Navarathri durga

നവദുർഗ്ഗാസ്തവം


വന്ദേ വാഞ്ചിതലാഭായ
ചന്ദ്രാർധ കൃതശേഖരാം
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രിം യശസ്വിനിം

ദധാനകര പത്മാഭ്യാം
അക്ഷമാലാ കമണ്ഡലു
ദേവീ പ്രസീദതുമയി
ബ്രഹ്മചാരിണ്യനുത്തമാം

പണ്ഡജ പ്രവാരൂഢ
ചണ്ഡകോപാസ്ത്ര കൈര്യുതാ
പ്രസാദം തനുതേ മഹ്യം
ചന്ദ്രഘണ്ഡേതി വിശ്രുതാം

സുരാസമ്പൂർണ കലശം
രുദിരാ പ്ലുവമേവ ച
ദധാനാ ഹസ്തപത്മാഭ്യാം
കുഷ്മാണ്ഡാ ശുഭദാസ്തു മേ

സിംഹാസനാ ഗതാനിത്യം
പ്തമാശ്രിതാ കരദ്വയ
ശുഭദാസ്തു സദാ ദേവി
സ്കന്ദമാതാ യശസ്വിനി

ചന്ദ്രഹാസോജ്ജ്വലകരാ
ശാർദ്ദൂല വരവാഹന
കാത്യായിനി ശുഭംദദ്യാ
ദേവീ ദാനവഘാതിനി

ഏകവേണി ജപാകർണപൂര നഗ്നാഖരാസ്ഥിതാ
ലംബോഷ്ടി കർണ്ണികാകർണി തൈലാഭ്യക്തശരീരിണി
വാപോദോല്ലസല്ലോഹ ലതാകണ്ടക ഭൂഷണാ
വർധനമൂർധ ധ്വജാകൃഷ്ണ കാളരാത്രിർ ഭയംകരി

ശ്വേതേ വൃഷേ സമാരൂഡാ
ശ്വേതാംബരധരാ ശുചി
മഹാഗൗരീ ശുഭം ദദ്യാൻ
മഹാദേവ പ്രമോദിത

സിദ്ധഗന്ഡർവ്വ യക്ഷാദ്യൈ-
രസുരൈമരൈരപി
സെവ്യമാനാ സദാ ഭുയാദ്
സിദ്ധിതാ സിദ്ധിദായിനി

നവദുർഗ്ഗാ സ്തവംമിതം
യ: പഠേത് സുമാനസ
ധനധാന്യംബലംകീർത്തിം
അപൂർണ്ണ സൌഖ്യം

ദർഗതിം തസ്യ ഭക്തസ്യ
ദുർഗ്ഗാ ദുർഗതി തിഹാരിണി
പഠേമാത്രണ നാശത്ത്വം
അശുഭാ പ്രയേതേ ധ്രുവം

Leave a comment

Design a site like this with WordPress.com
Get started