Surya slokam

*സൂര്യോദയ ശ്ലോകം*

*ബ്രഹ്മസ്വരൂപമുദയേ* *മധ്യാഹ്നേതു മഹേശ്വരം*
*സായം കാലേ സദാ വിഷ്ണു:*
*ത്രിമൂർത്തിശ്ച ദിവാകര:*

*സൂര്യം സുന്ദര ലോകനാഥമമൃതം* *വേദാന്തസാരം ശിവം*
*ജ്ഞാനം ബ്രഹ്മമയം സുരേശമമലം* *ലോകൈകചിത്തം സ്വയം*

*ഇന്ദ്രാദിത്യ നരാധിപം സുരഗുരും* *ത്രൈലോക്യചൂഡാമണിം*
*ബ്രഹ്മാ വിഷ്ണു ശിവ സ്വരൂപ ഹൃദയം വന്ദേ* *സദാ ഭാസ്കരം*


*ആദിത്യഹൃദയം*

*സന്താപനാശകരായ നമോ നമഃ*
*അന്ധകാരാന്തകരായ നമോ നമഃ*  
*ചിന്താമണേ! ചിദാനന്ദായ തേ  നമഃ*  
*നീഹാര നാശകരായ നമോ  നമഃ*  
*മോഹവിനാശകരായ നമോ  നമഃ*  
*ശാന്തായ രൗദ്രായ സൗമ്യായ ഘോരായ*
*കാന്തിമതാം കാന്തിരൂപായ തേ  നമഃ*  
*സ്ഥാവര ജംഗമാചാര്യായ തേ  നമഃ*  
*ദേവായ വിശ്വൈകസാക്ഷിണേ തേ  നമഃ*  
*സത്വപ്രധാനായ തത്വായ തേ  നമഃ*  
*സത്യസ്വരൂപായ നിത്യം നമോ  നമഃ*
🙏🌞🙏🌞🙏🌞🙏🌞

Leave a comment

Design a site like this with WordPress.com
Get started