Dhanu Thiruvathirai 2025

തിരുവാതിര 2025

ഇക്കൊല്ലം ധനുമാസത്തിലെ തിരുവാതിര  ജനുവരി 12 ന്  ഞായറാഴ്ച 11.27AM മുതൽ  ജനുവരി 13ന്  10 .39 AM വരെയാണ്.
അതുകൊണ്ട് ആർദ്രാജാഗരണം എന്ന തിരുവാതിര ഉറക്കമിളയ്ക്കലും പാതിരാപ്പൂ ചൂടൽ ചടങ്ങുകളും ജനുവരി 12 നു രാത്രിയാണു നടത്തേണ്ടത്. തിരുവാതിര വ്രതം അനുഷ്ഠിക്കേണ്ടത് രാവിലെ തിരുവാതിരയുള്ള  13നു തിങ്കളാഴ്ചയുമാണ് .

മകയിരസന്ധ്യയിലാണ് എട്ടങ്ങാടി നിവേദ്യം തയാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ ജനുവരി 11ന് ശനിയാഴ്ച എട്ടങ്ങാടി നിവേദ്യം തയ്യാറാക്കാം.

Leave a Reply

Design a site like this with WordPress.com
Get started