വെള്ളി ആഴ്ച്ച ലോകമാതാവ് അമ്മേ മൂകാംബേ ശരണം🌷🌹❤️🙏🏻
*ശ്രീമൂകാംബികാഷ്ടകം*
നമസ്തേ ജഗദ്ധാത്രി സദ്ബ്രഹ്മരൂപേ
നമസ്തേ ഹരോപേന്ദ്ര ധാത്രാദിവന്ദേ
നമസ്തേ പ്രപന്നേഷ്ട ദാനൈകദക്ഷേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
വിധിഃ കൃത്തിവാസാ ഹരിർവിശ്വമേതത്-
സൃജത്യത്തി പാതീതി യത്തത്പ്രസിദ്ധം
കൃപാലോകനാ ദേവതേ ശക്തിരൂപേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ത്വയാ മായയാ വ്യാപ്തമേതത്സമസ്തം
ധൃതം ലീയസേ ദേവി കുക്ഷൌ ഹി വിശ്വം
സ്ഥിതാം ബുദ്ധിരൂപേണ സർവത്ര ജന്തൌ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
യയാ ഭക്തവർഗാ ഹി ലക്ഷ്യന്ത ഏതേ
ത്വയാഽത്ര പ്രകാമം കൃപാപൂർണദൃഷ്ട്യാ
അതോ ഗീയസേ ദേവി ലക്ഷ്മീരിതി ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
പുനര്‍വാക്പടുത്വാദിഹീനാ ഹി മൂകാ
നരാസ്തൈര്‍നികാമം ഖലു പ്രാര്‍ഥ്യസേ യത്
നിജേഷ്ടാപ്തയേ തേന മൂകാംബികാ ത്വം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
യദദ്വൈതരൂപാത്പരബ്രഹ്മണസ്ത്വം
സമുത്ഥാ പുനര്‍വിശ്വലീലോദ്യമസ്ഥാ
തദാഹുർജനാസ്ത്വാം ച ഗൌരീം കുമാരീം
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ഹരേശാദി ദേഹോത്ഥതേജോമയപ്ര-
സ്ഫുരച്ചക്രരാജാഖ്യലിങ്ഗസ്വരൂപേ
മഹായോഗികോലർഷി ഹൃത്പദ്മഗേഹേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
നമഃ ശങ്ഖചക്രാഭയാഭീഷ്ടഹസ്തേ
നമഃ ത്ര്യംബകേ ഗൌരി പദ്മാസനസ്ഥേ
നമഃ സ്വർണവർണ പ്രസന്നേ ശരണ്യേ
നമസ്തേ മഹാലക്ഷ്മി കോലാപുരേശി
ഇദം സ്തോത്രരത്നം കൃതം സര്‍വദേവൈ-
ര്‍ഹൃദി ത്വാം സമാധായ ലക്ഷ്ംയഷ്ടകം യഃ
പഠേന്നിത്യമേഷ വ്രജത്യാശു ലക്ഷ്മീം
സ വിദ്യാം ച സത്യം ഭവേത്തത്പ്രസാദാത്.
🌹🌹🌹🌹🌹🌹🌹🌹🌹🌹
*ലോകാസമസ്താഃ സുഖിനോഭവന്തുഃ*
*🙏🙏🙏🙏🙏🙏🙏🙏🙏🙏*
🐚🐚🐚🐚🐚🐚🐚🐚🐚🐚
🌞🌞🌞🌞🌞🌞🌞🌞🌞🌞
🔱🔱🔱🔱🔱🔱🔱🔱🔱🔱
*ശ്രീമൂകാംബികാ സുപ്രഭാതം*
🔔🔔🔔🔔🔔🔔🔔
*ഉത്തിഷ്ഠോത്തിഷ്ഠ മൂകാംബാ* *ഉത്തിഷ്ഠ ജഗദീശ്വരി ।*
*നിദ്രാം മുഞ്ച മഹാമായേ ത്രിലോകീം പരിപാലയ1॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*ബ്രഹ്മര്‍ഷിസിദ്ധമുനിസങ്ഘമുപേത്യ ദേവി *ത്വദ്ദ്വാരദേശമധിതിഷ്ഠതി ദര്‍ശനാര്‍ഥം ।*
*നിദ്രാം ജഹി ഹ്യമലഭക്തജനാനുകമ്പേ* *മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 2॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*ബ്രഹ്മേന്ദ്രരുദ്രവരുണാ ഭഗവാനനന്ത- ശേഷോ ധനേശ ശശിഭാസ്കരവഹ്നിമുഖ്യാഃ ।*
*തത്ത്വം* *ത്വദീയമവഗന്തുമുപസ്ഥിതാസ്തേ* *മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 3॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*വാല്‍മീകികശ്യപപരാശരഗൌതമാദി- ഭൃഗ്വങ്ഗിരാ സനകനാരദവാമദേവാഃ । ദ്വാര്യാഗതാഃ സഗുണരൂപമുപാസിതും തേ മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 4॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*വിദ്യാധരപ്രമഥകിന്നരയക്ഷനാഗ- ഗന്ധര്‍വസിദ്ധപിതരശ്ച സമാസ്ഥിതാസ്തേ । ദ്രഷ്ടും തവാങ്ഘ്രിയുഗലം കൃതകൃത്യതാര്‍ഥം മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 5॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*ത്വദ്ദര്‍ശനായ വിധിവദ്വിഹിതാഗ്നിഹോത്രാ തിഷ്ഠന്ത്യുപായനകരാ ഋഷയോ മുനീന്ദ്രാഃ । ഉത്തിഷ്ഠ ജാഗൃഹി മഹേശ്വരി മുഞ്ച നിദ്രാം മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 6॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*ക്ഷേത്രം മഹദ്ഫലദമന്യസുകര്‍മകര്‍തുഃ കോലാപുരം തവ മഹീതലപുണ്യഭൂമിം । ആയാന്തി സാധകജനാസ്തപസേഽതിദൂരാത് മൂകാംബികേ പരശിവേ തവ സുപ്രഭാതം ॥ 7॥*
🌞🌞🌞🌞🌞🌞🌞🌞🌞🌞
*©ലതാവര്‍മ്മ ദേവദർശനം🌹*
🔱🔱🔱🔱🔱🔱🔱🔱🔱🔱
🔔🔔🔔🔔🔔🔔🔔🔔🔔🔔
അമ്മേ സരസ്വതി ജ്ഞാനാംബികേ ദേവി,
തവ പാദ പങ്കജം കുമ്പിടുന്നേൻ !
വേദസ്വരൂപിണി ശ്വേതാംബരേ ദേവി,
എൻ നാവിലെപ്പോഴും വിളങ്ങിടേണം !
ഹൃദയസരോരുഹം തന്നിൽ വസിക്കണം,
അജ്ഞാനമെല്ലാമകറ്റിടേണം !
വേദവേദാത്മികേ വാണിമാതേ തവ,
പാദം പണിയുന്നേൻ ഭക്തിയോടെ !
ജ്ഞാനസ്വരൂപിണി ഭവഭയ ഭഞ്ജിനി,
അക്ഷരരൂപിണി പാലയമാം !
നാന്മുഖൻ തന്നുടെ ജായയാം ശാരദേ,
വീണാപാണീ ദേവി കൈതൊഴുന്നേൻ !
മാലാപുസ്തക ധാരിണി ഭാരതി,
ശ്വേതപദ്മാസനേ കൈതൊഴുന്നേൻ !
ഹരിഹരബ്രഹ്‌മാദി ദേവകൾ പോലും,
കുമ്പിടും വാഗ്ദേവി കൈതൊഴുന്നേൻ !
പ്രീതി പൂണ്ടെന്നിൽ കനിയേണമംബികേ,
മൗഢ്യങ്ങളെല്ലാമകറ്റിടേണം !
സംസാരസാഗരം തന്നിൽ തുഴയുവാൻ,
ജ്ഞാനമല്ലാതൊരു വഞ്ചിയില്ല !
ആ വഞ്ചി നല്കിയനുഗ്രഹിക്കേണമേ,
വരദായിനി ദേവി പാഹിമാം പാഹിമാം !
അമ്മേ സരസ്വതി ജ്ഞാനാംബികേ ദേവി,
എന്മേൽ കടാക്ഷിക്ക കുമ്പിടുന്നേൻ !!
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
✡️✡️✡️✡️✡️✡️✡️✡️✡️✡️ .. *ധ്യാനം*
*ഓ൦* *സിന്ദൂരാരുണവിഗ്രഹാ൦* *ത്രിണയനാ൦*
*മാണിക്യമൗലിസ്ഫുരത്*-
*താരാനായകശേഖരാ൦* *സ്മിതമുഖീ*-
*മാപീനവക്ഷോരുഹാ൦*
*പാണിഭ്യാമളിപൂർണ്ണരത്നചഷക൦*
*രക്തോത്പല൦* *ബിഭ്രതീ൦*
*സൌമ്യാ൦* *രത്നഘടസ്ഥ* *രക്തചരണാ൦*
*ധ്യായേത്* *പരാമ൦ബികാ൦*
*ധ്യായേത്* *പദ്മാസനസ്ഥാ൦* *വികസിതവദനാ൦*
*പദ്മപത്രായതാക്ഷീ൦*
*ഹേമാഭാ൦* *പീതവസ്ത്രാ൦* *കരകലിതലസത്*-
*ഹേമപദ്മാ൦* *വരാ൦ഗീ൦*
*സർവാലങ്കാരയുക്താ൦* *സതതമഭയതാ൦*
*ഭക്തനമ്രാ൦* *ഭവാനീ൦*
*ശ്രീവിദ്യാ൦* *ശാന്തമൂർത്തി൦* *സകലസുരനുതാ൦*
*സർവസമ്പത്പ്രദാത്രീ൦*
*സകുങ്കുമ* *വിലേപനാമളികചു൦ബികസ്തൂരികാ൦*
*സമന്ദഹസിതേക്ഷണാ൦* *സശരചാപ* *പാശാങ്കുശാ൦*
*അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വല*
*ജപാകുസുമ* *ഭാസുരാ൦* *ജപവിധൌ* *സ്മരേദ൦ബികാ൦*
*അരുണാ൦* *കരുണാതര൦ഗിതാക്ഷീ൦*
*ധൃതപാശാങ്കുശപുഷ്പബാണചാപാ൦*
*അണിമാദിഭിരാവൄതാ൦* *മയൂഖൈ*-
*രഹമിത്യേവ* *വിഭാവയേ* *മഹേശീ൦*!
✡️✡️✡️✡️✡️✡️✡️✡️✡️✡️ *നാമാവലി*
✡️✡️✡️✡️✡️✡️✡️✡️✡️
ഓം കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരായൈ നമഃ
ഓം നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ
ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ
ഓം അനാകലിതസാദൃശ്യചിബുകശ്രീവിരാജിതായൈ നമഃ
ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ
ഓം കനകാങ്ഗദകേയൂരകമനീയഭുജാന്വിതായൈ നമഃ
ഓം രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ
ഓം കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തന്യൈ നമഃ
ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയ്യൈ നമഃ
ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ
ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ
ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതട്യൈ നമഃ
ഓം രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതായൈ നമഃ
ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ
ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ
✡️✡️✡️✡️✡️✡️✡️✡️✡️
*അന്നപൂർണ്ണ* *സ്തുതി*
നിത്യാനന്ദകരീ വരാഭയകരീ സൌന്ദര്യരത്നാകരീ
നിര്‍ധൂതാഖിലഘോരപാവനകരീ പ്രത്യക്ഷമാഹേശ്വരീ
പ്രലേയാചലവംശപാവനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
നാനാരത്നവിചിത്രഭൂഷണകരീ ഹേമാംബരാഡംബരീ
മുക്താഹാരവിലംബമാനവിലസദ്വക്ഷോജകുംഭാന്തരീ
കാശ്മീരാഗരുവാസിതാങ്ഗരുചിരേ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
യോഗാനന്ദകരീ രിപുക്ഷയകരീ ധര്‍മാര്‍ത്ഥനിഷ്ഠാകരീ
ചന്ദ്രാര്‍ക്കാനലഭാസമാനലഹരീ ത്രൈലോക്യരക്ഷാകരീ
സർവൈശ്വര്യസമസ്തവാഞ്ഛിതകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
കൈലാസാചലകന്ദരാലയകരീ ഗൌരീ ഉമാ ശങ്കരീ
കൌമാരീ നിഗമാര്‍ത്ഥഗോചരകരീ ഓംകാരബീജാക്ഷരീ
മോക്ഷദ്വാരകപാടപാടനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ദൃശ്യാദൃശ്യവിഭൂതിവാഹനകരീ ബ്രഹ്മാണ്ഡഭാണ്ഡോദരീ
ലീലാനാടകസൂത്രഭേദനകരീ വിജ്ഞാനദീപാങ്കുരീ
ശ്രീവിശ്വേശമനഃപ്രസാദനകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ഉർവീസര്‍വജനേശ്വരീ ഭഗവതീ മാതാന്നപൂര്‍ണ്ണേശ്വരീ
വേണീനീലസമാനകുന്തലഹരീ നിത്യാന്നദാനേശ്വരീ
സര്‍വാനന്ദകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ആദിക്ഷാന്തസമസ്തവര്‍ണ്ണനകരീ ശംഭോസ്‌ത്രിഭാവാകരീ
കാശ്മീരാത്രിജലേശ്വരീ ത്രിലഹരീ നിത്യാങ്കുരാ ശര്‍വരീ
കാമാകാംക്ഷകരീ ജനോദയകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ദേവീ സര്‍വവിചിത്രരത്നരചിതാ ദാക്ഷായണീ സുന്ദരീ
വാമം സ്വാദുപയോധരപ്രിയകരീ സൌഭാഗ്യമാഹേശ്വരീ
ഭക്താഭീഷ്ടകരീ സദാശുഭകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ചന്ദ്രാര്‍ക്കാനലകോടികോടിസദൃശാ ചന്ദ്രാംശുബിംബാധരീ
ചന്ദ്രാര്‍ക്കാഗ്നിസമാനകുന്തളധരീ ചന്ദ്രാര്‍ക്കവര്‍ണ്ണേശ്വരീ
മാലാപുസ്തകപാശസാങ്കുശധരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
ക്ഷത്രത്രാണകരീ മഹാഭയകരീ മാതാ കൃപാസാഗരീ
സാക്ഷാന്മോക്ഷകരീ സദാ ശിവകരീ വിശ്വേശ്വരശ്രീധരീ
ദക്ഷാക്രന്ദകരീ നിരാമയകരീ കാശീപുരാധീശ്വരീ
ഭിക്ഷാംദേഹി കൃപാവലംബനകരീ മാതാന്നപൂര്‍ണ്ണേശ്വരീ
അന്നപൂര്‍ണ്ണേ സദാപൂര്‍ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യര്‍ത്ഥം ഭിക്ഷാം ദേഹി ച പാര്‍വതി
മാതാ ച പാര്‍വതീ ദേവീ പിതാ ദേവോ മഹേശ്വരഃ
ബാന്ധവാഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം
🙏🏻🙏🏻🙏🏻🙏🏻
*സരസ്വതി അഷ്ടോത്തര സ്തോത്രം*
ശ്രീസരസ്വത്യഷ്ടോത്തരശതനാമസ്തോത്രം
സരസ്വതീ മഹാഭദ്രാ മഹാമായാ വരപ്രദാ ।
ശ്രീപ്രദാ പദ്മനിലയാ പദ്മാക്ഷീ പദ്മവക്ത്രകാ ॥ 1॥
ശിവാനുജാ പുസ്തകഭൃത് ജ്ഞാനമുദ്രാ രമാ പരാ ।
കാമരൂപാ മഹാവിദ്യാ മഹാപാതകനാശിനീ ॥ 2॥
മഹാശ്രയാ മാലിനീ ച മഹാഭോഗാ മഹാഭുജാ ।
മഹാഭാഗാ മഹോത്സാഹാ ദിവ്യാങ്ഗാ സുരവന്ദിതാ ॥ 3॥
മഹാകാലീ മഹാപാശാ മഹാകാരാ മഹാങ്കുശാ ।
പീതാ ച വിമലാ വിശ്വാ വിദ്യുന്‍മാലാ ച വൈഷ്ണവീ ॥ 4॥
ചന്ദ്രികാ ചന്ദ്രവദനാ ചന്ദ്രലേഖാവിഭൂഷിതാ ।
സാവിത്രീ സുരസാ ദേവീ ദിവ്യാലങ്കാരഭൂഷിതാ ॥ 5॥
വാഗ്ദേവീ വസുധാ തീവ്രാ മഹാഭദ്രാ മഹാബലാ ।
ഭോഗദാ ഭാരതീ ഭാമാ ഗോവിന്ദാ ഗോമതീ ശിവാ ॥ 6॥
ജടിലാ വിന്ധ്യവാസാ ച വിന്ധ്യാചലവിരാജിതാ ।
ചണ്ഡികാ വൈഷ്ണവീ ബ്രാഹ്മീ ബ്രഹ്മജ്ഞാനൈകസാധനാ ॥ 7॥
സൌദാമിനീ സുധാമൂര്‍തിസ്സുഭദ്രാ സുരപൂജിതാ ।
സുവാസിനീ സുനാസാ ച വിനിദ്രാ പദ്മലോചനാ ॥ 8॥
വിദ്യാരൂപാ വിശാലാക്ഷീ ബ്രഹ്മജായാ മഹാഫലാ ।
ത്രയീമൂര്‍തിഃ ത്രികാലജ്ഞാ ത്രിഗുണാ ശാസ്ത്രരൂപിണീ ॥ 9॥
ശുംഭാസുരപ്രമഥിനീ ശുഭദാ ച സ്വരാത്മികാ ।
രക്തബീജനിഹംത്രീ ച ചാമുണ്ഡാ ചാംബികാ തഥാ ॥ 10॥
മുണ്ഡകായപ്രഹരണാ ധൂംരലോചനമര്‍ദനാ ।
സര്‍വദേവസ്തുതാ സൌംയാ സുരാസുരനമസ്കൃതാ ॥ 11॥
കാലരാത്രീ കലാധാരാ രൂപസൌഭാഗ്യദായിനീ ।
വാഗ്ദേവീ ച വരാരോഹാ വാരാഹീ വാരിജാസനാ ॥ 12॥
ചിത്രാംബരാ ചിത്രഗന്ധാ ചിത്രമാല്യവിഭൂഷിതാ ।
കാന്താ കാമപ്രദാ വന്ദ്യാ വിദ്യാധരസുപൂജിതാ ॥ 13॥ വിദ്യാധരീ സുപൂജിതാ
ശ്വേതാനനാ നീലഭുജാ ചതുര്‍വര്‍ഗഫലപ്രദാ ।
ചതുരാനനസാംരാജ്യാ രക്തമദ്യാ നിരഞ്ജനാ ॥ 14॥
ഹംസാസനാ നീലജങ്ഘാ ബ്രഹ്മവിഷ്ണുശിവാത്മികാ ।
ഏവം സരസ്വതീദേവ്യാ നാംനാമഷ്ടോത്തരം ശതം ॥ 15॥
ഇതി ശ്രീ സരസ്വത്യഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ॥
🌹🌹🌹🌹🌹🌹🌹
*മഹാലക്ഷ്മ്യഷ്ടകം*
നമസ്തേഽസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ |
ശംഖചക്ര ഗദാഹസ്തേ മഹാലക്ഷ്മി നമോഽസ്തു തേ. ‖ 1 ‖
നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരി |
സർവപാപഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ.‖ 2 ‖
സർവജ്ഞേ സർവവരദേ സർവദുഷ്ട ഭയങ്കരി |
സർവദുഃഖ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ. ‖ 3 ‖
സിദ്ധി ബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി |
മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്മി നമോഽസ്തു തേ. ‖ 4 ‖
ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരി |
യോഗജേ യോഗ സംഭൂതേ മഹാലക്ഷ്മി നമോഽസ്തു തേ.‖ 5 ‖
സ്ഥൂല സൂക്ഷ്മ മഹാരൌദ്രേ മഹാശക്തി മഹോദരേ |
മഹാ പാപ ഹരേ ദേവി മഹാലക്ഷ്മി നമോഽസ്തു തേ. ‖ 6 ‖
പദ്മാസന സ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി |
പരമേശി ജഗന്മാതേ മഹാലക്ഷ്മി നമോഽസ്തു തേ. ‖ 7 ‖
ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ |
ജഗസ്ഥിതേ ജഗന്മാതേ മഹാലക്ഷ്മി നമോഽസ്തു തേ.‖ 8 ‖
മഹാലക്ഷ്മഷ്ടക സ്തോത്രം യഃ പഠേദ് ഭക്തിമാന്നരഃ |
സർവസിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതി സർവദാ. ‖
ഏകകാലം പഠേന്നിത്യം മഹാപാപ വിനാശനം |
ദ്വികാലം യഃ പഠേന്നിത്യം ധന ധാന്യം സമന്നിതഃ ‖
ത്രികാലം യഃ പഠേന്നിത്യം മഹാശത്രു വിനാശനം |
മഹാലക്ഷ്മീർഭവേന്നിത്യം പ്രസന്നാ വരദാ ശുഭാ. ‖
ഇതി ഇന്ദ്രകൃത മഹാലക്ഷ്മ്യഷ്ടകം സമ്പൂർണം.
🌷🌷🌷🌷🌷🌷

Leave a Reply