വന്ദേ നരകാന്തകം 2 പീതാംബരം പദ്മനാഭം പദ്മാക്ഷം പുരുഷോത്തമംപവിത്രം പരമാനന്ദം തം വന്ദേ പരമേശ്വരം 3 രാഘവം രാമചന്ദ്രം ച രാവണാരിം രമാപതിംരാജീവലോചനം രാമം തം വന്ദേ രഘുനന്ദനം 4 വാമനം വിശ്വരൂപം ച വാസുദേവം ച വിഠ്ഠലം വിശ്വേശ്വരം വിഭും വ്യാസം തം വന്ദേ വേദവല്ലഭം …
-
Namasankirthanathin mahathmyam
I *ഹരി നാമം ജപിക്ക നാം ഭക്തിയോടെ* *നാമം ജപിക്ക നാം നാമം ജപിക്ക* *ഹരി നാമം ജപിക്ക നാം ഭക്തിയോടെ* *ഭക്തി ഉണ്ടാകുവാൻ എന്തു വേണം ഹരേ* *അത്രമേൽ ചിത്ത വിശുദ്ധി വേണം* *ചിത്ത വിശുദ്ധിക്കായി എന്തു വേണം ഹരേ* *ചിന്തയും കർമ്മവും നന്നാവണം* *നാമം ജപിക്കുവാൻ എന്തു വേണം ഹരേ* *നാമം ജപിക്കുവാൻ മോഹം വേണം* *ആ മോഹം ഉണ്ടാവാൻ എന്തു വേണം ഹരേ* *ആ മോഹം ഉണ്ടാവാൻ യോഗം വേണം* *യോഗം ഉണ്ടാകുവാൻ…
-
A Siva sthuthi
*ശിവസ്തുതി* *പാഹിമാം പരാല്പരാ ഗിരീശ ഭക്തവത്സലാ**ദേഹിമേ സദാശിവാ നമഃശിവായ പാഹിമാം* *അന്തകാസുരാന്തകാ മുരാന്തകാദിവന്ദിതാ**ചിന്തനീയവിഗ്രഹാ ഭവാന്റെ പുണ്യകീർത്തനം**അന്തിനേരമാദരേണ ചൊല്ലിടുന്നു ഞാനിതാ**ബന്ധുവത്സലാ പ്രഭോ നമഃശിവായപാഹിമാം* *ആർത്തരക്ഷകാ മഹേശ വിശ്വനായകാ ഭവൽ**സ്തോത്രമന്ത്രമാദരേണ നിത്യവും ജപിയ്ക്കുവാൻ**മൃത്യുശാസനാ കനിഞ്ഞനുഗ്രഹിക്ക ദൈവമേ**കൃത്തിവാസസേ ഭവാൻ നമഃശിവായ പാഹിമാം* *ഇന്ദുശേഖരാ ഗിരീശ പന്നഗേന്ദ്രഭൂഷണാ**സുന്ദരേശ്വരാ ജഗന്നിവാസ ഭക്തവത്സലാ**നിന്നുടെ കൃപാതിരേകമെന്നുമെന്നിലേശുവാൻ**തോന്നീടണമേ സദാ നമഃശിവായ പാഹിമാം* *ഈശ്വരാ ഭവൽപ്രകൃതിയായിടുന്ന മായയിൽ**വിശ്വനായകാ വലിച്ചിടായ്കമാം ദയാനിധേ**നശ്വരങ്ങളൊയൊക്കെയിന്നു പാർക്കിലെന്റെ ദൈവമേ**വിശ്വവന്ദ്യവിഗ്രഹാ നമഃശിവായ പാഹിമാം* *ഉത്തമപ്രവൃത്തി ചെയ്വതിന്നു നിത്യമെൻമനം**എത്തിടുന്നതിന്നുമത്രയല്ല ദൈവഭക്തിയിൽ**ശ്രദ്ധയും വിശിഷ്ടരിൽ ഗുരുത്വവും വരുത്തുവാൻ**അനുഗ്രഹിക്ക ദൈവമേ നമഃശിവായ പാഹിമാം.*
-
Govinda nama sankirthanam
*ഗോവിന്ദ നാമകീർത്തനം* *രാമ ഹരേ ജയ ഗോവിന്ദ**കൃഷ്ണ ഹരേ ജയ ഗോവിന്ദ* *രാമ ഹരേ ജയ കൃഷ്ണ ഹരേ ജയ**രാമകൃഷ്ണ ഗോവിന്ദ* *ഹരിനാരായണ ഗോവിന്ദ**ജയ നാരായണ ഗോവിന്ദ**ഹരിനാരായണ ജയ നാരായണ**ജയ ഗോവിന്ദ ഗോവിന്ദ* *ഭക്തജനപ്രിയ ഗോവിന്ദ* *പങ്കജലോചന ഗോവിന്ദ**ഭക്തജനപ്രിയ പങ്കജലോചന**പരമാനന്ദ ഗോവിന്ദ* *മത്സ്യകളേബര ഗോവിന്ദ**വത്സകപാലക ഗോവിന്ദ**മത്സ്യകളേബര വത്സകപാലക**ശ്രീവത്സാങ്കിത ഗോവിന്ദ* *ധർമ്മസ്ഥാപന ഗോവിന്ദ**കർമ്മവിനാശന ഗോവിന്ദ* *ധർമ്മസ്ഥാപന കർമ്മവിനാശന**കൂർമ്മതനോ ജയ ഗോവിന്ദ* *ധൃതകിടിമൂർത്തേ ഗോവിന്ദ**ഹൃദജഗദാത്രേ ഗോവിന്ദ**ധൃതകിടിമൂർത്തേ ഹൃതജഗദാർത്തേ* *കൃതശുഭകീർത്തേ ഗൗവിന്ദ* *നരഹരിവിഗ്രഹ ഗോവിന്ദ**നമിതാമരവര ഗോവിന്ദ**നരഹരിവിഗ്രഹ നമിതാമരവര* *ഹതരിപുസഞ്ചയ ഗോവിന്ദ* *വാമനമൂർത്തേ…