Category: Uncategorized
-
Japam
***ജപസംഖ്യയുംശരീരവും*** ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് . ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം. പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം .ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം .. കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും…
-
Ammas Sandesham
അമ്മയുടെസന്ദേശം 💞ദുഃഖങ്ങളുടെ നടുവിലും സന്തോഷത്തെ സൃഷ്ടിക്കാൻ കഴിയും മക്കളെ,സമൃദ്ധിയുടെ, സമത്വത്തിന്റെ , സ്നേഹത്തിന്റെ , സന്തോഷത്തിന്റെ സന്ദേശവുമായി തിരുവോണം പടികടന്നെത്തി. മലയാള മണ്ണിന്റെ സംസ്കാരം മുഴുവൻ ഉള്ളിലൊതുക്കിയ ഒരു ആഘോഷമാണ് ഓണം.മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളും ഈശ്വരനും എല്ലാം ഒത്തുചേരുന്ന, അവ ഓരോന്നും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ആഘോഷമാണ് ഓണം. ഭൗതികമായ സമൃദ്ധിയും ധാർമ്മിക മൂല്യങ്ങളും ഭക്തിയുമെല്ലാം അതിൽ സംഗമിക്കുന്നു. പൊയ്പ്പോയ ഒരു നല്ല ഭൂതകാലത്തിന്റെ ഓർമ്മകളും വർത്തമാനത്തിന്റെ ആഹ്ളാദവും ഭാവിയെക്കുറിച്ചുള്ള മോഹനസങ്കല്പവും അതിലുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കാൻ, സ്നേഹം…
-
35 and 36 Slokam, Lalitha sahasranamam
🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏 *പഠന ഭാഗം 19* *ശ്ലോകം 1️⃣5️⃣* *ലക്ഷ്യരോമലതാധാരതാ സമുന്നേയ മദ്ധ്യമാ* *35* *സ്തനഭാരദളൻമദ്ധ്യ പട്ടബന്ധവലിത്രയാ* *36* 🔵🟤🔵🟤🔵🟤🔵🟤🔵 *അമ്മയുടെ കേശാദി പാദ വർണ്ണന തുടരുകയാണ്, ഈ ശ്ലോകത്തിൽ അരക്കെട്ടിന്റെയും ഉദരത്തിന്റെയും ശോഭയാണ് വർണ്ണിക്കുന്നത്* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *നമുക്ക് ഈ രണ്ട് തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം* 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 *35, ലക്ഷ്യരോമലതാധാരതാ സമുന്നേയമദ്ധ്യമാ* *അമ്മയുടെ അരക്കെട്ടിന്റെ സൗന്ദര്യമാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്. ഉദരത്തിൽ രോമരാജികൾ കാണപ്പെടുന്നു . അവയുടെ ആധാരം അരക്കെട്ട് ആണെന്ന്…
-
Lalitha sahasranamam 33 and 34 slokas
🙏 *ശ്രീ ലളിതാസഹസ്രനാമസ്തോത്രം* 🙏🏼 *പഠന ഭാഗം 18* *ശ്ലോകം 1️⃣4️⃣* *കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ* *33* *നാഭ്യാലവാലരോമാളീലതാ ഫലകുചദ്വയീ* *34* 🔵🟤🔵🟤🔵🟤🔵🟤🔵 *അമ്മയുടെ കേശാദി പാദ വർണ്ണന തുടരുന്നു. അമ്മയുടെ മാറിടത്തെ പറ്റിയാണ് ഈ ശ്ലോകത്തിൽ വർണ്ണിക്കുന്നത്.* 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *ഇനി നമുക്ക് ഈ രണ്ടു തിരുനാമങ്ങളുടെയും ലളിതമായ അർത്ഥതലങ്ങളിലേക്ക് കടന്നു ചെല്ലാം.* 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 *33, കാമേശ്വരപ്രേമ രത്നമണി പ്രതിപണസ്തനീ* *കാമേശ്വരന്റെ പ്രേമമാകുന്ന രത്നത്തിന് പകരമായി സ്തനരൂപമായ രത്നങ്ങൾ സമർപ്പിച്ചവൾ* *പ്രേമരത്നമണി = പ്രേമമാകുന്ന വിശിഷ്ട രത്നം*…
-
6 chakras in human body
⭐മനുഷ്യ ശരീരത്തിലെ ഷഡാധാര ചക്രങ്ങൾ ഏതൊക്കെ?⭐മൂലാധാരം,സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി ചക്രം, ആജ്ഞാചക്രം, സഹസ്രാരാപത്മം.ഈ ഏഴ് ചക്രങ്ങൾ സൗരയൂഥത്തിലെ എഴു ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സംഘടിപ്പിച്ച് രൂപപ്പെടുത്തി നട്ടെല്ലിൽ നേർക്കുനേർ ചിത്രീകരിച്ചിരിക്കുന്നത്.ഈഏഴ് ഗ്രഹങ്ങളിൽ,പഞ്ചതാരാ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം പ്രത്യേകം മനസ്സിലാക്കണം. ശുക്രൻ ബുദ്ധി കേന്ദ്രമാണ്.ബുധൻ വിദ്യാകേന്ദ്രമാണ്.ചൊവ്വ സർവ ധർമ സേനാനീയാണ്,നേതാവാണ്. വ്യാഴം അറിവിന്റെ തേരാളിയാണ്. ⭐ഗുരു സ്ഥാനം ⭐ശനി ധർമ ചൈതന്യത്തെ ഉണർത്തുന്ന ഗ്രഹം. ഇവിടെ സൂര്യനും ചന്ദ്രനും ഭൂമിയും മനുഷ്യരുടെ ദൃഷ്ടിയിൽ പെടുന്ന വിധത്തിൽ അധിവസിക്കുന്നു. കേന്ദ്രങ്ങളാണ് ഇതിൽ…
-
Shreeraman
ശ്രീരാമൻ പരമാത്മാ പരമാനന്ദമൂർത്തി ഉമാമഹേശ്വര സംവാദം അത്യന്തം രഹസ്യമായ വചനമാണെന്നും രാമായണത്തിന്റെ മുഖകുറിപ്പാണെന്നും തുടർന്നുള്ള കാവ്യഭാഗത്തിന്റെ അടിസ്ഥാനമാണെന്നും മറന്നുകൂട. ഭക്തിലക്ഷണം സാംഖ്യയോഗഭേദാദികൾ ക്ഷേത്രോപവാസഫലം , യാഗാദികർമ്മഫലം, എന്നിങ്ങനെ ഒരു പാട് കാര്യങ്ങൾ പാർവ്വതി ശിവനിൽ നിന്നും ഗ്രഹിച്ചു കഴിഞ്ഞു. “ശ്രീരാമദേവൻ തന്റെ മാഹത്മ്യം” തനിക്ക് കേൾക്കണമെന്നായി ഇതറിയാൻ താൻ പാത്രമാണെങ്കിൽ പറയു എന്നാണ് പാർവ്വതീ ദേവിയുടെ അപേക്ഷ. ഇത് പറയാൻ കഴിയുന്ന വ്യക്തി ‘നിന്തിരുവടി’ മാത്രമാണ്. ചില ചില കാര്യങ്ങൾ അറിയാൻ ആകാംക്ഷ മാത്രം പോരാ അഹർഹത…
-
Chathur varnyam
പഞ്ചപാവം ബ്രാഹ്മണർ…. സത്യമാണന്ന് വിശ്വസിക്കുന്ന കള്ള കഥകൾ … വസ്തുത കളെയും യഥാർത്ഥ ചരിത്രത്തെയും അടി സ്ഥാനമാക്കി നമുക്ക് സത്യം പരിശോധിക്കാം. 1. ഹിന്ദുമതത്തിൽ ബ്രാഹ്മണ സമുദായത്തി ൽപ്പെട്ട ഒരു ദൈവം പോലുമില്ല… 2. എല്ലാ ദൈവങ്ങളും പിന്നോക്ക ജാതി, ദളി തർ, ഗോത്രവർഗക്കാർ എന്നിവരിൽ നിന്നുള്ള വരാണ്. 33 കോടി ദേവതകൾ .. ചാത്തനും കരുംക്കുട്ടിയും വരെ ദൈവങ്ങൾ… ഇവരുടെ പൂജ നടത്തുന്നതോ ബ്രാഹ്മണർ. 3. ഹിന്ദുമതത്തിൽ ബ്രാഹ്മണർ ഒരിക്കലും ദൈവങ്ങൾ എന്ന ആശയം സൃഷ്ടിച്ചിട്ടില്ല.…
-
32 ganapathy rupams
🙏അറിയപ്പെടുന്ന ഗണപതി രൂപങ്ങൾഏകദേശം 32 തരത്തിലുള്ള ഗണപതികൾ ഉണ്ട്, ഓരോന്നും ഓരോ പേരിലാണ് അറിയപ്പെടുന്നത്,1. ബാലഗണപതി: കുട്ടികളുടേത് മാതിരിയുള്ള മുഖഭാവമുള്ളത്. കൈകളിൽ പഴം, മാമ്പഴം, കരിമ്പ് എന്നിവ ഭൂമിയിലെ സമ്പൽസമൃദ്ധിയെ സൂചിപ്പിക്കുന്നു.2. തരുണഗണപതി: യുവത്തം തുളുമ്പുന്ന ഭാവത്തോട് കൂടിയത്. എട്ടു കൈകളോടു കൂടിയ ഗണപതി 3. ഭക്തിഗണപതി:പൂർണ്ണചന്ദ്രൻറെ തിളക്കത്തോടെയുള്ള മുഖഭാവം പ്രത്യേകിച്ചും കൊയ്തുകാലത്ത്. എപ്പോഴും നല്ല പ്രസന്നവദനനായി. കൈകളിൽ മാമ്പഴം, നാളികേരം, പായസവും.4. വീരഗണപതി: ഒരു യോദ്ധാവിന്റെ മുഖഭാവത്തോടെയുള്ളത്. 16 കൈകളോടു കൂടിയത് എല്ലാ കൈകളിലും ആയുധങ്ങളുമായി…