-
SHANKARA JAYANTHI
ശ്രീ ശൃംങ്കേരി ശാരതാ മഠം: ശ്രീ ശങ്കര ജയന്തി മഹോത്സവം 2025 പരമശിവൻ്റെ അവതാരമായ ജഗത്ഗുരു ശ്രീ ആദി ശങ്കരാചാര്യാരുടെ ഇടവിടാതെ ഇന്ന് നാം സനാതന ധർമ്മത്തെ പിന്തുടരുന്നു. പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ്, മഹാ ആചാര്യർ അദ്വൈതത്തിൻ്റെ ഉപനിഷത് അർത്ഥം നാട് മുഴുവൻ വ്യാപിച്ചു. വളരെ ദീർഘദൂര കാഴ്ചയോടെ, ശ്രീ ആദി ശങ്കരാചാര്യർ ഇന്ത്യയുടെ നാല് ദിശകളിലും ആംനായ പീഠങ്ങൾ സ്ഥാപിച്ചു. ഇവയിൽ, ശൃംഗേരിയിൽ സ്ഥാപിച്ച ദക്ഷിണായ ന ശ്രീ ശാരദാ പീഠം, ശ്രീ ആദി ശങ്കരാചാര്യാരുടെ…
-
LESSONS FROM RAMAYANAM
. 🚩 _*രാമായണത്തിലെ സാഹോദര്യം*_ 🚩 *മാനവസാഹോദര്യത്തിന് മകുടോദാഹരണമാണ് രാമലക്ഷ്മണന്മാരും ഭരതശത്രുഘ്നന്മാരും കാഴ്ചവച്ചത്. സമ്പത്തും സാമ്രാജ്യവും അധികാരമോഹവും ധര്‍മത്തിനും സാഹോദര്യത്തിനും വഴിമാറിക്കൊടുത്ത അനുഭൂതിയാണ് മേല്പറഞ്ഞ സഹോദരന്മാരിലൂടെ നാം അനുഭവിക്കുന്നത്.* *വനഗഹ്വരങ്ങളും കാനനഭംഗിയും കടഞ്ഞെടുത്ത ത്യാഗത്തിന്റെയും സേവനത്തിന്റെയും ജീവിതസന്ദേശം ചെങ്കോലും മരവുരിയും തമ്മിലുള്ള അന്തരം വ്യക്തമാക്കി. പൊന്മകുടങ്ങളും പൊന്‍താലങ്ങളും കാത്തുനില്ക്കാത്ത ആ ധന്യജീവിതം മാനവസാഹോദര്യത്തിന്റെ മഹത്തായ സന്ദേശം എന്നും വിളംബരം ചെയ്യും.* *രാവണന് സൃഷ്ടിച്ച ഭാവനാസാഹോദര്യം കാലുഷ്യത്തിന്റെ കറപറ്റിയ കാവ്യചിത്രങ്ങള്‍ വരച്ചുവച്ചിട്ടുണ്ട്. അമിതഭോഗവും അത്യാഗ്രഹവും പടുത്തുയര്‍ത്തിയ കൂറ്റന്‍ മതില്‍ക്കെട്ടുകളും…
-
HANUMAN RAMAYANAM
പരിചിതമായ ഒരു കഥ……പക്ഷേ എത്ര ശ്രദ്ധേയമായ ഒരു ധാർമ്മികത!!വാൽമീകി തന്റെ രാമായണം പൂർത്തിയാക്കിയപ്പോൾ, നാരദന് അത് ഇഷ്ടപ്പെട്ടില്ല. ‘അത് നല്ലതാണ്, പക്ഷേ ഹനുമാന്റേതാണ് കൂടുതൽ നല്ലത്’ എന്ന് അദ്ദേഹം പറഞ്ഞു. ‘ഹനുമാനും രാമായണം എഴുതിയിട്ടുണ്ടൊ ? വാൽമീകിക്ക് ഇത് ഇഷ്ടപ്പെട്ടില്ല, ആരുടെ രാമായണമാണ് മികച്ചതെന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ, അദ്ദേഹം ഹനുമാനെ അന്വേഷിച്ച് പുറപ്പെട്ടു. കദളിവന വാഴത്തോട്ടത്തിൽ, ഒരു വാഴയുടെ ഏഴ് വീതിയുള്ള ഇലകളിൽ ആലേഖനം ചെയ്തിരിക്കുന്ന രാമായണം അദ്ദേഹം കണ്ടെത്തി. അദ്ദേഹം അത് വായിച്ചു, അത്…
-
SHANI DOSHA NIVARANAM
*🙏ശനിദോഷത്തെ_അകറ്റുവാൻ*🙏#ഒരുമനുഷ്യായുസ്സിന്റെ പകുതിയിലധികവും പാപഗ്രഹമായശനിയുടെ പിടിയിലാണ്. കാക്കയാണ് വാഹനം. ശനി അനുകൂലമായി വന്നാൽ സർവ്വ സൗഭാഗ്യങ്ങളും ലഭിയ്ക്കും. പാണ്ഡവർക്കും നളനും രാജ്യം മുമ്പത്തേക്കാളും സമൃദ്ധിയോടെ തിരിച്ചു ലഭിച്ചത് ശനീശ്വരന്റെ അനുഗ്രഹത്താൽ തന്നെയാണ്. ശനി അനിഷ്ടസ്ഥാനത്താണെങ്കിൽ സർവ്വകാര്യ പരാജയവും കടവും നാശവുമാണ്ഫലം. ഏഴരശനി, കണ്ടകശനി, ശനിദശ മറ്റ് ദശാസന്ധികളിലെ അപഹാരം തുടങ്ങിയ കാലയളവിൽ ദോഷങ്ങൾക്കിടവരുന്നു. ശനിദേവൻ, ശിവൻ, ശാസ്താവ്, ഗണപതി, ഹനുമാൻ എന്നീ ദേവന്മാരെ പൂജിച്ചാരാധിച്ച് തൃപ്തിപ്പെടുത്തിയാൽ ശനിദോഷമെല്ലാമകലുകയും സൗഖ്യം വന്നുചേരുകയും ചെയ്യും. കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വർദ്ധനവിനും ഉത്തമമാണ്.…
-
SHANI JAYANTHI Today
*🙏ശനീശ്വരൻ 🙏* വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ വിരളമാണ്. സാക്ഷാൽ മഹാദേവന് പോലും ശനിദോഷം രണ്ടു നാഴിക നേരമായാൽ പോലും അലട്ടിയിട്ടുണ്ട്. മനപ്രയാസം, കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം എന്നിവയെല്ലാം ശനിദോഷസമയത്ത് സംഭവിക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് തൊഴില്‍…
-
PARASHURAMA JAYANTHI 29th
പരശുരാമ ജയന്തി(29/04/2025)Parasurama Jayanthi**********************Sree Guruvayoorappan സൃഷ്ടി-സ്ഥിതി-സംഹാരങ്ങളില്‍ സ്ഥിതിയുടെ കര്‍ത്താവായ മഹാവിഷ്ണു സത്വഗുണമൂര്‍ത്തിയാണ്. വിഷ്ണു എന്നാല്‍ എല്ലായിടത്തും നിറഞ്ഞവന് എന്നര്‍ത്ഥം. പൂര്‍ണാവതാരങ്ങള്‍, അംശാവതാരങ്ങള്‍ ആദിയായി വിഷ്ണുവിന് അസംഖ്യം അവതാരങ്ങളുണ്ട്. സനകന്‍, സനന്ദന്‍, സനത് കുമാരന്, കപിലന്, ദത്താത്രേയന്, നാരദന്, മോഹിനി, ധന്വന്തരി, വ്യാസന് എന്നിവര്‍ വിഷ്ണുവിന്റെ അംശാവതാരങ്ങളാണ്. ദേവീ ഭാഗവതം മഹാവിഷ്ണുവിന്റെ 26 അവതാരങ്ങളെ വര്‍ണിക്കുന്നു. ധര്‍മം നശിച്ച് അധര്‍മം കൊടികുത്തിവാഴുമ്പോള്‍ ധര്മസംസ്ഥാപനാര്ത്ഥം ഭഗവാന് അവതരിക്കുന്നു. #പരശുരാമജയന്തി #ParasuramaJayanthiഎന്നാല്‍ ദശാവതാരങ്ങളാണ് ഏറ്റവും പ്രധാനം. മത്സ്യം, കൂര്‍മം, വരാഹം, നരസിംഹം,…
-
MAHA KUMBHABHISHEKAM 2025
MAHA KUMBHABHISHEKAM 2025———————————- I and ammai searched for sarees, from 25th to 1st May. ——– 25th Grama pradhakshinam, Veda parayanam, mangala vadyam, Sthuthi-Vikasana Acharya Sthothra Padanam, Anujnai , yajamana sankalpam , Acharya varanam, rithwik varanam , deeparadanai. —– 26th morning 7.am. KUMBHABHISHEKA YAGJNYA ARAMBHAM padanam,pooja,punyaham, aaradana,prarthana,sangrahanam,homam,bali, dikbandanam,thiruvaradanam,deeparadana, prasadam. PRATHAMA KALA YAGNYAM Evening 5.30 to 9.30,…
-
Soundarya lahari 11
സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം -11 പൂർവ്വശ്ലോകത്തിൽ ചന്ദ്രമണ്ഡലാത്മകമാണ് ശ്രീചക്രം എന്നു പറയപ്പെട്ടു.ആ ശ്രീചക്രസ്വരൂപത്തെ ഉപദേശിക്കുന്നു: ചതുർഭിഃശ്രീകണ്ഠൈശ്ശിവയുവതിഭിഃ പഞ്ചഭിരപിപ്രഭിന്നാഭിശ്ശംഭോർന്നവഭിരപി മൂലപ്രകൃതിഭിഃചതുശ്ചത്വാരിംശദ്വസുദളകലാശതിവലയത്രിരേഖാഭിസ്സാർദ്ധം തവ ശരണകോണാഃ പരിണതാ: പദാർത്ഥം: ചതുർഭിഃ ശ്രീകണ്ഠൈ – നാലു ശിവചക്രങ്ങളെക്കൊണ്ടും ശംഭോ! (സകാശാത്) – ശിവചക്രത്തിൽ നിന്നും, പ്രഭിന്നാഭിഃ – വ്യത്യസ്തങ്ങളായ, പഞ്ചഭി! ശിവയുവതിഭിഃ – അഞ്ചു ശക്തിചക്രങ്ങളെക്കൊണ്ടും, (ഉണ്ടാകുന്ന) നവഭിഃ – ഒമ്പത്, മൂലപ്രകൃതിഭിഃ അപി – പ്രപഞ്ചമൂലകാരണങ്ങളെക്കൊണ്ടും, തവ – നിന്തിരുവടിയുടെ, ശരണകോണാഃ – ബിന്ദുസ്ഥാനമാകുന്ന ശരണ(മന്ദിര)വും, കോണങ്ങളും, വസുദളകലാശതിവലയ-തിരേഖാഭിഃ സാർദ്ധം…
-
Soundarya lahari 10
സൗന്ദര്യ ലഹരി:സൗന്ദര്യ ലഹരി:സൗന്ദര്യലഹരി ശ്ലോകം -10 സുധാധാരാ സാരൈശ്ചരണയുഗളാന്തർവ്വിഗളിതൈഃ പ്രപഞ്ചം സിഞ്ചന്തീ പുനരപി രസാമ്നായമഹസഃ അവാപ്യ സ്വാം ഭൂമിം ഭുജഗനിഭമദ്ധഷ്ടവലയം സ്വമാത്മാനം കൃത്വാ സ്വപിഷി കുലകുണ്ഡേ കുഹരിണി പദാർത്ഥം: ചരണയുഗളാന്തർവ്വിഗളിതൈഃ – പാദാരവിന്ദങ്ങളുടെ അന്തർഭാഗത്തിൽനിന്നൊഴുകുന്നവയായ, സുധാധാരാസാരൈഃ – അമൃതധാരാപ്രവാഹങ്ങളാൽ, പ്രപഞ്ചം – ധ്യാനിക്കുന്ന ഉപാസകന്റെ ദേഹാന്തർഭാഗത്തിലുള്ള എഴുപത്തീരായിരം നാഡികളുടെ സമൂഹത്തെ, സിഞ്ചന്തീ – നനയ്ക്കുന്നവളായ, ത്വം – കുണ്ഡലിനീശക്തിസ്വരൂപിണിയായ നിന്തിരുവടി, രസാമ്നായമഹസഃ (സകാശാത്) – അമൃതാധിക്യത്തോടുകൂടിയ, ചന്ദ്രമണ്ഡലത്തിൻ്റെ (അടുക്കൽനിന്ന്) ശിരസ്സിലുള്ള സഹസ്രദളപദ്മത്തിൽ ശ്രീചക്രബിന്ദുരൂപമായി വർത്തിക്കുന്ന ചന്ദ്രമണ്ഡലത്തിൽനിന്ന്,…
-
Mokshapadam
#മോക്ഷപദം_പഠിപ്പിക്കുന്ന_പാമ്പും_കോണിയും ചതുരംഗം മാത്രമല്ല കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ബോർഡ് ഗെയിമായ പാമ്പും കോണിയും ലോകത്തിനുസംഭാവന ചെയ്തത് ഭാരതമാണ്. ഒന്നിൽ തുടങ്ങി പടിപടിയായി ഓരോ ചുവടും ചവുട്ടി കയറി ഇടയ്ക്ക് പാമ്പ് കാരണം തിരികെ ഇറങ്ങി, പാതിയിൽ മുടങ്ങിപ്പോയ യാത്ര പിന്നെയും ആരംഭിച്ചു പരിശ്രമിച്ചു പരിശ്രമിച്ചു വിജയം എന്ന അവസാന ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന കഥ പറയുന്ന പാമ്പും കോണിയും. ഒരു കാലത്ത് ഇതേ പാമ്പും കോണിയിലൂടെയാണ് പുണ്യ പാപ കർമങ്ങളുടെ ഫലപ്രാപ്തിയാണ് മോക്ഷപദത്തിൽ എത്തിക്കുക എന്ന പരമായ ജീവിത…