Category: Uncategorized
-
Arka surya Divakara…..
അർക്ക സൂര്യ ദിവാകര ഭുവനത്രയത്തിനു നായക ഉൾക്കുരുന്നിലുദിക്ക നിൻകൃപയെപ്പൊഴും മമ ദൈവമേ ദുഷ്കൃതങ്ങളൊഴിച്ചു മാം പരിരക്ഷചെയ് വതിനായ് മുദാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഏറെജ്ഞാനികളായവർക്കുമൊരീശ്വരൻ ഭുവനത്തിലു – ണ്ടെന്നുറയ്ക്കണമെങ്കിലോ തവ മണ്ഡലം ബഹുശോഭമായ് പൂർവ്വശൈലമതിന്നുമേൽ പരിചോടു കാണണമെന്നുമേ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. ഉണ്ടുപോലുമനേക മൂർത്തികളൊന്നുതന്നെയതെങ്കിലും കണ്ടു കൈതൊഴുവാനുമിണ്ടലകറ്റുവാനുമെനിക്കഹോ കണ്ടതില്ല ദിനേശ നീയൊഴിഞ്ഞാരെയും ഭുവനേശ്വരാ ഭാസ്കരായ വികർത്തനായ ദിവാകരായ നമോസ്തു തേ. അർക്കനാം തവ രൂപമൊക്കയുമുൾക്കുരുന്നിലുദിക്കിലോ ഉൾക്കളേ ബഹു സൗഖ്യവും വരുമുഗ്രവ്യാധിയൊഴിഞ്ഞുപോം മൽകൃതങ്ങളിലുള്ള…
-
Mukambika
വെള്ളി ആഴ്ച്ച ലോകമാതാവ് അമ്മേ മൂകാംബേ ശരണം🌷🌹❤️🙏🏻*ശ്രീമൂകാംബികാഷ്ടകം* നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേനമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേനമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേനമസ്തേ മഹാലക്ഷ്മി കോലാപുരേശി വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധംകൃപാലോകനാ ദേവതേ ശക്തിരൂപേനമസ്തേ മഹാലക്ഷ്മി കോലാപുരേശി ത്വയാ മായയാ വ്യാപ്തമേതത്സമസ്തംധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വംസ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌനമസ്തേ മഹാലക്ഷ്മി കോലാപുരേശി യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാഅതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വംനമസ്തേ മഹാലക്ഷ്മി കോലാപുരേശി പുനര്വാക്പടുത്വാദിഹീനാ ഹി മൂകാനരാസ്തൈര്നികാമം ഖലു പ്രാര്ഥ്യസേ…
-
Navarathri durga
നവദുർഗ്ഗാസ്തവം വന്ദേ വാഞ്ചിതലാഭായചന്ദ്രാർധ കൃതശേഖരാംവൃഷാരൂഢാം ശൂലധരാംശൈലപുത്രിം യശസ്വിനിം ദധാനകര പത്മാഭ്യാംഅക്ഷമാലാ കമണ്ഡലുദേവീ പ്രസീദതുമയിബ്രഹ്മചാരിണ്യനുത്തമാം പണ്ഡജ പ്രവാരൂഢചണ്ഡകോപാസ്ത്ര കൈര്യുതാപ്രസാദം തനുതേ മഹ്യംചന്ദ്രഘണ്ഡേതി വിശ്രുതാം സുരാസമ്പൂർണ കലശംരുദിരാ പ്ലുവമേവ ചദധാനാ ഹസ്തപത്മാഭ്യാംകുഷ്മാണ്ഡാ ശുഭദാസ്തു മേ സിംഹാസനാ ഗതാനിത്യംപ്തമാശ്രിതാ കരദ്വയശുഭദാസ്തു സദാ ദേവിസ്കന്ദമാതാ യശസ്വിനി ചന്ദ്രഹാസോജ്ജ്വലകരാശാർദ്ദൂല വരവാഹനകാത്യായിനി ശുഭംദദ്യാദേവീ ദാനവഘാതിനി ഏകവേണി ജപാകർണപൂര നഗ്നാഖരാസ്ഥിതാലംബോഷ്ടി കർണ്ണികാകർണി തൈലാഭ്യക്തശരീരിണിവാപോദോല്ലസല്ലോഹ ലതാകണ്ടക ഭൂഷണാവർധനമൂർധ ധ്വജാകൃഷ്ണ കാളരാത്രിർ ഭയംകരി ശ്വേതേ വൃഷേ സമാരൂഡാശ്വേതാംബരധരാ ശുചിമഹാഗൗരീ ശുഭം ദദ്യാൻമഹാദേവ പ്രമോദിത സിദ്ധഗന്ഡർവ്വ യക്ഷാദ്യൈ-രസുരൈമരൈരപിസെവ്യമാനാ സദാ ഭുയാദ്സിദ്ധിതാ സിദ്ധിദായിനി…
-
Surya slokam
*സൂര്യോദയ ശ്ലോകം* *ബ്രഹ്മസ്വരൂപമുദയേ* *മധ്യാഹ്നേതു മഹേശ്വരം* *സായം കാലേ സദാ വിഷ്ണു:* *ത്രിമൂർത്തിശ്ച ദിവാകര:* *സൂര്യം സുന്ദര ലോകനാഥമമൃതം* *വേദാന്തസാരം ശിവം* *ജ്ഞാനം ബ്രഹ്മമയം സുരേശമമലം* *ലോകൈകചിത്തം സ്വയം* *ഇന്ദ്രാദിത്യ നരാധിപം സുരഗുരും* *ത്രൈലോക്യചൂഡാമണിം* *ബ്രഹ്മാ വിഷ്ണു ശിവ സ്വരൂപ ഹൃദയം വന്ദേ* *സദാ ഭാസ്കരം* *ആദിത്യഹൃദയം* *സന്താപനാശകരായ നമോ നമഃ* *അന്ധകാരാന്തകരായ നമോ നമഃ* *ചിന്താമണേ! ചിദാനന്ദായ തേ നമഃ* *നീഹാര നാശകരായ നമോ നമഃ* *മോഹവിനാശകരായ നമോ നമഃ* *ശാന്തായ രൗദ്രായ സൗമ്യായ ഘോരായ*…
-
Maha kumba mela 2025
*🚩മഹാ കുംഭ മേള 2025* *മഹാകുംഭമേളയെപ്പറ്റി സാമാന്യ വിവരണം:* *ഭൂമിയിലെ മനുഷ്യരുടെ ഏറ്റവും വലിയ ആത്മീയ-സാംസ്ക്കാരിക. – പൈതൃക – ആചാരനുഷ്ഠാന സംഗമമാണ് കുംഭമേള.* *പൗരാണിക കാലംമുതൽ ചിട്ടയോടെയും ശാന്തമായും നടന്നു പോരുന്നു. സന്ന്യാസിമാരും സാധുക്കളും ആശ്രമങ്ങളും സാധകൻ മാരുമാണ് മുഖ്യസംഘാടകർ. പണ്ട് രാജാക്കൻമാരും ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഹിന്ദുധർമ്മ സംഘടനകളും പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകാറുണ്ട്.* *കുംഭമേളയുടെ നടത്തിപ്പിനായി പ്രത്യേക വകുപ്പുമന്ത്രി തന്നെയുണ്ടെന്ന് അറിയുക.* *കുംഭമേള ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ തീർത്ഥാടനമായും സന്ന്യാസി സംഗമമായും ഉത്സവങ്ങളിലൊന്നായും…
-
Rama Raksha sthothram
🪷 `ശ്രീ രാമ രക്ഷാസ്തോത്രം` 🪷▄▄▄▄▄▄▄▄▄▄▄▄▄▄▄╔════•ೋೋ•════╗ ୧⍤⃝🚩ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖 ╚════•ೋೋ•════╝അസ്യ ശ്രീ രാമ രക്ഷാസ്തോത്ര മന്ത്രസ്യബുധകൗശിക ഋഷിഃശ്രീ സീതാ രാമചന്ദ്രോ ദേവതാ അനുഷ്ടുപ്ഛന്ദഃസീതാ ശക്തിഃ ശ്രീമദ് ഹനുമാൻ കീലകംശ്രീ രാമചന്ദ്ര പ്രീത്യർത്ഥേ ജപേ വിനിയോഗഃ അഥ ധ്യാനം💗✥━═══🪷═══━✥💗ധ്യായേദാ ജാനുബാഹുംധൃത ശരധനുഷം ബദ്ധ പദ്മാസനസ്ഥംപീതം വാസോവസാനം നവ കമലദളസ്പർദ്ധി നേത്രം പ്രസന്നംവാമാങ്കാരൂഢ സീതാമുഖ കമലമിലല്ലോചനം നീരദാഭംനാനാലങ്കാര ദീപ്തം ദധതമുരു ജടാ മണ്ഡനം രാമചന്ദ്രം ഇതി ധ്യാനം💗✥━═══🪷═══━✥💗ചരിതം രഘുനാഥസ്യ ശതകോടി പ്രവിസ്തരംഏകൈകമക്ഷരം പുംസാം മഹാപാതക നാശനം (1)…
-
Narayanaya
*നാരായണ 🙏* 🕉️🕉️🕉️🙏🙏🙏🙏 പലവട്ടം ഞാൻ ചൊല്ലി നാരായണാ!പല മട്ടിൽ ഞാൻ ചൊല്ലി നാരായണാ!നാരായണായെന്നു ചൊല്ലുവാനാവാഞ്ഞാൽതീരണമെൻ ജന്മം നാരായണാ!കർമ്മമാണെൻ ജപം നാരായണാ!പുണ്യമാണെൻ ജപം നാരായണാ! വിഷ്ണുപാദത്തിലേക്കെത്തണമീ ജന്മംഅതിനുള്ള കർമ്മവും നാരായണാ!നല്ലതു തോന്നിക്കാൻ നാരായണാ!വല്ലായ്മ മാറ്റാനും നാരായണാ!ഇല്ല ഈ ജന്മത്തിൽ മറ്റൊരവലംബംചൊല്ലിടാമെപ്പോഴും നാരായണാ!സകലവും നീ തന്നെ നാരായണാ!അകമേ വാഴുന്നതും നാരായണാ!ഇഹപര ജന്മത്തി ന്നാധാരമാവതുoകലി യുഗ മന്ത്രവും നാരായണാ!ചൊല്ലുവാൻ തോന്നണേനാരായണാ!തെല്ലും മടി വേണ്ടേ നാരായണ!ഉല്ലാസമോടേയാനാമമെൻ നാവിലായ്തുള്ളി തുളുമ്പണേനാരായണാ!നാരായണാ ചൊല്ലി ഞാൻ നടക്കുംനാരായണാ ചൊല്ലി തീർന്നിടേണംഅവസാന ശ്വാസം വലിക്കുന്ന നേരത്തുംനാവിലുണരണംനാരായണാ!🙏
-
Dhanu Thiruvathirai 2025
തിരുവാതിര 2025 ഇക്കൊല്ലം ധനുമാസത്തിലെ തിരുവാതിര ജനുവരി 12 ന് ഞായറാഴ്ച 11.27AM മുതൽ ജനുവരി 13ന് 10 .39 AM വരെയാണ്.അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും ജനുവരി 12 നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള 13നു തിങ്കളാഴ്ചയുമാണ് . മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി 11ന് ശനിയാഴ്ച എട്ടങ്ങാടി നിവേദ്യം തയ്യാറാക്കാം.