
*🪷ഏതൊക്കയാണ് പൂജാപുഷ്പങ്ങൾ*
1.ഗണപതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?
ചെമ്പരത്തി, അരളി
2. ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്‌പം?
കുവളം
3. സരസ്വതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്‌പം?
താമര
4. ദുർഗ്ഗക്ക് ഉപയോഗിക്കുന്ന പൂജാപുഷ്‌പം?
കുങ്കുമപ്പൂവ്
5. ഭദ്രകാളിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?
ചെമ്പരത്തി
6. വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
തുളസി
7. ശാസ്താവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
നീലത്താമര, നീല ശംഖുപുഷ്പം
8. സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന പൂജാപുഷ്പം?
വെളുത്തപൂക്കൾ
9. സരസ്വതി ഇല എന്നറിയപ്പെടുന്ന ചെടിയുടെ പേര്?
കൂവളം
Leave a Reply