-
World wonder
._*ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ?*_ *താപസ്സിയായ ഒരു ബ്രാഹ്മണന് യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല് കടയുന്ന സമയത്ത് അതൊരു മാനിന്റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..! മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന് അതിന് പുറകെ ഓടി ..! കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന് മാരോട് പറയുകയും അവര്‍ അത് തേടി പോകുകയും ചെയ്തു ..! അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!* *അങ്ങനെ ഒരു…
-
96 thathvas
🌸പരമാത്മ ചൈതന്യത്തിന്റെ തൊണ്ണൂറ്റിആറ് തത്വങ്ങളെ ഹരിനാമകീർത്തനത്തിൽ നാല് വരികളിൽ കൂടി അതി മനോഹരമായി വർണ്ണിച്ചിരിക്കുന്നത് ഒന്ന് ‘ശ്രദ്ധിക്കൂ… “അയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-നവ്വണ്ണമെട്ടുമുടനെമ്മൂന്നുമേഴുമഥ ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽമേവുന്നനാഥ ജയ നാരായണായ നമ “ അർത്ഥം:അയ്യഞ്ചുമഞ്ചുമുടനയ്യാ ( 5 x 5 = 25 ) + 5 + 5 = 35 അയ്യഞ്ചു ( 5 x 5 = 25 ) ഈ തത്ത്വങ്ങൾ ഏതെല്ലാമാണ്?പഞ്ചഭൂതങ്ങൾ1.പൃഥ്വി, 2.അപ്പ്, 3.തേജസ്സ്, 4.വായു, 5.ആകാശം ജ്ഞാനേന്ദ്രിയങ്ങൾ [സ്ഥൂലം]1.കണ്ണ്, 2.ചെവി, 3.മൂക്ക് ,…
-
Samvatsar based on Bharatiya Hindu Panchanga.
*Namaskarams!!*We all remember and instantly tell our year of birth based on English calendar. But we struggle to remember the Samvatsar based on Bharatiya Hindu Panchanga. Given below is the Samvatsar in which you were born. Some wise person has prepared this to help us know and remember which Bharatiya year we were born. Please…
-
Soundarya lahari 6
സൗന്ദര്യലഹരി ശ്ലോകം – 6 ധനുഃ പൗഷ്പം മൗർവ്വീ മധുകരമയീ പഞ്ചവിശിഖാഃ വസന്തസ്സാമന്തോ മലയമരുദായോധനരഥഃ തഥാസ്യേകസ്സർവ്വം ഹിമഗിരിസുതേ കാമപി കൃപാ- മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ പദാർത്ഥം: ഹേ ഹിമഗിരിസുതേ – അല്ലയോ ഹിമാചലനന്ദിനി, യസ്യ – യാതൊരു കാമദേവൻ്റെ ധനുഃ – വില്ല്, പൗഷ്പം – പുഷ്പമയമാകുന്നു; മൗർവ്വീ – ഞാണ്, മധുകരമയി – വണ്ടിൻനിരയാകുന്നു, വിശിഖാഃ – ബാണങ്ങൾ, പഞ്ച – അഞ്ചെണ്ണം മാത്രമാകുന്നു; വസന്തഃ =- വസന്തർത്തു, സാമന്തഃ – മന്ത്രിയാകുന്നു.…
-
Dasanaama sampradayam
*ദശനാമി സമ്പ്രദായത്തിലെ പത്ത് നാമങ്ങൾ*: 1. ഭാരതി 2. സരസ്വതി 3. സാഗരം 4. തീർത്ഥം 5. പുരി 6. ആശ്രമം 7. ഗിരി 8. പർവ്വതം 9. ആരണ്യം 10. വനം ഈ നാമങ്ങൾ സന്യാസികളുടെ ആത്മീയ ജീവിതത്തിന്റെ ഘടകങ്ങൾക്കും അവരുടെ മഠപരമ്പരകൾക്കും അനുസൃതമായി നൽകപ്പെടുന്നു. ദശനാമി സമ്പ്രദായത്തിന്റെ ഘടന: ആദിശങ്കരാചാര്യർ ഭാരതത്തിന്റെ നാലു ദിശകളിൽ നാലു പ്രധാന മഠങ്ങൾ സ്ഥാപിച്ചു: ശൃംഗേരി ശാരദാപീഠം (തെക്ക്) ദ്വാരകാ ശാരദാപീഠം (പടിഞ്ഞാറ്) ജ്യോതിർമഠം (വടക്ക്) ഗോവർദ്ധനപീഠം (കിഴക്ക്)…
-
Vishu 14th April
*വിഷു ഏപ്രിൽ – 14th തിങ്കളാഴ്ച* *രാത്രിയും പകലും തുല്യമായ ദിവസം കൂടിയാണ് വിഷു*. *ഈ ദിവസം ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തുല്യമായിരിക്കും* *പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നകൾ, കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ, വെള്ളരിക്കയും തണ്ണിമത്തനുമെല്ലാമായി വിളഞ്ഞുനിൽക്കുന്ന വേനൽ പച്ചക്കറിവിളകൾ, പാടത്തും പറമ്പിലുമെല്ലാം വിരുന്നെത്തുന്ന വിഷുപ്പക്ഷികള്‍- വിഷു എന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങളാണ് ഇവയെല്ലാം. *മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്*. *ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും…
-
Omkara sthothram
🪔🪔🪔🪔🪔🪔🪔🪔🪔 *നമസ്തേ സജ്ജനങ്ങളെ ……**സുഖ നിദ്രക്ക് സാക്ഷിയായി നിന്ന പരംപൊരുളായ* *സർവേശ്വരനു കോടി കോടി പാദ നമസ്കാരത്തോടെ തുടങ്ങാം* *നിത്യജപവും പ്രഭാതവന്ദനവും* 🙏🙏🙏🙏🙏🙏🙏🙏🙏🙏 *ഓം* *( കണ്ണുകളടച്ച് 3 തവണം ജപിക്കുക)* *_ശാന്തിമന്ത്രം_* 🙏🙏🙏🙏🙏🙏🙏🙏🙏 *ഓം സഹനാവവതു സഹനൗ ഭുനക്തു**സഹവീര്യം കരവാവഹൈ**തേജസ്വി നാവധീതമസ്തു**മാ വിദ്വിഷാവഹൈ**ഓം ശാന്തി ശാന്തി ശാന്തിഃ* *_ഓംങ്കാര മന്ത്രം_* 🙏🙏🙏🙏🙏🙏🙏🙏🙏 *ഓംങ്കാരം നിഗമൈകവേദ്യമനിശം**വേദാന്ത തത്വാസ്പദം**ചോത്പത്തിസ്ഥിതിനാശഹേതുകമലം**വിശ്വസ്യ വിശ്വാത്മകം**വിശ്വത്രാണപരായണം ശ്രുതിശതൈഃ**സംപ്രോച്യമാനം വിഭും**സത്യജ്ഞാനമനന്തമൂർത്തിമമലം**ശുദ്ധാത്മകം തം ഭജേ* *ഗുരു വന്ദനം* 🙏🙏🙏🙏🙏🙏🙏🙏🙏 *ഗുരുർബ്രഹ്മ ഗുരുർവിഷ്ണുർ ഗുരുർ ദേവോ മഹേശ്വര**ഗുരുരേവ ജഗത്സർവ്വം തസ്മൈ…
-
Panchangam
.🕉️🕉️🕉️🕉️ *പഞ്ചാംഗം* 🕉️🕉️🕉️🕉️ *1200 മീനം 28* *1947 ചൈത്രം 21* *1446 ശവ്വാൽ 12* *2025 ഏപ്രിൽ 11 വെള്ളി* *ശ്വേതവരാഹ കൽപ്പം**വൈവസ്വത മന്വന്തരം (7)**28-മത് ചതുർയുഗം**കലിവർഷം : 5127**സംവത്സര നാമം : വിശ്വാവസു**വിക്രമ സംവത്സരം : 2082 കാലയുക്ത**ദ്രിക് അയനം : ഉത്തരായനം**വേദിക് അയനം : ഉത്തരായനം**ദ്രിക് ഋതു : വസന്തം**വേദിക് ഋതു : വസന്തം**ശൈവ ധർമ്മ ഋതു : ജീവന**ഞാറ്റുവേല : രേവതി* *പക്കം : ശുക്ലപക്ഷം* *തിഥി : ചതുർദശി**നക്ഷത്രം…
-
Hari song
🕉️🕉️🕉️🕉️🕉️🕉️🕉️🕉️ *ഹരിചന്ദനമണിയും തവ**തിരുവുടലെന്‍ കണ്ണില്‍**കരുണാമൃത* *സുഖമേകണേ**ഗുരുവായുപുരേശാ* *മുകിലൊത്തൊരു* *മുടിയില്‍**ചെറുപീലിക്കതി൪ ചൂടി**അഴകിൽകുളിരളകങ്ങളി**ലിളകും മണി ചാര്‍ത്തി* *വിടരും മുഖകമലംചൊടി**യിതളില്‍ നവനീതം**വനമാലയിലുണരും നറു**മലരാം ശ്രീവല്‍സം* *മഞ്ഞപ്പട്ടുലയും തവ**നടനം തുടരേണം**ഹൃദയങ്ങളിലുണരേണം**ശുഭ ശിഞ്ജിതമെന്നും* *പദപങ്കജമണയാനെന്‍**മനതാരുഴലുന്നു**കനിവോടെന്നഴലാറ്റണെ**വൈകുണ്ഠപുരേശാ*🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
-
Krishna keerthanam
_*കൃഷ്ണ കീർത്തനം*. ♥️💛♥️💛♥️💛 *ജയ ജനാർദ്ദനാ കൃഷ്ണാ രാധികാപതേ**ജനവിമോചനാ കൃഷ്ണാ ജന്മമോചനാ* *ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ* *നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ* *സുജനബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ* *മദനകോമളാ കൃഷ്ണാ കൃഷ്ണാ മാധവാ**ഹരേ* *വസുമതീപതേ* *കൃഷ്ണാവാസവാനുജാ* *വരഗുണകരാ കൃഷ്ണാ വൈഷ്ണവാകൃതേ* *സുരുചിരാനനാ കൃഷ്ണാ ശൗര്യവാരിധേ* *പുരുഹരാർച്ചിതാ കൃഷ്ണാ പാർത്ഥസാരഥേ* *മുരഹരാവിഭോ കൃഷ്ണാ മുക്തിദായകാ* *വിമലപാലകാ കൃഷ്ണാ വല്ലവീപതേ**കമലലോചനാ കൃഷ്ണാ കാമദായകാ* *വിമലഗാത്രവാ കൃഷ്ണാ ഭക്തവത്സലാ* *ചരണപല്ലവം കൃഷ്ണാ തരുണകോമളം* *കുവലയേക്ഷണാ കൃഷ്ണാ കോമളാകൃതേ* *തവപദാംബുജം കൃഷ്ണാ ശരണമേകണേ* *ഭുവനനായകാ കൃഷ്ണാ…