-
Madam 10 patham udayam
നാളെ #പത്താമുദയം മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്ന് ജ്യോതിശാസ്ത്രം പറയുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽ മേടം പത്തിന് സൂര്യൻ അത്യുച്ചത്തിൽ നിൽക്കുന്നു.. ഈ വർഷം പത്താമുദയം 2025 ഏപ്രിൽ 23 ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനമാണിത്. ശുഭകാര്യം തുടങ്ങുന്നതിനു മുന്നേ ഗണപതിയെ പ്രാർത്ഥിക്കുന്ന പോലെ സാക്ഷാൽ നാരായണ സ്വരൂപമായ സൂര്യഭഗവാനെ സ്മരിക്കുന്നത് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്.പത്താമുദയ ദിനത്തിൽ സൂര്യോദയത്തിനുമുമ്പേ കുളിച്ചു…
-
Mruthyumjaya upayam
*🔱🔥മൃത്യുഞ്ജയായ നമഃ🔥🔱* *മഹാമൃത്യുഞ്ജയം* വ്യാഖ്യാനം *🕉️19 മൃത്യുഹനനമോ മൃത്യുഞ്ജയമോ*🕉️ *മനുഷ്യജീവിതത്തിന്റെ ലക്ഷ്യം അമൃതപ്രാപ്തിയാണ് . അമൃത പ്രാപ്തിക്ക് ലഭിച്ചിരിക്കുന്ന സമയത്തിന്റെ പേരാണ് ആയുസ്സ് . ഇത് നൂറുവർഷമാണെന്ന് വേദങ്ങളിൽ അളന്നിരിക്കുന്നു . സന്ധ്യാവന്ദനത്തിൽ ജീവേമശരദഃ ശതമ് എന്നു പ്രാർഥിക്കാറുണ്ട് . അമൃതോപലബ്ദിവരെ മൃത്യുവിനെ അടുത്തെങ്ങും അടുപ്പിക്കാതിരിക്കുന്നതാണ് മൃത്യുഞ്ജയം . എങ്ങാനും അടുത്തുവന്നാൽ അടിച്ചുപായിച്ചു കളയുകയും വേണം . അല്ലെങ്കിൽ ലക്ഷ്യപൂർത്തിയ്ക്കു മുൻപേ ജീവിതച്ചരട് അറ്റുപോകും .* *മൃത്യുഞ്ജയ മന്ത്രത്തിൽ മൃത്യുവിനെ ജയിയ്ക്കാനുള്ള ഉപായം…
-
Bhagavat Gita Prabhashanam
ഭഗവദ് ഗീതാ🕉️🕉️🕉️🕉️🕉️ കർമ്മയോഗപ്രഭാഷണം – 40(നൊച്ചൂർ ജി)🙏🌹 യഥാർത്ഥത്തിൽ ഞാൻ ആരാണ്? എൻ്റെ സ്വരൂപം എന്താണ്? ഈ ശരീരം ഞാനാണോ? ഈ ശരീരം ജനിക്കുന്നു, ശരീരം പരിണമിക്കുന്നു, ശരീരം ക്ഷയിക്കുന്നു , മനസ്സ് സദാ ചലിച്ചു കൊണ്ടേ ഇരിക്കുന്നു , ബുദ്ധിക്ക് വളർച്ചയും തളർച്ചയും ഒക്കെ ഉണ്ട് പക്ഷെ ഇതൊന്നും ഞാനല്ല ഇതിന് ഒക്കെ പുറകിൽ ഒരു മാററവും കൂടാതെ സദാ ഏക രസ സ്വരൂപമായിട്ട് ഒരു ഉണർവ്വ് , അവബോധമുണ്ട് ഞാനുണ്ട് ഞാനുണ്ട് എന്നുള്ള അനുഭവം…
-
Gathi or Punarjanmam
ശ്രാദ്ധവിചാരം… വൈദിക പ്രകാരം ആയാലും താന്ത്രിക വിധി പ്രകാരം ആയാലും ഭാരതീയ സംസ്കാരത്തിൽ മരണം കഴിഞ്ഞാൽ പുനർജന്മം ഉണ്ടാകുമെന്നാണ് വിശ്വാസം. അങ്ങിനെയാണെങ്കിൽ എങ്ങിനെയാണ് പിതൃലോകത്തിലില്ലാത്തവർക്ക് ശ്രാദ്ധത്തിന്റെ ഗുണം ലഭിക്കുന്നത്. കാരണം അവരേതെങ്കിലും കുലത്തിൽ അതായത് മനുഷ്യരായിട്ടോ മൃഗങ്ങളായിട്ടോ ജനിക്കുമ്പോൾ സ്വാഭാവികമായിട്ടും ശ്രാദ്ധഫലം ലഭിക്കുന്നത് എങ്ങിനെ ? സംശയം ആയി സുഹൃത്തു ചേദിച്ച ചോദ്യമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വ്യക്തിപരമായി കുറെ പേർക്ക് ഇതിന് ഉത്തരം കൊടുത്തതാണ്. എന്നിരുന്നാലും ഓരോരുത്തർക്കും ഇതിനുത്തരം പറഞ്ഞ് കൊടുക്കുന്നതിനെക്കാൾ ഇവിടെ പറയാമെന്നു കരുതി. ഹേമാദ്രിയുടെ…
-
Madhura Meenakshi temple
*🛕ക്ഷേത്ര പരിചയം BGG യിലൂടെ🛕* *_🚩മധുര_മീനാക്ഷി_ക്ഷേത്രത്തിലെ_അത്ഭുതങ്ങള്‍_* *മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനഞ്ച് ഏക്കാറില്‍ നിറഞ്ഞ് നില്ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.* *🦜മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി:* *എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ…
-
Durga devi
*_🚩എന്തിനാണ് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചത്?_* *ഐതീഹ്യമായതുകൊണ്ടാകാം ഇന്നും പലർക്കുമറിയില്ല എന്തിനാണ് ദുർഗാദേവി മഹിഷാസുരനെ വധിച്ചതെന്ന്. അതൊരു കഥ തന്നെയാണ്. പണ്ടൊക്കെ മുത്തശ്ശിമാർ പേരക്കുട്ടികൾക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.* *അസുരന്മാരുടെ രാജാവായിരുന്നു രംഭാസുരൻ. ഇദ്ദേഹത്തിനൊരു മകനുണ്ട്, മഹിഷാസുരൻ!. രംഭാസുരനു ശേഷം അസുരന്മാരുടെ രാജാവായി മഹിഷാസുരൻ വാഴുന്ന കാലം. ദേവന്മാരെ മുച്ചൂടും മുടുപ്പിക്കുക എന്നതായിരുന്നു മഹിഷാസുരന്റെ ലക്ഷ്യം. അതിനായി എപ്പോഴും യുദ്ധം നടത്തി വന്നിരുന്നു. വളരെ പെട്ടന്നായിരുന്നു മഹിഷാസുരൻ ശക്തി നേടിയത്. അസുരന്മാരുടെ എല്ലാ ലക്ഷണവും നിറഞ്ഞ് നിന്നിരുന്നു.* *മഹിഷാസുരൻ ഒരിക്കൽ ബ്രഹ്മാവിനെ…
-
Vaishaka month
*വൈശാഖമാസം വിഷ്ണുഭജനത്തിന് ഏറ്റവും അനുയോജ്യമായ മാസം, പതിന്മടങ്ങ് ഫലം*!*(വൈശാഖമാസം ഏപ്രിൽ 28, 2025)* ശ്രീ മഹാവിഷ്ണുവിന് ഏറ്റവും വിശേഷപ്പെട്ട മാസമാണ് വൈശാഖമാസം. മാധവന് പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും അറിയപ്പെടുന്നു. ഈ മാസം മുഴുവൻ ഭഗവാൻ ലക്ഷ്മീ ദേവീയൊടൊപ്പം ഭൂമിയിൽ കഴിയുന്നു എന്നാണു വിശ്വാസം. വൈശാഖമാഹാത്മ്യത്തെപറ്റി സ്കന്ദപുരാണം, പത്മപുരാണം എന്നിവയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖമാസം. ഈ കാലത്ത് നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും പതിന്മടങ്ങ് ഫലം ലഭിക്കും. ഭഗവാന്റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം. എന്നീ മൂന്ന്…
-
Prakrithi and Nivruthy
*പ്രവൃത്തിയും നിവൃത്തിയും* *ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെ പുരുഷാർത്ഥങ്ങൾ എന്ന് പറയും പുരുഷാർത്ഥങ്ങളും ചതുരാശ്രമങ്ങളും തമ്മിലുള്ള ബന്ധത്തെ പിന്നീട് വിശദീകരിക്കാം. ഇതിൽ മോക്ഷം എന്ന പുരുഷാർത്ഥം നേടേണ്ടത് സന്യാസത്തിലൂടെയാണ്. ഈ മാർഗ്ഗത്തെ നിവൃത്തിമാർഗ്ഗം എന്ന് പറയും. ആദ്യത്തെ മൂന്ന് ആശ്രമങ്ങളിലേത് പ്രവൃത്തിമാർഗ്ഗവും. നിവൃത്തിമാർഗ്ഗത്തിലൂടെ മാത്രമേ ജ്ഞാനം നേടാൻ കഴിയുകയുള്ളൂ. മുൻപുള്ളതെല്ലാം അതിനുള്ള തയ്യാറെടുപ്പ് മാത്രമാണ്.* *മോക്ഷം നേടേണ്ടത് ത്യാഗത്തിലൂടെയാണ്. അതായത് പ്രവൃത്തിമാർഗ്ഗത്തിന്റെ ലക്ഷ്യമായ കാമത്തെ ത്യജിച്ചാണ് നിവൃത്തിമാർഗ്ഗത്തിന്റെ ലക്ഷ്യമായ മോക്ഷത്തിൽ എത്തേണ്ടത്. പ്രവൃത്തി മാർഗ്ഗത്തിലിരുന്നു കൊണ്ട്…
-
Soundarya lahari 9
സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം -9 മഹീം മൂലാധാരേ കമപി മണിപൂരേ ഹുതവഹം സ്ഥിതം സ്വാധിഷ്ഠാനേ ഹൃദി മരുതമാകാശമുപരി മനോ പി ഭൂമദ്ധ്യേ സകലമപി ഭിത്വാ കുലപഥംസഹസ്രാരേ പദ്മേ സഹ രഹസി പത്യാ വിഹരസേ. പദാർത്ഥം: (ത്വം – നിന്തിരുവടി) മൂലാധാരേ – സർവ്വാധാരഭൂതമായതും ഗുദസ്ഥാനത്തിൽ വർത്തിക്കുന്നതുമായ മൂലാധാരചക്രത്തിങ്കൽ, മഹീം – ഭൂതത്ത്വത്തേയും, മണിപൂരേ = നാഭിപദ്മത്തിലിരിക്കുന്ന മണിപൂരചക്രത്തിങ്കൽ, കം അപി – ജലതത്ത്വത്തേയും, (ഇവിടെ പൃഥിവ്യസ്തേജോവായ്വാകാശങ്ങൾ എന്ന പഞ്ചഭൂതതത്ത്വക്രമത്തെ അനുസരിച്ചാണ് മൂലാധാരം കഴിഞ്ഞാൽ അടുത്ത മുകളിലുള്ള…
-
Soundarya lahari 8
സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം – 8 സുധാസിഡോർമ്മദ്ധ്യേ സുരവിടപിവാടീപരിവൃതേ മണിദ്വീപേ നീപോപവനവതി ചിന്താമണിഗൃഹേ ശിവാകാരേ മഞ്ചേ പരമശിവപര്യങ്കനിലയാംഭജന്തി ത്വാം ധന്യാഃ കതിചന ചിദാനന്ദലഹരീം പദാർത്ഥം: സുധാസിന്ധോ: – അമൃതസമുദ്രത്തിന്റെ,മദ്ധ്യേ – നടുവിൽ, സുരവിടപിവാടീപരിവൃതേ – കല്പക വൃക്ഷോദ്യാനത്താൽ ചുറ്റപ്പെട്ടതായ. മണിദ്വീപേ – രത്നദ്വീപിങ്കൽ, നീപോപവനവതി – കടമ്പുവൃക്ഷപ്പൂന്തോട്ടത്തോടു കൂടിയ, ചിന്താമണിഗൃഹേ – ചിന്താരത്നനിർമ്മിതമായ മണിമന്ദിരത്തിങ്കൽ, ശിവാകാരേ – ബ്രഹ്മാവിഷ്ണുരുദ്രേശ്വരന്മാരാകുന്ന നാലു കാലുകളോടും സദാശിവനാകുന്ന പലകയോടുംകൂടിയ, മഞ്ചേ – മഞ്ചത്തിങ്കൽ (കട്ടിലിൽ) പരമശിവപര്യങ്കനിലയാം – പരമശിവനാകുന്ന മെത്തയിൽ…